തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണ വില. 38,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില തുടരുന്നത്. ശനിയാഴ്ച 480 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,835 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവ് ഇല്ല. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 3,995 രൂപയാണ് വില.
Also Read: കണ്ണൂരിൽ കളി മാറുന്നു: പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ സിപിഎമ്മുകാർ തെരുവിൽ
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. 67 രൂപയാണ് വെള്ളിയുടെ വിപണി വില.
Post Your Comments