Crime
- Nov- 2020 -17 November
അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ
പത്തനംതിട്ട: മരം മുറിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. മൈലപ്ര, മേക്കൊഴൂര്‍ വടക്കേ ചരുവില്‍ അജി എന്നു വിളിക്കുന്ന അജികുമാറാണ്…
Read More » - 17 November
യുപിയില്‍ ആറ് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു
കാണ്‍പുര്‍: യുപിയിലെ കാണ്‍പുരില്‍ ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ ശ്വാസകോശം കൊലപാതകികള്‍ പുറത്തെടുത്തു. വനമേഖലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട്…
Read More » - 16 November
25 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിൽ
ആലപ്പുഴ: 25 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയിൽ. അരുണ്‍, അനന്തു, രാഹുല്‍ എന്നിവരാണ് പിടിയിലായത്. പാതിരപ്പള്ളിയില്വെച്ചാണ് ഇവരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നോവ…
Read More » - 16 November
നടക്കുന്നതിനിടെ ദേഹത്ത് വെള്ളം തെറിപ്പിച്ചു; 22കാരനെ അടിച്ച് കൊന്നു
ലഖ്നൗ: നടക്കുന്നതിനിടെ നിലത്തുനിന്ന് വെള്ളം ദേഹത്ത് തെറിപ്പിച്ചതിന്റെ ദേഷ്യത്തിന് 22കാരനെ അടിച്ച് കൊന്നു . യുപിയിലെ കാണ്‍പൂരിലെ വാജിദ്പൂരിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഫായിസ് മുഹമ്മദ്…
Read More » - 16 November
വോളിബോൾ കളിക്കുന്നതിനെ ചൊല്ലി തർക്കം; 10 പേർക്ക് പരിക്ക്
അമരാവതി: ആന്ധ്രപ്രദേശിൽ വോളിബോൾ കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയാതായി…
Read More » - 16 November
പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത വയോധിക ദമ്പതികളെ അടിച്ച് കൊന്നു
ജുംല: ജാർഖണ്ഡിൽ പൊതു സ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത വയോധിക ദമ്പതികളെ അടിച്ച് കൊന്നു. ജുംല ജില്ലയിലെ സഠ്പാറ ഖട്ട ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം…
Read More » - 16 November
പട്ടാപ്പകല്‍ യുവാവിന്റെ തല വെട്ടിമാറ്റി; ശിരസ് പള്ളിയിലേക്ക് വലിച്ചെറിഞ്ഞു; ദൃശ്യങ്ങള്‍
മധുരൈ: പട്ടാപ്പകല്‍ യുവാവിന്റെ തല വെട്ടിമാറ്റി. ശരീരത്തില്‍ നിന്ന് അറുത്തു മാറ്റിയ തല പളളിയുടെ വെളിയിലേക്ക് വലിച്ചെറിഞ്ഞു. സംഭവം തമിഴ്നാട്ടിൽ. മധുരയില്‍ തിങ്കളാഴ്ച (നവംബർ-16) രാവിലെയാണ് സംഭവം.…
Read More » - 16 November
കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു
കോഴിക്കോട്: മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ പ്രതിയായ ആശുപത്രി ജീവനക്കാരനെതിരെ സസ്പെൻഡ് ചെയ്തിരിക്കുന്നു. എന്നാൽ അതേസമയം, ഇയാൾ മൊബൈൽ ഫോണിൽ…
Read More » - 16 November
മോദിക്കെതിരെ ട്വിറ്ററില്‍ വീഡിയോ ട്വീറ്റ് ചെയ്തയാള്‍ പിടിയിൽ
ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ വീഡിയോ ട്വീറ്റ് ചെയ്തയാള്‍ പോലീസ് പിടിയിൽ. ഉത്തര്‍ പ്രദേശിലാണ് ബുലന്ദ്ഷര്‍ സ്വദേശി സലീം ഖാന് എന്ന 31കാരൻ ആണ് പിടിയിലായിരിക്കുന്നത്.…
Read More » - 16 November
റോഡരികിൽ മൂത്രമൊഴിച്ചതിന് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു
ബഹ്രൈച്ച് : സ്വന്തം വീടിനു മുന്നിലെ റോഡരികിൽ രാത്രി ഒന്ന് മൂത്രമൊഴിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു യുപിയിലെ ബഹ്രൈച്ച് ജില്ലയിലെ യുവാവ്. ഇങ്ങനെ പരസ്യമായി മൂത്രമൊഴിച്ചു എന്നും പറഞ്ഞുകൊണ്ട്…
Read More » - 16 November
ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; മോഷ്ടിച്ചത് 300 പവന്റെ ആഭരണം
കൊച്ചി: എറണാകുളം ഏലൂരിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിൽ വൻ മോഷണം. കോടികൾ വില വരുന്ന 300 പവന്റെ ആഭരണങ്ങൾ മോഷ്ട്ടിച്ചിരിക്കുന്നു. ജ്വല്ലറിക്ക് പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ…
Read More » - 16 November
യുവതിയെ കാമുകൻ ആസിഡ് ഒഴിച്ച് തീകൊളുത്തി
മുംബൈ: യുവതിയെ കാമുകൻ ആസിഡ് ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ശനിയാഴ്ച പുലർച്ചയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം അരങ്ങേറിയത്. നാന്ദേഡ് സ്വദേശിയായ യുവതി കാമുകനായ…
Read More » - 16 November
ദീപാവലിക്ക് പടക്കം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി
ലഖ്നോ: ദീപാവലിക്ക് പടക്കം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വികൃതമാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിൽ നിന്നും ആന്തരിക അവയവങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. യുപിയിലെ കാണ്‍പൂരില്‍…
Read More » - 16 November
തമിഴ്നാട്ടില്‍ ടെലിവിഷന്‍ താരത്തെ വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടില്‍ ടെലിവിഷന്‍ സീരിയല്‍ താരത്തെ വെട്ടിക്കൊന്നു. തേന്മൊഴി ബിഎ എന്ന ജനപ്രിയ സീരിയലില്‍ വില്ലന്‍ വേഷം ചെയ്ത സെല്‍വരത്തിനമാണ് കൊല്ലപ്പെട്ടത്. 30 വയസ്സായിരുന്നു ഇയാൾക്ക്. ശനിയാഴ്ച…
Read More » - 16 November
മയക്കുമരുന്ന് സംഘം പിടിയിൽ
കല്പറ്റ: മാരക മയക്കുമരുന്നുമായി നാലംഗ സംഘം പോലീസ് പിടിയിൽ. കൽപറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും ഞായറാഴ്ച പുലര്‍ച്ച മുട്ടില്‍ ജങ്ഷനില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായിരിക്കുന്നത്.…
Read More » - 15 November
14 ദിവസം പ്രായമായ കുഞ്ഞിനെ വീടിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊന്നു; യുവതി അറസ്റ്റിൽ
ഹൈദരാബാദ് : കുടുംബ വഴക്കിനെ തുടർന്ന് 27കാരിയായ യുവതി തന്റെ 14 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെ വീടിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊന്നു.…
Read More » - 15 November
രോഗിയായ അമ്മയെ ആശുപത്രിയിൽ കാണാൻ പോയ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
ആശുപത്രിയിൽ കഴിയുന്ന രോഗിയായ അമ്മയെ സന്ദർശിച്ച് മടങ്ങിയ പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു. അസമിലെ കരിംഗഞ്ച് ജില്ലയിലെ പെൺകുട്ടികളെയാണ് അഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട്…
Read More » - 15 November
ജ്യോത്സന്റെ പ്രവചനത്തിൽ വിശ്വസിച്ച് ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനം; യുവതി ജീവനൊടുക്കി
ബംഗളൂരു : ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ബംഗളൂരു സ്വദേശിനിയായ അശ്വിനിയെയാണ് (25) ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവായ…
Read More » - 15 November
ഗര്‍ഭിണിയായ ഭാര്യയെയും മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ക്കൊപ്പം ഒരാഴ്ചയോളം കിടന്നുറങ്ങിയ 45കാരന് വധശിക്ഷ
സിങ്കപ്പൂര്‍ സിറ്റി: ഗര്‍ഭിണിയായ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ക്കൊപ്പം ഒരാഴ്ചയോളം കിടന്നുറങ്ങിയ 45കാരന് വധശിക്ഷ കോടതി വിധിച്ചിരിക്കുന്നു. സിങ്കപ്പൂരിലെ കോടതിയാണ് ടിയോ ഗിം ഹേങ്ങ് എന്നയാള്‍ക്ക്…
Read More » - 15 November
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍പ്പോയ പ്രതി പിടിയിൽ
കൊല്ലം: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍പ്പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 24 വര്‍ഷത്തിന് ശേഷമാണ് ഇയാളെ പോലീസ് പിടികൂടിയിരിക്കുന്നത്. മുക്കം സ്വദേശി നൗഷാദിനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍…
Read More » - 15 November
പോലീസെന്ന വ്യാജേനെ യു ട്യൂബർമാരെ കൊള്ളയടിച്ചതായി പരാതി
ഗാസിയാബാദ്: പോലീസെന്ന വ്യാജേനയെത്തി രാത്രിയിൽ ഷൂട്ടിംഗ് ചെയ്യുകയായിരുന്ന യു ട്യൂബർമാരെ ഒരു സംഘം കൊള്ളയടിച്ചതായി പരാതി ലഭിച്ചിരിക്കുന്നു. യുപിയിലെ ഗാസിയാബാദിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നിരിക്കുന്നത്. രണ്ട്…
Read More » - 13 November
തലസ്ഥാനത്ത് വീട്ടിനുള്ളിൽ പതിനാറുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരം പെരുകാവ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പതിനാറ് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍…
Read More » - 13 November
ഭാര്യയെയും 18മാസം പ്രായമായ കുഞ്ഞിനെയും കൊന്ന് യുവാവ് ജീവനൊടുക്കി
ദില്ലി: ഹരിയാനയിലെ തൊഹാന നഗരത്തിലെ വാടക വീട്ടില്‍ യുവാവും ഭാര്യയും 18മാസം പ്രായമായ പെണ്‍കുഞ്ഞും മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നു. 32കാരിയായ മഞ്ജു ദേവിയെയും കുഞ്ഞിനെയും കൊന്നാണ് 35കാരനായ സുനില്‍…
Read More » - 13 November
മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഒരു കോടി രൂപ തട്ടിയ പ്രതിയും കാമുകിയും പിടിയിൽ
ബംഗളൂരു: മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോടികൾ തട്ടിയ യുവാവും കാമുകിയും അറസ്റ്റിൽ. കോലാർ സിറ്റി സ്വദേശിയായ യുവതിയെയാണ് ഇവര്‍ ഭീഷണിപ്പെടുത്തി…
Read More » - 13 November
13കാരിയെ ബലാത്സംഗം ചെയ്തതായി പരാതി
അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറില്‍ 13 കാരി ബലാത്സംഗം ചെയ്യപ്പെട്ടതായി പൊലീസ്. പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ജാംനഗറിലെ ഒരു ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിക്കുകയുണ്ടായത്.…
Read More »