Kerala
- Oct- 2016 -12 October
കണ്ണൂര്‍ കൊലപാതകം; സിപിഐഎം നിരപരാധികളെ കൊന്നൊടുക്കുന്നുവെന്ന് കുമ്മനം
തിരുവനന്തപുരം: പിണറായി ഭരണത്തില്‍ വെട്ടും കൊലയും കൂടിവരികയാണെന്ന് കുമ്മനം രാജശേഖരന്. പ്രതിസന്ധി നേരിടുന്ന സിപിഎം അതില്‍ നിന്ന് മറികടക്കാന്‍ നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് കുമ്മനം ആരോപിക്കുന്നു. ഉന്നത നേതാക്കന്മാര്…
Read More » - 12 October
കണ്ണൂരില്‍ കുറച്ചുകാലത്തേക്കെങ്കിലും പട്ടാളഭരണം വേണമെന്ന് കെ സുരേന്ദ്രന്
കണ്ണൂര്‍: പിണറായില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെതിരെ പ്രതികരിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. വെട്ടും കുത്തും തുടരുമ്പോള്‍ കണ്ണൂരില്‍ സുരക്ഷ ശക്തമാക്കണമെന്നാണ് സുരേന്ദ്രന് ആവശ്യപ്പെടുന്നത്. കണ്ണൂരില്‍…
Read More » - 12 October
സംസ്ഥാനത്ത് ബി.ജെപി ഹര്‍ത്താല്‍
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ ബി.ജെ.പി ഹര്‍ത്താല്‍. കണ്ണൂര്‍ പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍…
Read More » - 12 October
ബി.ജെ.പി കൗണ്‍സിലര്‍മാരായ അഞ്ച് പേരുടെ ദുരൂഹ മരണം: രാഷ്ട്രീയ ഗൂഢാലോചനയോ ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പൊലീസും ബി.ജെ.പി സംസ്ഥാന നേതൃത്വവും
തിരുവനന്തപുരം: സംസ്ഥാന ബി.ജെപി നേതൃത്വത്തെ കടുത്ത സന്മര്ദ്ദത്തിലാക്കിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ബി.ജെ.പി ജനപ്രതിനിധികളുടെ അകാലവിയോഗം. അപകട മരണങ്ങളും ആത്മഹത്യമായിരുന്നു ഇതില്‍ പലതും. എന്നാല്‍ ഈ…
Read More » - 12 October
ദീപ്തി നിഷാദ് രാജിവച്ചു
കേരള ക്ലെയ്സ് ആൻഡ് സെറാമിക് ജനറൽ മാനേജർ ആയിരുന്ന ദീപ്തി നിഷാദ് രാജിവച്ചു. ഇ പി ജയരാജന്റെ ബന്ധുവാണ് ദീപ്തി. നിയമനത്തിന് പിന്നിൽ ക്രമക്കേടുണ്ടെന്ന് പാർട്ടിക്കുള്ളിൽ ആരോപണം…
Read More » - 12 October
ബന്ധുനിയമന വിവാദത്തില്‍ മൗനംവെടിഞ്ഞ് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം…
Read More » - 12 October
തീവ്രവാദബന്ധം: കണ്ണൂരില്‍ കൂടുതല്‍ അറസ്റ്റുകള്‍
കണ്ണൂർ: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന 2 പേരെ കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ പതിനെട്ടുകാരിയേയുമാണ് കണ്ണൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍…
Read More » - 12 October
ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
കണ്ണൂര്‍ : കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂര്‍ പിണറായി പെട്രോള്‍ പമ്പിന് സമീപം ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബി.ജെ.പി പ്രവര്ത്തകന് രമിത്താണ് കൊല്ലപ്പെട്ടത്. അക്രമത്തിനു പുറകില്‍…
Read More » - 12 October
കേരള ഐഎസ് ഘടകം: എന്‍.ഐ.എയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി
കൊച്ചി: ഐ.എസ്. ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ മലയാളികള്‍ എന്‍.ഐ.എ.യുടെ നിരീക്ഷണത്തിലാണ്. അറസ്റ്റിലായവരുമായി ആശയവിനിമയം നടത്തിയിരുന്ന നൂറോളം പേരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ നിരീക്ഷിക്കാൻ…
Read More » - 12 October
മുഖം നോക്കാതെ ജേക്കബ് തോമസ് ജയരാജനെതിരെ ത്വരിത പരിശോധനയ്ക്ക്:
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി ഇ.പി.ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. ത്വരിതപരിശോധന വേണോ, മറ്റേതെങ്കിലും തരത്തിലുള്ള പ്രാഥമിക അന്വേഷണം വേണോയെന്ന കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നാണു…
Read More » - 12 October
എം.എല്‍.എയ്ക്കും രക്ഷയില്ല : പാതിരാത്രിയില്‍ വനിത എം.എല്‍.എയെ അപമാനിക്കാന്‍ ശ്രമം
തിരുവനന്തപുരം : കഴിഞ്ഞ ദിവസം രാത്രി ഓട്ടോറിക്ഷയില്‍ കയറിയ വനിത എം.എല്‍.എയും, സഹപ്രവര്‍ത്തകരെയും അപമാനിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈക്കം എം.എല്‍.എ ആശയെയാണ് ഓട്ടോ ഡ്രൈവര്‍…
Read More » - 11 October
ബന്ധുനിയമനം: നിയമോപദേശം തേടി
തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തില്‍ വിജിലൻസ് ഡയറക്ടർ നിയമോപദേശം തേടി. വിജിലൻസ് ലീഗൽ സെല്ലിനോടാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നിയമോപദേശം തേടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും…
Read More » - 11 October
ഹൈക്കോടതിയിലെ മാധ്യമവിലക്കിനെ കുറിച്ച് ചീഫ് ജസ്റ്റിസ്
കൊച്ചി : ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തനഗൗഡര്‍. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി. മാധ്യമ…
Read More » - 11 October
ബൈക്കിനു തീ പിടിച്ച് ദമ്പതികള്‍ മരിച്ചു
കൂത്തുപറമ്പ് : കോഴിക്കോടുണ്ടായ വാഹനാപകടത്തില്‍ ബൈക്കിനു തീ പിടിച്ച് കൂത്തുപറമ്പ് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. ചിറ്റാരിപറമ്പ് വട്ടോളിയിലെ മനീഷ നിവാസില്‍ മജീഷ് (29), ഭാര്യ ജിജി (24)…
Read More » - 11 October
സുരക്ഷയൊന്നുമില്ലാതെ സാധാരണക്കാരെ പോലെ ട്രെയിനില്‍ കിടന്നുറങ്ങുന്ന ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ കെഎസ്ആര്‍ടിസി ബസ് യാത്ര മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചിരുന്നു. ഇതിനുപിന്നാലെ ഉമ്മന്‍ചാണ്ടിയുടെ ട്രെയിന്‍ യാത്രയും വൈറലാകുകയാണ്. സാധാരണക്കാരനെ പോലെ ട്രെയിനില്‍ കിടന്നുറങ്ങുന്ന ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയ ആഘോഷമാക്കി.…
Read More » - 11 October
ഇ.പി ജയരാജനെതിരെ പാലോളി മുഹമ്മദ്കുട്ടി
കോഴിക്കോട്● ബന്ധു നിയമനവിവാദത്തില്‍ ഇ.പി ജയരാജനും പി.കെ ശ്രീമതി ടീച്ചറിനുമെതിരെ പരോക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ഏതാനും ചില വ്യക്തികള്‍ കാണിക്കുന്ന വികൃതികള്‍…
Read More » - 11 October
സഹോരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു
കൂത്താട്ടുകുളം● കൂത്താട്ടുകുളത്ത് സഹോദരങ്ങളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. വെളിയന്നൂര്‍ കാഞ്ഞിരമലയില്‍ പ്രകാശന്റെ മക്കളായ അപര്‍ണ (18) അനന്ദു (16) എന്നിവരെയാണു തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയില്‍…
Read More » - 11 October
തലയില്‍ മുണ്ടിട്ട് ചെന്ന് മകന് സീറ്റ് വാങ്ങി കൊടുത്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല
കൊച്ചി: കോടികള്‍ വാരിയെറിഞ്ഞ് മെഡിക്കല്‍ സീറ്റ് വാങ്ങിയെടുത്ത നേതാക്കന്മാരുടെ കൂട്ടത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ചെന്നിത്തലയുടെ മകനെ അമൃതയില്‍ ചേര്‍ത്തത് കോഴ നല്‍കിയാണെന്നാണ്…
Read More » - 11 October
ആര്.എസ്.എസ്-ബി.ജെ.പി കൊലപാതക രാഷ്ട്രീയം സമാധാനജീവിതത്തിന് വെല്ലുവിളി- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം● കേന്ദ്ര ഭരണത്തിന്റെ തണലില്‍ ആര്.എസ്.എസും, ബി.ജെ.പിയും നടത്തുന്ന കൊലപാതക രാഷ്ട്രീയം കേരളത്തിന്റെ സമാധാനജീവിതത്തിന് വെല്ലുവിളിയായിരിക്കുകയാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സി.പി.ഐ(എം) കണ്ണൂര്‍…
Read More » - 11 October
ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നത് ശരിയല്ലെന്ന് പി പരമേശ്വരന്
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി കാലങ്ങളായി നടക്കുന്ന വാദങ്ങള്‍ ഇന്നും അവസാനിക്കുന്നില്ല. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആര്‍എസ്എസ് മുറവിളി കൂട്ടുമ്പോള്‍ ഇതിനെതിരെ പ്രതികരിച്ച് ആര്‍എസ്എസ് താത്വികാചാര്യന്‍ പി…
Read More » - 11 October
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി : കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരത്ത് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും ലോഡ് ഷെഡിംഗ്, പവര്‍കട്ട്…
Read More » - 11 October
മടക്കടിക്കറ്റില്ലാത്ത ചൊവ്വായാത്രയ്ക്കൊരുങ്ങി പാലക്കാട് നിന്നൊരു കൊച്ചുമിടുക്കി
ഒരു വിനോദയാത്രയ്ക്ക് പോകുമ്പോള്‍ പാലക്കാട് വടവന്നൂർകാരി ശ്രദ്ധാപ്രസാദ് പോകാന്‍ ഒരുങ്ങിയിരിക്കുന്നതു പോലുള്ള യാത്രയ്ക്കാകണം പോകുന്നത്. തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത യാത്രയ്ക്കായാണ് ശ്രദ്ധയുടെ ഒരുക്കം മുഴുവന്‍. അതെ, ഭാഗ്യമുണ്ടെങ്കില്‍…
Read More » - 10 October
വിവാദങ്ങളില്‍ മുങ്ങി നില്‍ക്കെ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ഇ.പി ജയരാജന് വക്കീല്‍ നോട്ടീസും!
കണ്ണൂര്‍: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം വരെ തുലാസ്സിലാടി നില്ക്കുന്ന ഇ.പി. ജയരാജനെ വിവാദങ്ങള്‍ വിട്ടൊഴിയുന്ന ലക്ഷണമില്ല. ഏറ്റവും പുതുതായി ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തി പ്രസംഗിച്ച സംഭവത്തിലാണ് ജയരാജന് വക്കീല്‍…
Read More » - 10 October
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ അക്രമം
കണ്ണൂര്‍: സിപിഐഎം പ്രവര്ത്തകന് മോഹനന് കൊല്ലപ്പെട്ടതിനുപിന്നാലെ കണ്ണൂരില്‍ വ്യാപക അക്രമം. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായിരിക്കുന്നത്. കൊലപാതകത്തിനുപിന്നില്‍ ആര്‍എസ്എസ്സാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിനു…
Read More » - 10 October
ബന്ധുനിയമനം: സി.പി.എമ്മിനോട് ഇടഞ്ഞ് കേന്ദ്രനേതൃത്വവും
ന്യൂഡല്‍ഹി: വ്യവസായ മന്ത്രി ഇ.പി. ജയരാജനില്‍ തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയന് വരെയെത്തി നില്ക്കുന്ന ബന്ധുനിയമന വിവാദത്തില്‍ സിപിഎം കേന്ദ്രനേതൃത്വത്തിനും കടുത്ത അതൃപ്തി. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന…
Read More »