Kerala

അരാജകത്വം സൃഷ്ടിക്കാന്‍ സിപിഎം ശ്രമം- ഒ.രാജഗോപാല്‍

കണ്ണൂർ● സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് ഒ.രാജഗോപാൽ എം.എൽ.എ. കണ്ണൂരിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുൻവിധികളില്ലാതെ അന്വേഷണം നടത്തണം. കേരളത്തിൽ നിലനിൽക്കുന്ന അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിക്ക് ഉത്തരവാദിത്തമുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button