Crime
- Dec- 2021 -27 December
15 കാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു: 6 -പേർ അറസ്റ്റിൽ
ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആറ് ആൺകുട്ടികൾ അറസ്റ്റിൽ ഡിസംബർ 26 ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. Read…
Read More » - 27 December
സ്വന്തം വീട്ടിൽ പോലും സുരക്ഷയില്ലാത്ത നാടായി മാറുന്നുവോ? വീട്ടിൽ കയറി സ്ത്രീകളെ അടക്കം മർദ്ദിച്ചു: 14 പേർ അറസ്റ്റിൽ
നമ്പർ വൺ കേരളത്തിൽ കുടുംബവുമായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് കുറച്ച് ആഴ്ചകളായി സാധാരണക്കാർ. ഇപ്പോൾ വീടിനകത്തും സുരക്ഷയില്ലെന്ന സ്ഥിതിയായിരിക്കുകയാണ്. തിരുവനന്തപുരം നഗരൂരിൽ വീടുകയറി…
Read More » - 26 December
അതിഥി തൊഴിലാളികൾ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്നവരിൽ പലരും ക്രിമിനലിസം രക്തത്തിലലിഞ്ഞ ബംഗ്ലാദേശികളാണ്: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ട്, ഒരു കണക്കും മേൽവിലാസവും ഇല്ലാതെ അവരെ ഇവിടെ ഊട്ടിവളർത്തിയതിന്റെ വിപരീതഫലം കൊറോണക്കാലത്ത് നമ്മൾ പായിപ്പാട്ട് കണ്ടതാണ്. അതിനും…
Read More » - 26 December
രഞ്ജിത്ത് കൊലപാതകം: പ്രതികളിലൊരാളായ എസ്.ഡി.പി.ഐ പ്രവര്ത്തകന് കസ്റ്റഡിയിലെന്ന് സൂചന
ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ടയാള്‍ പിടിയിലായെന്ന് സൂചന. ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ ബംഗളൂരുവില്‍ നിന്ന് പിടികൂടിയതായാണ് വിവരം.…
Read More » - 26 December
മദ്യവും കഞ്ചാവും അടിച്ച് ലെവലില്ലാതെ തൊഴിലാളികൾ, പൊലീസുകാരെ ചുട്ടുകൊന്നേനെ: രക്ഷയായത് ടിപ്പർ ഡ്രൈവറുടെ ഫോൺവിളി
കൊച്ചി: കിഴക്കമ്പലത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപിൽ നടന്ന തർക്കം നാട്ടുകാരിലേക്ക് കൂടി വ്യാപിപ്പിച്ച് അക്രമകാരികൾ. ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പോലീസ് ജീപ്പുകൾ നശിച്ചു.…
Read More » - 26 December
‘തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കേരളത്തെ രക്ഷിക്കാനാകില്ല’: കിഴക്കമ്പലത്ത് നടന്നതിനെ കുറിച്ച് സന്ദീപ് വാചസ്പതി
കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയില്‍ സംഘർഷമുണ്ടായത് കേരളത്തിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കേരളത്തെ രക്ഷിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണെന്ന് സംഭവത്തിൽ…
Read More » - 26 December
പാനിപൂരിയുടെയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളില്‍ ഒളിപ്പിച്ച് ലഹരിക്കടത്ത്: രണ്ടുപേര്‍ എക്സൈസിന്റെ പിടിയില്‍
കൊച്ചി: ആലുവയില്‍ ലഹരിമരുന്നുമായി യുവാക്കള്‍ പിടിയില്‍. റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി കൊടുങ്ങല്ലൂര്‍ സ്വദേശികളായ രണ്ടുപേരാണ് എക്സൈസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. Read Also : ബിവറേജസ്…
Read More » - 26 December
പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞു: തോട്ടില്‍ വീണ യുവാവിന് ദാരുണാന്ത്യം
കോട്ടയം: പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞ് തോട്ടില്‍ വീണ യുവാവിന് ദാരുണാന്ത്യം. മണര്‍കാട് കാവുംപടി തെക്കുംകുന്നേല്‍ ടി സി അരവിന്ദ് (22) ആണ് മരിച്ചത്. ഇന്നലെ…
Read More » - 26 December
രഞ്ജിത്ത് കൊലപാതകം: പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്, സഹായം ലഭിക്കുന്നതായി സൂചന
ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കഴിഞ്ഞ…
Read More » - 26 December
ഇതര ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയം: പെൺകുട്ടിയെ കൊന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച് സഹോദരന്മാര്
ഡെറാഡൂണ്‍ : ഇതര ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കാട്ടില്‍…
Read More » - 26 December
കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം: സി ഐ അടക്കം അഞ്ച് പേർക്ക് പരിക്ക്, പോലീസ് വാഹനം കത്തിച്ചു
കൊച്ചി : കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ സംഘർഷം. ഇന്നലെ രാത്രിയാണ് തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിന് നേരെയും നാട്ടുകാര്‍ക്ക് നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ ഒരു പോലീസ്…
Read More » - 25 December
പെണ്‍കുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കാട്ടിൽ: വീട്ടുകാരെ കുടുക്കി സിസിടിവി ദൃശ്യങ്ങള്‍
മൂത്ത സഹോദരനും സഹോദരഭാര്യയും താനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നതെന്ന് ഇളയ സഹോദരന്
Read More » - 25 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: ഒളിവില്‍ പോയ പോലീസുകാരന് കീഴടങ്ങി
നെടുമങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പോലീസ് ഉദ്യോഗസ്ഥൻ വിതുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ്…
Read More » - 25 December
കുലംകുത്തികളുടെ രാഷ്ട്രീയം പുറത്തെടുക്കുന്നത് ചരിത്രത്തെ വഞ്ചിക്കലാണ്: കോടിയേരിക്ക് മറുപടിയുമായി എസ്.ഡി.പി.ഐ
ആർ.എസ്.എസും എസ്.ഡി.പി.ഐയും കേരളത്തിൽ കലാപത്തിന് ശ്രമിക്കുകയാണെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എസ്.ഡി.പി.ഐ. രക്തസാക്ഷികളെ തള്ളിപറഞ്ഞ് കുലംകുത്തികളുടെ രാഷ്ട്രീയം പുറത്തെടുക്കുന്നത് ചരിത്രത്തെ വഞ്ചിക്കലാണെന്ന് എസ്.ഡി.പി.ഐയുടെ സംസ്ഥാന ജനറൽ…
Read More » - 25 December
ക്ലബ് ഹൗസിലെ അശ്ലീല ചര്‍ച്ചകള്‍ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ പ്രചരിപ്പിക്കുന്നു: നിരീക്ഷണം ശക്തമാക്കി സൈബര്‍ പോലീസ്
തിരുവനന്തപുരം : ക്ലബ് ഹൗസിലെ അശ്ലീല ചര്‍ച്ചകള്‍ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ പ്രചരിപ്പിക്കുന്നതിനെ തടയാനൊരുങ്ങി സൈബർ പോലീസ്. അശ്ലീല ചര്‍ച്ചകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് പണം സമ്പാദിക്കുകയാണ്…
Read More » - 24 December
പുരോഹിത വേഷം കെട്ടി കഞ്ചാവ് വില്പന : പ്രതികൾ അറസ്റ്റിൽ
ചെന്നൈ: കാവി വസ്ത്രം ധരിച്ച് ഹിന്ദുപുരോഹിതന്റെ വേഷത്തിൽ കഞ്ചാവ് വിറ്റയാളെ പൊലീസ് അറസ്റ്റുചെയ്തു. അമ്പത്താറുകാരനായ ദാമു എന്നയാളെയാണ് മൈലാപ്പൂരിന് സമീപത്തുനിന്ന് രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് അറസ്റ്റുചെയ്തത്.…
Read More » - 24 December
കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസിന് നേരെ ഭാര്യയുടെ മുളക്പൊടി പ്രയോഗം: ഭര്‍ത്താവ് രക്ഷപ്പെട്ടു
ഹൈദരാബാദ്: കൊലക്കേസ് പ്രതിയായ ഭര്‍ത്താവിനെ പിടിക്കാനെത്തിയ പൊലീസിന് നേരെ ഭാര്യയുടെ മുളക്പൊടി പ്രയോഗം. പൊലീസിന് നേരെ മുളക്പൊടി പ്രയോഗം നടത്തുന്നതിനിടെ ഭര്‍ത്താവ് രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഷമീം…
Read More » - 24 December
കൃഷ്ണപ്രിയയുടെ മരണത്തിന് പിന്നാലെ മോശം പ്രചരണം: പരാതി നല്‍കാനൊരുങ്ങി കുടുംബം
കോഴിക്കോട്: തിക്കോടി പഞ്ചായത്തിന് മുന്നില്‍ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം തിക്കോടി വലിയമഠത്തില് നന്ദകുമാറും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടന്ന മോശം പ്രചരണത്തിനെതിരെ പരാതി…
Read More » - 24 December
പ്രണയിച്ചു വിവാഹം കഴിച്ചു: മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്കി, മാതാപിതാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: പ്രണയിച്ചു വിവാഹം കഴിച്ച മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്കിയ മാതാപിതാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് പാലോര്‍ മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ അച്ഛന് അനിരുദ്ധന് അമ്മ അജിത എന്നിവര്‍…
Read More » - 24 December
കുടുംബവുമായി പുറത്തിറങ്ങാൻ പോലുമാകാതെ സാധാരണക്കാർ: വെല്ലുവിളിയായി ഗുണ്ടാ വിളയാട്ടം, പെറ്റിയടിയിൽ ശ്രദ്ധ നൽകി പോലീസ്
തിരുവനന്തപുരം: നമ്പർ വൺ കേരളത്തിൽ കുടുംബവുമായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് സാധാരണക്കാർ. സാധാരണക്കാരുടെ സമാധാന ജീവിതത്തിന് വലിയ വെല്ലുവിളിയാവുകയാണ് സംസ്ഥാനത്തെ വർധിക്കുന്ന ഗുണ്ടാ…
Read More » - 24 December
ക്ഷേത്രങ്ങൾക്ക് മുന്നിൽ സന്യാസിയുടെ വേഷം കെട്ടി കഞ്ചാവ് വിൽപ്പന: 50-കാരൻ പിടിയിൽ
ചെന്നൈ : സന്യാസിയായി അഭിനയിച്ച് ക്ഷേത്രങ്ങൾക്ക് മുന്നിൽ വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. റോയപ്പേട്ട സ്വദേശിയായ 50-കാരൻ എം ദാമുവിനെയാണ് കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 24 December
അക്രമങ്ങള്‍ക്ക് സഹായം നല്‍കിയവര്‍ക്കെതിരെ കേസ്: വിദ്വേഷം പരത്തുന്ന ഗ്രൂപ്പിന്റെ അഡ്മിന്മാര്ക്കെതിരെയും നടപടി
തിരുവനന്തപുരം: ആലപ്പുഴയില്‍ അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് കൂടുതല്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുമ്പ് കേസുകളില്‍ പെട്ടവരുടെയും…
Read More » - 24 December
പ്രണയിച്ച് വിവാഹം കഴിച്ച യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍
ന്യൂഡൽഹി : പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനോട് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കൊടുംക്രൂരത. 22 കാരനായയുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച പെണ്‍വീട്ടുകാര്‍ ജനനേന്ദ്രിയം ഛേദിച്ചു. ഡൽഹി രജൗരി ഗാര്‍ഡനിലാണ് സംഭവം…
Read More » - 24 December
ഫാന്റം പൈലി പിടിയില്‍: നൂറോളം മോഷണ കേസുകളില്‍ പ്രതി
തിരുവനന്തപുരം: നൂറോളം മോഷണ കേസുകളിലെ പ്രതി പിടിയില്‍. ഫാന്റം പൈലി എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് ഷാജി ആണ് പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. Read…
Read More » - 24 December
ചാറ്റിങ് വിലക്കിയതിന്റെ പ്രതികാരം: സഹോദരനെതിരെ പെൺകുട്ടിയുടെ വ്യാജ പീഡന പരാതി
മലപ്പുറം : സമൂഹമാധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നതും ചാറ്റിങ്ങും വിലക്കിയതിന് സഹോദരനെതിരെ പെൺകുട്ടിയുടെ വ്യാജ പീഡന പരാതി. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്…
Read More »