Latest NewsKeralaNewsCrime

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് കള്ളപ്പണം‍ കടത്തിയ മലയാളി പിടിയില്‍

കൊല്ലം : കേരളത്തിലേയ്ക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച കള്ളപ്പണം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച കള്ളപ്പണം എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സേലത്ത് നിന്നും കൊച്ചിയിലേക്കുള്ള അമരവിള ചെക്ക്‌പോസ്റ്റില്‍ വെച്ച്‌ നടന്ന പരിശോധനയിലാണ് കള്ളപ്പണം പിടിച്ചത്.

സംഭവത്തില്‍ കൊട്ടാരക്കര സ്വദേശി ദാമോദറിനെ കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയാണ് പിടിച്ചത്.

Read Also :  ബി.ജെ.പി കേരളത്തില്‍ പടര്‍ന്നുപിടിച്ചു കഴിഞ്ഞു, ഇനി ഭരണത്തിലെത്താന്‍ അധികനാള്‍ വേണ്ടിവരില്ലെന്ന് കെ.സുരേന്ദ്രന്‍

തമിഴ്‌നാട്ടിൽ നിന്നും കെഎസ്‌ആര്‍ടിസി ബസില്‍ പണം കടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. എക്‌സൈസ് വകുപ്പാണ് ചെക്ക്‌പോസ്റ്റില്‍ പരിശോധന നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button