Crime
- Nov- 2020 -21 November
സമാജ്വാദി പാർട്ടി നേതാവിന്റെ വീട്ടിൽവെച്ച് തോക്കിൽനിന്ന് വെടിപൊട്ടി യുവാവ് മരിച്ചു
ലഖ്നൗ : സമാജ്വാദി പാർട്ടി നേതാവിന്റെ വീട്ടിൽവെച്ച് 35 കാരൻ വെടിയേറ്റ് മരിച്ചു. സമാജ്വാദി എംഎൽസി അമിത് യാദവിന്റെ ഫ്ളാറ്റിൽ ജന്മദിനാഘോഷത്തിനിടെ ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.…
Read More » - 21 November
കാമുകന് വിവാഹാഭ്യർഥന നിരസിച്ചു; പെൺകുട്ടി ജീവനൊടുക്കി
ചെന്നൈ: കാമുകന് വിവാഹാഭ്യർഥന നിരസിച്ചതിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം നടന്നിരിക്കുന്നത്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് കഴിയുന്നത്. ഫേസ്ബുക്കിലൂടെയാണ്…
Read More » - 21 November
ഭക്ഷണാവശിഷ്ടങ്ങള്‍ വീട്ടിലേക്ക് നിക്ഷേപിച്ചതിനെച്ചൊല്ലി തർക്കം; മൂന്നു പേരെ വെട്ടിക്കൊന്നു
ലഖ്നോ: ഭക്ഷണാവശിഷ്ടങ്ങള്‍ വീട്ടിലേക്ക് നിക്ഷേപിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പൊലീസുകാരനെയും അമ്മയെയും സഹോദരിയെും ബന്ധുക്കളായ അയല്‍ക്കാര്‍ വെട്ടിക്കൊന്നു. യുപിയിലെ ബന്ത ജില്ലയിലെ ചമ്രൗദിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. യു.പി…
Read More » - 21 November
ഗോവയില്‍ വൻ ലഹരിമരുന്ന് വേട്ട; ലഹരിമരുന്നുമായി രണ്ട് പേര് അറസ്റ്റിൽ
പനാജി: ഗോവയിൽ വൻ ലഹരിമരുന്ന് വേട്ട. അരംബോളില്‍ 20,000 രൂപയുടെ ലഹരിമരുന്നുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശ് സ്വദേശികളായ വികാസ് രഞ്ജിത്, മഹേന്ദ്ര…
Read More » - 21 November
പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; പിതാവ് അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ തളിപറമ്പിൽ പീഡനക്കേസിൽ പിതാവ് പോലീസ് പിടിയിൽ. പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിമാത്താവളത്തിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 21 November
മൊബൈല്‍ ഡാറ്റ ഉപയോഗിച്ചു തീർത്ത കലി അവസാനിച്ചത് ചേട്ടന് അനിയനെ കുത്തി കൊന്നപ്പോൾ
ലക്നൗ: മൊബൈല്‍ ഡാറ്റ ഉപയോഗിച്ചു തീര്‍ത്തതിന് കോപിതനായ ചേട്ടന് അനിയനെ കുത്തിക്കൊന്നു. ഇരുപത്തിമൂന്നുകാരനായ രാമന് ആണ് കൊലപാതകം ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകിട്ടാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു.…
Read More » - 21 November
ടി.വി ടെക്നീഷ്യനാണെന്ന് പരിചയപ്പെടുത്തി, വീട്ടിൽ അതിക്രമിച്ച് കയറി ഡോക്ടറെ കഴുത്തറുത്ത് കൊന്നു
ആഗ്ര: യുപിയിൽ കേബിൾ ടി.വി ടെക്നീഷ്യനാണെന്ന് പരിചയപ്പെടുത്തി വീട്ടിൽ അതിക്രമിച്ച് കയറിയയാൾ ദന്തഡോക്ടറെ കഴുത്തറുത്ത് കൊന്നു. 38 കാരിയായ ഡോക്ടർ നിഷ സിംഗാളാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ്…
Read More » - 21 November
ജീവനാംശമായി ആവശ്യപ്പെട്ടത് 5 കോടി, ഭർത്താവിനേയും മാതാപിതാക്കളേയും കൊലപ്പെടുത്തി; പ്രതി ജയമാല അറസ്റ്റിൽ
ജീവനാംശം സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭർത്താവിനേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ജയമാല അറസ്റ്റിൽ. സൗക്കാർപേർട്ടിൽ കഴിഞ്ഞ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡൽഹിയിലെ ഒളിസങ്കേതത്തിൽ സഹോദരനായ…
Read More » - 21 November
യുവാവിനെ തട്ടിക്കൊണ്ടുപോയി 50,000 രൂപ തട്ടിയ കേസിൽ 3പേർ പിടിയിൽ
വടകര; മൈസൂരുവിൽ വില്യാപ്പള്ളി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 50,000 രൂപ തട്ടിയ കേസിൽ മലയാളികളായ 3 അംഗ സംഘത്തെ പൊലീസ് പിടികൂടി. കർണാടക ഹാസനിലെ അഞ്ചുമാൻ…
Read More » - 21 November
സോഷ്യൽ മീഡിയവഴി പെൺകുട്ടികളെ നഗ്നദൃശ്യം കാട്ടി ഭീഷണി; യുവാവ് അറസ്റ്റിൽ
ചെന്നൈ; സൊസിലെ മീഡിയവഴി പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷം നഗ്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൊണ്ടയാർപെട്ട് സ്വദേശിയായ എൻജിനീയറിങ് ബിരുദധാരി അരുൺ…
Read More » - 21 November
പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി
കോട്ടക്കൽ: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങിയിരിക്കുന്നു. എടരിക്കോട് അമ്പലവട്ടം കൊയപ്പകോവിലകത്ത് താജുദ്ദീനാണ് (32) കോടതിയിൽ ഹാജരായത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ കോട്ടക്കൽ പൊലീസ്…
Read More » - 20 November
വാട്സ് ആപ്പില്‍ ആണ് സുഹൃത്തിനോട് ചാറ്റ് ചെയ്തതിന് 17കാരന് സഹോദരിയെ വെടിവെച്ചു
ന്യൂഡല്‍ഹി : വാട്സ് ആപ്പില്‍ ആണ് സുഹൃത്തിനോട് ചാറ്റ് ചെയ്തതിന് 17കാരന് സഹോദരിയെ വെടിവെച്ചു . ഡല്‍ഹിയില്‍ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ആണ് സുഹൃത്തിനോട് ചാറ്റ്…
Read More » - 20 November
കുഴൽപ്പണ വേട്ട; 77.5 ലക്ഷം രൂപ പിടികൂടി
പാലക്കാട്: പുതുശ്ശേരിയില്‍ കുഴൽപ്പണ വേട്ട എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ കണക്കിൽപ്പെടാത്ത 77.5 ലക്ഷം രൂപ പിടികൂടിയിരിക്കുന്നു. പണം കടത്താൻ ശ്രമിച്ച പാലക്കാട് വടകരപ്പതി സ്വദേശി…
Read More » - 20 November
കര്‍ണാടകയില്‍ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്ന്
ബംഗളൂരു: കര്‍ണാടകയില്‍ വൻ ലഹരിമരുന്ന് വേട്ട. 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുകള്‍ ആണ് പിടികൂടിയിരിക്കുന്നത്. 462 എംഡിഎംഎ മരുന്നുകളും 15 ഗ്രാം കഞ്ചാവുമാണ് പോലീസ് പിടികൂടിയിരിക്കുന്നത്.…
Read More » - 20 November
മൂന്നുവയസ്സുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഡാമില്‍ തള്ളി; 22-കാരന് വധശിക്ഷ
ഭോപാൽ : പിഞ്ചു കുഞ്ഞിനെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ഡാമില്‍ ഉപേക്ഷിച്ച കേസിൽ ഇരുപത്തിരണ്ടുകാരന് വധശിക്ഷ. മധ്യപ്രദേശിലെ അമർവാഡയിലെ പ്രത്യേക പോക്സോ…
Read More » - 20 November
പത്താം ക്ളാസുകാരനോടൊപ്പം ഒളിച്ചോടിയ ഒൻപതാം ക്ളാസുകാരി ആത്മഹത്യ ചെയ്ത നിലയിൽ; കയർ പൊട്ടി താഴെ വീണ കാമുകൻ അറസ്റ്റിൽ
പത്താം ക്ളാസുകാരനോടൊപ്പം ഒളിച്ചോടിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ കാമുകൻ അർജുൻ കുമാറിനെ (18) പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് സംഭവം.…
Read More » - 20 November
ഹൽവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 10 ഗ്രാം കഞ്ചാവ്
നെടുമ്പാശേരി; ഹൽവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 10 ഗ്രാം കഞ്ചാവ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾക്കിടെ സിഐഎസ്എഫ് പിടികൂടിയിരിക്കുന്നു. ഇന്നലെ ബഹ്റൈനിലേക്കു പോകാനെത്തിയ കാസർകോട് സ്വദേശി സുധീഷ് (21)…
Read More » - 19 November
പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയുടെ മുഖത്തടിക്കുകയും തുപ്പുകയും ചെയ്ത പ്രതി പിടിയിൽ
കൊച്ചി : പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയെ കയ്യേറ്റം ചെയ്യുകയും മുഖത്തു തുപ്പുകയും ചെയ്ത പ്രതിയെ പിടികൂടി. ചേർത്തല എരമല്ലൂർ സ്വദേശി ശ്യാംകുമാറി(32)നെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ്…
Read More » - 18 November
മഹാരാഷ്ട്രയിൽ കാറിനു മേൽ മൂത്രമൊഴിക്കുന്നത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻെറ ദേഹത്ത് ഓട്ടോ ഡ്രൈവർ പെട്രോളൊഴിച്ച് തീ കൊളുത്തി
പുണെ: മഹാരാഷ്ട്രയിൽ മുതലാളിയുടെ കാറിനു മേൽ മൂത്രമൊഴിക്കുന്നത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരൻെറ ദേഹത്ത് ഓട്ടോ ഡ്രൈവർ പെട്രോളൊഴിച്ച് തീ കൊളുത്തി. ഈ സംഭവത്തിൽ മഹേന്ദ്ര ബാലു കടം…
Read More » - 18 November
പീഡനക്കേസ് പ്രതിയുടെ മൃതദേഹം തലയറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തി
ലക്നൗ : ഉത്തര്‍പ്രദേശില്‍ 22കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി കൊല്ലപ്പെട്ട നിലയില്‍. അനുപ് കശ്യപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിലിഭിട്ട് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്തുള്ള വനമേഖലയില്‍…
Read More » - 18 November
സ്വത്ത് തർക്കത്തിൽ കൊല്ലം സ്വദേശിയെ കൊന്ന് റോഡരികിൽ തള്ളിയ സംഭവം; സഹോദരന്റെ മകൻ പിടിയിൽ
കൊല്ലം : സ്വത്തു തർക്കത്തിന്റെ പേരിൽ കൊല്ലം സ്വദേശിയെ കൊന്നു റോഡരികിൽ തള്ളിയ സംഭവത്തിൽ ഒരാൾ കൂടി പോലീസ് പിടിയിൽ. കൊല്ലം സ്വദേശി ദിവാകരൻ നായരെ കൊലപ്പെടുത്തിയ…
Read More » - 18 November
പീഡനക്കേസിൽ ഒത്തുതീർപ്പിന് വിസമ്മതിച്ച പെൺകുട്ടിയെ അമ്മാവനും കൂട്ടാളികളും ചേർന്ന് ചുട്ടുകൊന്നു
ലക്നൗ : പീഡനക്കേസിൽ ഒത്തുതീർപ്പിന് തയ്യാറാകാത്തതിനെ തുടർന്ന് പെൺകുട്ടിയെ അമ്മാവനും കൂട്ടാളികളും ചേർന്ന് ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം നടന്നത്. ഗുരുരതമായി പൊളളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…
Read More » - 17 November
ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
തൃശൂർ: മാള ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഹാഷിഷ് ഓയിലുമായി യുവാവ് പോലീസ് പിടിയിൽ . ചാലക്കുടി സ്വദേശി ജെറിനാണ് അരക്കോടി രൂപ വിലവരുന്ന ഒരു കിലോ…
Read More » - 17 November
കുഞ്ചത്തൂരിൽ അംഗപരിമിതനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിൽ
കാസർഗോഡ്: കുഞ്ചത്തൂരിൽ അംഗപരിമിതനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഭാര്യയും കാമുകനും ചേർന്നാണ് കര്‍ണാടക സ്വദേശിയായ ഹനുമന്തപ്പയെ കൊന്നിരിക്കുന്നത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.…
Read More » - 17 November
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ
ഉദുമ: ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. ചെമ്മനാട് കൊമ്പനടുക്കത്തെ മനാഫിനെയാണ് (39) മേൽപറമ്പ സി.ഐ ബെന്നിലാലിന്റെ നേതൃത്വത്തിൽ…
Read More »