Kerala

അമിത വിമാനയാത്ര നിരക്കിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം● വിമാനക്കമ്പനികളുടെ കൊള്ളയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനയാത്രയ്ക്ക് യുക്‌തമായ നിരക്കു വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്സവ സീസണുകളിൽ അമിത നിരക്ക് ഈടാക്കുന്നത് കർശനമായി തടയണമെന്നും ഇതിനായി കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമാണെന്നും പിണറായി പറഞ്ഞു.

shortlink

Post Your Comments


Back to top button