Crime
- Nov- 2021 -8 November
ജോജുവിന്റെ കാര്‍ അടിച്ചു തകര്‍ത്ത സംഭവം: പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് കീഴടങ്ങിയേക്കും
കൊച്ചി: ഇന്ധനവില വര്‍ധനവിന്റെ ഭാഗമായി കോണ്‍ഗ്രസ് ദേശീയപാത ഉപരോധിക്കുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന് ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത കേസില്‍ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
Read More » - 8 November
ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചു: യുവാവ് അറസ്റ്റില്‍
എടക്കര: വീട്ടില്‍ കയറി യുവതിയെ ആക്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്ത് എന്ന മണിക്കുട്ടന് (32) ആണ് എടക്കര പൊലീസിന്റെ പിടിയിലായത്.…
Read More » - 8 November
പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ തര്‍ക്കം, ആൺസുഹൃത്തുക്കളെ കൂട്ടി വീട് ആക്രമണം; ഒരാൾക്ക് കുത്തേറ്റു
കടുത്തുരുത്തി : പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കള്‍ കൂടി ഇടപെട്ടതോടെ അമ്പത്തഞ്ചുകാരന് കുത്തേറ്റു. കടുത്തുരുത്തിയിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. Also Read : …
Read More » - 8 November
കാർഷിക സർവകലാശാലയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: റാഗിംഗ് മൂലമെന്ന് പ്രാഥമിക നിഗമനം
തൃശ്ശൂര്‍: കാര്‍ഷിക സര്‍വകലാശാല വെള്ളാനിക്കര കാമ്പസിലെ ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ വിദ്യാർഥി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ സ്വദേശി കരുമണ്‍ കൈരളി ഗര്ഡനില് വേല്‍മുരുകന്റെ മകന് മഹേഷിനെയാണ് (20)…
Read More » - 7 November
പൂര്‍ണ നഗ്നയായി 24കാരിയുടെ മൃതദേഹം, വിവാഹം കഴിഞ്ഞിട്ട് നാളുകൾ മാത്രം: കൊലപാതകം ഭര്‍ത്താവ് രാത്രിജോലിക്ക് പോയപ്പോൾ
രാവിലെ ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്
Read More » - 7 November
തിരുവനന്തപുരത്ത് പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി മാസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍
തിരുവനന്തപുരം: പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി മാസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. വെഞ്ഞാറമൂട് നെല്ലനാട് വലിയ കട്ടക്കാല്‍ സ്വദേശി അരുണ്‍ (21) ആണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് പൊലീസ്…
Read More » - 7 November
അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളം കുടിച്ചു: 70-കാരനെ അച്ഛനും മകനും ചേർന്ന് തല്ലിക്കൊന്നു
ബീഹാർ : അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളമെടുത്തതിന് 70-കാരനെ തല്ലിക്കൊന്നു. ബീഹാറിലെ വൈശാലി ജില്ലയിലെ സലേംപൂർ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. അനുവാദമില്ലാതെ ഹാൻഡ് പമ്പ് ഉപയോഗിച്ചുവെന്ന്…
Read More » - 7 November
ഐശ്വര്യത്തിന് മന്ത്രവാദ ചികിത്സ: വനിതാ ഡോക്ടറുടെ 45 പവനുമായി ഉസ്താദ് മുങ്ങി
കോഴിക്കോട്: മന്ത്രവാദ ചികിത്സയ്ക്കെത്തിയ ഉസ്താദ് വനിതാ ഡോക്ടറുടെ പക്കൽ നിന്നും 45 പവൻ സ്വർണവും തട്ടിയെടുത്ത് മുങ്ങി. ഫറോക്ക് സ്വദേശിനിയായ വനിതാ ഡോക്ർ ആണ് തന്നെ പറഞ്ഞുപറ്റിച്ചെന്ന…
Read More » - 7 November
പ്രസവ വാര്‍ഡിന് പുറത്ത് പടക്കം പൊട്ടിച്ച് ജീവനക്കാരുടെ ദീപാവലി ആഘോഷം: ചികിത്സ കിട്ടാതെ യുവതി മരിച്ചു
ഭോപാല്‍: പ്രസവ വാര്‍ഡിന് പുറത്ത് പടക്കം പൊട്ടിച്ച് ജീവനക്കാര്‍ ദീപാവലി ആഘോഷിക്കുന്നതിനിടെ ചികിത്സ കിട്ടാതെ യുവതി മരിച്ചു. പ്രസവ വാര്‍ഡില്‍ ചികിത്സയിലിരിക്കെ 26 കാരിയാണ് ചികിത്സ കിട്ടാതെ…
Read More » - 7 November
കുടുംബപ്രശ്നം കയ്യാങ്കളിയിലേക്ക്: മുണ്ടൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്
പാലക്കാട്: ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍. ഉത്തര്‍പ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്. ഒരേ കുടുംബത്തിലുള്ള മൂന്നുപേര്‍…
Read More » - 7 November
ചെറുവത്തൂരില്‍ ബൈക്കും ബസും കൂട്ടിയിടിച്ചു: യുവാവ് മരിച്ചു
ചെറുവത്തൂര്‍: ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂരില്‍ നിഷാദ് (25) ആണ് മരിച്ചത്. ചെറുവത്തൂര്‍ കെഎച്ച് ആശുപത്രിക്ക് സമീപം ശനിയാഴ്ച രാത്രി 10.30ന് ആയിരുന്നു അപകടം…
Read More » - 6 November
കൊല്ലത്ത് വയോധിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവം: കൊലപാതകമെന്ന് പൊലീസ്: മരുമകൾ അറസ്റ്റിൽ
കൊല്ലം : കുലശേഖരപുരത്തെ വയോധിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയുടെ (86) മരണമാണ് കൊലപാതകമെന്ന് ഒരാഴ്ചയ്ക്കുള്ളിൽ പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ നളിനാക്ഷിയുടെ…
Read More » - 6 November
മണ്ണാർക്കാട് വൻ ലഹരി വേട്ട : 65 ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു
പാലക്കാട് : പാലക്കാട് മണ്ണാർക്കാടിൽ വൻതോതിൽ കഞ്ചാവും ഹഷിഷ് ഓയിലും പിടികൂടി. 90 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കാറിൽ കടത്താൻ ശ്രമിക്കവേയാണ്…
Read More » - 6 November
ചിറയിന്‍കീഴില്‍ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് ഭാര്യ സഹോദരന് മര്‍ദ്ദിച്ച സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യ സഹോദരന് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍…
Read More » - 5 November
13 കാരനായ വിദ്യാർത്ഥിയെ പല തവണ പീഡിപ്പിച്ച കേസിൽ കോടതി ശിക്ഷിച്ച അധ്യാപിക ജയിലിലെ നല്ല നടപ്പുകാരി !
13 വയസുമാത്രമുള്ള തന്റെ വിദ്യാർത്ഥിയുമായി പല തവണ സെക്സ് നടത്തിയതിന് കോടതി ശിക്ഷിച്ച അധ്യാപിക ഇപ്പോൾ ജയിലിലെ നല്ല നടപ്പുകാരിയെന്ന് റിപ്പോർട്ട്. അമേരിക്കൻ വനിത ബ്രിട്ടാനി സമോറയാണ്…
Read More » - 5 November
കളിക്കാന്‍ കുട്ടികളെ വിളിച്ചു കൊണ്ട് പോയതിന് വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ മര്‍ദ്ദനം: അടിയേറ്റ് കണ്ണിന് പരിക്ക്
ആലപ്പുഴ: കുട്ടികളെ കളിക്കാന്‍ വിളിച്ചു കൊണ്ടുപോയതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം. അടിക്കാന്‍ വീശിയ വടി കൊണ്ട് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ…
Read More » - 5 November
തിരുവനന്തപുരത്ത് ലക്ഷങ്ങള്‍ വിലവരുന്ന മൊബൈല്‍ ഫോണുകളുമായി രണ്ടംഗ മോഷണ സംഘം പിടിയില്‍
തിരുവനന്തപുരം: ലക്ഷങ്ങള്‍ വിലവരുന്ന മൊബൈല്‍ ഫോണുകളുമായി രണ്ടംഗ മോഷണ സംഘം പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഷിഹാബ്, അനസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പ്രതികളുടെ പക്കല്‍ നിന്നും രണ്ടര…
Read More » - 5 November
ദീപാവലി ആഘോഷിക്കാന്‍ വാങ്ങിയ പടക്കം യാത്രാമധ്യേ പൊട്ടിത്തെറിച്ചു: അച്ഛനും മകനും മരിച്ചു
ചെന്നൈ: ദീപാവലി ആഘോഷിക്കാന്‍ വാങ്ങിയ പടക്കം സ്കൂട്ടറില്‍ കൊണ്ടുപോകവെ പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശന്‍ (37) ഏഴ് വയസുകാരനായ മകന് പ്രദീഷ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍…
Read More » - 5 November
കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ഭൂവുടമ ദിവസങ്ങളോളം പീഡിപ്പിച്ചു: യുവതി ജീവനൊടുക്കി
രാജ്കോട്ട് : ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരി ആത്മഹത്യ ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരെ പോലീസ് കേസെടുത്തു. ഗുജറാത്തിലെ…
Read More » - 4 November
പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം: അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തി
മംഗളൂരു: പടക്കം പെട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി കാര്‍ സ്ട്രീറ്റിലെ വെങ്കിടേശ അപ്പാര്‍ട്ട്മെന്റ് വളപ്പിലാണ് സംഭവം. വിനായക…
Read More » - 4 November
കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് പടക്കം പൊട്ടിച്ചു, തര്‍ക്കം: അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കുത്തിക്കൊന്നു
ബംഗളൂരു: കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. അയല്‍വാസിയായ വിനായക കാമത്ത് ആണ് മരിച്ചത്. പ്രതികളായ കൃഷ്ണാനന്ദ കിനിയ്ക്കെതിരെയും മകന്…
Read More » - 4 November
ചിറയിന്‍കീഴില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: ആറ്റിങ്ങല്‍ ഡിവൈഎസ്പി കേസ് അന്വേഷിക്കും, പ്രതി ഒളിവില്‍
തിരുവനന്തപുരം: പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യ സഹോദരന് മര്‍ദ്ദിച്ച സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല. മര്‍ദ്ദനമേറ്റ മിഥുന്, ഭാര്യ ദീപ്തി…
Read More » - 4 November
യുവതിയുടെ കുളിമുറിയിൽ നിന്നും ഒളിക്യാമറ വഴി ദൃശ്യങ്ങൾ പകർത്തി: പ്ലംബർ പിടിയിൽ
ലണ്ടൻ : മൂന്ന് വർഷത്തോളം യുവതിയുടെ കുളിമുറിയിൽ നിന്നും ഒളിക്യാമറ വഴി ദൃശ്യങ്ങൾ പകർത്തിയ പ്ലംബർ പിടിയിൽ. 57 കാരനായ ജെയിംസ് ഹൾമിൻ എന്ന പ്ലംബറാണ് പിടിയിലായിരിക്കുന്നത്.…
Read More » - 4 November
സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിച്ചു: പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിക്കവെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. വിഴിഞ്ഞം പയറ്റുവിള സ്വദേശിനി അഖിലയാണ് ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരം ഓട്ടോ…
Read More » - 4 November
യുവാവിനെ മര്‍ദ്ദിച്ച സംഭവം: പ്രതി ഡാനീഷ് ഒളിവില്‍, കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച, പരാതി നല്‍കുമെന്ന് ദീപ്തി
തിരുവനന്തപുരം: ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യ സഹോദരന് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാതെ പൊലീസ്. പ്രതി ഡാനിഷ് ജോര്‍ജ് തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞുവെന്നാണ് വിവരം. കേസ് അന്വേഷണത്തില്‍…
Read More »