Crime
- Mar- 2021 -10 March
കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
പറവൂർ; മൂന്നര കിലോഗ്രാം കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ. തിരുമുപ്പം പാലകപ്പറമ്പ് അനീഷ് (കടുംവെട്ട് – 23), ഭഗവതിപറമ്പ് കൃഷ്ണകുമാർ (ഗുണ്ട് – 26) എന്നിവരാണ് എക്സൈസിന്റെ…
Read More » - 10 March
31 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ
മലപ്പുറം: കൊണ്ടോട്ടിയിലും വാഴക്കാട് പരിസര പ്രദേശങ്ങളിലും വിപണനത്തിനായി കൊണ്ടുവന്ന 31 കുപ്പി വിദേശ മദ്യവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളവട്ടൂർ പുതിയേടത്ത് പറമ്പ് ഇട്ടോട്ടിൽ ശിബിൻ…
Read More » - 10 March
മലപ്പുറത്ത് രണ്ടരക്കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ
തിരൂർ: മലപ്പുറത്ത് രണ്ടരക്കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റിൽ. കർണാടക സ്വദേശികളായ ഇർഫാൻ, മുജമ്മിൽ പാഷ, രമേഷ് എന്നിവരെയാണ് തിരൂർ പൊലീസും ജില്ലാ…
Read More » - 10 March
പോലീസ് നിരീക്ഷണത്തിലുള്ള വീട്ടിൽ മോഷണം
മണ്ണഞ്ചേരി: കൊലപാതക കേസിൽ വീട്ടുകാരെല്ലാം റിമാൻഡിലായതോടെ പൊലീസ് നിരീക്ഷണത്തിലുള്ള വീട്ടിൽനിന്ന് 10 പവൻ സ്വർണവും 10,000 രൂപയും മോഷണം പോയതായി പരാതി നൽകിയിരിക്കുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം…
Read More » - 10 March
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
കൊടകര: എയര്‍ഫോഴ്സില്‍ ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ്. കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊല്ലം കൊട്ടരക്കര സ്വദേശി എയര്‍ഫോഴ്സ് അരുണ്‍ എന്ന അരുണ്ചന്ദ്രപിള്ള (34), സഹായം…
Read More » - 10 March
വിവാഹത്തിന് സമ്മതിച്ചില്ല; വൈദ്യുതിതൂണിൽകയറി ആത്മഹത്യ ഭീഷണി മുഴക്കി 60കാരൻ
ദോൽപൂർ: രണ്ടാം വിവാഹത്തിന് കുടുംബം സമ്മതിക്കാത്തതിനെ തുടർന്ന് 60കാരൻ വൈദ്യുതിതൂണിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. രാജസ്ഥാനിലെ ദോൽപൂരിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. സോഭരൻ സിങ്ങാണ്…
Read More » - 10 March
വിഴിഞ്ഞത്ത് മയക്കുമരുന്ന് കടത്ത്; ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകൾ പിടികൂടി
വിഴിഞ്ഞം : വിഴിഞ്ഞത്ത് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ് ഡാര്‍ഡിന്റെ പിടിയില്‍. തിരുവനന്തപുരം വിഴിഞ്ഞത്ത് വച്ചാണ് മത്സ്യബന്ധന ബോട്ടില്‍ നിന്ന് 200…
Read More » - 10 March
ലക്ഷങ്ങളുടെ കുഴല്‍പണവുമായി ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: ഏഴ് ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പൊലീസ് പിടിയില്‍. കൊടുവളളി ആവിലോറ കിഴക്കേനച്ചിപൊയില് മനാസ് എന്ന മജീദി(51) നെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോഴിക്കോട്…
Read More » - 10 March
എംഡിഎംഎ ഗുളികകളുമായി യുവാവ് പിടിയിൽ
കോഴിക്കോട്: നിരോധിത മയക്കുമരുന്നായ എംഡിഎംഎ ഗുളികകളുമായി മലപ്പുറം സ്വദേശിയെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മമ്പാട് സ്വദേശി കെ. അബ്ദുൾ റബ് നിസ്താറിനെയാണ് ( 32)…
Read More » - 10 March
ചോക്ലേറ്റ് രൂപത്തില്‍ പൊതിഞ്ഞ് തപാല്‍ വഴി മയക്കുമരുന്ന് കടത്താൻ ശ്രമം
കുവൈത്ത് സിറ്റി: ചോക്ലേറ്റ് രൂപത്തില്‍ പൊതിഞ്ഞ് തപാല്‍ മെയില്‍ വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന് ഫോര്‍ ഡ്രഗ്…
Read More » - 10 March
യുപിയിൽ 10 വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു
ലക്നൗ: യുപിയിൽ 10 വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായി സാധിച്ചില്ല. കുട്ടിക്ക് നേരെ…
Read More » - 10 March
വിവാഹേതര ബന്ധം സംശയിച്ച് 32കാരന് ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹേതര ബന്ധം സംശയിച്ച് 32കാരന് ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി. യുവതിയുടെ വലതുകൈയും വലതുപാദവുമാണ് യുവാവ് വെട്ടിമാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ നില അതീവ…
Read More » - 10 March
അയൽവാസിയുടെ ഭീഷണി; 11കാരി ജീവനൊടുക്കി
മുംബൈ: മഹാരാഷ്ട്രയില്‍ വീടിന് മുന്നില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിന് അയല്‍വാസി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ ഭയന്ന് 11കാരി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അയല്‍വാസിയെ…
Read More » - 10 March
ഇതെന്ത് കഥ! അഭിഭാഷകനേയും കോടതിയേയും ഞെട്ടിച്ച് രവി പൂജാരി; സിനിമാ സ്റ്റൈലിൽ ഡയലോഗ്, അന്തംവിട്ട് കോടതിമുറി
അധോലോക കുറ്റവാളി രവി പൂജാരിയുടെ കേസ് പരിഗണിച്ച കോടതിയിൽ നാടകീയ രംഗങ്ങൾ. പൊലീസ് കസ്റ്റഡി നീട്ടരുതെന്ന് രവി പൂജാരിയുടെ അഭിഭാഷകന് വാദിക്കുന്നതിനിടെ സ്വന്തം അഭിഭാഷകനേയും കോടതിയേയും അമ്പരപ്പിച്ച്…
Read More » - 10 March
‘ശ്വാസം കിട്ടാതെ കുഞ്ഞ് പിടഞ്ഞിട്ടും പിടി വിടാതെ വെള്ളത്തിൽ മുക്കിപ്പിടിച്ചു’; മൊഴി കേട്ട് വിശ്വസിക്കാനാകാതെ പൊലീസ്
മൂന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞ് കരഞ്ഞതോടെ ബക്കറ്റിലെ വെള്ളത്തിൽ താഴ്ത്തി ദിവ്യ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്. ദിവ്യ…
Read More » - 8 March
ഒന്നരവർഷം മുമ്പ് കാണാതായ സ്വകാര്യ കമ്പനി ജീവനക്കാരന്റെ ജഡം കിണറ്റിൽ; 7 പേർ അറസ്റ്റിൽ
ചെന്നൈ: ഒന്നരവർഷം മുമ്പ് കാണാതായ സ്വകാര്യ കമ്പനി ജീവനക്കാരന്റെ ജഡം കിണറ്റിൽ ഉപേക്ഷിക്കപ്പെട്ട കോൺക്രീറ്റ് ബാരലിൽ കണ്ടെത്തിയിരിക്കുന്നു. സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ ആയിരിക്കുന്നു കാഞ്ചിപുരം…
Read More » - 8 March
ആർമി പരീക്ഷ ചോദ്യചോർച്ച: മേജർ അറസ്റ്റിൽ
പുണെ: ആർമി റിക്രൂട്ട്മെൻറ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 47കാരനായ ആർമി ഓഫിസർ അറസ്റ്റിൽ ആയിരിക്കുന്നു. തമിഴ്നാട് സ്വദേശി മേജർ ടി. മുരുകനാണ് സ്വദേശത്ത് പിടിയിലായത്. ഇയാളെ…
Read More » - 8 March
കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ഒരാൾ അറസ്റ്റിൽ
തിരുവല്ല: വനിതാ ദിനത്തിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്ക്കനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മാന്നാർ വലിയകുളങ്ങര മംഗലത്തുപടിറ്റതിൽ സതീശനെയാണ് നാട്ടുകാർ തിരുവല്ല…
Read More » - 8 March
തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ പിടിയിൽ
ആര്യനാട്; തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ അറസ്റ്റിൽ ആയിരിക്കുന്നു. 3 പേർ ഒളിവിൽ. കാട്ടാക്കട വീരണകാവ് ആനാകോട് എം.എസ്.നിവാസിൽ ആദിത്യൻ (21)…
Read More » - 8 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് 9 പേര് ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി
കോട്ട: എട്ടുദിവസം 15കാരിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് 9 പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചിരിക്കുന്നു. രാജസ്ഥാനിലെ ജാല്‍വറിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. പ്രതികളില്‍…
Read More » - 8 March
പീഡനക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
ലക്നൗ: പീഡനക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. യുപിയിലെ കാന്‍പൂര്‍ ജില്ലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ പ്രതിയെ താത്കാലിക ജയിലില്‍ എത്തിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചിരിക്കുന്നത്. സുബോധ്…
Read More » - 8 March
വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ആൽവാർ: പരാതി നല്‍കാനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ ഖേര്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ഒന്നിനാണ് സ്ത്രീധന തര്‍ക്കവുമായി…
Read More » - 8 March
ശ്രേയയെ കൊന്ന് കുളത്തിലിട്ടു? പള്ളി വികാരിയും കന്യാസ്ത്രീയും കുടുങ്ങുമോ? പ്രേത വിചാരണ നടത്തിയപ്പോൾ തെളിഞ്ഞത്
തിരുവനന്തപുരം: ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ ശ്രേയ കേസിൽ 10 വർഷങ്ങൾക്ക് ശേഷം കുറ്റപത്രം സമർപ്പിച്ച് സി ബി ഐ. ആലപ്പുഴ കൈതവന അക്സപ്റ്റ് കൃപാ…
Read More » - 8 March
ഇവരൊക്കെ ഒരു അമ്മയാണോ? മകനെ കാർ കയറ്റി കൊന്ന് അമ്മയും കാമുകനും; കുറ്റബോധം തീരെ ഇല്ലാതെ കുറ്റസമ്മതം, നീതി തേടി അച്ഛൻ
ആറു വയസുകാരനായ മകനെ കാര്‍ കയറ്റി കൊന്ന് അമ്മയും കാമുകനും. കൊലപാതകത്തിന് ശേഷം കുട്ടിയുടെ മൃതദേഹം സമീപത്തുള്ള പുഴയിലെറിഞ്ഞു. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. സംഭവത്തിൽ കൊലപ്പെട്ട കുട്ടിയുടെ…
Read More » - 8 March
മൂന്നു വയസ്സുകാരി അനന്തരവളെയും എടുത്ത് യുവതി കാമുകനൊപ്പം നാടുവിട്ടു
മൂന്നു വയസ്സുള്ള അനന്തരവളെയും എടുത്തു കൊണ്ട് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ പോലീസ് കണ്ടെത്തി. ഏറെ നാളുകളായി പ്രണയത്തിലായിരുന്ന യുവാവിനൊപ്പമാണ് യുവതി നാടുവിട്ടത് കുഞ്ഞിനെ കാണ്മാനില്ല എന്ന് വീട്ടുകാർ…
Read More »