Crime
- Nov- 2021 -19 November
ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു
കൊച്ചി: ചായക്കട നടത്തിയ കിട്ടിയ വരുമാനം കൊണ്ട് ഭാര്യയ്ക്കൊപ്പം ലോകം ചുറ്റിയ കൊച്ചുപറമ്പില്‍ കെ ആര് വിജയന് എന്ന ബാലാജി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ…
Read More » - 19 November
സഹോദരി ഫോണില്‍ നിന്ന് ബ്ലൂവെയില്‍ ഗെയിം ഡിലീറ്റ് ചെയ്തു: സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ച് വിദ്യാര്‍ത്ഥി
ഫറോക്ക്: ബ്ലൂവെയില്‍ ഗെയിം സഹോദരി ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തതിനെ തുടര്‍ന്ന് സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ച് വിദ്യാര്‍ത്ഥി. ഫറോക്ക് സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശരീരത്തിലാകമാനം ആയുധം…
Read More » - 19 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്
പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ പ്രതികളെത്തിയ കാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. വെള്ള നിറത്തിലുള്ള മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. വിവിധ…
Read More » - 18 November
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ശരീരത്തോട് ചേർത്ത് കെട്ടി അമ്മ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു : കുഞ്ഞ് മരിച്ചു
കൊല്ലം: പത്തനാപുരത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാഴി സാംസി ഭവനിൽ ഷിബുവിന്റ ഭാര്യ സാംസിയാണ് കുഞ്ഞിനെയുമെടുത്ത് കിണറ്റിൽ ചാടി…
Read More » - 18 November
വസ്ത്രത്തിന് മുകളിലൂടെ തൊടുന്നത് പീഡനമെന്ന് സുപ്രീംകോടതി: ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി
ന്യൂഡല്‍ഹി: വസ്ത്രത്തിന് മുകളിലൂടെ തൊട്ടുന്നത് ലൈംഗിക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. വസ്ത്രത്തിന് മുകളിലൂടെ ലൈംഗിക ഉദ്ദേശത്തോടെ തൊടുന്നത് കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.…
Read More » - 18 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെത്തിയത് പൊളിച്ച് വില്ക്കാന് കൈമാറിയ വാഹനത്തിന്റെ നമ്പറുള്ള കാറില്‍
പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ പ്രതികളെത്തിയ കാറിന്റെ നമ്പര്‍ പൊളിച്ച് വില്ക്കാന് കൈമാറിയ വാഹനത്തിന്റേതാണെന്ന് വിവരം. വാഹനം വാങ്ങിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വടക്കഞ്ചേരിയിലെ…
Read More » - 17 November
യുവതിയുടെയും പിഞ്ച് കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്
യുവതിയെ അച്ഛന് ബലാത്സംഗം ചെയ്തു, കൊലയ്ക്ക് കാവൽ നിന്നത് സഹോദരന്:
Read More » - 17 November
ചികിത്സയ്ക്കെത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം: ഡോക്ടറും ആശുപത്രി മാനേജറും അറസ്റ്റില്‍
ചെന്നൈ : ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടറും ആശുപത്രി മാനേജറും അറസ്റ്റില്‍. എല്ലുരോഗ വിദഗ്ധനായ ഡോ. രജനീകാന്ത്, മാനേജര്‍ ശരവണന് എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 17 November
ഓൺലൈൻ ഗെയിം കളിച്ചു പണം നഷ്ടപ്പെട്ടു : 14 കാരൻ മരിച്ച നിലയിൽ
തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ പേരിൽ വീട് വിട്ടിറങ്ങിയ പതിനാലുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പശ്ശേരി ഷാബിയുടെ മകൻ ആകാശ്(14) ആണ് മരിച്ചത്.…
Read More » - 17 November
ആമസോണിലൂടെ കഞ്ചാവ് കച്ചവടം: പോലീസ് അന്വേഷണം ശക്തമാക്കി
ഭോപ്പാല്‍: ആമസോണ്‍ വഴി കഞ്ചാവ് കച്ചവടം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ്…
Read More » - 17 November
കരിപ്പൂരിൽ വൻ സ്വർണവേട്ട: അഞ്ച് പേർ പിടിയിൽ
കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് പേരിൽ നിന്നായി 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. തൃശൂർ…
Read More » - 17 November
ശരീരമാസകലം പൊള്ളലേറ്റ പാടുകൾ: യുവതിയെ ഭർതൃവീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം : ഭർതൃവീടിന് സമീപത്തെ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലാ ഏലപ്പാറ ചിന്നാര്‍ സ്വദേശിനി ദൃശ്യ(26) യുടെ മൃതദേഹമാണ് ഭർതൃവീടിന് 200 മീറ്റര്‍ അകലെയുള്ള…
Read More » - 17 November
15 വയസ്സുകാരിയുടെ ആത്മഹത്യ : യുവാവ് അറസ്റ്റിൽ
ചിറ്റൂർ : പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ സ്വദേശിനിയായ 15 വയസ്സുകാരിയെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ…
Read More » - 17 November
മോഡലുകളുടെ അപകട മരണം: കൂടുതല്‍ വ്യക്തത തേടാന്‍ പൊലീസ്, ഹോട്ടലുടമയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും
കൊച്ചി: മുന്‍ മിസ് കേരള അടക്കമുള്ള മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത തേടാന്‍ പൊലീസ്. മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമ…
Read More » - 17 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ച് പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം തമിഴ്നാട്ടില്‍ കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കൊലപാതകത്തിന് ശേഷം പ്രതികള്‍ കടന്നു പോകാന്‍ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങള്‍…
Read More » - 17 November
ബൈക്കില്‍ യുവതിക്ക് ലിഫ്റ്റ് കൊടുത്തു : യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു
ചെന്നൈ: യുവതിയ്ക്ക് ബൈക്കില്‍ ലിഫ്റ്റ് കൊടുത്തതിന് പിന്നാലെ യുവാവിനെ ഒരു സംഘം നടുറോഡിലിട്ട് വെട്ടിക്കൊന്ന). തമിഴ്നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്ത് കുമരേശന്‍(32) എന്നയാളെയാണ് ആറംഗ സംഘം…
Read More » - 16 November
18കാരിയെ കണ്ണുകെട്ടി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം, 450 സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു: നിര്‍ണായക വിവരങ്ങള്‍
പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് കണ്ടെത്തിയ ഡയറിയാണ് സംഭവത്തിൽ നിർണായകമായത്.
Read More » - 16 November
പത്താം ക്ലാസുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: 37-കാരൻ അറസ്റ്റിൽ
കുന്നിക്കോട് : സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂര്‍ക്കോണം അരിയോട്ടുകോണം കോണത്തുവീട്ടില്‍ മനു (37) ആണ് അറസ്റ്റിലായത്.…
Read More » - 16 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രക്തക്കറ പുരണ്ട നാല് വടിവാളുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാലക്കാട് കണ്ണന്നൂരില്‍ ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേശീയപാതയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാല് വടിവാളുകളാണ് കണ്ടെത്തിയത്. സഞ്ജിത്തിനെ…
Read More » - 16 November
പ്രേമാഭ്യര്‍ഥന നിരസിച്ചതിന് ആസിഡ് ആക്രമണം: യുവതിക്ക് ദാരുണാന്ത്യം
ന്യൂഡൽഹി : പ്രേമാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. നാൽപതു മുതൽ അൻപതു ശതമാനം വരെ പൊള്ളലേറ്റ് ഗുരുതരമായ നിലയിൽ ആശുപത്രിയിലെത്തിച്ച യുവതി പിന്നീട്…
Read More » - 16 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നേരത്തെ ഭീഷണിയുണ്ടായിരുന്നു, സംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നുവെന്ന് ഭാര്യ
പാലക്കാട്: കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന് നേരത്തെ ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ അര്‍ഷിത. അഞ്ചു പേര് ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും ആരും മുഖം മറച്ചിരുന്നില്ലെന്നും അര്‍ഷിത പറയുന്നു.…
Read More » - 16 November
കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം: വീട്ടമ്മയുടെ കഴുത്തില്‍ വാള് വച്ച് ഭീഷണി, വീടുകളും ഇരുചക്രവാഹനങ്ങളും കാറും തകര്‍ത്തു
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഉള്ളൂര്‍കോണത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വീട്ടമ്മയുടെ കഴുത്തില്‍ വാള് വച്ച് ഭീഷണിപ്പെടുത്തിയ സംഘം മൂന്ന് വീടുകളും നാല് ഇരുചക്രവാഹനങ്ങളും ഒരു കാറും അടിച്ചു തകര്‍ത്തു.…
Read More » - 15 November
18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു
ഭര്‍ത്താവുമായുള്ള വഴക്കാണ് പ്രകോപനത്തിന് കാരണം
Read More » - 15 November
വെഞ്ഞാറമൂട് നാലു വയസുകാരി കിണറ്റില്‍ വീണ് മരിച്ച നിലയില്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് നാലു വയസുകാരിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കമുകിന്‍കുഴി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ കിണറ്റിലാണ് കുട്ടിയെ കണ്ടെത്തിയത്.…
Read More » - 15 November
സ്വത്തു തർക്കത്തിന്റെ പേരിൽ മുഖത്ത് ആസിഡ് ഒഴിച്ചു, വെട്ടിപ്പരിക്കേൽപിച്ചു : ചികിത്സയിലിരിക്കെ പേരാവൂർ സ്വദേശി മരിച്ചു
കണ്ണൂർ: രണ്ടാനച്ഛൻ മുഖത്ത് ആസിഡ് ഒഴിച്ച പേരാവൂർ സ്വദേശി മരിച്ചു. മണത്തണയിലെ ചേണാൽ വീട്ടിൽ ബിജു ചാക്കോ (50) ആണ് മരിച്ചത്. സ്വത്തു തർക്കത്തിന്റെ പേരിൽ രണ്ടാനച്ഛൻ…
Read More »