Crime
- Nov- 2020 -27 November
വിവാഹാലോചന നടത്തി പെണ്‍കുട്ടികളുടെ സ്വര്‍ണ്ണം തട്ടിയെടുക്കുന്ന കേസിലെ പ്രതി പിടിയില്‍
മലപ്പുറം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും വിവാഹാലോചന നടത്തി സ്വർണം തട്ടിയെടുക്കുന്ന കേസിലെ പ്രതി പിടിയില്‍. മേലാറ്റൂർ എടപ്പറ്റ സ്വദേശി മണവാളൻ റിയാസ് എന്ന…
Read More » - 27 November
ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്തു; വീഡിയോ റെക്കോർഡ് ചെയ്ത് വീട്ടുകാർക്ക് അയച്ചുകൊടുത്ത് ഭർത്താവ്; കണ്ണില്ലാത്ത ക്രൂരത
ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കാനാകാതെ തീകൊളുത്തി ആത്മഹത്യ ചെയ്ത് വീട്ടമ്മ. ഭാര്യ ആത്മഹത്യ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭാര്യാവീട്ടുകാർക്ക് അയച്ച യുവാവിനെ പൊലീസ് അറസ്റ്റ്…
Read More » - 27 November
സഹോദരിയെ തുറിച്ചു നോക്കിയത് വഴക്ക് പറഞ്ഞു, യുവാവിനെ കൊലപ്പെടുത്തി കൗമാരക്കാരൻ; സഹായം നൽകിയത് അമ്മ!
ബന്ധുവായ സഹോദരിയെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തി കൗമാരക്കാരൻ. രാജസ്ഥാനിലെ കോട്ടയിലെ ഹൗസിങ് കോളനിയിലാണ് സംഭവം. 26 കാരനായ സദ്ദാം എന്ന യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ…
Read More » - 27 November
ക്ഷേത്രത്തിനടുത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പുരോഹിതൻ അറസ്റ്റിൽ. ചിക്കബല്ലാപുര സ്വദേശിയായ വെങ്കടരാമനപ്പ (68)യെ ആണ് ദേവനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » - 26 November
രാജസ്ഥാനിൽ 20-കാരിയെ തട്ടിക്കൊണ്ടുപോയി തുടർച്ചയായി രണ്ടാഴ്ച്ചയോളം പീഡിപ്പിച്ചു; പരാതിയുമായി യുവതി
രാജസ്ഥാൻ : ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി 14 ദിവസം വനത്തിനുള്ളിൽ തുടർച്ചയായി പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 22 വയസ്സുള്ള യുവാവിനെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു.…
Read More » - 26 November
‘എന്നെ വെട്ടിക്കൂട്ടിയത് കമ്മ്യൂണിസ്റ്റ് സഖാക്കൾ, അവരോട് പറഞ്ഞ് എന്നെ ഒന്ന് അവസാനിപ്പിച്ച് തരണം‘; ദയാഹർജിക്ക് വേണ്ടി പിണറായി വിജയന് കത്തെഴുതി സുധാകരൻ!
ഓരോ നവംബർ 23 ഉം സുധാകരൻ പുഞ്ചക്കാടിന് നടുക്കുന്ന ഓർമകളാണ്. മരണം വരേയും ചിതലരിക്കാതെ ആ ഓർമകൾ നിഴൽ പോലെ കൂടെയുണ്ടാകും. പുനർജന്മത്തിന്റെ പത്തു വർഷങ്ങളെന്നാണ് ഇതിനെ…
Read More » - 26 November
മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗർഭിണിയായ യുവതിയെ കാമുകൻ തന്നെ കൊന്ന് കുഴിച്ച് മൂടി
ഗാന്ധിനഗർ : സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗർഭിണിയായ യുവതിയെ കാമുകൻ തന്നെ കൊന്ന് കുഴിച്ച് മൂടി. ഗുജറാത്തിലെ ബർഡോളി ടൗണിലാണ് കൊലപാതകം നടന്നത്. രശ്മി…
Read More » - 25 November
18 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ
മുംബൈ: മുംബൈ വിമാനത്താവളത്തിൽ 18 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ നിന്നുള്ള 34 കാരനാണ് പോലീസ് പിടിയിലായത്.…
Read More » - 25 November
ചിത്രങ്ങൾ മോർഫ് ചെയ്ത് സൈറ്റുകളിൽ പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടൽ; 2 പേർ പിടിയിൽ
ഡൽഹി: സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും, പോൺ സൈറ്റുകളിലും പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ 20 കാരനും സുഹൃത്തും പോലീസ് പിടിയിൽ.…
Read More » - 25 November
ഗർഭിണിയായ യുവതിയെ കാമുകൻ കൊന്ന് കുഴിച്ച് മൂടി; ശരീരം മറവ് ചെയ്തത് പിതാവിന്റെ ഫാമിൽ
ബര്‍ദോളി: കാമുകനൊപ്പം പോയ ഗർഭിണിയായ യുവതിയെ കാമുകൻ തന്നെ കൊന്ന് കുഴിച്ച് മൂടി. ഗുജറാത്തിലെ ബര്‍ദോളിയിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം…
Read More » - 25 November
ഭീഷണിപ്പെടുത്തി എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍
ഗുരുഗ്രാം: ഭീഷണിപ്പെടുത്തി എട്ടാം ക്ലാസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് നാടിനെ ഞെട്ടിച്ച ക്രൂര സംഭവം നടന്നിരിക്കുന്നത്. 19കാരനായ പ്രതിയെ ചൊവാഴ്ച പോലീസ് അറസ്റ്റ്…
Read More » - 25 November
ശ്രീലങ്കന്‍ ബോട്ടില്‍ കടത്താൻ ശ്രമിച്ചത് 100 കിലോ ഹെറോയിന്‍ അടക്കമുള്ള ലഹരി മരുന്ന്
ചെന്നൈ: ശ്രീലങ്കന്‍ ബോട്ടില്‍ തൂത്തുക്കൂടി തീരത്ത് എത്തിക്കാന്‍ ശ്രമിച്ച 100 കിലോ ഹെറോയിന്‍ അടക്കമുള്ള ലഹരി മരുന്ന് ശേഖരം കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി പിടികൂടിയിരിക്കുന്നു. ഈ മാസം…
Read More » - 24 November
കറിപ്പൊടി പായ്ക്കറ്റുകൾ വഴി ദുബായിലേക്ക് കടത്താൻ ശ്രമിച്ചത് നാല് കിലോ കഞ്ചാവ്
കൊച്ചി: കറിപ്പൊടി പായ്ക്കറ്റുകളുടെ മറവിൽ ദുബായിലേക്ക് കടത്താൻ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നു. കൊറിയർ സർവീസുകാർ വിവരമറിയിച്ചതിനെ തുടർന്ന് എക്സൈസ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ്…
Read More » - 24 November
ചത്തീസ്ഗഡിൽ 14കാരിയെ കൂട്ട ബലാത്സംഗം ചെയ്തു
കബീർദാം: ഛത്തീസ്ഗഡിലെ കബീർദാം ജില്ലയിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി നൽകിയിരിക്കുന്നു. പരിചയക്കാരുമായി നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. കവർണ്ണയിലെ സർക്കാർ പി.ജി കോളേജിന് സമീപം…
Read More » - 24 November
കാമുകിയെയും മാതാപിതാക്കളെയും വെടിവെച്ച് കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി
ചണ്ഡീഗഢ്: കാമുകിയെയും മാതാപിതാക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കാമുകി തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം നിർബന്ധിച്ചതിനെ തുടർന്നാണ് യുവാവ് കൊലപാതകം ചെയ്തിരിക്കുന്നത്. കൃത്യത്തിന്…
Read More » - 23 November
യുപിയിൽ 18കാരിയെ വീട്ടിനകത്ത് കയറി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; സംഭവം നടക്കുമ്പോൾ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ്
ലക്നൗ: യുപിയിൽ 18കാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. 18കാരിയെ തട്ടിക്കൊണ്ടുപോയി കൃഷിയിടത്തില്‍ വച്ച് പീഡിപ്പിച്ച രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കനാലിന്…
Read More » - 22 November
പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് 19കാരനെ തല്ലിക്കൊന്നു
മുംബൈ: പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് 19കാരനെ തല്ലിക്കൊന്നു. സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഗിരിധർ ജോഷി എന്ന യുവാവാണ് ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. ദത്താ മന്ദിർ…
Read More » - 22 November
അഞ്ചുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി; യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന് അടിച്ചുകൊന്നു
സൂറത്ത്: അഞ്ചുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ അയല്‍വാസിയായ യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന് അടിച്ചുകൊന്നു. 19കാരനായ യുവാവിന്റെ ജനനേന്ദ്രിയം ഇടിച്ചു തകര്‍ത്ത ശേഷമാണ് പെൺകുട്ടിയുടെ അച്ഛൻ കൊലപാതകം ചെയ്തിരിക്കുന്നത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ…
Read More » - 22 November
യുപിയിൽ അധ്യാപികയെ പട്ടാപ്പകല്‍ സഹപ്രവര്ത്തകന് വെടിവെച്ചു കൊന്നു
ലക്നൗ: യുപിയിൽ പട്ടാപ്പകല്‍ 35കാരിയായ അധ്യാപികയെ സഹപ്രവര്ത്തകന് വെടിവെച്ചു കൊന്നു. ആരാധന റോയ്യാണ് സഹപ്രവര്‍ത്തകനായ അമിത് കൗശലിന്റെ വെടിയേറ്റ് മരിച്ചിരിക്കുന്നത്. യുപി സീതാപൂര്‍ ജില്ലയില്‍ ശനിയാഴ്ച സര്‍ക്കാര്‍…
Read More » - 22 November
പീഡിപ്പിച്ചുവെന്ന് വ്യാജപരാതി; യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി
വ്യാജപീഡന പരാതിയില്‍ ഏഴുവര്‍ഷം കോടതി വ്യവഹാരങ്ങളില്‍ നഷ്ടമായ യുവാവിന് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി രംഗത്ത് എത്തിയിരിക്കുന്നു. പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന യുവതിയുടെ പരാതിയില്‍ നിരപരാധിയെന്ന്…
Read More » - 22 November
പിതാവിന്റെ ജോലി ലഭിക്കാനായി മകൻ പിതാവിനെ കൊലപ്പെടുത്തി
ന്യൂഡൽഹി: ആശ്രിത നിയമനത്തിൽ ജോലി ലഭിക്കാൻ വേണ്ടി പിതാവിനെ കൊലപ്പെടുത്തി തൊഴിൽ രഹിതനായ 35 കാരൻ. ഝാർഖണ്ഡിലെ രാംഗഡ് ജില്ലയിലെ ബർക്കകനയിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം…
Read More » - 22 November
ആര്‍മി ഓഫീസര്‍ എന്ന വ്യാജേന വിവാഹാലോചന നടത്തി 17 സ്ത്രീകളെ വഞ്ചിച്ചയാൾ അറസ്റ്റില്‍
ഹൈദരാബാദ്: സൈന്യത്തില്‍ മേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹാലോചന നടത്തി സ്വര്‍ണവും പണവും കൈക്കലാക്കി കൊണ്ട് 42കാരന് വഞ്ചിച്ചിരിക്കുന്നത് 17 സ്ത്രീകളെ. ഇത്തരത്തില്‍ 6.61 കോടി തട്ടിയെടുത്ത ആന്ധ്രാ പ്രദേശ്…
Read More » - 22 November
എട്ടാം ക്ളാസ്സുകാരിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി,വീട്ടിൽ ആരുമില്ലാത്തപ്പോൾ വീട്ടിലെത്തി പീഡനം; യുവാവ് പിടിയിൽ
കൊല്ലം: കടയ്ക്കലില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സൗഹൃദം നടിച്ചു വശത്താക്കി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ഇട്ടിവ ചാണപ്പാറ സ്വദേശി രഞ്ജിത്താണ് കടയ്ക്കല്‍ പോലീസിന്റെ പിടിയില്‍ ആയിരിക്കുന്നത്.…
Read More » - 22 November
ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 44 ലക്ഷം രൂപ തട്ടി
തൃശ്ശൂർ: പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു. കുറിക്കമ്പനി മാനേജരുടെ സിം വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പു നടത്തിയത്.…
Read More » - 21 November
യുപിയിൽ പോലീസുകാരനെയും കുടുംബത്തെയും ബന്ധുക്കൾ കൊലപ്പെടുത്തി
ലക്നൗ: ഉത്തർപ്രദേശിൽ പോലീസുകാരനെയും കുടുംബത്തെയും ബന്ധുക്കൾ കൊലപ്പെടുത്തി. മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലി ബന്ധുക്കൾ തമ്മിലുണ്ടായ തർക്കം കൂട്ടക്കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ഗായത്രി നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ്…
Read More »