Kerala
- Oct- 2016 -13 October
അഞ്ചുവര്‍ഷത്തിനിടെ 37 രാഷ്ട്രീയ കൊലപാതകങ്ങള്‍; മൂന്നാംസ്ഥാനം കേരളത്തിന്!
കണ്ണൂര്‍: കേരളത്തിന്റെ മണ്ണില്‍ ചോരവീഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. കണക്കുകള്‍ പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ മാത്രം. ഇന്നും അമ്മമാരുടെ, ഉറ്റമിത്രങ്ങളുടെ കണ്ണുനീര് തോരാതെ നിലനില്ക്കുന്നു. അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍…
Read More » - 13 October
ഹര്‍ത്താലിനിടെ സംഘര്‍ഷം : അഞ്ച് പേര്‍ക്ക് വെട്ടേറ്റു
പാലക്കാട്● ഒറ്റപ്പാലത്ത് ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് വെട്ടേറ്റു. ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഹര്ത്താലിനെച്ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക്…
Read More » - 13 October
പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തി ചൈനീസ്മുട്ടകള് വ്യാപകം
കൊച്ചി:ഇടുക്കിക്ക് പിന്നാലെ എറണാകുളത്തും ചൈനീസ്മുട്ടയുടെ ഉപയോഗം വ്യാപകമാകുന്നു.കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിൽ വ്യാജ മുട്ടയുമായെത്തിയ വാഹനം പോലീസ് പിടികൂടിയിരുന്നു.ഇതേ തുടർന്ന് എറണാകുളത്തും ചൈനീസ് മുട്ടകള്‍ സജീവമാണെന്ന പരാതിയില്‍…
Read More » - 13 October
ജയരാജനെതിരെ അന്വേഷണം
തിരുവനന്തപുരം● ബന്ധു നിയമന വിവാദത്തില്‍ ത്വരിത അന്വേഷണത്തിന് വിജിലന്‍സ് തീരുമാനം. ഇതുസംബന്ധിച്ച വിജിലന്‍സ് ഉത്തരവ് നാളെ പുറത്തിറങ്ങും. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണ…
Read More » - 13 October
അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മനുഷ്യത്വമുള്ളവരുടെ മനുഷ്യച്ചങ്ങല ഉണ്ടാവണമെന്ന് സുരേഷ്ഗോപി
തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകത്തിനെതിരെ പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയത്തിനാവില്ല. അതിന് മനുഷ്യത്വമുള്ളവരുടെ സംഗമം ഉണ്ടാകണമെന്ന് സുരേഷ് ഗോപി പറയുന്നു.…
Read More » - 13 October
കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ ∙ കണ്ണൂർ സിറ്റിയിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. സിറ്റി ബർമ്മ ഹോട്ടൽ പരിസരത്ത് ഇന്ന് രാവിലെ 11നാണ് സംഭവം. സിറ്റി പൂവളപ്പ് ഫാറൂഖ് (45) നാണ്…
Read More » - 13 October
കണ്ണൂരില്‍ അഫ്സ്പ ഏര്‍പ്പെടുത്താന്‍ കേന്ദ്രഅഭ്യന്തരമന്ത്രിക്ക് ഹര്‍ജി
രാഷ്ട്രീയ കൊലപാതകങ്ങളും ദേശവിരുദ്ധ പ്രവണതകളും കണ്ണൂരിലെ സമാധാനപരമായ ജീവിതാന്തരീക്ഷത്തെ തകര്‍ത്തതിനാല്‍ ജമ്മുകാശ്മീരിലും മണിപ്പൂരിലും ഏര്‍പ്പെടുത്തിയിരിക്കുന്നതു പോലെ സായുധസേന പ്രത്യേകാധികാര നിയമം (ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട്,…
Read More » - 13 October
കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കി കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾ
കൊച്ചി: കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ 20 പെൺകുട്ടികളാണ് കെട്ടിടത്തിന്റെ ടെറസിൽ കയറിനിന്നു ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. എഡിഎം ഏണിവച്ചു മുകളിലെത്തി…
Read More » - 13 October
ഇ.പി രാജിയ്ക്ക് …. തനിക്ക് തെറ്റ് പറ്റിയതായി ജയരാജന്റെ കുമ്പസാരം
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുരുങ്ങിയ വ്യവസായ മന്ത്രി ഇ.പി.ജയരാജന് രാജി സന്നദ്ധത അറിയിച്ചതായി സൂചന.പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടാണ് തന്റെ വീഴ്ച മന്ത്രി…
Read More » - 13 October
ബന്ധുനിയമന വിവാദം : മുഖ്യമന്ത്രി കയ്യൊഴിഞ്ഞു : ജയരാജന് പുറത്തേയ്ക്ക്
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടു. രാവിലെ 7.45 ഓടെ ഔദ്യോഗിക വസതിയിലെത്തിയാണ്…
Read More » - 13 October
പീസ് ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്നത് തീവ്രവാദം തൃശൂരിലെ സ്കൂളിനെ കേന്ദ്രീകരിച്ചും അന്വേഷണം : രക്ഷിതാക്കള്‍ ആശങ്കയില്‍
ഇരിങ്ങാലക്കുട: വിവാദ മതപ്രചാരകന്‍ സാക്കിര്‍ നായിക്കുമായി ബന്ധമുള്ള പടിയൂര്‍ പീസ് ഇന്റര്‍ നാഷണല്‍ സ്കൂളിനെതിരെ അന്വേഷണം സജീവമായി. സ്കൂളിലെ പഠനരീതികളും സിലബസും സാമ്പത്തിക സ്രോതസ്സുമാണ് രഹസ്യാന്വേഷണ സംഘം…
Read More » - 13 October
ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന് പുതിയ സാരഥികള്‍
ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികളുടെ 2016-2021 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നിലവിലെ 11 അംഗ ട്രസ്റ്റ് ബോര്‍ഡിലെ 6 പേര് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്വാമി ഋതംഭരാനന്ദ, സ്വാമി…
Read More » - 13 October
ഈ ഇരിങ്ങാലക്കുടക്കാരന്റെ മസിലന്‍ ബോഡിക്ക് ബ്രിട്ടനില്‍ ഒന്നാം സ്ഥാനം
ബ്രിട്ടന് : ബ്രിട്ടനില്‍ നടന്ന ബ്രിട്ടിഷ് ഹെവി വെയ്റ്റ് ബോഡിബില്‍ഡിംങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ലോകരാഷ്ട്രങ്ങളിലെ താരങ്ങളെ പിന്തള്ളി ഇരിങ്ങാലക്കുട സ്വദേശിയ്ക്ക് ഒന്നാം സ്ഥാനം. ഇരിങ്ങാലക്കുട തൂമ്പൂര്‍ സ്വദേശി ചെമ്മണ്ട…
Read More » - 13 October
ഐഎസ് കേരള ഘടകം: വൈക്കം സ്വദേശിനിയെ അടക്കം യുവതികളെ ചാവേറുകളാക്കാന്‍ പദ്ധതിയിട്ടു!
കൊച്ചി: ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) കേരളഘടകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളികളുടെ വിവരങ്ങളന്വേഷിച്ച് അഫ്ഗാനിസ്ഥാനില്‍ എത്തിയ എന്‍.ഐ.എ. സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വൈക്കം സ്വദേശിനിയായ യുവതിയെ…
Read More » - 13 October
ഹര്‍ത്താല്‍: അതിക്രമം തടയാന്‍ പോലീസിന്റെ കര്‍ശന നിര്‍ദേശം
തിരുവനന്തപുരം: ബി ജെ പി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ നേരിടാന്‍ പോലീസിന്റെ ശക്തമായ മുന്‍കരുതലുകള്‍. ഹര്‍ത്താലില്‍ സമാധാനം പാലിക്കുന്നതിനും അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് സംസ്ഥാന…
Read More » - 12 October
ബി.ജെ.പിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമെന്ന് കോടിയേരി
തിരുവനന്തപുരം● കണ്ണൂരിലെ പ്രാദേശിക സംഭവത്തിന്റെ പേരില്‍ സംസ്ഥാനതല ഹര്‍ത്താല്‍ നടത്തുന്ന ബി.ജെ. പിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ ന് പ്രസ്താവനയില്‍ പറഞ്ഞു.…
Read More » - 12 October
കൊച്ചിയില്‍ രണ്ട് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം
കൊച്ചി● നെടുമ്പാശ്ശേരിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. മാര്‍ അത്തനേഷ്യസ് സ്കൂളിന്റെ അവകാശവുമായി ബന്ധപ്പെട്ട് നിലവിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചിരിക്കുന്നത്. സ്കൂളിന്റെ അവകാശത്തെച്ചൊല്ലി ഇരുവിഭാഗങ്ങളും ഏറെക്കാലമായി…
Read More » - 12 October
കോഴിക്കോടു നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
കോഴിക്കോട് : കോഴിക്കോടു നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മലപ്പുറം കാടാമ്പുഴയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കാടാമ്പുഴ സ്വദേശികളായ…
Read More » - 12 October
ബി.ജെ.പി ഹര്‍ത്താല്‍ അപഹാസ്യം- രമേശ് ചെന്നിത്തല
തിരുവനന്തപുരം● രണ്ടു ദിവസം മുമ്പ് ഒരു സി പി എം പ്രവര്‍ത്തകനെ കൊല ചെയ്തിട്ട് ഇപ്പോള്‍ ബി ജെ പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അപഹാസ്യമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 12 October
മതം മാറുമ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്? രണ്ടാം ക്ലാസ് കുട്ടികളുടെ പാഠപുസ്തകം!!
കൊച്ചി: പണ്ട് പത്താം ക്ലാസില്‍ പഠിച്ചിരുന്നതിനേക്കാള് കൂടുതലാണ് ഇന്ന് കൊച്ചുകുട്ടികള്‍ക്ക് പഠിക്കാനുള്ളത്. അത്രമാത്രം പാഠഭാരമാണ് ഇന്ന് കൊച്ചുകുട്ടികള്‍ അനുഭവിക്കുന്നത്. ഇതിനോടൊപ്പം വര്‍ഗീയതയും മതവും ചേര്‍ന്നാലോ? രണ്ടാം ക്ലാസിലെ…
Read More » - 12 October
പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് സുധീരന്
തിരുവനന്തപുരം : കണ്ണൂരിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. കണ്ണൂരില്‍ പോലീസ് നോക്കുകുത്തിയാണ്. ഇരുവിഭാഗവും…
Read More » - 12 October
ആര്.എസ്.എസിന് രക്തദാഹം- മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം● ആര്.എസ്.എസ് രക്തദാഹികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര പിന്തുണയോടെ ആര്.എസ്.എസ് ആക്രമണോത്സുകത കാണിക്കുകയാണ്. കൊല നടത്തുകയും കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയുമാണ് അവര്‍ ചെയ്യുന്നതെന്നും പിണറായി…
Read More » - 12 October
പേരിനൊപ്പം ജാതിപ്പേര് ചേര്‍ക്കുന്ന സമ്പ്രദായം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി
കൊച്ചി: പേരിനൊപ്പം ജാതിപ്പേര് വെക്കുന്ന പരിപാടി പാടേ അപ്രത്യക്ഷമായതായിരുന്നു. ഇപ്പോള്‍ വീണ്ടും അങ്ങനെയൊരു സമ്പ്രദായം വ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഇത് അപകടകരമായ സാഹചര്യത്തിന് വഴിവെക്കുമെന്ന് പിണറായി വിജയന് പറയുന്നു.…
Read More » - 12 October
അരാജകത്വം സൃഷ്ടിക്കാന്‍ സിപിഎം ശ്രമം- ഒ.രാജഗോപാല്‍
കണ്ണൂർ● സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് ഒ.രാജഗോപാൽ എം.എൽ.എ. കണ്ണൂരിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുൻവിധികളില്ലാതെ അന്വേഷണം നടത്തണം. കേരളത്തിൽ നിലനിൽക്കുന്ന അക്രമ രാഷ്ട്രീയം…
Read More » - 12 October
വ്യാജ മുട്ട വില്പന ; അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്തെ വിപണിയില്‍ വ്യാജ മുട്ട വില്പന വ്യാപകമാകുന്നു എന്ന വാര്‍ത്തയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍ദ്ദേശം നല്കി. കണ്ടാല്‍…
Read More »