Business
- Jun- 2023 -13 June
കരുത്താർജ്ജിച്ച് വ്യാവസായിക രംഗം! വ്യവസായിക ഉൽപ്പാദന സൂചിക കുത്തനെ ഉയർന്നു
രാജ്യത്ത് വീണ്ടും നേട്ടത്തിലേറി വ്യവസായിക രംഗം. വ്യവസായിക ഉൽപ്പാദന സൂചിക (ഐഐപി) അടിസ്ഥാനമാക്കിയുള്ള വളർച്ച ഏപ്രിലിൽ കുത്തനെ ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ ഐഐപി…
Read More » - 13 June
ക്ഷേത്ര ഭണ്ഡാരം തുറന്നപ്പോൾ ലഭിച്ചത് 2 ലക്ഷം രൂപയുടെ 2000 നോട്ടുകൾ! ഭഗവാന് കാണിക്കയായി 2000 രൂപയുടെ ഒഴുക്ക്
രാജ്യത്ത് 2000 രൂപ കറൻസി നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ വിവിധ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയിൽ 2000 രൂപ നോട്ടുകളുടെ ഒഴുക്ക് തുടരുന്നു. ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ തുറക്കുമ്പോൾ 2000…
Read More » - 12 June
കാർഷിക മേഖലയ്ക്ക് സഹായഹസ്തവുമായി ആമസോൺ ഇന്ത്യ, പുതിയ പദ്ധതിക്ക് ഉടൻ തുടക്കമിടും
രാജ്യത്തെ കാർഷിക മേഖലയിലേക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. കൃഷി മെച്ചപ്പെടുത്തുന്നതിനായി കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാരുമായി കൈകോർത്ത് പുതിയ പദ്ധതി ആവിഷ്കരിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്.…
Read More » - 12 June
ഒടുവിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ച് റെഡ്ഡിറ്റ്, കൂടുതൽ ജീവനക്കാർ പുറത്തേക്ക്
ആഗോള ടെക് ഭീമന്മാർക്ക് പിന്നാലെ പിരിച്ചുവിടൽ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജനപ്രിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ റെഡ്ഡിറ്റ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, പിരിച്ചുവിടൽ നടപടിയുടെ ഭാഗമായി കമ്പനിയിലെ…
Read More » - 12 June
ആഭ്യന്തര സൂചികകൾ ഉയർന്നു, നേട്ടത്തിലേറി ഓഹരി വിപണി
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. മെയ് മാസത്തിലെ പണപ്പെരുപ്പക്കണക്ക്, വ്യവസായിക ഉൽപ്പാദന സൂചികയുടെ വളർച്ചാ കണക്ക് എന്നിവ വരാനിരിക്കെയാണ് ആഭ്യന്തര സൂചികകൾ ഉയർന്നത്.…
Read More » - 12 June
സൗജന്യമായി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം, കാലാവധി തീരാൻ ഇനി രണ്ട് ദിവസം
രാജ്യത്ത് വളരെയധികം പ്രാധാന്യമുള്ള രേഖയാണ് ആധാർ. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ 12 അക്ക ആധാർ നമ്പർ പല ആവശ്യങ്ങൾക്കും തിരിച്ചറിയൽ രേഖയായി മാറിയിട്ടുണ്ട്. എല്ലാ…
Read More » - 12 June
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി കേന്ദ്രം, ഇന്ത്യൻ കമ്പനികൾ നേടിയത് കോടികളുടെ ഓർഡറുകൾ
അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ ഊന്നൽ നൽകിയതോടെ വമ്പൻ ഓർഡറുകൾ നേടിയെടുത്ത് ഇന്ത്യൻ കമ്പനികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 25 പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളും, സ്വകാര്യമേഖലാ…
Read More » - 12 June
കെഎംഎംഎൽ: ധാതു വേർതിരിക്കൽ വിഭാഗം ഇക്കുറി സ്വന്തമാക്കിയത് റെക്കോർഡ് ലാഭം
സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന് (കെഎംഎംഎൽ) കോടികളുടെ ലാഭം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- 23 സാമ്പത്തിക വർഷം ധാതു…
Read More » - 12 June
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ 300 കോടിയുടെ കരാർ കൊച്ചിൻ ഷിപ്പിയാർഡിന്, കൂടുതൽ വിവരങ്ങൾ അറിയാം
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ 300 കോടി രൂപയുടെ കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്പിയാർഡ്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് നാവികസേനയുടെ കപ്പൽ നവീകരണം നടത്താനുള്ള കരാറാണ് കൊച്ചിൻ ഷിപ്പിയാർഡിന്…
Read More » - 11 June
ആപ്പ് ഉപയോഗിക്കാതെ ഡിജിയാത്ര സേവനം പ്രയോജനപ്പെടുത്താം, പുതിയ സംവിധാനവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം
ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ ഒരുങ്ങി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് ആപ്പ് ഉപയോഗിക്കാതെ തന്നെ ഡിജിയാത്ര സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്ന സേവനമാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.…
Read More » - 11 June
അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രം, പുതിയ മാറ്റങ്ങൾ ഇവയാണ്
രാജ്യത്തെ അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണത്തിന് കൂടുതൽ ഊന്നൽ നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അർബൻ കോഓപ്പറേറ്റീവ് ബാങ്ക് ഉന്നമനത്തിന് പുതിയ നാല് തീരുമാനങ്ങൾക്കാണ് കേന്ദ്ര സഹകരണ…
Read More » - 11 June
ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ആഗോള ബ്രാൻഡുകൾ, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യൻ വിപണിയിൽ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് ആഗോള ബ്രാൻഡുകൾ. ഈ വർഷം രാജ്യത്ത് രണ്ട് ഡസൻ ആഗോള ബ്രാൻഡുകളാണ് പുതിയ സ്റ്റോറുകൾ തുറക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നത്. കഴിഞ്ഞ…
Read More » - 11 June
സമ്പാദ്യത്തിനൊപ്പം ജീവിത സുരക്ഷ! പ്ലാറ്റിനം വെൽത്ത് ബിൽഡർ പ്ലാൻ അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്
ഉപഭോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക്. ഫെഡറൽ ബാങ്കും എജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസും സംയുക്തമായി ചേർന്നാണ് പുതിയ…
Read More » - 11 June
ജൂൺ 14 വരെ സർവീസുകൾ നടത്തില്ല, ഫ്ലൈറ്റുകൾ വീണ്ടും റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്
രാജ്യത്തെ ലോ ബഡ്ജറ്റ് കാരിയറായ ഗോ ഫസ്റ്റിൽ ഫ്ലൈറ്റ് റദ്ദ് ചെയ്യൽ നടപടികൾ വീണ്ടും തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ജൂൺ 14 വരെ ഷെഡ്യൂൾ…
Read More » - 10 June
നെല്ലിന് ഇനി പുതിയ താങ്ങുവില, പുതുക്കിയ നിരക്കുകൾ അറിയാം
രാജ്യത്ത് നെല്ലിന് നൽകുന്ന മിനിമം താങ്ങുവില വർദ്ധിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം നെല്ലിന് 143 രൂപയായാണ് കേന്ദ്രം താങ്ങുവില ഉയർത്തിയിരിക്കുന്നത്. ഇതോടെ, ഒരു ക്വിന്റൽ…
Read More » - 10 June
ടാറ്റയിൽ നിന്ന് വീണ്ടുമൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്, ഐപിഒ ഉടൻ നടത്തിയേക്കും
രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിൽ ഒന്നായ ടാറ്റയിൽ നിന്ന് വീണ്ടുമൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ടാറ്റ മോട്ടോഴ്സിന്റെ ഉപ കമ്പനിയായ…
Read More » - 10 June
ഡിജിറ്റൽ പണമടപാടുകളിൽ വൻ കുതിച്ചുചാട്ടം: ലോക രാജ്യങ്ങളെ പിന്നിലാക്കി ബഹുദൂരം മുന്നേറി ഇന്ത്യ
ഡിജിറ്റൽ പണമടപാട് രംഗത്ത് ബഹുദൂരം മുന്നേറി ഇന്ത്യ. ഇത്തവണ ലോക രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യ ചരിത്ര നേട്ടത്തിലേക്ക് കുതിച്ചത്. സർക്കാറിന്റെ സിറ്റിസൺ എൻഗേജ്മെന്റ് പ്ലാറ്റ്ഫോമായ ‘മൈഗ്ഇന്ത്യ’യിൽ നിന്നുള്ള…
Read More » - 10 June
ആറിന്റെ നിറവിൽ കൊച്ചി മെട്രോ! വാർഷികത്തോടനുബന്ധിച്ചുള്ള മെഗാ ഫസ്റ്റിന് ഇന്ന് മുതൽ തുടക്കമായി
കൊച്ചി മെട്രോയുടെ ആറാം വാർഷികത്തോടനുബന്ധിച്ചുള്ള മെഗാ ഫെസ്റ്റിന് ഇന്ന് കൊടിയേറി. ഇന്ന് മുതൽ മെട്രോ സ്റ്റേഷനുകളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചാണ് ആറാം വാർഷികം ആഘോഷിക്കുന്നത്. കൂടാതെ, യാത്രക്കാർക്ക്…
Read More » - 10 June
താമരയുടെ മാതൃകയിലുള്ള ടെർമിനലുകൾ! പുതിയ വിമാനത്താവളത്തെ വരവേൽക്കാനൊരുങ്ങി നവി മുംബൈ
പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് നവി മുംബൈ. ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നഗരത്തിൽ തന്നെ മറ്റൊരു വിമാനത്താവളം നിർമ്മിക്കാൻ പദ്ധതിയിടുന്നത്.…
Read More » - 10 June
ജീവനക്കാർക്ക് നൽകാൻ യൂണിഫോം തികഞ്ഞില്ല! ബദൽ മാർഗ്ഗവുമായി വിസ്താര
ജീവനക്കാർക്ക് നൽകാൻ യൂണിഫോം തികയാതെ വന്നതോടെ ബദൽ മാർഗ്ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എയർലൈനായ വിസ്താര. വയലറ്റ് നിറത്തിലുള്ള യൂണിഫോമാണ് വിസ്താരയിലെ ജീവനക്കാരുടേത്. എന്നാൽ, 10 ശതമാനം…
Read More » - 10 June
സംസ്ഥാനത്ത് സ്വര്ണവിലയിൽ ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്ണവില ഗ്രാമിന് 5,550 രൂപയും പവന് 44,400 രൂപയുമായി.…
Read More » - 10 June
രാജ്യത്ത് ഇന്ധനവില കുറഞ്ഞേക്കും! എണ്ണക്കമ്പനികളോട് വില കുറയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം
രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ എണ്ണക്കകമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. 2022 മെയ് മുതൽ രാജ്യത്തെ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എണ്ണക്കമ്പനികളോട് വില കുറയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 10 June
കടപ്പത്രങ്ങൾ വഴി കോടികൾ സമാഹരിക്കാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ പ്രമുഖ പൊതുമേഖലായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കടപ്പത്രങ്ങൾ വഴി കോടികൾ സമാഹരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം കടപ്പത്രങ്ങൾ പുറത്തിറക്കുന്നതിലൂടെ 50,000 കോടി…
Read More » - 9 June
പിരിച്ചുവിടൽ നടപടികളുമായി ബൈജൂസ്, കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത
പിരിച്ചുവിടൽ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസ്. റിപ്പോർട്ടുകൾ പ്രകാരം, ആയിരം ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ സെയിൽസ് ടീമിൽ ജോലി ചെയ്യുന്ന…
Read More » - 9 June
സൂചികകൾ നിറം മങ്ങി! ആഴ്ചയുടെ അവസാന ദിനവും നഷ്ടത്തോടെ ഓഹരി വിപണി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തോടെ ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിനമാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 223 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ്…
Read More »