Crime
- Mar- 2021 -29 March
പീഡനത്തിനിരയായ പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതിക്കൊപ്പം നടത്തിച്ചു; സംഭവം മധ്യപ്രദേശിൽ
ഭോപ്പാൽ: പീഡനത്തിനിരയായ പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതിക്കൊപ്പം നടത്തിച്ചിട്ട് കെട്ടിയിട്ടു. മധ്യപ്രദേശിലെ അലിരാജ്പുരിലാണ് ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ഒരു സംഘമാളുകൾ പെണ്‍കുട്ടിയെ പ്രതിയായ ഇരുപത്തിയൊന്നുകാരനൊപ്പം ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു ഉണ്ടായത്.…
Read More » - 29 March
ജമ്മുവിലെ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ മുനിസിപ്പല്‍ ഓഫീസിന് നേര്‍ക്ക് ഭീകരാക്രമണം. പോലീസ് ഉദ്യോഗസ്ഥൻ ഷഫ്ഖത്തും അഹമ്മദ് ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സിലർ റിയാസ് അഹമ്മദും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരു…
Read More » - 29 March
മകളെ കല്യാണം കഴിച്ച് തരുന്നതില്‍ വിസമ്മതം;48കാരനെ കാമുകന് അടിച്ചുകൊന്നു
ലക്നൗ: യുപിയിൽ മകളെ കല്യാണം കഴിച്ച് തരുന്നതില്‍ വിസമ്മതം അറിയിച്ചതിന് 48കാരനെ കാമുകന് അടിച്ചുകൊന്നു. 28കാരന്റെ വടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ 50കാരന് തത്ക്ഷണം മരിച്ചതായി…
Read More » - 29 March
21കാരിയെ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി
മൊഹാലി: സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതി രംഗത്ത് എത്തിയിരിക്കുന്നു. 21കാരിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ്ചെയ്തിട്ടില്ല. മൊഹാലിയിലാണ് ഞെട്ടിക്കുന്ന…
Read More » - 29 March
39.48 ലക്ഷം രൂപയുടെ സ്വർണവുമായി ഭാര്യയും ഭർത്താവും അറസ്റ്റിൽ
കാസർകോട്: 39.48 ലക്ഷം രൂപയുടെ സ്വർണവുമായി മംഗളൂരു വിമാനത്താവളത്തിൽ ഭാര്യയും ഭർത്താവും അറസ്റ്റിൽ ആയിരിക്കുന്നു. കാസർകോട് സ്വദേശികളായ മൊയ്തീൻ കുഞ്ഞ് (44), ഭാര്യ ഫൗസിയ മിസ്രിയ (33)…
Read More » - 29 March
ആശുപത്രി ജീവനക്കാരുടെ അനാസ്ഥയിൽ ഗർഭിണിയായ അഹല്യയ്ക്ക് ദാരുണാന്ത്യം; അനുവാദമില്ലാതെ ഓപ്പറേഷൻ, ആശുപത്രിയിൽ നടന്നത്
പാലാ: പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. പാലായിലെ മരിയൻ ആശുപത്രിയിൽ 24 ഞായറാഴ്ചയാണ് നാടിനെ നടുക്കിയ…
Read More » - 28 March
കോടികൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
ന്യൂഡൽഹി: വൻ തുക ലാഭം വാഗ്ദാനം ചെയ്ത കോടികൾ തട്ടിയ കേസിൽ കാസർകോട്ടുകാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇൻറർപോൾ ഇടപെടലിനെ തുടർന്ന് സൗദി അറേബ്യ നാടുകടത്തിയ സുധീർ…
Read More » - 28 March
വിമാനയാത്രക്കിടെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചയാൾ പിടിയിൽ
വാരാണസി: വിമാനയാത്രക്കിടെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ ആയിരിക്കുന്നു. ഡൽഹി-വാരാണസി സ്പൈസ് ജെറ്റ് വിമാനത്തിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായിരിക്കുന്നത്. മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നയാളാണ് വിമാനയാത്രക്കിടെ…
Read More » - 28 March
പാമ്പിൻ വിഷം കടത്തിയ ആറംഗ സംഘം അറസ്റ്റിൽ
ഭുവനേശ്വർ: പാമ്പിൻ വിഷം കടത്തിയ ആറംഗ സംഘം അറസ്റ്റിൽ ആയിരിക്കുന്നു. ഒരു ലിറ്റർ പാമ്പിൻ വിഷമാണ് സംഘത്തിൽ നിന്ന് വനം വകുപ്പ് അധികൃതർ പിടികൂടിയിരിക്കുന്നത്. അന്തരാഷ്ട്ര വിപണിയിൽ…
Read More » - 28 March
ഭര്‍ത്താവിനെ തീകൊളുത്തി കൊന്ന് ഭാര്യ
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു. വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭാര്യയാണ് കൃത്യം ചെയ്തിരിക്കുന്നത്. 75ശതമാനം പൊള്ളലേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചതായി പൊലീസ് അറിയിക്കുകയുണ്ടായി.…
Read More » - 28 March
പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
ആലപ്പുഴ: നഗരത്തിലെ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഇന്നലെ പുലർച്ചയോടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. രാവിലെ എത്തിയ തീർത്ഥാടകരാണ് കാണിക്കവഞ്ചി…
Read More » - 28 March
ഭാര്യയെ വെട്ടിക്കൊന്ന ശേഷം വയോധികൻ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി
തൃശ്ശൂർ: ഭാര്യയെ വെട്ടിക്കൊന്ന ശേഷം വയോധികൻ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. തൃശൂർ ഒല്ലൂരിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ രാജനും…
Read More » - 28 March
രേഖകളില്ലാതെ കൊണ്ടുവന്ന 2.58 കോടി രൂപ പിടികൂടി
മലപ്പുറം: രേഖകളില്ലാതെ കൊണ്ടുവന്ന രണ്ട് കോടി 58 ലക്ഷം രൂപ പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി ആലപടിക്കൽ റഫീഖ് അലി മലപ്പുറത്ത് വച്ചാണ് പിടിയിലായിരിക്കുന്നത്. പണം…
Read More » - 28 March
2000 രൂപയുടെ കള്ളനോട്ടുകൾ പിടികൂടി
കൊച്ചി: എറണാകുളം ഉദയം പേരൂർ നടക്കാവിൽ കള്ളനോട്ട് പിടികൂടി. വാടക വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയിരിക്കുന്നത്.…
Read More » - 28 March
വീട് കുത്തിത്തുറന്ന് 80 പവനും 20,000 രൂപയും കവർന്നു
കണ്ണൂർ: മുഴപ്പിലങ്ങാട്ട് വീട് കുത്തിത്തുറന്ന് 80 പവനും 20,000 രൂപയും കവർന്നു. ഒമ്പതാം വാർഡിൽ മുല്ലപ്രം ജുമാ മസ്ജിദിന് സമീപം മറിയു മൻസിലിലാണ് കവർച്ച നടന്നിരിക്കുന്നത്. ശനിയാഴ്ച…
Read More » - 28 March
കീടനാശിനി നൽകി മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ വിഷം കഴിച്ച് മരിച്ചു
ചെന്നൈ: സേലം പനമരംപെട്ടിയിൽ കീടനാശിനി നൽകി മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മുത്തുകുമാറിന്റെ ഭാര്യ കൊച്ചി മഠത്തിൽപറമ്പ് സ്വദേശി സ്റ്റെഫിയ…
Read More » - 28 March
കാമുകിയെ കാണാന്‍ എത്തിയ 19കാരനെ അടിച്ചുകൊന്നു, മൃതദേഹം ചാക്കിലാക്കി കുളത്തില്‍ തള്ളി; പെണ്‍കുട്ടി അറസ്റ്റില്‍
ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി കുളത്തില്‍ തള്ളുകയായിരുന്നു
Read More » - 28 March
16 കാരിയെ തട്ടികൊണ്ടുപോയ 21 കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി. പെരിങ്ങമല അടിപ്പറമ്പ്, ചോനമല അമൽ ഭവനിൽ അരോമൽ (21) എന്നയാളിനെയാണ് പാലോട് പൊലീസ്…
Read More » - 28 March
ചാടാൻ മടിച്ച കാമുകിയെ കൊക്കയിലേക്ക് തള്ളിയിട്ട് അലക്സ്, ശേഷം ആത്മഹത്യ; നാടുകാണിയിലെ മരണത്തില്‍ ദുരൂഹത
കുളമാവ്: നാടുകാണി പവിലിയന് സമീപമുള്ള പാറക്കെട്ടില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവാവിനെ കൊലപ്പെടുത്തിയതാണെന്നും അതിൻ്റെ തെളിവാണ് ശരീരത്തുള്ള മുറിപ്പാടുകളെന്നും മരണപ്പെട്ട അലക്സിൻ്റെ…
Read More » - 28 March
ഭാര്യ വേശ്യാവൃത്തിക്ക് വിസമ്മതിച്ചു; യുവതിയുടെ സ്വകാര്യഭാഗത്ത് മദ്യ കുപ്പി കയറ്റി ഭർത്താവ്
ഭുവനേശ്വര്‍: വേശ്യാവൃത്തിക്ക് വിസമ്മതിച്ച ഭാര്യയുടെ സ്വകാര്യഭാഗത്ത് മദ്യകുപ്പി കയറ്റി ഭര്‍ത്താവിന്റെ ക്രൂരത. ഒഡീഷയിലെ ഭുവനേശ്വറില്‍ കേന്ദ്രപദ ജില്ലയില്‍ ഞെട്ടിക്കുന്ന സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ചന്ദന്‍ ആചാര്യ…
Read More » - 27 March
കോഴിക്കോട് നഗരത്തിൽ കവര്‍ച്ച; മൂന്ന് പ്രതികള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ കവര്‍ച്ച നടത്തിയ സംഭവത്തിൽ തലശ്ശേരിയില്‍ നിരവധി രാഷ്ട്രീയ സംഘര്‍ഷ കേസുകളിലുൾപ്പെട്ട മൂന്ന് പ്രതികള്‍ അറസ്റ്റിൽ ആയിരിക്കുന്നു. തലശ്ശേരി സി.ഒ.ടി. നസീര്‍ വധശ്രമ കേസിലടക്കം…
Read More » - 27 March
ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ
മലയിൻകീഴ്; കച്ചവടത്തിനു ലഹരിമരുന്നുമായി ബൈക്കിൽ പോകവേ യുവാവ് പിടിയിൽ. കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയായ വിളപ്പിൽശാല വേങ്കറ ചിഞ്ചു ഭവനിൽ ഭരത് കുമാറിനെ (30) ആണ്…
Read More » - 27 March
ആറുമണിക്കൂർ കട്ടിലിനടിയിൽ ഒളിച്ചിരുന്നു; ഭാര്യയുടെ കാമുകനെ യുവാവ് കുത്തിക്കൊന്നു
ഭാര്യയ്ക്കു ചിക്കമംഗളൂരു ഹൊസഹള്ളി തണ്ട സ്വദേശി ശിവരാജുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയായിരുന്നു ആക്രമണം
Read More » - 27 March
ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി പരാതി
ലഖ്നൗ: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗസ്റ്റ്ഹൌസിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്തതായി യുവതി പരാതി നൽകിയിരിക്കുന്നു. സംഭവത്തില്‍ പൊലീസ് രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തു. യുപിയിലെ ലഖ്നൗവിലാണ് ഞെട്ടിക്കുന്ന…
Read More » - 27 March
സഹോദരിയെ കാണരുതെന്ന് വിലക്കി; കാമുകിയുടെ സഹോദരനെ യുവാവും കൂട്ടരും ചേര്‍ന്ന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
അമിതമായി മദ്യം നല്‍കിയതിന് ശേഷം കഴുത്തില്‍ സ്കാര്‍ഫ് ചുറ്റി കൊലപ്പെടുത്തുകയായിരുന്നു
Read More »