Crime
- Dec- 2021 -8 December
‘അമ്മയ്ക്ക് ചേച്ചിയെയാണ് ഇഷ്ടം’: പതിനാലുകാരി വീടുവിട്ടിറങ്ങി ബംഗളൂരുവിലെത്തിയത് അമ്മയോട് വഴക്കിട്ട്
കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ പതിനാലുവയസുകാരി ബംഗളൂരുവില്‍ എത്തിയത് അമ്മയോട് വഴക്കിട്ട്. ബംഗളൂരുവിലെ ഒരു മലയാളി കച്ചവടക്കാരനാണ് ഒറ്റയ്ക്ക് നില്ക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. അമ്മയുമായി വഴക്കിട്ട് വീട്ടില്‍…
Read More » - 8 December
‘ഒന്നും വേണ്ടെന്ന് അവനോട് പറഞ്ഞതാ, പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്ന് അവൻ പറഞ്ഞു’: ദിവ്യയെ വിവാഹം കഴിക്കുമെന്ന് നിധിൻ
തൃശൂർ: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മടങ്ങുമോ എന്ന ഭയത്താലായിരുന്നു തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍…
Read More » - 8 December
‘തന്നെ ആരും അന്വേഷിക്കേണ്ട’: കത്തെഴുതി വച്ച് പോയ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി
എറണാകുളം: തന്നെ അന്വേഷിക്കേണ്ടെന്ന് കത്തെഴുതി വച്ച് പോയ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി. ആലുവയില്‍ യു.സി കോളേജിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്നലെയാണ് കാണാതായത്. Read Also…
Read More » - 8 December
പൂവാര്‍ കാരക്കാട്ടെ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടി: ജാമ്യത്തില്‍ വിട്ടവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തും
വിഴിഞ്ഞം: പൂവാര്‍ കാരക്കാട്ടെ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ വിട്ടവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം. റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിക്ക് പിന്നില്‍ വമ്പന്‍ റാക്കറ്റാണെന്ന്…
Read More » - 8 December
മോഫിയയുടെ ആത്മഹത്യ: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മോഫിയയുടെ ഭര്‍ത്താവ്…
Read More » - 8 December
പകൽ ഓട്ടോ ഓടിക്കും, രാത്രിയിൽ പൂർണനഗ്നനായി പുറത്തിറങ്ങി കവർച്ച നടത്തും: യുവാവ് പിടിയില്‍
ആലപ്പുഴ : പൂർണനഗ്നനായിഎത്തി പെണ്‍കുട്ടിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെക്കിടിക്കാട് പതിനഞ്ചില്‍ സോജനാ(36)ണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.30-ഓടെ തലവടി…
Read More » - 7 December
പതിനെട്ടുകാരനായ യുവാവ് വീട്ടിലെ നിത്യസന്ദര്‍ശകൻ, ഭാര്യയുമായി അവിഹിതബന്ധം: ഇരുവരെയും കൊലപ്പെടുത്തി ഭര്‍ത്താവ്
തെളിവെടുപ്പിന്റെ ഭാഗമായി പൊലീസ് 150 സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
Read More » - 7 December
ആന്ധ്രാ പോലീസ് ഇതുവരെ നശിപ്പിച്ചത് 1491.2 കോടി രൂപയുടെ കഞ്ചാവ് തോട്ടം
അമരാവതി: ആന്ധ്രപ്രദേശിൽ ഓപറേഷൻ പരിവർത്തനയുടെ ഭാഗമായി നടത്തിയ തെരച്ചിൽ കണ്ടെത്തി നശിപ്പിച്ചത് 5964.85 ഏക്കർ കഞ്ചാവ് തോട്ടം. 29,82,425 കഞ്ചാവ് ചെടികളാണ് ആന്ധ്ര പൊലീസ് ഇതുവരെ നശിപ്പിച്ചത്.…
Read More » - 7 December
ഹെല്‍മെറ്റ് ധരിച്ചില്ല: മകളുടെ മുന്നില്‍ വച്ച് പൊലീസ് യുവാവിന്റെ മുഖത്തടിച്ചു
ഹൈദരാബാദ്: ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ മകളുടെ മുന്നില്‍ വച്ച് യുവാവിന്റെ മുഖത്തടിച്ച് പൊലീസ്. മകള്‍ക്കൊപ്പം പച്ചക്കറി വാങ്ങാന്‍ ബൈക്കില്‍ പോയ യുവാവിനെ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് ചൂണ്ടികാട്ടി പൊലീസ്…
Read More » - 7 December
ഒരു ജോഡി ചെരുപ്പ് കള്ളനെ കുടുക്കി: ഇരുപതിലധികം മോഷണക്കേസുകളിലെ പ്രതി പിടിയില്‍
കോട്ടയം: ഇരുപതിലധികം മോഷണ കേസുകളിലെ പ്രതിയെ പൊലീസ് പ്രത്യേക നീക്കത്തിലൂടെ പിടികൂടി. തിരുവനന്തപുരം പാറശ്ശാല സ്വദേശി പൂവരക് വിള വീട്ടില്‍ സജുവാണ് പിടിയിലായത്. മുഖം മറയ്ക്കുന്ന തൊപ്പിയും…
Read More » - 7 December
ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ഇരുപത്തിമൂന്നുകാരി ടോയ്ലറ്റ് ഫ്ളഷ് ടാങ്കിലിട്ട് കൊലപ്പെടുത്തി: അറസ്റ്റില്‍
തഞ്ചാവൂര്‍: ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ഇരുപത്തിമൂന്നുകാരി ടോയ്ലറ്റ് ഫ്ളഷ് ടാങ്കിലിട്ട് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് തഞ്ചാവൂര്‍ ബുഡാലൂര്‍ സ്വദേശിയും കുഞ്ഞിന്റെ അമ്മയുമായ പ്രിയദര്‍ശിനിയെ തഞ്ചാവൂര്‍ മെഡിക്കല്‍…
Read More » - 7 December
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ബിജെപിയുമായുള്ള ബന്ധം ഒരുവര്‍ഷം മുമ്പ് അവസാനിപ്പിച്ചു, വ്യക്തി വിരോധമെന്ന് പ്രതികള്‍
പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം പ്രവര്ത്തകന് പിബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് ഒന്നാം പ്രതി ജിഷ്ണു. തനിക്ക് സന്ദീപുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു.…
Read More » - 7 December
സുഹൃത്തിന്റെ മകനെയും ഭാര്യയേയും സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തി, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു:യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: സുഹൃത്തിന്റെ മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവല്ലം ഇടവിളാകം സ്വദേശി വിനോദ് ആണ് പിടിയിലായത്. യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി. ഇയാളുടെ ഉറ്റ…
Read More » - 7 December
വീട്ടില്‍ പെണ്‍കുട്ടി മാത്രം: മീറ്റര്‍ റീഡിങ്ങിനായി എത്തിയ വൈദ്യുതി ജീവനക്കാരൻ 12-കാരിയെ പീഡിപ്പിച്ചു
ഭോപ്പാല്‍ : വൈദ്യുതി മീറ്റര്‍ രേഖപ്പെടുത്താന്‍ എത്തിയ ആള് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സോനു വര്‍മ എന്ന വൈദ്യുതി ജീവനക്കാരനെതിരെയാണ് പരാതി. മധ്യപ്രദേശിലെ ഹബീബ്ഗഞ്ച്…
Read More » - 6 December
‘ഞാൻ ഒരു വർഷമായിട്ട് ആർ.എസ്.എസ് അല്ല’: സന്ദീപിനെ കൊലപ്പെടുത്തിയത് വൈരാഗ്യം മൂലമെന്ന് പ്രതികളുടെ വെളിപ്പെടുത്തൽ
പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തി വിരോധം മൂലമെന്ന് പ്രതികളുടെ കുറ്റസമ്മതം. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് ഓന്നാം പ്രതി ജിഷ്ണു പറഞ്ഞു. താൻ ഒരു…
Read More » - 6 December
പ്രണയിച്ച് വിവാഹം ചെയ്തതിന് പ്രതികാരം: സഹോദരൻ സഹോദരിയുടെ തലവെട്ടി, കഴുത്തറുക്കാൻ മകളെ പിടിച്ച് വെച്ചത് അമ്മ
ഔറംഗാബാദ്: പ്രണയിച്ച് വിവാഹം ചെയ്തതിനു സഹോദരിയുടെ തലവെട്ടി സഹോദരൻ. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകളെ കൊല്ലാൻ സഹായം ചെയ്തു നൽകിയത് അമ്മയെന്ന് പോലീസ്. തങ്ങളുടെ…
Read More » - 6 December
ദുബായിൽ ഒരുമിച്ച് താമസം, നാട്ടിലെത്തി മറ്റൊരു യുവതിയെ വിവാഹം ചെയ്തു: മലയാളിയായ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകി
കോയമ്പത്തൂർ: പ്രണയിച്ച് വഞ്ചിച്ചെന്നാരോപിച്ച് കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് യുവാവ് 18 ലക്ഷത്തോളം രൂപ തട്ടിയെന്ന് യുവതി ആരോപിക്കുന്നു. കാമുകനെ ആസിഡൊഴിച്ച്…
Read More » - 6 December
മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് ജ്യൂസിൽ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗം: മൂന്ന് പേർ അറസ്റ്റിൽ
തൃക്കാക്കര: കാക്കനാട് മലപ്പുറം സ്വദേശിനിയായ മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശിനിയും വിവാഹിതയുമായ 27കാരി നൽകിയ പരാതിയുടെ…
Read More » - 5 December
തിരുവല്ല കൊലപാതകം: സിപിഎം ഗൂഢാലോചന അന്വേഷിക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവല്ല കൊലപാതകത്തിന്…
Read More » - 5 December
‘അവന് ചത്തുപോയി, അവനുമായി നേരത്തെ ഒരു വിഷയമുണ്ടായിരുന്നു’: സന്ദീപ് വധക്കേസിലെ പ്രതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
തിരുവല്ല: പെരിങ്ങരയില്‍ സി പി എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. അഞ്ചാം പ്രതി വിഷ്ണു…
Read More » - 5 December
പുല്ലരിയാനെത്തിയ ബീഹാര്‍ സ്വദേശിനിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: കോഴിക്കോട് സ്വദേശി പിടിയില്‍
കോഴിക്കോട് : സ്വകാര്യ ഫാമിലെ തൊഴിലാളിയായ ബീഹാര്‍ സ്വദേശിനിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. നന്മണ്ട പാവണ്ടൂര്‍ സ്വദേശി കൈതയില്‍ അനീഷിനെയാണ് പോലീസ് പിടികൂടിയത്.…
Read More » - 5 December
മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് ജ്യൂസിൽ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗം: ദൃശ്യങ്ങൾ പകർത്തി,ഒരാൾ അറസ്റ്റിൽ
തൃക്കാക്കര: കാക്കനാട് മലപ്പുറം സ്വദേശിനിയായ മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് കൂട്ടമാനഭംഗം ചെയ്തതായി പരാതി. മലപ്പുറം സ്വദേശിനിയും വിവാഹിതയുമായ 27കാരി ആണ് പരാതി നൽകിയിരിക്കുന്നത്. സുഹൃത്ത് അടക്കം…
Read More » - 5 December
തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരിപാര്‍ട്ടി: റിസോര്‍ട്ടില്‍ പരിശോധന, ഹഷീഷും എംഡിഎംഎയും പിടിച്ചെടുത്തു
തിരുവനന്തപുരം: വിഴിഞ്ഞം കാരക്കാട് റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിക്കിടെ എക്സൈസ് റെയ്ഡ്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയില്‍ ഹഷീഷ്, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുകള്‍ പിടിച്ചെടുത്തു. ‘നിര്‍വാണ’ എന്ന കൂട്ടായ്മയാണ് ഇന്നലെയും…
Read More » - 5 December
നാഗാലാൻഡിലെ സിവിലിയൻ കൊലപാതകം : കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി
ഡൽഹി : നാഗാലാൻഡിലെ സിവിലിയൻ കൊലപാതകങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഗാലാൻഡിലെ മോൺ ജില്ലയിൽ സാധാരണക്കാരായ ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു…
Read More » - 5 December
അവധി ചോദിച്ചിട്ടും കൊടുത്തില്ല: രണ്ട് മേലുദ്യോഗസ്ഥരെ ജവാന് വെടിവച്ച് കൊലപ്പെടുത്തി
അഗര്‍ത്തല: അവധിക്ക് അപേക്ഷിച്ചിട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് മേലുദ്യോഗസ്ഥരെ ജവാന് വെടിവച്ച് കൊലപ്പെടുത്തി. ജൂനിയര്‍ കമ്മീഷണര്‍ ഗ്രേഡിലുള്ള മാര്‍ക സിംഗ് ജമാതിയ, കിരണ്‍ ജമാതിയ എന്നിവരാണ് കൊല്ലപ്പെട്ടത്.…
Read More »