![](/wp-content/uploads/2022/05/whatsapp-image-2022-05-09-at-6.07.49-pm.jpeg)
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 116.92 രൂപയും ഡീസലിനു 103.69 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 115.07 രൂപയും ഡീസലിനു 101.96 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനും ഡീസലിനും യഥാക്രമം 115.81 രൂപയും ഡീസലിനും 102.68 രൂപയുമാണ് വില.
Also Read: ഗോവയുടെ രഹസ്യ അറകളിലേക്ക്… രസകരമായ 5 വസ്തുതകൾ
നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയ്ക്കും ഡീസൽ ലിറ്ററിന് 96.67 രൂപയ്ക്കുമാണ് വിൽക്കുന്നത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോൾ 120.51 രൂപയ്ക്കും ഒരു ലിറ്റർ ഡീസൽ 104.77 രൂപയ്ക്കും വാങ്ങാം. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 115.12 രൂപയും ഒരു ലിറ്റർ ഡീസൽ ലിറ്ററിന് 99.83 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസൽ ലിറ്ററിന് 100.94 രൂപയും നൽകണം.
Post Your Comments