Crime
- Mar- 2021 -12 March
നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട്: നിരോധിത മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയിൽ. താമരശേരി എക്സൈസ് ഇന്സ്പെക്ടര് എന് കെ ഷാജിയുടെ നേതൃത്വത്തില് കൂടത്തായി-മൈക്കാവ് റോഡില് നടത്തിയ പരിശോധനയിലാണ് 410 മില്ലി ഗ്രാം…
Read More » - 12 March
16 കാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ സംഭവത്തില് 7 പേർക്കെതിരെ കേസ്
ചണ്ഡിഗഡ്: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്ഭിണിയാക്കിയ സംഭവത്തില് 7 പേര്ക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നു. ഹരിയാനയിലെ ഭിവാനിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. പെണ്കുട്ടിയുടെ പിതാവിന്റെ പരാതിയുടെ…
Read More » - 12 March
നാല് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച വയോധിക ദമ്പതികൾക്ക് തടവ് ശിക്ഷ
മുംബയ്: നാല് വയസുകാരിയായ അയൽപക്കത്തെ പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ വയോധിക ദമ്പതികൾക്ക് പത്ത് വർഷം തടവ്ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. 2013…
Read More » - 12 March
തെരുവ് നായ്ക്കളെ പീഡിപ്പിച്ചു; കച്ചവടക്കാരനായ 65കാരൻ അറസ്റ്റിൽ
മുംബൈ: തെരുവ് നായ്ക്കള്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 65-കാരന് അറസ്റ്റില്. മുംബൈ വെസ്റ്റ് അന്ധേരി ഗില്ബര്ട്ട് ഹില് സ്വദേശിയായ അഹമ്മദ് ഷാഹിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്…
Read More » - 11 March
2000 രൂപക്ക് ചില്ലറ വാങ്ങി തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ
കാളികാവ് : 2000 രൂപക്ക് ചില്ലറ ചോദിച്ചെത്തി തട്ടിപ്പ് നടത്തുന്ന 20 കാരൻ പോലീസ് പിടിയിൽ. എടവണ്ണ ചാത്തല്ലൂർ സ്വദേശി മുണ്ടാണ് പറമ്പത്ത് സുധീഷ് (20) ആണ്…
Read More » - 11 March
മദ്യപിച്ചെത്തി ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ
വളാഞ്ചേരി: മദ്യപിച്ച് ഹോട്ടലിലെത്തി അടിപിടിയുണ്ടാക്കുകയും പിടിച്ച് മാറ്റാനെത്തിയ പൊലീസുകാരെ മർദിക്കുകയും ചെയ്ത മൂന്ന് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ആതവനാട് സ്വദേശികളായ കിഴക്കേചാലിൽ ഷംസുദ്ദീൻ (36),…
Read More » - 11 March
പെണ്മക്കളോട് മോശമായി പെരുമാറിയതിന് ഭര്ത്താവിനെ കൊന്ന് കുഴിച്ചുമൂടി 32കാരി
ഹൈദരാബാദ്: തെലങ്കാനയില് പെണ്മക്കളോട് മോശമായി പെരുമാറിയതിന് ഭര്ത്താവിനെ കൊന്ന് കുഴിച്ചുമുടി 32കാരി. ഒരു മാസം മുന്പ് കാണാതായ ഭര്ത്താവിന്റെ കൊലപാതകമാണ് ഇപ്പോൾ ചുരുളഴിഞ്ഞിരിക്കുന്നത്. ഭാര്യയുടെ മൊഴികളിലെ പൊരുത്തക്കേടുകളാണ്…
Read More » - 11 March
സഹോദരീഭര്ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവാവ് സ്റ്റേഷനില്; സംഭവം അറിഞ്ഞ സഹോദരി തൂങ്ങി മരിച്ചു
ഭോപ്പാല്: മധ്യപ്രദേശില് സഹോദരീഭര്ത്താവിന്റെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനില്. സംഭവം അറിഞ്ഞ സഹോദരിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തുകയുണ്ടായി. ഭുരഭിമാന കൊലയെന്ന് പൊലീസ് പറയുകയുണ്ടായി. ജബല്പൂരിലാണ്…
Read More » - 11 March
യുപിയിൽ 17കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
ലക്നൗ: യുപിയിൽ 17കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പെണ്കുട്ടിയെ കൊന്ന ശേഷം മൃതദേഹം കത്തിച്ചതാണെന്ന് ബന്ധുക്കള് ആരോപിക്കുകയുണ്ടായി. പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി. ചിത്രക്കൂട് ബര്ഗഡ് കുര്യാദി…
Read More » - 11 March
ട്രെയിനിൽ 16 കിലോ സ്വർണവുമായി തൃശ്ശൂർ സ്വദേശികൾ പിടിയിൽ
പാലക്കാട്: പാലക്കാട് വൻ സ്വർണവേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന പതിനാറ് കിലോ സ്വർണം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫിന്റെ കുറ്റാന്വേഷണ വിഭാഗം കണ്ടെത്തി പിടികൂടിയിരിക്കുന്നു . ചെന്നൈ ആലപ്പി…
Read More » - 11 March
അനധികൃത ഫാക്ടറിയില് നിന്ന് പുകയില ഉല്പ്പന്നങ്ങള് പിടികൂടി
ഷാര്ജ: ഷാര്ജയില് ദൈദിലെ സായ് അല് മുഹാബ് പ്രദേശത്തെ ഫാമിനുള്ളില് പ്രവര്ത്തിച്ചിരുന്ന അനധികൃത ഫാക്ടറിയില് നിന്ന് പുകയില ഉല്പ്പന്നങ്ങള് കണ്ടെത്തി പിടികൂടിയിരിക്കുന്നു. ഇവിടെ നിന്ന് 143 ടണ്…
Read More » - 11 March
ഇരുപതുകാരിക്ക് 19കാരൻ രണ്ടാം ഭർത്താവ്; ആദ്യബന്ധത്തിലെ മകളെ ‘സാത്താൻ സേവ’ നടത്തി കൊലപ്പെടുത്തി
മൂന്നു വയസുകാരിയുടെ ദുരൂഹമരണത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്. അര്ജന്റീനയിലാണ് സംഭവം. ഇക്കഴിഞ്ഞ ദിവസമാണ് നാടിനേയും നാട്ടുകാരേയും ഞെട്ടിച്ച സംഭവം പുറംലോകം അറിഞ്ഞത്. മിയ വലെജോസ് എന്ന…
Read More » - 11 March
അവിഹിത ബന്ധമുണ്ടെന്ന സംശയം ; കോടാലി കൊണ്ട് ഭാര്യയുടെ കയ്യും കാലും വെട്ടി ഭർത്താവ്
ഭോപ്പാൽ : അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയുടെ കയ്യും കാലും വെട്ടി ഭർത്താവ്. മധ്യപ്രദേശിലെ ഭോപ്പാലിൽ ചൊവ്വാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. പ്രീതം സിങ് സിസോദിയ(32) എന്നയാളാണ്…
Read More » - 10 March
17 വർഷത്തിന് ശേഷം ക്രിമിനിൽ കേസുകളിലെ പ്രതി പിടിയിൽ
കൊടകര; 17 വർഷത്തോളം ഒളിവിൽക്കഴിഞ്ഞ ക്രിമിനൽക്കേസുകളിലെ പ്രതി പെരുമ്പാവൂർ സ്വദേശി ജാഫർ (സലിക്കാക്ക–44) അറസ്റ്റിൽ ആയിരിക്കുന്നു. 2003ൽ ആളൂരിലെ പെട്രോൾ പമ്പിൽ നിന്ന് വടിവാളും ബോംബും കാണിച്ചു…
Read More » - 10 March
കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
പറവൂർ; മൂന്നര കിലോഗ്രാം കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ. തിരുമുപ്പം പാലകപ്പറമ്പ് അനീഷ് (കടുംവെട്ട് – 23), ഭഗവതിപറമ്പ് കൃഷ്ണകുമാർ (ഗുണ്ട് – 26) എന്നിവരാണ് എക്സൈസിന്റെ…
Read More » - 10 March
31 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ
മലപ്പുറം: കൊണ്ടോട്ടിയിലും വാഴക്കാട് പരിസര പ്രദേശങ്ങളിലും വിപണനത്തിനായി കൊണ്ടുവന്ന 31 കുപ്പി വിദേശ മദ്യവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളവട്ടൂർ പുതിയേടത്ത് പറമ്പ് ഇട്ടോട്ടിൽ ശിബിൻ…
Read More » - 10 March
മലപ്പുറത്ത് രണ്ടരക്കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ
തിരൂർ: മലപ്പുറത്ത് രണ്ടരക്കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റിൽ. കർണാടക സ്വദേശികളായ ഇർഫാൻ, മുജമ്മിൽ പാഷ, രമേഷ് എന്നിവരെയാണ് തിരൂർ പൊലീസും ജില്ലാ…
Read More » - 10 March
പോലീസ് നിരീക്ഷണത്തിലുള്ള വീട്ടിൽ മോഷണം
മണ്ണഞ്ചേരി: കൊലപാതക കേസിൽ വീട്ടുകാരെല്ലാം റിമാൻഡിലായതോടെ പൊലീസ് നിരീക്ഷണത്തിലുള്ള വീട്ടിൽനിന്ന് 10 പവൻ സ്വർണവും 10,000 രൂപയും മോഷണം പോയതായി പരാതി നൽകിയിരിക്കുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം…
Read More » - 10 March
സൈന്യത്തില് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
കൊടകര: എയര്ഫോഴ്സില് ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ്. കേസില് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊല്ലം കൊട്ടരക്കര സ്വദേശി എയര്ഫോഴ്സ് അരുണ് എന്ന അരുണ്ചന്ദ്രപിള്ള (34), സഹായം…
Read More » - 10 March
വിവാഹത്തിന് സമ്മതിച്ചില്ല; വൈദ്യുതിതൂണിൽകയറി ആത്മഹത്യ ഭീഷണി മുഴക്കി 60കാരൻ
ദോൽപൂർ: രണ്ടാം വിവാഹത്തിന് കുടുംബം സമ്മതിക്കാത്തതിനെ തുടർന്ന് 60കാരൻ വൈദ്യുതിതൂണിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. രാജസ്ഥാനിലെ ദോൽപൂരിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. സോഭരൻ സിങ്ങാണ്…
Read More » - 10 March
വിഴിഞ്ഞത്ത് മയക്കുമരുന്ന് കടത്ത്; ശ്രീലങ്കന് മത്സ്യബന്ധന ബോട്ടുകൾ പിടികൂടി
വിഴിഞ്ഞം : വിഴിഞ്ഞത്ത് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് ശ്രീലങ്കന് മത്സ്യബന്ധന ബോട്ടുകള് കോസ്റ് ഡാര്ഡിന്റെ പിടിയില്. തിരുവനന്തപുരം വിഴിഞ്ഞത്ത് വച്ചാണ് മത്സ്യബന്ധന ബോട്ടില് നിന്ന് 200…
Read More » - 10 March
ലക്ഷങ്ങളുടെ കുഴല്പണവുമായി ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: ഏഴ് ലക്ഷം രൂപയുടെ കുഴല്പണവുമായി ഒരാള് പൊലീസ് പിടിയില്. കൊടുവളളി ആവിലോറ കിഴക്കേനച്ചിപൊയില് മനാസ് എന്ന മജീദി(51) നെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോഴിക്കോട്…
Read More » - 10 March
എംഡിഎംഎ ഗുളികകളുമായി യുവാവ് പിടിയിൽ
കോഴിക്കോട്: നിരോധിത മയക്കുമരുന്നായ എംഡിഎംഎ ഗുളികകളുമായി മലപ്പുറം സ്വദേശിയെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മമ്പാട് സ്വദേശി കെ. അബ്ദുൾ റബ് നിസ്താറിനെയാണ് ( 32)…
Read More » - 10 March
ചോക്ലേറ്റ് രൂപത്തില് പൊതിഞ്ഞ് തപാല് വഴി മയക്കുമരുന്ന് കടത്താൻ ശ്രമം
കുവൈത്ത് സിറ്റി: ചോക്ലേറ്റ് രൂപത്തില് പൊതിഞ്ഞ് തപാല് മെയില് വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന് ശ്രമം. രാജ്യത്തേക്ക് കടത്താന് ശ്രമിച്ച മയക്കുമരുന്ന് ജനറല് അഡ്മിനിസ്ട്രേഷന് ഫോര് ഡ്രഗ്…
Read More » - 10 March
യുപിയിൽ 10 വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു
ലക്നൗ: യുപിയിൽ 10 വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. പുള്ളിപ്പുലിയുടെ ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായി സാധിച്ചില്ല. കുട്ടിക്ക് നേരെ…
Read More »