Crime
- Nov- 2021 -22 November
പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് ഓറൽ സെക്സ് ചെയ്യിപ്പിച്ച കേസിൽ വിചിത്ര വിധിയുമായി അലഹബാദ് ഹൈക്കോടതി
അല്ഹബാദ് : 20 രൂപയ്ക്ക് പകരം 10 വയസ്സുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ഓറൽ സെക്സ് നടത്തിയതിന് കുറ്റക്കാരനു ബെഞ്ച് 10 വർഷത്തിൽ നിന്ന് 7 വർഷമായി ശിക്ഷ…
Read More » - 22 November
കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കാഞ്ഞങ്ങാട്: ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. അമ്പലത്തറ ബാലൂര്‍ സ്വദേശി സുരേശന് ആണ് അറസ്റ്റിലായത്.…
Read More » - 22 November
ഒരിക്കലുംമരിക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ കുഴിച്ചിട്ടു: അമരത്വം കിട്ടുമെന്ന് വിശ്വസിച്ച ഭര്‍ത്താവ് മരിച്ചു
ചെന്നൈ: ഒരിക്കലും മരിക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ കുഴിച്ചിട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കലൈഞ്ജര്‍ കരുണാനിധി നഗര്‍ സ്വദേശി ലക്ഷ്മി (55) ആണ് പൊലീസിന്റെ പിടിയിലായത്. അമരത്വം…
Read More » - 22 November
ഫേസ്ബുക്ക് പ്രണയത്തിന് പ്രായം പ്രശ്നമായില്ല, മകൾ മരിച്ചശേഷവും ബന്ധം തുടർന്നു:കാമുകന്റെ പിന്മാറ്റം ഷീബയെ പ്രകോപിതയാക്കി
അടിമാലി: പ്രണയത്തിൽനിന്നു പിന്മാറിയതിനു യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായ വീട്ടമ്മയെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി. പരിശക്കല്ല് സ്വദേശിനി ഷീബ(35)യാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ തിരുവനന്തപുരം…
Read More » - 22 November
ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചു: യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ഭര്‍ത്താവും കൂട്ടരും
തൊടുപുഴ: ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ഭർത്താവിനെയും മൂന്ന് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം കാളിയാർ മറ്റത്തിൽ തച്ചമറ്റത്തിൽ വീട്ടിൽ…
Read More » - 21 November
11-കാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി: രണ്ട് പേർ അറസ്റ്റിൽ
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ 11-കാരനെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിലെ ബബർലോയ് പട്ടണത്തിന് സമീപം ഖൈർപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ മുഹമ്മദ് അനാം, മദാസർ…
Read More » - 21 November
ചോക്ലേറ്റിലും ച്യൂയിംഗത്തിലും ഒളിപ്പിച്ച് മാരക മയക്കുമരുന്നുകൾ: സംസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട
തിരുവനന്തപുരം : സംസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. തിരുവനന്തപുരത്തെത്തിയ പാർസലിൽ നിന്നും മാരക മയക്കുമരുന്നുകളായ ആംഫിറ്റാമിനും എൽ എസ് ഡിയുമായണ് നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്ത്. ചോക്ലേറ്റിലും…
Read More » - 21 November
പ്രണയിച്ച് വിവാഹം കഴിച്ച മകളെ അച്ഛന് പീഡിപ്പിച്ച് കൊലപ്പെടുത്തി: അച്ഛന് കാവല്‍ നിന്ന് മകന്, ഭര്‍ത്താവ് മരിച്ചനിലയില്‍
മധ്യപ്രദേശ്: പ്രണയിച്ച് വിവാഹം കഴിച്ച മകളെ അച്ഛന് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.…
Read More » - 21 November
സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട 14-കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: 21-കാരന് അറസ്റ്റില്‍
കിളിമാനൂർ : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം കോട്ടുകാൽ മാങ്കോട്ടുകോണം, എസ്.ഡി ഭവനിൽ നന്ദു…
Read More » - 21 November
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്…
Read More » - 21 November
അമ്മയുടെ നഗ്ന ചിത്രം കാട്ടി മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം: അയല്‍വാസി അറസ്റ്റില്‍
തിരുവല്ല: അമ്മയുടെ നഗ്ന ചിത്രം കാട്ടി മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. റാന്നി സ്വദേശി സാജന് (52) ആണ് തിരുവല്ല പൊലീസിന്റെ…
Read More » - 21 November
പീഡിപ്പിച്ച വ്യക്തിയുടെ പേര് പറയാന്‍ പേടി : 17-കാരി ആത്മഹത്യ ചെയ്തു
ചെന്നൈ: പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ കരൂരില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന ആത്മഹത്യാ…
Read More » - 20 November
സിപിഎം ഏരിയാ സമ്മേളനത്തിൽ സംഘർഷം, നാലുപേർക്ക് പരിക്ക്
തിരുവനന്തപുരം: സിപിഎം വർക്കല ഏരിയാ സമ്മേളനത്തിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. ചിലരെ ഏരിയാ കമ്മറ്റിയിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം. മുൻ ഏരിയാ കമ്മറ്റി…
Read More » - 20 November
ആദ്യവിവാഹത്തിലെ മകളെ വിവാഹം ചെയ്തു : 70കാരി കാമുകനെ അടച്ചു കൊന്നു
മുബൈ : ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തതിനു 70 കാരി കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു. 70കാരിയായ ശാന്തി പാലിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ്…
Read More » - 20 November
ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പ്
തമിഴ്നാട്: ലൈംഗിക പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷം ജീവനൊടുക്കി. ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ പെണ്‍കുട്ടി പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പില്‍…
Read More » - 20 November
ക്ഷേത്രത്തിലെത്തി ബഹളമുണ്ടാക്കി ശ്രദ്ധ തിരിച്ചു: തിക്കിനും തിരക്കിനുമിടയിൽ ഭക്തരുടെ മാല മോഷ്ടിച്ചു, 4 യുവതികൾ അറസ്റ്റിൽ
അമ്പലപ്പുഴ: ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീകളുട മാല മോഷ്ടിച്ച നാല് നാടോടി സ്ത്രീകൾ അറസ്റ്റിൽ. പുറക്കാട് പുന്തല ഭഗവതിക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ വെള്ളിയാഴ്ച രാവിലെ ഒന്പതോടെയായിരുന്നു മോഷണം. തമിഴ്നാട് മധുരജില്ലയില്‍ തിരുമംഗലം…
Read More » - 20 November
ആദ്യ വിവാഹബന്ധത്തിലുള്ള മകളെ വിവാഹം ചെയ്തു : 57-കാരനായ കാമുകനെ വയോധിക ചുറ്റിക കൊണ്ട് അടിച്ചുകൊന്നു
മുംബൈ : മകളെ വിവാഹം കഴിച്ച 57-കാരനായ കാമുകനെ വയോധിക ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ വടാലയില്‍ താമസിക്കുന്ന ബിമല്‍ ഖന്നയെയാണ് കാമുകിയായ ശാന്തി പാല്(70) കൊലപ്പെടുത്തിയത്.…
Read More » - 20 November
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു. ജനമ്മാള്‍ (75) ആണ് മരിച്ചത്. ജനമ്മാളിന് കൂട്ടിരിക്കാന്‍ എത്തിയപ്പോഴാണ് ചിറയിന്‍കീഴ് സ്വദേശിയായ അരുണ്‍ദേവിനെ…
Read More » - 20 November
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം: രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ…
Read More » - 20 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍
പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണമോ പ്രതികളുടെ പേരോ എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.…
Read More » - 20 November
ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അധ്യാപകന് അറസ്റ്റില്‍
കൊച്ചി: ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പില്‍ രാജു ആണ് പൊലീസിന്റെ പിടിയിലായത്. ഷോര്‍ട്ട്…
Read More » - 19 November
ഭർത്താവിന്റെ ആത്മഹത്യ: ഭാര്യയും സുഹൃത്തും പിടിയിൽ
മലയിൻകീഴ്: ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും സുഹൃത്തും പോലീസ് പിടിയിലായി. വിളപ്പിൽശാല ചാച്ചിയോട് ഉഷാ ഭവനിൽ ശിവപ്രസാദ് (34) ആത്മഹത്യ ചെയ്ത കേസിലാണ് സംഭവത്തിലാണ് അറസ്റ്റ്.…
Read More » - 19 November
പശുക്കളെ സ്ഥിരമായി പീഡനത്തിനിരയാക്കി: മലപ്പുറത്ത് ഒരാൾ പോലീസ് പിടിയിൽ
മലപ്പുറം: സ്ഥിരമായി പശുക്കളെ പീഡിപ്പിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളി മലപ്പുറത്ത് അറസ്റ്റിൽ. പതിവായി പശുക്കളുടെ കാലുകൾ കെട്ടിയിടുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ ഫാമിൽ നീരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതറിയാതെ…
Read More » - 19 November
കോടതി മുറിയിൽ ജില്ലാ ജഡ്ജിയെ കൈയേറ്റം ചെയ്ത പൊലീസുകാർ അറസ്റ്റിൽ
പാട്ന: കോടതി മുറിയിൽ ജില്ലാ ജഡ്ജിയെ കയ്യേറ്റം ചെയ്ത രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു. കോടതി മുറിക്കുള്ളിൽ അഡീഷണൽ ജില്ലാ ജഡ്ജിയെ കൈയേറ്റം ചെയ്യുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും…
Read More » - 19 November
ആശുപത്രിയിൽ ആക്രമണം നടത്തിയ രണ്ടു പ്രതികൾ അറസ്റ്റിൽ
കൊല്ലം : ജില്ലാ ആശുപത്രിയിൽ ആക്രമണം നടത്തിയ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കും, ജീവനക്കാര്‍ക്കും, പൊലീസിനും നേരെയായിരുന്നു യുവാക്കൾ ആക്രമണം നടത്തിയത്…
Read More »