IdukkiNattuvarthaLatest NewsKeralaNewsCrime

പ്രണയാഭ്യാര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ച് അയല്‍വാസി

ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം

ഇടുക്കി: വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് പ്രണയാഭ്യാര്‍ഥന നിരസിച്ച യുവതിയുടെ മുടി അയൽവാസി മുറിച്ചതായി പരാതി. ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം. സുനിലാണ് പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയത്.

വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സുനിൽ പെൺകുട്ടിയുടെ മുടി മുറിച്ചത്. പൊലീസ് കേസ് എടത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button