Latest NewsIndiaNewsCrime

വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ അറസ്റ്റിൽ

ആ​ൽ​വാ​ർ: പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേസിൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ അ​റ​സ്റ്റി​ല്‍. രാ​ജ​സ്ഥാ​നി​ലെ ആ​ല്‍​വാ​ര്‍ ജി​ല്ല​യി​ലെ ഖേ​ര്‍​ളി​യി​ലാ​ണ് ഞെട്ടിക്കുന്ന സം​ഭ​വം ഉണ്ടായിരിക്കുന്നത്. മാ​ര്‍​ച്ച് ഒ​ന്നി​നാ​ണ് സ്ത്രീ​ധ​ന ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ന​ല്‍​കാ​ന്‍ വീ​ട്ട​മ്മ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തുകയുണ്ടായത്. തു​ട​ര്‍​ന്ന് മൂ​ന്ന് ദി​വ​സ​ത്തോ​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പ​മു​ള്ള മു​റി​യി​ല്‍ വ​ച്ച് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് വീ​ട്ട​മ്മ പ​രാ​തി​യി​ല്‍ പറഞ്ഞിരിക്കുന്നത്.

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button