Crime
- Apr- 2021 -2 April
യുഎഇയിൽ യുവാക്കൾ തമ്മിലുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
അജ്മാന്: യുഎഇയിലെ അജ്മാനില്‍ സഹതാമസക്കാരന്റെ കുത്തേറ്റ് യുവാവ് ദാരുണമായി മരിച്ചു. 26കാരനായ അറബ് വംശജനാണ് സഹതാമസക്കാരന്റെ കുത്തേറ്റ് മരിച്ചിരിക്കുന്നത്. കെട്ടിടത്തില്‍ താമസിക്കുന്ന അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിക്കുകയുണ്ടായത്.…
Read More » - 2 April
കോഴിക്കോട് കുഴല്‍ പണവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന കുഴല്‍ പണവുമായി കുന്ദമംഗലം സ്വദേശികളായ മൂന്ന് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മുറിയനാല്‍ അബാബീല്‍ വീട്ടില്‍ ഫവാസ്…
Read More » - 2 April
മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് കുട്ടികളെ ക്രൂരമായി മർദിച്ചു; രണ്ടുപേർ അറസ്റ്റിൽ
ഹൈദരാബാദ് : മാങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഉടമയുടെ ക്രൂര മർദനം. തെലങ്കാനയിലെ മഹ്ബുബാബാദിലാണ് സംഭവം നടന്നത്. 13ഉം 16ഉം വയസുള്ള ആൺകുട്ടികൾക്കാണ് മർദനമേറ്റത്. തോട്ടത്തിൽനിന്ന്…
Read More » - 1 April
വ്യാജ പീഡന കേസ് നല്കി അപമാനിച്ചു; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
ആഗ്ര: വ്യാജ പീഡന കേസ് നല്കി നാല് യുവതികള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കാന്‍ ശ്രമിക്കുകയുണ്ടായി. ആഗ്രയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ലവിഷ് അഗര്‍വാള്‍…
Read More » - 1 April
ജോലിക്കാരിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് ജയിൽശിക്ഷ
സിംഗപ്പൂർ: ഓഫിസ് ജോലിക്കാരിയായ വിയറ്റ്നാമി വനിതയെ പീഡിപ്പിച്ച ഇന്ത്യക്കാരന് സിംഗപ്പൂർ കോടതി നാലാഴ്ചത്തെ ജയിൽശിക്ഷയും 8,000 ഡോളർ പിഴയും വിധിച്ചിരിക്കുന്നു. ദൻധായുധൻ ഏഴിലൻ (48) ആണ് ശിക്ഷിക്കപ്പെട്ടതെന്ന്…
Read More » - 1 April
ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ അച്ഛനല്ലെന്ന് തെളിഞ്ഞു; ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം
ലഖ്നോ: ബലാത്സംഗ ആരോപണം ഉന്നയിച്ച കൗമാരക്കാരിക്ക് ജനിച്ച കുട്ടിയുടെ പിതാവല്ലെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞതോടെ ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം ലഭിച്ചിരിക്കുന്നു. 13 കാരിയെ ബലാത്സംഗം ചെയ്ത…
Read More » - 1 April
ലക്ഷങ്ങളുടെ വിലയുള്ള വാച്ചുമായി എത്തിയ യാത്രക്കാരൻ പിടിയിൽ
ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് രൂപ വിലയുള്ള വാച്ചുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടികൂടിയിരിക്കുന്നു. ഷാര്‍ജയില്‍ നിന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. സ്വിസ് ആഢംബര…
Read More » - 1 April
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കൾ പിടിയിൽ
കണ്ണൂര്‍: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ ആയിരിക്കുന്നു . കാസര്‍കോട് ബദ്രടുക്കം പുത്തൂര്‍ രാജീവ് കോളനിയിലെ…
Read More » - 1 April
78കാരനായ ഭർത്താവിനെ മരത്തടികൊണ്ട് ഭാര്യ അടിച്ചു കൊന്നു
അഹമ്മദാബാദ്: 78 കാരനായ ഭർത്താവിനെ 71 വയസ്സുള്ള ഭാര്യ മരത്തടികൊണ്ട് അടിച്ചു കൊന്നു. അഹമ്മദാബാദ് സ്വദേശിയായ അമൃത്ലാൽ പട്ടേൽ എന്നയാളെയാണ് ഭാര്യ ലക്ഷ്മി ദാരുണമായി കൊലപ്പെടുത്തിയത്. ഭർത്താവിന്റെ…
Read More » - 1 April
വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ അയൽവാസിയ്ക്ക് ജീവപര്യന്തം
പാലക്കാട്; വടക്കഞ്ചേരി വണ്ടാഴിയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പ്രതിക്ക് ജീവപര്യന്തം തടവും വിവിധ വകുപ്പുകളിലായി 14 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും…
Read More » - 1 April
വിമാനത്താവളത്തിൽ നിന്നും 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ; കോഴിക്കോട് വിമാനത്താവളം വഴി 2 യാത്രക്കാർ കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് പിടികൂടിയിരിക്കുന്നു. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി അഹ്മദ്…
Read More » - 1 April
കഞ്ചാവുമായി പിടിയിലായ പ്രതിയുടെ വീട്ടിൽ കഞ്ചാവ് കൃഷി
തിരുവനന്തപുരം: കഞ്ചാവുമായി പിടിയിലായ പ്രതിയുടെ വീട്ടില്‍ പരിശോധനക്കെത്തിയ എക്സൈസ് സംഘം അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. പ്രതി കാഞ്ഞിരംകുളം മാങ്കാല പുത്തന്‍വീട്ടില്‍ സുരേഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിയിൽ കണ്ടെത്തിയത്…
Read More » - 1 April
എടിഎമ്മുകളിൽ നിന്ന് പണം തട്ടൽ; 2 പേർ പിടിയിൽ
വടകര; നഗരത്തിലെ എടിഎമ്മുകളിൽ നിന്ന് ഉടമ അറിയാതെ പണം തട്ടിയ 5 അംഗ സംഘത്തിലെ 2 പേർ പോലീസ് പിടിയിലായിരിക്കുന്നു. വില്യാപ്പള്ളി കടമേരി കാട്ടിൽ പടിഞ്ഞാറക്കണ്ടി ജുബൈർ…
Read More » - 1 April
കാലിഫോർണിയയിൽ വെടിവയ്പ്പ്; ആക്രമണത്തിൽ നാലുപേർ മരിച്ചു
വാഷിംഗ്ടൺ: അമേരിക്കയിൽ കാലിഫോർണിയയിലെ ഓറഞ്ച് പട്ടണത്തിലെ വ്യാപാര സമുച്ചയത്തിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ നാലുപേർ മരണപ്പെടുകയുണ്ടായി. ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റു. അക്രമിക്കും…
Read More » - Mar- 2021 -31 March
മാതാവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
വാഗമൺ; മാതാവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതം എന്നു പറഞ്ഞു ആശുപത്രിയിൽ എത്തിച്ച മകൻ അറസ്റ്റിൽ ആയിരിക്കുന്നു. കോട്ടമല എസ്റ്റേറ്റ് മൂന്നാം ഡിവിഷനിലെ വിജയകുമാരി(44) കൊല്ലപ്പെട്ട…
Read More » - 31 March
ഭാര്യയെ വെടിവച്ചു കൊന്നു; മുൻ സൈനികന് ജീവപര്യന്തം
കോഴിക്കോട്: ഭാര്യയെ തോക്കുകൊണ്ട് വെടിവെച്ചും തലയ്ക്കിടിച്ചും കൊലപ്പെടുത്തിയ മുൻസൈനികന് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നു. കുന്ദമംഗലം എ.എസ്. വില്ല ഒരലിങ്ങല്‍ പി. സുരേഷ് കുമാറിനെ(51)തിനെയാണ് ജീവപര്യന്തം തടവിനും അമ്പതിനായിരം…
Read More » - 31 March
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് കള്ളപ്പണം കടത്തിയ മലയാളി പിടിയില്‍
കൊല്ലം : കേരളത്തിലേയ്ക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച കള്ളപ്പണം എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച കള്ളപ്പണം എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സേലത്ത് നിന്നും കൊച്ചിയിലേക്കുള്ള…
Read More » - 30 March
ബസ് യാത്രയ്ക്കിടെ തല പുറത്തേക്കിട്ട 11കാരിക്ക് ദാരുണാന്ത്യം
ഭോപ്പാൽ: ബസ് യാത്രയ്ക്കിടെ തല പുറത്തേയ്ക്കിട്ട പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. പതിനൊന്ന് വയസുകാരിയായ തമന്നയാണ് ദാരുണമായി മരിച്ചത്. തല പുറത്തേയ്ക്കിട്ട സമയത്ത് നിയന്ത്രണം വിട്ട് വന്ന ട്രക്ക് പെൺകുട്ടിയുടെ…
Read More » - 30 March
61കാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി
അഹമ്മദാബാദ്: ഗുജറാത്തില്‍ ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്ന 61കാരനെ ഹണിട്രാപ്പില്‍ കുടുക്കി യുവതി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി നൽകിയിരിക്കുന്നു. ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് ഹോട്ടലില്‍ വിളിച്ചുവരുത്തിയാണ്…
Read More » - 30 March
യുപിയിൽ 15കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
ലക്നൗ: യുപിയിൽ 15കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഉള്ളത്. ആണ്‍കുട്ടിയുടെ ലൈംഗികാതിക്രമത്തിന് ഇരയായതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് പൊലീസ് പറയുകയുണ്ടായി. ഹമീര്‍പുര്‍…
Read More » - 30 March
യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
ലഖ്നൗ: യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മറ്റൊരാളുമായുള്ള വിവാഹത്തിന് തയ്യാറായതിനെ തുടർന്നാണ് ക്രൂര കൊലപാതകം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ യുപിയിലെ ബല്ലിയയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.…
Read More » - 30 March
സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ
കാട്ടാക്കട; സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിലായിരിക്കുന്നു. ബാലരാമപുരം തലയൽ ആമച്ചൽ മേലെപുത്തൻ വീട്ടിൽ മനു(29)വാണ് അറസ്റ്റിൽ ആയിരിക്കുന്നത്. എട്ടു…
Read More » - 30 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ പിടിയിൽ
മഹാരാഷ്ട്ര:പൂനെയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ ആയിരിക്കുന്നു. കൂടാതെ പ്രതികളായ മറ്റ് മൂന്ന് പേർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. പൂനെ…
Read More » - 30 March
കര്‍മ്മങ്ങളിലൂടെ പണം ഇരട്ടിപ്പിക്കാൻ കഴിയും; ഒമാനിൽ രണ്ടുപേർ പിടിയിൽ
മസ്കറ്റ്: ചില കര്‍മ്മങ്ങളിലൂടെ പണം വര്‍ധിപ്പിക്കാനും ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്ന വ്യാജേന തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ ഒമാനില്‍ അറസ്റ്റിൽ ആയിരിക്കുന്നു. ആളുകളെ കബളിപ്പിച്ച രണ്ടുപേരെ കുറ്റാന്വേഷണ വിഭാഗവും ക്രിമിനല്‍…
Read More » - 29 March
കഞ്ചാവ് കൃഷി വീട്ടുമുറ്റത്ത്; ഒരാൾ അറസ്റ്റിൽ
മല്ലപ്പള്ളി; വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ആനിക്കാട് കാരിക്കാമല വള്ളിക്കാട്ടിൽ എം.ജി.രാജനെ എക്സൈസ് അധികാരികൾ അറസ്റ്റ് ചെയ്തിരിക്കുന്നു. 5 മാസം വളർച്ചയെത്തിയ 3 ചെടികളാണ് ഇയാളുടെ വീട്ടിൽ…
Read More »