Crime
- Dec- 2021 -11 December
രാത്രി ചാറ്റില് നഗ്ന ചിത്രങ്ങള്, 20ലധികം പെണ്കുട്ടികളെ പീഡിപ്പിച്ചു: നിങ്ങളുടെ സൗഹൃദ ലിസ്റ്റില് ഇയാള് ഉണ്ടോ? അപകടം
രാത്രി ചാറ്റില് നഗ്ന ചിത്രങ്ങള്, 20ലധികം പെണ്കുട്ടികളെ പീഡിപ്പിച്ചു: നിങ്ങളുടെ സൗഹൃദ ലിസ്റ്റില് ഇയാള് ഉണ്ടോ? എങ്കില് അപകടം
Read More » - 11 December
പോത്തൻകോട് കല്ലൂരിൽ ബൈക്കിലെത്തിയ ഗുണ്ടാ സംഘം യുവാവിന്റെ കാൽ വെട്ടിയെടുത്തു : സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പോത്തൻകോട് കല്ലൂരിൽ ബൈക്കിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുത്തു. കല്ലൂർ സ്വദേശി സുധീഷിന്റെ കാലാണ് ആക്രമി സംഘം വെട്ടി മാറ്റിയത്. ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം…
Read More » - 11 December
മാസങ്ങള്ക്ക് മുമ്പ് മരിച്ചയാള് കഴിഞ്ഞദിവസം രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചെന്ന് സന്ദേശം
മധ്യപ്രദേശ്: മാസങ്ങള്ക്ക് മുമ്പ് മരിച്ചയാള് കഴിഞ്ഞദിവസം രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചെന്ന് സന്ദേശം. മെയ് മാസത്തില് മരിച്ച 78കാരന് കഴിഞ്ഞദിവസം കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചെന്നായിരുന്നു…
Read More » - 11 December
മറഡോണയുടെ മോഷണം പോയ ആഢംബര വാച്ച് അസാമില്: ഒരാള് അറസ്റ്റില്
അസാം: ഫുട്ബോള് ഇതിഹാസ താരം ഡീഗോ മറഡോണയുടെ മോഷണം പോയ ആഢംബര വാച്ച് അസാമില് നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വസീദ് ഹുസൈന് എന്നയാളെ പൊലീസ് അറസ്റ്റ്…
Read More » - 11 December
മകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി, ജാമ്യത്തിലിറങ്ങി വീണ്ടും മകളെ ലൈംഗികമായി പീഡിപ്പിച്ചു: പിതാവ് അറസ്റ്റിൽ
പാലക്കാട്: മകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഇരയെ വീണ്ടും പീഡിപ്പിച്ചതായി പരാതി. സംഭവത്തില് പട്ടാമ്ബിയില് വാടകയ്ക്ക് താമസിക്കുന്ന തൃശൂര് സ്വദേശിയായ നാല്പ്പതുകാരനെ പൊലീസ്…
Read More » - 11 December
കണ്ണൂരില് ടിപ്പര് ലോറി മതിലിലിടിച്ചുണ്ടായ അപകടത്തില് രണ്ടു മരണം
മട്ടന്നൂര്: കണ്ണൂരില് ടിപ്പര് ലോറി മതിലിലിടിച്ചുണ്ടായ അപകടത്തില് രണ്ട് പേര് മരിച്ചു. ഇരിട്ടി വിളമന സ്വദേശികളായ രവീന്ദ്രന്, അരുണ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്ച്ചെ അഞ്ച് മണിയോടെ…
Read More » - 11 December
പെരിയ ഇരട്ടക്കൊലപാതകം: മുന് എംഎല്എയടക്കം അഞ്ചു സിപിഎം നേതാക്കള്ക്ക് കോടതിയില് ഹാജരാകാന് നോട്ടീസ്
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില് മുന് എംഎല്എയടക്കം അഞ്ചു സിപിഎം നേതാക്കള്ക്ക് കോടതിയില് ഹാജരാകാന് നോട്ടീസ്. ഡിസംബര് 15ന് എറണാകുളം സിജെഎം കോടതിയില് ഹാജരാകാനാണ് നോട്ടീസില് പറഞ്ഞിരിക്കുന്നത്.…
Read More » - 11 December
ഭര്ത്താവിന്റെയും ഭര്തൃവീട്ടുകാരുടെയും മാനസിക പീഡനം: ബന്ധുവീട്ടില് യുവതി ആത്മഹത്യ ചെയ്ത നിലയില്
കടുത്തുരുത്തി: ഭര്ത്താവിന്റെയും ഭര്തൃവീട്ടുകാരുടെയും മാനസിക പീഡനത്തെ തുടര്ന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി. കുറുപ്പന്തറ ആക്കാംപറമ്പില് കെവിന് മാത്യുവിന്റെ ഭാര്യ എലിസബത്ത് (31) ആണ് ബന്ധുവീട്ടില് ആത്മഹത്യ…
Read More » - 10 December
പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില് അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി. കാസര്കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്, ശാസ്താ മധു,…
Read More » - 10 December
എട്ടുമാസം മുമ്പ് ഭര്ത്താവ് മരിച്ചു: കോഴിക്കോട് അമ്മയും രണ്ടുമക്കളും തീ കൊളുത്തി ആത്മഹത്യ ചെയ്തു
കോഴിക്കോട്: ഭര്ത്താവ് മരിച്ച മനോവിഷമത്തില് അമ്മയും രണ്ട് മക്കളും തീ കൊളുത്തി ആത്മഹത്യ ചെയ്തു. പേരാമ്പ്ര മുളിയങ്ങല് സ്വദേശികളായ പ്രിയ (32) മക്കളായ പുണ്യതീര്ത്ഥ (13) നിവേദിത…
Read More » - 10 December
സന്ദീപ് കൊലപാതകം: കേസില് മൂന്ന് ദൃക്സാക്ഷികള്, 52 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ്
പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം പ്രവര്ത്തകന് പിബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില് മൂന്ന് ദൃക്സാക്ഷികളെന്ന് പൊലീസ്. ബൈക്കിലെത്തിയ യുവാക്കളാണ് സന്ദീപിനെ ജിഷ്ണുവിന്റെ നേതൃത്വത്തില് കുത്തി കൊലപ്പെടുത്തുന്നത് കണ്ടത്.…
Read More » - 9 December
വയോധികയുടെ മാല പൊട്ടിച്ച യുവതി പിടിയില്: പൊലീസിന് വിവരം നല്കിയത് മരത്തിന് മുകളിലിരുന്ന മരംവെട്ട് തൊഴിലാളി
കലവൂര്: റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ സ്വര്ണമാല പൊട്ടിച്ച സംഭവത്തില് യുവതി പിടിയില്. ആലപ്പുഴ കളപ്പുര ചക്കംപറമ്പ് വീട്ടില് രമാദേവി (45) ആണ് മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്.…
Read More » - 9 December
ശബരിമല തീര്ത്ഥാടകരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി: രണ്ട് പേര് മരിച്ചു
പെരുവന്താനം: ശബരിമല തീര്ത്ഥാടകരുടെ ഇടയിലേയ്ക്ക് തീര്ത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി രണ്ട് പേര് മരിച്ചു. ആന്ധ്രാ കര്ണൂല് സ്വദേശികളായ ആദി നാരായണ്, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.…
Read More » - 9 December
സ്കൂട്ടര് യാത്രയ്ക്കിടെ വഴക്ക്: തര്ക്കംതീര്ക്കാന് കൂട്ടിക്കൊണ്ടുവന്ന ഭാര്യയെ ഭര്ത്താവ് കുത്തിപ്പരിക്കേല്പ്പിച്ചു
പാലക്കാട്: സ്കൂട്ടറില് ഒപ്പം സഞ്ചരിച്ച ഭാര്യയെ ഭര്ത്താവ് കുത്തിപ്പരിക്കേല്പ്പിച്ചത് തര്ക്കം തീര്ക്കാന് ഭാര്യയെ കൂട്ടിക്കൊണ്ടുവരുന്ന വഴി. കോങ്ങാട് സ്വദേശി സുനിതയെയാണ് (35) ഭര്ത്താവ് കുത്തിപ്പരിക്കേല്പ്പിച്ചത്. ഭര്ത്താവും മുണ്ടൂര്…
Read More » - 8 December
മൊബൈലില് അശ്ലീല വീഡിയോ കാണിച്ച് 3 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കൗമാരക്കാരന് കസ്റ്റഡിയില്
ആരോഗ്യനില മോശമായതിനെ തുടര്ന്ന് കുട്ടിയെ ലാല ലജ്പത് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » - 8 December
പെണ്കുട്ടികൾക്ക് ചോക്ലേറ്റ് നല്കാന് ശ്രമം: യുവാവിനെ സ്ത്രീകള് നടുറോഡിലിട്ട് മര്ദ്ദിച്ചു
വിശാഖപട്ടണം മല്കാപുരം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
Read More » - 8 December
നാല് വിദ്യാര്ഥിനികളെ വര്ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു: പ്രിൻസിപ്പലിനും 9 അധ്യാപകർക്കുമെതിരെ കേസ്
ജയ്പൂർ : നാല് വിദ്യാര്ഥിനികളെ വര്ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും ഒന്പത് അധ്യാപകര്ക്കുമെതിരെ കേസ്. രാജസ്ഥാനിലെ ആല്വാറിലെ ഒരു സര്ക്കാര് സ്കൂളിലെ അധ്യാപകര്ക്കെതിരേയാണ് കേസ്. അധ്യാപകര്…
Read More » - 8 December
ബൈക്കില് ഒപ്പം സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്ത്താവ് കുത്തിവീഴ്ത്തി
പാലക്കാട്: ബൈക്കില് ഒപ്പം സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭര്ത്താവ് കുത്തിവീഴ്ത്തി. കോങ്ങാട് സ്വദേശി സുനിതയെയാണ് ഭര്ത്താവ് കുത്തിപ്പരിക്കേല്പ്പിച്ചത്. ഭര്ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായ പരിക്കേറ്റ സുനിതയെ തൃശ്ശൂര് മെഡിക്കല്…
Read More » - 8 December
‘അമ്മയ്ക്ക് ചേച്ചിയെയാണ് ഇഷ്ടം’: പതിനാലുകാരി വീടുവിട്ടിറങ്ങി ബംഗളൂരുവിലെത്തിയത് അമ്മയോട് വഴക്കിട്ട്
കൊച്ചി: ആലുവയില് നിന്ന് കാണാതായ പതിനാലുവയസുകാരി ബംഗളൂരുവില് എത്തിയത് അമ്മയോട് വഴക്കിട്ട്. ബംഗളൂരുവിലെ ഒരു മലയാളി കച്ചവടക്കാരനാണ് ഒറ്റയ്ക്ക് നില്ക്കുന്ന പെണ്കുട്ടിയെ കണ്ടെത്തിയത്. അമ്മയുമായി വഴക്കിട്ട് വീട്ടില്…
Read More » - 8 December
‘ഒന്നും വേണ്ടെന്ന് അവനോട് പറഞ്ഞതാ, പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്ന് അവൻ പറഞ്ഞു’: ദിവ്യയെ വിവാഹം കഴിക്കുമെന്ന് നിധിൻ
തൃശൂർ: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിന്റെ പേരില് പെങ്ങളുടെ വിവാഹം മടങ്ങുമോ എന്ന ഭയത്താലായിരുന്നു തൃശ്ശൂര് ഗാന്ധിനഗര് കുണ്ടുവാറയില് പച്ചാലപ്പൂട്ട് വീട്ടില് വിപിന് ആത്മഹത്യ ചെയ്തത്. എന്നാല്…
Read More » - 8 December
‘തന്നെ ആരും അന്വേഷിക്കേണ്ട’: കത്തെഴുതി വച്ച് പോയ പതിനാലുകാരിയെ ബംഗളൂരുവില് നിന്ന് കണ്ടെത്തി
എറണാകുളം: തന്നെ അന്വേഷിക്കേണ്ടെന്ന് കത്തെഴുതി വച്ച് പോയ പതിനാലുകാരിയെ ബംഗളൂരുവില് നിന്ന് കണ്ടെത്തി. ആലുവയില് യു.സി കോളേജിന് സമീപം താമസിക്കുന്ന പെണ്കുട്ടിയെ ഇന്നലെയാണ് കാണാതായത്. Read Also…
Read More » - 8 December
പൂവാര് കാരക്കാട്ടെ റിസോര്ട്ടിലെ ലഹരിപാര്ട്ടി: ജാമ്യത്തില് വിട്ടവരെ കൂടുതല് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തും
വിഴിഞ്ഞം: പൂവാര് കാരക്കാട്ടെ റിസോര്ട്ടിലെ ലഹരിപാര്ട്ടിയുമായി ബന്ധപ്പെട്ട കേസില് ജാമ്യത്തില് വിട്ടവരെ കൂടുതല് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം. റിസോര്ട്ടിലെ ലഹരിപാര്ട്ടിക്ക് പിന്നില് വമ്പന് റാക്കറ്റാണെന്ന്…
Read More » - 8 December
മോഫിയയുടെ ആത്മഹത്യ: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്ന്ന് ആലുവയില് ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്വീണിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മോഫിയയുടെ ഭര്ത്താവ്…
Read More » - 8 December
പകൽ ഓട്ടോ ഓടിക്കും, രാത്രിയിൽ പൂർണനഗ്നനായി പുറത്തിറങ്ങി കവർച്ച നടത്തും: യുവാവ് പിടിയില്
ആലപ്പുഴ : പൂർണനഗ്നനായിഎത്തി പെണ്കുട്ടിയുടെ മാലപൊട്ടിക്കാന് ശ്രമിച്ച യുവാവ് പിടിയില്. തകഴി പഞ്ചായത്ത് എട്ടാം വാര്ഡില് ചെക്കിടിക്കാട് പതിനഞ്ചില് സോജനാ(36)ണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.30-ഓടെ തലവടി…
Read More » - 7 December
പതിനെട്ടുകാരനായ യുവാവ് വീട്ടിലെ നിത്യസന്ദര്ശകൻ, ഭാര്യയുമായി അവിഹിതബന്ധം: ഇരുവരെയും കൊലപ്പെടുത്തി ഭര്ത്താവ്
തെളിവെടുപ്പിന്റെ ഭാഗമായി പൊലീസ് 150 സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
Read More »