Kerala
- Jul- 2016 -25 July
ഐ.എസ് ബന്ധം: പിടിയിലായ റിസ്വാനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി ● കാണാതായ കാസര്‍ഗോഡ് സ്വദേശികള്‍ ഐ.എസില്‍ ചേര്‍ന്നെന്ന സംശയം ശക്തമായ സാഹചര്യത്തില്‍, കേസില്‍ പിടിയിലായ റിസ്വാന് ഖാനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുംബൈയില്‍ നിന്നും അര്‍ഷിദ്…
Read More » - 25 July
ബോംബ് ഭീഷണിയെ തുടര്‍ന്ന് മംഗലാപുരം ചെന്നൈ മെയില്‍ ഒരു മണിക്കൂര്‍ വൈകി
ബോംബ് ഭീഷണിയെ തുടര്‍ന്ന് മംഗലാപുരം ചെന്നൈ മെയില്‍ ഒരു മണിക്കൂര്‍ വൈകി. മംഗലാപുരം ചെന്നൈ മെയിലിൽ ബോംബ് ഭീഷണി. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ്…
Read More » - 25 July
കൂട്ടിരുപ്പുകാരിയുടെ മര്‍ദ്ദനമേറ്റ് നഴ്സ് ചികിത്സയില്‍
തിരുവനന്തപുരം● മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരുപ്പുകാരിയുടെ മര്‍ദ്ദനമേറ്റ് ഡ്യൂട്ടിയിലായിരുന്ന നഴ്സ് ചികിത്സതേടി. വയറിന്റെ ഇടതുഭാഗത്ത് കലശലായ വേദനയുണ്ടായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സകള്‍ക്ക് ശേഷമാണ് നഴ്സിനെ അഡ്മിറ്റാക്കിയത്. നഴ്സിന്റെ…
Read More » - 25 July
ലക്ഷങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള തോമസ് ഐസക്കിന്റെ നടപടിക്ക് വി . മുരളീധരന്റെ ചൂടന്‍ ഫേസ്ബുക്ക് പ്രതികരണം
ലക്ഷങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള തോമസ് ഐസക്കിന്റെ നടപടിയെ വിമര്‍ശിച്ച് വി. മുരളീധരനന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിതൃസ്വത്ത് ഭാഗം വയ്ക്കുന്നതിന് ലക്ഷങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനുള്ള…
Read More » - 24 July
സായുധ വിപ്ലവത്തിന് ആഹ്വാനവുമായി കോടിയേരി; ബി.ജെ.പി നിയമനടപടിയ്ക്ക്
കണ്ണൂര്‍ ● സി.പി.എമ്മിനെ ആക്രമിക്കാന്‍ വരുന്നവരോട് കണക്കു തീര്‍ക്കണമെന്ന പരസ്യ ആഹ്വാനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പയ്യന്നൂരിൽ പയ്യന്നൂരിൽ സിപിഎം സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയിലാണ് കോടിയേരിയുടെ…
Read More » - 24 July
പയ്യന്നൂര്‍ കൊലക്കേസ് : പൊലീസിനെതിരെ കോടിയേരി
കണ്ണൂർ: പയ്യന്നൂരിലെ കൊലപാതകക്കേസുകളിൽ പോലീസ് പ്രതികൾക്കൊപ്പമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ തെറ്റു തിരുത്താൻ പോലീസ് തയ്യാറാകണം. കൊലപാതകം ആസൂത്രണം ചെയ്ത ആർഎസ്എസ്–ബിജെപി നേതൃത്വത്തെ…
Read More » - 24 July
കോളജ് അധ്യാപകന് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട് : കോളജ് അധ്യാപകന് ദളിത്പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. വയനാട്ടിലെ വെള്ളാമുണ്ട സ്വദേശിയായ അധ്യാപകന് അസീസ് തരുവണയ്ക്കെതിരെയാണു പരാതി. അധ്യാപകന് താമസസ്ഥലത്തേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പെണ്‍കുട്ടിയുടെ പരാതി.…
Read More » - 24 July
വീട് വെക്കാന്‍ ഭൂമി വാങ്ങുന്നവര്‍ക്ക് ആശ്വാസമായി കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡല്‍ഹി● സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 2022 ഓടെ എല്ലാവര്ക്കും വീട് എന്നതാണ് ലക്ഷ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയെന്നും കേന്ദ്ര നഗര വികസന…
Read More » - 24 July
പുരുഷന്മാരെ വശീകരിച്ച് നഗ്നഫോട്ടോയെടുത്ത് ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍
തിരുവനന്തപുരം : പുരുഷന്മാരെ വശീകരിച്ച് നഗ്നഫോട്ടോയെടുത്ത് ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. കൊല്ലം ഇരവിപുരം സ്വദേശിനിയായ അഞ്ജലി എന്ന പ്രിയയാണ് ഇന്നു പിടിയിലായത്.…
Read More » - 24 July
ഫോണിലൂടെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ഒരു ന്യൂജെന്‍ ദൈവം
ഈ ദൈവത്തോട് എന്തെങ്കിലും പറയണമെങ്കില്‍ ഒന്നു ഫോണ്‍ ചെയ്താല്‍ മതി. ഈശ്വരനോട് സങ്കടങ്ങള്‍ പങ്കുവയ്ക്കാന്‍ ക്ഷേത്രത്തില്‍ പോകാന്‍ സമയമില്ലെന്നു കരുതി ഇനി വിഷമിയ്ക്കേണ്ട. ഇന്‍ഡോറിലെ ജൂനാ ചിന്താമന്‍…
Read More » - 24 July
കൊല്ലം കളക്ട്രേറ്റ് സ്ഫോടനത്തിന് പിന്നിലെ ഭീകരസംഘടനയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍
കൊല്ലം● കളക്ട്രേറ്റ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടനയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. നിരോധിത ഭീകരസംഘടനയായ ‘അല്‍-ഉമ്മ’യാണ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് സൂചന. സംഘടനയുടെ തലവന്‍ തന്നെയാണ്…
Read More » - 24 July
പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട കസ്റ്റംസ് നിയമങ്ങള്‍
1. 2013 ആഗസ്റ്റ് 26 ന് ശേഷം എല്ലാ ടി വി ക്കും നികുതി കൊടുക്കണം. 2. 35 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും അതിന്റെ 3 ശതമാനം…
Read More » - 24 July
കേരളത്തില്‍ മദ്യപാനത്തിന് പെര്‍മിറ്റ് ഏര്‍പ്പെടുത്തണമെന്നാവശ്യം
കോട്ടയം ● ഇപ്പോഴത്തെ മദ്യനിരോധനങ്ങള് സമൂഹത്തിന് ഗുണകരമല്ലെന്നു ദേശീയ ഐക്യവേദി സംസ്ഥാന കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. നിരോധനങ്ങള്‍ നിലവിലുള്ളപ്പോഴും കേരളത്തിലുടനീളം മദ്യലഭ്യതയില്‍ കുറവില്ലെന്നു യോഗം ചൂണ്ടിക്കാട്ടി. സര്‍ക്കാരിനു…
Read More » - 24 July
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘർഷം ; പോലീസിനെതിരെ ചെന്നിത്തല
മലപ്പുറം: അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ പോലീസ് നിഷ്ക്രിയരായിരുന്നുവെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മാധ്യമങ്ങളെ ഭയക്കുന്നതെന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഗുരുതരമായ വീഴ്ചയാണ് പോലീസിനുണ്ടായിരിക്കുന്നത്. പോലീസിന്റെ ഇടപെടല്‍…
Read More » - 24 July
പ്രതിമാസ നഷ്ടക്കണക്ക് : കെഎസ്ആര്‍ടിസി സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിക്കുന്നു
തിരുവനന്തപുരം: പ്രതിമാസ നഷ്ടത്തെക്കുറിച്ച് കെഎസ്ആര്‍ടിസി മാനേജ്മെന്റ് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നു. 100 കോടി രൂപ കടമുണ്ടെങ്കിലും 85 കോടി മാത്രമാണ് മാനേജ്മെന്റ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിലാണ് കെഎസ്ആര്‍ടിസി…
Read More » - 24 July
ചരിത്രമുറങ്ങുന്ന തലശ്ശേരിയുടെ മണ്ണില്‍ കുടികൊള്ളുന്ന ശ്രീരാമന്
തനതുകേരള സംസകാരത്തിന്റെ ചരിത്രശേഷിപ്പുകള്‍ ഒരുപാടുള്ള മണ്ണാണ് തലശ്ശേരിയുടേത്. തലശ്ശേരിയുടെ കിഴക്ക്ഭാഗത്തായി കേരളത്തിന്റെ ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാരമ്പര്യവുമായി ഒരു ശ്രീരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നു –…
Read More » - 23 July
കൊച്ചി-കണ്ണൂര്‍ കപ്പല്‍ സര്‍വ്വീസ് ഓണത്തിന്
കണ്ണൂര്‍ ● തുറമുഖ വകുപ്പിന്റെ നൂതന സംരംഭമായി കൊച്ചിയില്‍ നിന്നു കണ്ണൂരിലേക്കുളള കപ്പല്‍ ഗതാഗത പദ്ധതി ഓണത്തിന് ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി അറിയിച്ചു.…
Read More » - 23 July
അഗ്നി രക്ഷാ സേനയ്ക്ക് പുതിയ പേര് പരിഗണയില്‍ – മുഖ്യമന്ത്രി പിണറായി വിജയന്
തൃശൂര്‍ ● ദുരന്തമുഖങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളെ നേരിടാന്‍ സഹായകമാകും വിധം സംസ്ഥാനത്തെ അഗ്നി രക്ഷാ സേനയെ സുസജ്ജമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍,…
Read More » - 23 July
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.ഐ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.ഐ. മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കേണ്ട എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍. തിരുവനന്തപുരത്ത്…
Read More » - 23 July
നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരി
കോഴിക്കോട് ● അരയിടത്ത് പാലത്തിന് സമീപം സ്വകാര്യ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. അത്തോളി സ്വദേശിനി ശ്രീലക്ഷ്മി (19)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച…
Read More » - 23 July
68 ാം വയസില്‍ സി.പി.എം നേതാവിന് പ്രണയ മാംഗല്യം
ഓച്ചിറ ● പ്രണയം അങ്ങനെയാണ്. അതിന് കാലവും,സമയവും, പ്രായവും, ഒന്നും തടസമാകില്ല. നീണ്ടകാലം കനല് കെടാതെ ഉള്ളില്‍ സൂക്ഷിച്ച പ്രണയം സഫലമായ ആഹ്ലാദത്തിലാണ് സി.പി.എം മുന്‍ ഏരിയാ…
Read More » - 23 July
സന്ധ്യയുടെ കുടുംബത്തിന് സാന്ത്വനം സഹായം ഉറപ്പു നല്കി മുഖ്യമന്ത്രി
കൊച്ചി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയായി എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്ധ്യ പ്രമോദി(27)ന് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » - 23 July
പുരുഷന്മാരെ വശീകരിച്ച് നഗ്നഫോട്ടോയെടുത്ത് ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുന്ന സംഘം പിടിയില്‍
തിരുവനന്തപുരം : പുരുഷന്മാരെ വശീകരിച്ച് നഗ്നഫോട്ടോയെടുത്ത് ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുന്ന സംഘം പിടിയില്‍. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസിന്റെ…
Read More » - 23 July
അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് ഭീമമായ നികുതി വര്‍ദ്ധനവ് : തിരിച്ചും ഏത് നിമിഷവും പ്രതീക്ഷിക്കാം
തിരുവനന്തപുരം : കേരള ധനകാര്യബില്ലിലെ വാഹനങ്ങളുടെ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് കേരളത്തിലേയ്ക്ക് കടക്കാന്‍ ചെലവേറി. കാറുകള്‍ മുതല്‍ ബസുകള്‍ വരെ എല്ലാ വാഹനങ്ങളിലെ…
Read More » - 23 July
എന്തിനും ഏതിനും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന നമ്മുടെ കേരളത്തിലെ മാധ്യങ്ങളെ, നിങ്ങള്‍ കാണാതെ പോകുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. അസഹിഷ്ണുതയും വര്‍ഗീയതയും ബീഫ് വിവാദവും കൊണ്ട് പത്രകോളങ്ങളും, ചാനലുകളില്‍ വാര്‍ത്തകളും കൊഴുക്കുമ്പോള്‍ ഇവിടെ…
Read More »