Kerala
- Aug- 2016 -28 August
അമിത വിമാനയാത്ര നിരക്കിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം● വിമാനക്കമ്പനികളുടെ കൊള്ളയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. വിമാനയാത്രയ്ക്ക് യുക്തമായ നിരക്കു വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്സവ സീസണുകളിൽ അമിത നിരക്ക് ഈടാക്കുന്നത് കർശനമായി തടയണമെന്നും ഇതിനായി…
Read More » - 28 August
തിരുവനന്തപുരത്ത് തീപ്പിടുത്തം (ചിത്രങ്ങള്‍)
തിരുവനന്തപുരം● കിഴക്കേക്കോട്ടയില്‍ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ ഗോഡൌണില്‍ തീപ്പിടുത്തം. ഇസ്തിരിപ്പെട്ടിയില്‍ നിന്നാണ് തീപടര്‍ന്നത്. ആറോളം ഫയര്‍ എന്ജിന് യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമം തുടരുകയുയാണ്.
Read More » - 28 August
കേരളത്തിലെ ആദ്യ ബി.ജെ.പി ദേശീയസമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി
കോഴിക്കോട്: കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളനമായ ബിജെപി ദേശീയ കൗണ്‍സിലിനുള്ള വിപുലമായ ഒരുക്കങ്ങള്‍ കോഴിക്കോട്ടു തുടങ്ങി. ബി.ജെ.പി ദേശീയ സമ്മേളനം ഇതാദ്യമായാണ് കേരളത്തില്‍ നടക്കുന്നത്.…
Read More » - 28 August
അസ്ലം വധം:സിപിഎം പ്രവർത്തകനായ മുഖ്യപ്രതി പിടിയിൽ
കോഴിക്കോട്: നാദാപുരത്ത് യൂത്ത് ലീഗ് പ്രവർത്തകനായ മുഹമ്മദ് അസ്ലമിനെ കൊല ചെയ്ത കേസിൽ മുഖ്യ പ്രതിയും സി.പി.എം പ്രവർത്തകനുമായ രമീഷ് പൊലീസ് പിടിയിലായി.കൊലപാതകം ആസൂത്രണം ചെയ്തതും, അസ്ലമിനെ…
Read More » - 28 August
മയക്കുമരുന്ന് നല്കി പെണ്‍കുട്ടികളെ വശീകരിച്ച് പീഡിപ്പിക്കുന്ന സംഘം വ്യാപകം സംഘത്തിന്റെ വലയിലകപ്പെടുന്നത് കോളേജ് വിദ്യാര്‍ത്ഥിനികള്‍
കൊച്ചി: കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പത്തൊമ്പതുവയസുകാരന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്. മറൈന്‍ഡ്രൈവില്‍ എത്തുന്ന പെണ്‍കുട്ടികളെ പരിചയപ്പെട്ടു കൂട്ടുകൂടി മയക്കുമരുന്നിന് അടിമകളാക്കി പീഡിപ്പിക്കുന്നതു തങ്ങളുടെ പതിവാണെന്നാണ്…
Read More » - 28 August
ട്രെയിൻ ഗതാഗതം സ്തംഭിച്ചു : റദ്ദാക്കിയ, വൈകിയോടുന്ന ട്രെയിനുകൾ
കോഴിക്കോട്: തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് (16347) അങ്കമാലിക്ക് സമീപം കറുകുറ്റിയിൽ പാളംതെറ്റിയതിനെ തുടർന്ന് ഭാഗികമായി റദ്ദാക്കിയ, വൈകിയോടുന്ന ട്രെയിനുകളുടെ വിവരങ്ങൾ. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ: *കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി…
Read More » - 28 August
മാര്‍ക്സിസ്റ്റുകാരുടെ അയ്യങ്കാളി ജന്മദിനാഘോഷത്തെ പരിഹാസപൂര്‍വം അഡ്വ.ജയശങ്കര്‍ വിലയിരുത്തുന്നു
ആഗസ്ത് 28 മഹാത്മാ അയ്യൻകാളിയുടെ 154 മത് ജന്മദിനം. ഇത്തവണത്തെ പ്രത്യേകതകൾ രണ്ടാണ്. (1) ഇക്കണ്ടകാലമത്രെയും അയ്യങ്കാളി ജയന്തി അദ്ദേഹത്തിന്റെ പിറന്നാൾ ദിവസമായ ചിങ്ങമാസത്തിലെ അവിട്ടത്തിനാണ് ആഘോഷിച്ചിരുന്നത്.…
Read More » - 28 August
ഹാജി അലി ദർഗ വിധി ഊർജം പകർന്നു: തൃപ്തി ദേശായി ശബരിമലയിലേക്ക്
മുംബൈ: ഹാജി അലി ദര്‍ഗയിൽ സ്ത്രീപ്രവേശനം സംബദ്ധിച്ച അനുകൂലവിധിയുടെ പശ്ചാലത്തിൽ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തൃപ്തി ദേശായിയുടെ…
Read More » - 28 August
മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതിക്ക് തീരുമാനം
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ജപ്തിഭീഷണി നേരിടുന്നവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതിക്ക് തീരുമാനമായി .സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം പ്രയോജനപ്പെടുന്ന വിധം കര്‍ശന നിയന്ത്രണങ്ങളോടെയാണ് കടാശ്വാസ പദ്ധതി…
Read More » - 28 August
തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി
തിരുവനന്തപുരം: തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അംഗമാലിക്ക് സമീപം കറുകുറ്റിയില്‍ വെച്ച് പാളം തെറ്റി. ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന്റെ 8 ബോഗികളാണ് പാളം തെറ്റിയത്. പാളത്തിലെ…
Read More » - 27 August
സൗദി അറേബ്യയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ്
തിരുവനന്തപുരം● സൗദി അറേബ്യയിലെ ദമാം അല്‍ മൗസാറ്റ് മെഡിക്കല്‍ സര്‍വീസ് കമ്പനി ഹോസ്പിറ്റലില്‍ നേഴ്സ്, ടെക്നീഷ്യന് തസ്തികകളിലേക്ക് നോര്‍ക്ക മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നു. ആഗസ്റ്റ് 29, 30…
Read More » - 27 August
കെപ്കോ ചിക്കന്‍ വില കുറയും
തിരുവനന്തപുരം● ഓണവിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കെപ്കോ ചിക്കന്‍ വില കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു. ഈ നിര്‍ദേശം മാനിച്ച് കെപ്കോ…
Read More » - 27 August
ഒമാനില്‍ ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി
മസ്കറ്റ്● ഷാര്‍ജയില്‍ നിന്ന് യെമനിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ചരക്കുകപ്പല്‍ ഒമാന്‍ തീരത്ത് വച്ച് മുങ്ങി. സുറില്‍ നിന്ന് 15 നോട്ടിക്കല്‍ മെയില്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. തീരരക്ഷാസേനയും…
Read More » - 27 August
എയര്‍ ഇന്ത്യ സൗദി വിമാനം നിലത്തിറക്കി
കൊച്ചി● സാങ്കേതിക തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കൊച്ചി-ജിദ്ദ വിമാനം നിലത്തിറക്കി. വൈകുന്നേരം 5.50 ന് പുറപ്പെടേണ്ടിയിരുന്ന എ.ഐ 963 വിമാനമാണ് യാത്രറദ്ദാക്കിയത്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഇവര്‍ക്ക്…
Read More » - 27 August
ശോഭായാത്രയ്ക്ക് സ്വീകരണം നല്കിയ കുഞ്ഞനിയന് വല്ല്യേട്ടന്റെ വക പണി
മുളവൂര്‍● ആര്.എസ്.എസ് നേതൃത്വത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്ക്ക് സ്വീകരണം നല്കിയ സി.പി.ഐ മുളവൂര്‍ ലോക്കല്കമ്മിറ്റിയ്ക്ക് സി.പി.എമ്മിന്റെ വക പണി. സി.പി.ഐ മുളവൂര്‍ ലോക്കല്‍കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന കൌമ്പൌണ്ടില്…
Read More » - 27 August
മദ്യലഹരിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടേയും മര്‍ദ്ദനം; പതിനഞ്ചുകാരി ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: മദ്യപിച്ചെത്തിയ അച്ഛന്റെയും രണ്ടാനമ്മയുടേയും പക്കല്‍നിന്ന് ക്രൂരമര്‍ദ്ദനമേറ്റ പതിനഞ്ചുകാരി അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. വയനാട് കാക്കവയല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് അടിവയറ്റിലേറ്റ മര്‍ദ്ദനത്തിന്റെ ഫലമായുണ്ടായ…
Read More » - 27 August
പി.ജയരാജന് ഐ.എസ് കണ്ണൂര്‍ യൂണിറ്റിന്റെ വധഭീഷണി
കണ്ണൂര്‍● ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയ്ക്കെതിരെ പ്രസംഗിച്ചതിന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് വധഭീഷണി. ഐ.എസ് കണ്ണൂര്‍ ഘടകത്തിന്റെ പേരിലാണ് ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ വധിക്കുമെന്നാണ്…
Read More » - 27 August
പി.എസ്.സിയും സർക്കാരും ഉദ്യാഗാർത്ഥികളെ വഞ്ചിക്കുന്നു- അഡ്വ.ആര്.എസ്.രാജീവ്
തിരുവനന്തപുരം● സംസ്ഥാന സർക്കാരിന്റെ കിഴിലുള്ള വിവിധ വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകൾ പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്യണം എന്നിരിക്കെ, വകുപ്പ് മേധാവികൾ ഈ വിഷയത്തിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.ഇതിന്…
Read More » - 27 August
പഴം-പച്ചക്കറികളില്‍ കീടനാശിനി: ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍
തിരുവനന്തപുരം● സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായിട്ടുള്ള പഴം-പച്ചക്കറികളില്‍ കീടനാശിനികളുടെ അംശം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ ഇത്തരം സാധനങ്ങള്‍ വാളന്‍പുളിവെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിവച്ചശേഷം ശുദ്ധജലത്തില്‍ നല്ലവണ്ണം കഴുകി കോട്ടണ്‍…
Read More » - 27 August
തെരുവുനായ ശല്യം എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: തെരുവുനായ ശല്യം നിയമനിര്‍മാണത്തിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി. തെരുവുനായ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ് നല്കിയ കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇങ്ങനെ വിശദീകരിച്ചത്. “കേരളത്തിലുടനീളം നായ്ക്കളെ ഒന്നാകെ…
Read More » - 27 August
ഇന്ന് ഹിന്ദു ആചാര സംരക്ഷണ സമിതി നിലവിൽ വന്നു
കണ്ണൂര്‍: ഹൈന്ദവാചാരങ്ങളെ സംരക്ഷിയ്ക്കുന്നതിനു വേണ്ടി ഹിന്ദു ആചാര സംരക്ഷണ സമിതി എന്ന പേരില്‍ സംഘടന നിലവില്‍ വന്നു. സംഘടനയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 30ന് തളിപ്പറമ്പില്‍ ഹിന്ദു ആചാര…
Read More » - 27 August
ഓണപ്പൂക്കളം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കുമ്മനം
തിരുവനന്തപുരം: സെപ്റ്റംബര്‍ 2-ന് നിശ്ചയിച്ചിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കിനു പിന്തുണ അഭ്യര്‍ഥിച്ച് പണിമുടക്കാന്‍ ആവശ്യപ്പെടുന്ന മുഖ്യമന്ത്രി ഓണപ്പൂക്കളത്തിന്റെ പേരില്‍ ഒരു മണിക്കൂര്‍ നഷ്ടമാകുന്നതില്‍ വേവലാതിപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 27 August
കിളിമാനൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
തിരുവനന്തപുരം എം.സി. റോഡില്‍ കിളിമാനൂര്‍ കുറവന്‍കുഴിക്ക് സമീപം മണലയത്ത് വെച്ചായിലായിരുന്നു അപകടം. ആര്.സി.സിയിലേക്ക് രോഗിയുമായി വന്ന ടവേര കാറും എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിയ സ്പാര്‍ക്ക് കാറും കൂട്ടിയിടിച്ച്…
Read More » - 27 August
ബലൂചില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ സുനാമി
വാഷിംഗ്ടണ്‍● ബലൂചിസ്ഥാനില്‍ നടക്കുന്നത് പാകിസ്ഥാന് സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളുടെ സുനാമിയാണെന്ന് ബലൂച് നാഷനലിസ്റ്റ് മൂവ്മെന്റ്. തങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ സാധ്യമല്ല. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ഇവിടെ…
Read More » - 27 August
സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി നിര്യാതനായി
സുല്‍ത്താന്‍ ബത്തേരി: സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി സി ഭാസ്കരന് (66) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1971ല്‍ പാര്‍ട്ടി അംഗമായി. 1982 മുതല്‍…
Read More »