Kerala
- Jul- 2016 -22 July
കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി ; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
കോഴിക്കോട് : വടകര തോടന്നൂരില്‍ കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. വടകര ചെമ്മരത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ഥിനിയായ ഷഹനാസാണ് ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ മരണത്തില്‍…
Read More » - 22 July
മനുഷ്യന്റെ ക്രൂരതയില്‍ മനംനൊന്ത് വാവാ സുരേഷ് കുറിച്ച ഹൃദയസ്പര്‍ശിയായ വാക്കുകള്‍
ഈ ലോകത്തിന്റെ യഥാര്‍ത്ഥ ശാപം മനുഷ്യന് തന്നെയാണെന്നുള്ള വസ്തുത ഓരോ ദിവസം ചെല്ലുന്തോറുമുള്ള പരിസ്ഥിതിയുടെ അവസ്ഥ കാണുമ്പോള്‍ മനസിലാക്കാവുന്നതാണ്. യാതൊരു വകതിരിവുമില്ലാതെ പ്രകൃതിയില്‍ കൈയേറ്റം നടത്തുന്ന മനുഷ്യന്…
Read More » - 22 July
ആറായിരം കോടി ആസ്തിയുള്ള ഡയമണ്ട് മുതലാളിയുടെ മകന് കൊച്ചിയില്‍ അക്കൗണ്ടിന്റെ പ്യൂണ്‍ ആയി ജോലി ചെയ്ത ഹൃദയസ്പര്‍ശിയായ കഥ
സിനിമയെ വെല്ലുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്. ന്യൂജെന്‍ ലൈഫിന് വേണ്ടി മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന കുട്ടികള്‍ക്ക് നിസംശയം ചൂണ്ടിക്കാണിക്കാവുന്ന ജീവിതമാണ് ദ്രവ്യ എന്ന യുവാവിന്റേത്. ഗുജറാത്തിലെ…
Read More » - 22 July
ആദിവാസി യുവതികളെ പീഢിപ്പിച്ചതായി പരാതി
കല്‍പ്പറ്റ : വയനാട് വെള്ളമുണ്ടയില്‍ ആദിവാസി യുവതികളെ പ്രദേശവാസികള്‍ പീഢിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം പുലര്‍ച്ച വീട്ടിലെത്തിയ രണ്ടുപേര്‍ കത്തികാട്ടി വീട്ടിലുള്ള പുരുഷന്മാരെ പുറത്താക്കി മര്‍ദ്ധിച്ചതിനു ശേഷം…
Read More » - 22 July
കെ.ബാബുവിനെതിരെ നിര്‍ണായക തെളിവുമായി വിജിലന്‍സ് എഫ്ഐആര്‍
മൂവാറ്റുപുഴ : മുന്‍ മന്ത്രി കെ. ബാബു പദവി ദുരുപയോഗം ചെയ്തതിന് തെളിവുമായി വിജിലന്‍സിന്റെ എഫ്ഐആര്‍. ബാര്‍ ഹോട്ടലുടമകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എറണാകുളം റേഞ്ച്…
Read More » - 22 July
പൊലീസ് സ്റ്റേഷനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം
തിരുവനന്തപുരം : കുടുംബപ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ യുവാവ് ലോറിക്കു മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പേട്ട പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്നുരാവിലെ…
Read More » - 22 July
ഹൈക്കോടതി മീഡിയ റൂം തുറക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം
തിരുവനന്തപുരം : ഹൈക്കോടതിവളപ്പില്‍ അഭിഭാഷകര്‍ അക്രമം നടത്തിയ സംഭവത്തെ തുടര്‍ന്ന് അഭിഭാഷകന് അടച്ചിട്ട മീഡിയ റൂം തുറക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ നിര്‍ദ്ദേശം നല്കി. കേരള…
Read More » - 22 July
പെണ്ണുകേസിലെ പ്രതിക്ക് കുടപിടിക്കാൻ തന്നെ കിട്ടില്ലെന്ന് അഡ്വ.സംഗീത ലക്ഷ്മണ
കൊച്ചി: അഭിഭാഷക സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത്.മാധ്യമപ്രവർത്തകർക്കു നേരെ നടത്തുന്ന പേക്കൂത്തുകൾ അനുകൂലിക്കുന്നത് പത്തുശതമാനം അഭിഭാഷകർ മാത്രമാണെന്നും സംഗീത സമൂഹ മാധ്യമത്തിലെഴുതിയ…
Read More » - 22 July
മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച അഭിഭാഷകര്‍ക്കെതിരേ നടപടിക്ക് നീക്കം
കൊച്ചി: ഹൈക്കോടതിയിലും പരിസരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അഭിഭാഷകരുടെ നടപടികളെ വിമര്‍ശിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരേ അസോസിയേഷന് നടപടിക്ക് തയാറെടുക്കുന്നു. മാധ്യമ ചര്‍ച്ചകളില്‍ അഭിഭാഷകര്‍ക്കെതിരായി നിലപാടെടുത്ത…
Read More » - 22 July
മാധ്യമപ്രവര്ത്തകര്ക്കെതിരെയുളള അക്രമം അനുവദിക്കാനാകില്ലെന്ന് വിഎം സുധീരന്
തിരുവനന്തപുരം: വഞ്ചിയൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ഭരണകൂടം നിഷ്ക്രിയമാണെന്നും അക്രമം…
Read More » - 22 July
റേഷന്‍ കടയില്‍ നിന്നും പലചരക്ക് കടയിലേയ്ക്ക് പട്ടാപ്പകല്‍ അരിക്കടത്ത് : അരി കടത്തുന്നത് യുവമോര്‍ച്ച-ബി.ജെ.പി. പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി വീഡിയോ കാണാം…
കൊടുങ്ങല്ലൂര്‍ : മതിലകം ഓണച്ചമ്മാവ് റേഷന്‍ കടയിലെ അരി കടത്ത് ബി.ജെ.പി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയ്യോടെ പിടി കൂടി .നാളുകളായി ഈ റേഷന്‍ കടയില്‍ നിന്നും അരിയും…
Read More » - 22 July
ലോകത്തില്‍ ഏറ്റവും കൂടുതല്‍ റേഡിയേഷന് ഉള്ള പ്രദേശം കേരളത്തില്‍
ന്യൂഡല്‍ഹി : അണുപ്രസരണം അഥവാ റേഡിയേഷന് വലിയ ആരോഗ്യപ്രശ്നമാണ് സൃഷ്ടിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ റേഡിയേഷന് ഉള്ളത്ത് എവിടെയാണ് എന്ന് അറിയാമോ? ലോകത്തെ ഏറ്റവും കൂടുതല്‍ അണുപ്രസരണം…
Read More » - 22 July
മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹത : ലക്ഷ്മിയുടെ സഹോദരിയും മരിച്ചത് ഫഌറ്റിന് മുകളില്‍ നിന്ന് വീണ്
പാലക്കാട്: കോയമ്പത്തൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. ചൊവ്വാഴ്ചയാണു മലയാളി വിദ്യാര്‍ത്ഥിനി ലക്ഷ്മി (26) ആശുപത്രിക്കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചത്.പത്തുവര്‍ഷം മുമ്പ് ലക്ഷ്മിയുടെ സഹോദരിയും…
Read More » - 22 July
നിമിഷയെ ഫാത്തിമയാക്കി മതം മാറ്റിയത് ആറ്റിങ്ങല്‍ സ്വദേശിയായ ഡോക്ടര്‍ : ഇസയ്ക്ക് ഐ.എസ്.ബന്ധമില്ല നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി നിമിഷയുടെ മാതാവ് ബിന്ദു
തിരുവനന്തപുരം: കാണാതായ തന്റെ മകള്‍ നിമിഷ എന്ന ഫാത്തിമയെ മതം മാറ്റിയത് ആറ്റിങ്ങല്‍ സ്വദേശിയായ ഡോക്ടറാണെന്നു നിമിഷയുടെ മാതാവ് ബിന്ദു. നിമിഷയ്ക്കും മരുമകന് ഇസയ്ക്കും ഐ.എസ്. ബന്ധമുണ്ടെന്നു…
Read More » - 22 July
വീണ്ടും ഉപദേഷ്ടാവിനെ നിയമിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമോപദേഷ്ടാവായി എം.കെ. ദാമോദരനെ നിയമിച്ച വിവാദം കെട്ടടങ്ങുന്നതിനു മുമ്പേ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര…
Read More » - 21 July
മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ ആക്രണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ ആക്രണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് നേരേ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി…
Read More » - 21 July
വെള്ളാപ്പള്ളിയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കായംകുളം പൊലീസ് വഞ്ചാനക്കുറ്റത്തിന് കേസെടുത്തു. മൈക്രോഫിനാന്‍സ് വായ്പാതട്ടിപ്പിലാണ് നടപടി. അംഗങ്ങള്‍ നല്കിയ പണം ബാങ്കിലടച്ചില്ലെന്ന പരാതിയിലാണ്…
Read More » - 21 July
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അഭിഭാഷകരുടെ ആക്രമണം
തിരുവനന്തപുരം : തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അഭിഭാഷകരുടെ ആക്രമണം. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. കടകംപള്ളി…
Read More » - 21 July
കശുവണ്ടി തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് മരിച്ചു
കൊല്ലം : കശുവണ്ടി തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് മരിച്ചു. കണ്ണനല്ലൂര്‍ റഫീക്ക് മന്‍സിലില്‍ അഡ്വ.മുഹമ്മദ് റഫീക്കിന്റെയും സബീനയുടേയും മകന് റയിസ് മുഹമ്മദ് റഫീക്ക് (2) ആണ്…
Read More » - 21 July
ഹൈക്കോടതി പരിസരത്ത് സംഘം ചേരുന്നതിന് വിലക്കേര്‍പ്പെടുത്തി
കൊച്ചി : കേരള ഹൈക്കോടതി പരിസരത്ത് സംഘം ചേരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ 15 ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്ഥലത്ത് നിയമവിരുദ്ധമായി സംഘം ചേരുന്നത് തടഞ്ഞ്…
Read More » - 21 July
യു.ഡി.എഫിന്റെ ‘എയര്‍ ആംബുലന്‍സ്’ പദ്ധതി ഇടത് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച എയര്‍ ആംബുലന്‍സ് പദ്ധതി ഇടത് സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ്…
Read More » - 21 July
കെ.ബാബുവിനെതിരെ വിജിലൻസ് കേസ്
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടിലാണ് കേസ്. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ്…
Read More » - 21 July
സംസ്ഥാനത്ത് വീണ്ടും റാഗിംഗ് : റാഗിംഗില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തോളെല്ല് തകര്‍ന്നു
വടകര: കോഴിക്കോട് വടകരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തതായി പരാതി. റാഗിംഗിനിടയില്‍ ഗുരുതര പരുക്കേറ്റ എം.യു.എം ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി…
Read More » - 21 July
അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവം : ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ
കൊച്ചി: ഹൈക്കോടതി പരിസരത്ത് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ.ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസിനോടും സര്‍ക്കാരിനോടും അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകരപ്രസാദാണ് ജുഡീഷ്യല്‍…
Read More » - 21 July
എയർടെല്ലിന്റെ പുതുക്കിയ ഡാറ്റ നിരക്കുകൾ അറിയാം
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ ദാതാക്കളായ ഭാരതി എയര്‍ടെല്‍ 4ജി സേവനം 200 പട്ടണങ്ങളില്‍ വ്യാപിപിച്ചു. എയര്‍ടെല്‍ കേരള ഓണ്‍ലൈന്‍ 3ജി/4ജി മികച്ച ഓഫറുകള്‍ നോക്കാം. *…
Read More »