വിപണി കീഴടക്കാൻ കെടിഎമ്മിന്റെ നെക്സ്റ്റ് ജനറേഷൻ മോഡലായ ആർസി 390 എത്തി. നിരവധി സവിശേഷതകളാണ് ഈ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതിന്റെ ബുക്കിംഗ് ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ ആരംഭിച്ചിട്ടുണ്ട്. 3.13 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
പ്രീമിയം മോട്ടോർസൈക്കിൾ രംഗത്തെ പ്രമുഖ ബ്രാൻഡാണ് കെടിഎം. ആർസി 390 എന്ന സൂപ്പർ സ്പോർട്സ് ബൈക്ക് 2014 ലാണ് ആദ്യമായി കെടിഎം പുറത്തിറക്കിയത്. റേസിംഗ് മോഡൽ ബൈക്കുകളിലെ പ്രത്യേക സവിശേഷതകൾ പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
ഇന്ധന ടാങ്കിന്റെ ശേഷി 13.7 ലിറ്ററാണ്. ലിക്വിഡ് കൂൾ, സിംഗിൾ സിലിണ്ടർ, 373 സിസിയാണ് എൻജിൻ.
Post Your Comments