Business
- May- 2022 -16 May
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഒരേ നിരക്കിൽ തുടരുന്നത്. ശനിയാഴ്ചയാണ് സ്വർണ വിലയിൽ 160 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച…
Read More » - 16 May
വായ്പ നിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ച് എസ്ബിഐ
രണ്ട് മാസത്തിനിടെ രണ്ടാം തവണയും വായ്പ നിരക്ക് വർദ്ധിപ്പിച്ച് എസ്ബിഐ. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റ് ആണ് വർദ്ധിപ്പിച്ചത്. 10 ബേസിസ് വർദ്ധനവാണ്…
Read More » - 16 May
ആമസോണിൽ ഔട്ട്ഡോർ ഫെസ്റ്റീവ് സെയിൽ ആരംഭിച്ചു
ഉത്പന്നങ്ങൾക്ക് വൻ വിലക്കിഴിവുമായി ആമസോണിൽ ഔട്ട്ഡോർ ഫസ്റ്റ് സെയിൽ ആരംഭിച്ചു. ഗാർഡനിംഗ് ഉപകരണങ്ങൾ, വർക്കൗട്ട് ഉപകരണങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രോവലുകൾ,…
Read More » - 16 May
ഇത്തോസ് ലിമിറ്റഡ്: 18ന് ഐപിഒ ആരംഭിക്കും
ഇത്തോസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന അതായത്, ഐപിഒ 18 ന് ആരംഭിക്കും. പ്രീമിയം വാച്ചുകളുടെ വിവിധ ശേഖരമുളള പ്രശസ്ത വിതരണ കമ്പനിയാണ് ഇത്തോസ് ലിമിറ്റഡ്. മെയ്…
Read More » - 16 May
ഫോർച്യൂൺ പ്രോ പ്ലാൻ: വിശദാംശങ്ങൾ ഇങ്ങനെ
ഫോർച്യൂൺ പ്രോ പ്ലാനുമായി ടാറ്റ. ഒറ്റത്തവണ പ്രീമിയത്തിന് 1.25 മടങ്ങുവരെയും വാർഷിക പ്രീമിയത്തിന് 30 മടങ്ങുവരെയും പരിരക്ഷയാണ് ഫോർച്യൂൺ പ്രോ പ്ലാൻ ഉറപ്പുവരുത്തുന്നത്. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ…
Read More » - 15 May
ആശ്വാസത്തിന്റെ 39 ദിനങ്ങൾ: പെട്രോൾ വിലയിൽ ഇന്നും മാറ്റമില്ല
തുടർച്ചയായ 39ആം ദിവസവും സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 117.68…
Read More » - 15 May
രാജ്യത്ത് സിഎൻജിയുടെ വില വീണ്ടും വർദ്ധിച്ചു
രാജ്യത്ത് സിഎൻജിയുടെ വില വർദ്ധിപ്പിച്ചു. ഡൽഹിയിൽ കിലോഗ്രാമിന് രണ്ട് രൂപയാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ഇതോടെ, ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 73.61 രൂപയായി. കഴിഞ്ഞ ഒക്ടോബർ…
Read More » - 15 May
കേരള സവാരി ജൂൺ മുതൽ ആരംഭിക്കും
കേരള സർക്കാരിന്റെ കീഴിലുള്ള ഓൺലൈൻ ടാക്സി സർവീസ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. ‘കേരള സവാരി’ എന്ന പേരിലാണ് ഓൺലൈൻ ടാക്സി സർവീസ് അറിയപ്പെടുക. യൂബർ- ഓലെ…
Read More » - 15 May
യൂകോ ബാങ്ക്: അവസാനപാദ ലാഭം പ്രഖ്യാപിച്ചു
യുകോ ബാങ്കിന്റെ അവസാനപാദ ലാഭം പ്രഖ്യാപിച്ചു. സാമ്പത്തിക വർഷത്തിലെ അവസാനപാദത്തിൽ 312.18 കോടി രൂപയാണ് യൂകോ ബാങ്ക് ലാഭം നേടിയത്. മുൻ വർഷങ്ങളിലെ ഇതേ കാലയളവുമായി താരതമ്യം…
Read More » - 15 May
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ അതേ വിലയാണ് ഇന്നും തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 37,000 രൂപയാണ് വിപണി വില. കഴിഞ്ഞ ദിവസം…
Read More » - 15 May
ഫ്യൂച്ചർ കൺസ്യൂമർ: അഷ്നി ബിയാനി രാജിവെച്ചു
ഫ്യൂച്ചർ കൺസ്യൂമർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് അഷ്നി ബിയാനി രാജിവച്ചു. കമ്പനി ബോർഡ് രാജി സ്വീകരിച്ചതായി അറിയിച്ചു. ഫ്യൂച്ചർ ഗ്രൂപ്പ് ചെയർമാൻ കിഷോർ ബിയാനിയുടെ മകളാണ്…
Read More » - 15 May
കുത്തനെ ഉയർന്ന് മുല്ലപ്പൂ വില
മുല്ലപ്പൂ വില ഉയരുന്നു. കിലോയ്ക്ക് 600 രൂപ ഉണ്ടായിരുന്ന മുല്ലപ്പൂ വില ഏതാനും ദിവസങ്ങൾ കൊണ്ടാണ് കിലോയ്ക്ക് 1000 രൂപയിലേക്ക് എത്തിയത്. കേരളത്തിലും തമിഴ്നാട്ടിലും മെയ് മാസത്തിൽ…
Read More » - 15 May
രാജ്യത്ത് വൈദ്യുതി ക്ഷാമം തുടരുന്നു
രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ ചെറുകിട വ്യവസായ മേഖല പ്രതിസന്ധിയിൽ. തുടർച്ചയായുണ്ടായ വൈദ്യുതി പ്രതിസന്ധി കാരണം ചെറുകിട ബിസിനസുകൾ തകർന്നു കൊണ്ടിരിക്കുകയാണ്. ഉൽപാദനം കുറയുകയും ചിലവ് വർദ്ധിക്കുകയും…
Read More » - 15 May
ഇനിമുതൽ സ്വർണ പണിയും ഹൈടെക്, പുതിയ സാങ്കേതികവിദ്യകൾ ഇങ്ങനെ
ഗുജറാത്തിലെ രാജ്കോട്ട് നഗരത്തിൽ ഇനി സ്വർണ പണികൾ ഹൈടെക് ആകും. ജ്വല്ലറികൾക്ക് വേണ്ട ആഭരണങ്ങൾ നിർമ്മിക്കാൻ അത്യാധുനിക ഉപകരണങ്ങൾ അടങ്ങിയ പൊതു ഫെസിലിറ്റേഷൻ കേന്ദ്രമാണ് ഇവർക്കായി ഒരുങ്ങുന്നത്.…
Read More » - 14 May
വോഡഫോൺ- ഐഡിയ: വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്
വോഡഫോൺ- ഐഡിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. ലയനത്തിന് ശേഷം ഇതാദ്യമായാണ് ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചത്. 2.45 ശതമാനം സജീവ ഉപഭോക്താക്കളെയാണ് വോഡഫോൺ- ഐഡിയ കൂട്ടിച്ചേർത്തിരിക്കുന്നത്. ടെലികോം…
Read More » - 14 May
ചിപ്പ് നിർമ്മാണം: സാംസങ് വില വർദ്ധിപ്പിച്ചേക്കും
ചിപ്പ് നിർമ്മാണരംഗത്തെ സാമഗ്രികളുടെ വില വർദ്ധനവും ലോജിസ്റ്റിക്സ് ചിലവുകളും നികത്തുന്നതിന്റെ ഭാഗമായി വില വർദ്ധിപ്പിക്കാനൊരുങ്ങി സാംസങ്. പുതിയ സാമ്പത്തിക വർഷം മുതലാണ് ചിപ്പ് നിർമ്മാണത്തിൽ വില വർദ്ധനവ്…
Read More » - 14 May
ഇമുദ്ര ഐപിഒ മെയ് 20 മുതൽ ആരംഭിക്കും
പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി ഇമുദ്ര. മെയ് 20 മുതൽ 24 വരെയാണ് ഐപിഒ നടത്തുക. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ദാതാക്കളാണ് ഇമുദ്ര.…
Read More » - 14 May
ഡൈൻഔട്ട് സ്വന്തമാക്കാൻ സ്വിഗ്ഗി
ഡൈൻഔട്ടിനെ പൂർണമായും ഏറ്റെടുക്കാനൊരുങ്ങി സ്വിഗ്ഗി. റസ്റ്റോറന്റുകളിലെ ടേബിൾ റിസർവേഷൻ, ബിൽ പേയ്മെന്റ് സേവനങ്ങളാണ് ഡൈൻഔട്ട് നൽകുന്നത്. ടൈംസ് ഇന്റർനെറ്റിന്റെ കീഴിലാണ് ഡൈൻഔട്ട്. 2012ൽ അങ്കിത് മൽഹോത്ര, നിഖിൽ…
Read More » - 14 May
ഹരിയാനയിൽ ഏറ്റവും വലിയ പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി മാരുതി
മാരുതി സുസുക്കിയുടെ ഏറ്റവും വലിയ വാഹന നിർമ്മാണ പ്ലാന്റ് ഹരിയാനയിൽ നിർമ്മിക്കും. പ്ലാന്റ് നിർമ്മാണത്തിനായി 11,000 കോടി രൂപയുടെ നിക്ഷേപമാണ് മാരുതി നടത്തുന്നത്. ഏതാണ്ട് 800 ഏക്കറിലാണ്…
Read More » - 14 May
എൽഐസി ഇഷ്യു വില നിശ്ചയിച്ചു
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇഷ്യു പ്രൈസ് നിശ്ചയിച്ചു. 949 രൂപയാണ് ഇഷ്യൂ പ്രൈസായി കേന്ദ്ര സർക്കാർ നിശ്ചയിച്ചത്. 902-949 എന്നീ നിരക്കിലായിരുന്നു എൽഐസി ഐപിഒ…
Read More » - 14 May
പരിധിയില്ലാത്ത ഇന്റർനെറ്റുമായി ജിയോ, വിശദാംശങ്ങൾ ഇങ്ങനെ
അതിവേഗ ബ്രോഡ്ബാൻഡ് സേവനമായ ജിയോ ഫൈബർ സംവിധാനം കേരളത്തിൽ എല്ലായിടത്തും വ്യാപിപ്പിക്കാനൊരുങ്ങി ജിയോ. നിലവിൽ സംസ്ഥാനത്തെ 33 പ്രധാന നഗരങ്ങളിലാണ് ജിയോ ഫൈബർ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. ഈ…
Read More » - 14 May
സസ്യ എണ്ണ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തി
ഇന്ത്യയിൽ സസ്യ എണ്ണ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്തോനേഷ്യ, യുക്രെയ്ൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് സസ്യ എണ്ണ വരാതായതാണ് ഇന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ…
Read More » - 14 May
വർക്ക് ഫ്രം ഹോം ഇനി ഇല്ല, ബൈജൂസിൽ കൂട്ടരാജി
പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ അപ്ലിക്കേഷനായ ബൈജൂസ് വർക്ക് ഫ്രം ഹോം നിർത്തലാക്കി. ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചു വിളിച്ചതോടെ നിരവധി പേരാണ് രാജി സമർപ്പിച്ചത്. ബൈജൂസ് അടുത്തിടെ ഏറ്റെടുത്ത…
Read More » - 14 May
വിദ്യാർത്ഥികൾക്ക് പുതിയ ഓഫറുകളുമായി അജ്മൽ ബിസ്മി
സ്കൂളുകളും കോളേജുകളും തുറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അജ്മൽ ബിസ്മി വിദ്യാർത്ഥികൾക്കായി പുതിയ ഓഫറുകൾ ആരംഭിച്ചു. ബാക്ക് ടു സ്കൂൾ ഓഫറുകളാണ് അജ്മൽ ബിസ്മി…
Read More » - 14 May
വിമാന ടിക്കറ്റ് ബുക്കിംഗ്, ഇനി ബിറ്റ്കോയിൻ ഉപയോഗിച്ചും ചെയ്യാം
എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ ബിറ്റ്കോയിൻ ഉപയോഗിച്ച് ബുക്ക് ചെയ്യാവുന്ന സംവിധാനം ഉടൻ എത്തുന്നു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ സർവീസാണ് എമിറേറ്റ്സ്. ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള ഇടപാടുകൾക്കു പുറമേ…
Read More »