Business
- Jul- 2022 -4 July
സീപ്ലെയിൻ: ശിഷ്ടകാലം ചിലവഴിക്കാൻ ഇനി അമേരിക്കയിലേക്ക്
ശിഷ്ടകാലം ചിലവഴിക്കാൻ അമേരിക്കയിലേക്ക് പറക്കാനൊരുങ്ങി സീപ്ലെയിൻ. സീബേർഡ് എന്ന കമ്പനിയുടെ സീപ്ലെയിനാണ് ലേലത്തിലൂടെ വിറ്റത്. വായ്പ കിട്ടാക്കടമായതോടെയാണ് ഇന്ത്യയിൽ ആദ്യമായി സീപ്ലെയിൻ ജപ്തി ചെയ്തത്. അമേരിക്കക്കാരനാണ് ലേലത്തിലൂടെ…
Read More » - 4 July
കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ്: വ്യാവസായിക ഉൽപ്പാദനം ഒക്ടോബറിൽ ആരംഭിക്കും
കോട്ടയം: കേരളത്തിന്റെ സ്വന്തം പത്രക്കടലാസ് ഉടൻ യാഥാർത്ഥ്യമാകും. റിപ്പോർട്ടുകൾ പ്രകാരം, കേരള പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡിൽ ഒക്ടോബർ മാസം മുതൽ വ്യവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കും. കഴിഞ്ഞ…
Read More » - 3 July
ഇ- ഫയലിംഗ് പോർട്ടലിന്റെ പ്രവർത്തനം ഉടൻ കാര്യക്ഷമമാക്കും, പുതിയ അറിയിപ്പുമായി ആദായ നികുതി വകുപ്പ്
ഉപഭോക്താക്കളിൽ നിന്നും നിരന്തരമായ പരാതികൾ ഉയർന്നതോടെ പുതിയ അറിയിപ്പുമായി ആദായ നികുതി ദായക വകുപ്പ്. നികുതി ദായകർക്ക് ഇ- ഫയലിംഗ് പോർട്ടലിൽ നേരിടുന്ന പ്രശ്നങ്ങൾക്കാണ് പരിഹാരം കാണുന്നത്.…
Read More » - 3 July
തദ്ദേശീയമായി സെമി കണ്ടക്ടർ ചിപ്പ് വികസിപ്പിക്കാൻ ഒരുങ്ങി തമിഴ്നാട്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ചെന്നൈ: സെമി കണ്ടക്ടർ പാർക്ക് നിർമ്മിക്കാൻ ഒരുങ്ങി തമിഴ്നാട് സർക്കാർ. തദ്ദേശീയമായി സെമി കണ്ടക്ടർ ചിപ്പുകളുടെ ഉൽപ്പാദനം ലക്ഷ്യമിട്ടാണ് പാർക്ക് നിർമ്മിക്കുന്നത്. ചിപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഐജിഎസ്എസ്…
Read More » - 3 July
വലഞ്ഞത് ആയിരക്കണക്കിന് യാത്രക്കാർ, ഇൻഡിഗോയോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ഡിജിസിഎ
രാജ്യവ്യാപകമായി ആഭ്യന്തര വിമാനം സർവീസുകൾ വൈകിയതോടെ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ഡിസിജിഎ. സർവീസുകൾ വൈകിയതിനാൽ നിരവധി യാത്രക്കാരാണ് വലഞ്ഞത്. ജീവനക്കാർ കൂട്ട അവധിയെടുത്തത് സർവീസുകൾ വൈകാൻ കാരണമായെന്നാണ്…
Read More » - 3 July
വൈകിയത് ഇൻഡിഗോയുടെ 55 ശതമാനം ആഭ്യന്തര സർവീസുകൾ, കാരണം ഇങ്ങനെ
ആഭ്യന്തര സർവീസുകൾ മുടങ്ങിയതോടെ വെട്ടിലായി ഇൻഡിഗോ. ക്യാബിൻ ക്രൂ അംഗങ്ങൾ ഒന്നടങ്കം മെഡിക്കൽ ലീവ് എടുത്തതോടെ, 55 ശതമാനം ആഭ്യന്തര സർവീസുകളാണ് മുടങ്ങിയത്. കൂടാതെ, എയർ ഇന്ത്യയുടെ…
Read More » - 3 July
യുഎസ്: പ്രസിദ്ധീകരണം നിർത്തുന്ന പത്രങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്
വരുമാനം ഇടിഞ്ഞതോടെ യുഎസിൽ പ്രസിദ്ധീകരണം നടത്തുന്ന പത്രങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. നിലവിൽ രാജ്യത്ത് 6,377 പത്രങ്ങൾ മാത്രമാണ് പ്രസിദ്ധീകരണം തുടരുന്നത്. 2005 ലെ കണക്കുകൾ പ്രകാരം,…
Read More » - 3 July
ഇന്നത്തെ ഇന്ധനവില അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 3 July
കുതിച്ചുയർന്ന് മണ്ണെണ്ണ വില, ലിറ്ററിന് കൂടിയത് 14 രൂപ
രാജ്യത്ത് മണ്ണെണ്ണ വില വീണ്ടും പരിഷ്കരിച്ച് കേന്ദ്ര സർക്കാർ. ഇത്തവണ ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 14 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, 102 രൂപയാണ് ഒരു ലിറ്റർ…
Read More » - 3 July
സൗരോർജ്ജ ഡയറി: പുതിയ മാറ്റത്തിനൊരുങ്ങി മിൽമ
പാൽ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി മിൽമ. സമ്പൂർണ സൗരോർജ്ജ ഡയറിയാണ് മിൽമ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. കൂടാതെ, ഇന്ത്യയിലെ ആദ്യ സമ്പൂർണ സൗരോർജ്ജ ഡയറി നിർമ്മാതാക്കളെന്ന…
Read More » - 3 July
പെൺകുട്ടികൾക്ക് സൗജന്യ ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, പുതിയ പരിശീലന പരിപാടികളുമായി എൻസിഡിസി
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ പരിശീലന പരിപാടിയുമായി നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻസിഡിസി) കേരള റീജിയൻ. ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥിനികൾക്കാണ്…
Read More » - 3 July
ഗുവാഹത്തിയിൽ ക്വാളിറ്റി ഇവാലുവേഷൻ ലബോറട്ടറി ആരംഭിക്കാൻ ഒരുങ്ങുന്നു, ആസാമുമായി ധാരണയിലെത്തി സ്പൈസസ് ബോർഡ്
ഗുവാഹത്തി: പുതിയ മാറ്റത്തിന് ഒരുങ്ങി ആസാം. സ്പൈസസ് ബോർഡുമായി ചേർന്ന് കാർഷിക രംഗത്ത് നിരവധി വികസന പ്രവർത്തനങ്ങളാണ് ആസാം സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇതിന്റെ…
Read More » - 3 July
മിൽമയുമായി കൈകോർത്ത് എസ്ബിഐ, ക്ഷീര കർഷകർക്ക് പ്രതീക്ഷയുടെ നാളുകൾ
തിരുവനന്തപുരം: ക്ഷീര കർഷകർക്ക് മൂലധനം ഉറപ്പുവരുത്താൻ ഒരുങ്ങി എസ്ബിഐയും മിൽമയും. പാൽ ഉൽപ്പാദന മേഖലയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം. കർഷകർക്ക് പ്രവർത്തന മൂലധന വായ്പ…
Read More » - 2 July
മാരുതി സുസുക്കി: ആഭ്യന്തര വിൽപ്പനയിൽ 1.28 ശതമാനം വളർച്ച
മാരുതി സുസുക്കിയുടെ കയറ്റുമതി കുതിച്ചുയർന്നു. ജൂൺ മാസത്തെ കണക്കുകൾ പ്രകാരം, 5.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ, വിൽപ്പന 1,55,857 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ജൂൺ…
Read More » - 2 July
രണ്ടാം സ്ഥാനത്തു നിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഒല, വിൽപ്പനയ്ക്ക് മങ്ങലേറ്റു
പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഒലയുടെ വിൽപ്പനയ്ക്ക് മങ്ങലേൽക്കുന്നു. ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷനിൽ ഉണ്ടായ ഇടിവാണ് ഒലയെ പ്രതികൂലമായി ബാധിച്ചത്. ഇത്തവണ 5,753 സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ മാത്രമാണ്…
Read More » - 2 July
ടാറ്റ മോട്ടോഴ്സ്: മൊത്ത വിൽപ്പനയിൽ കുതിച്ചുചാട്ടം
ആഭ്യന്തര, അന്താരാഷ്ട്ര വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടാറ്റ മോട്ടോഴ്സ്. ഇത്തവണ മൊത്ത വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് ടാറ്റ മോട്ടോഴ്സ് കൈവരിച്ചത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആഭ്യന്തര,…
Read More » - 2 July
വിദേശ നാണ്യ ശേഖരം: ഇത്തവണ 273 കോടി ഡോളറിന്റെ വർദ്ധനവ്
രാജ്യത്ത് വിദേശ നാണ്യ കരുതൽ ശേഖരം വീണ്ടും കുതിച്ചുയർന്നു. ജൂൺ 24 ന് അവസാനിച്ച ആഴ്ചയിലെ കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം, വിദേശ നാണ്യ…
Read More » - 2 July
അപ്രതീക്ഷിതമായി അക്കൗണ്ട് ഉടമകൾക്ക് കിട്ടിയത് ലക്ഷങ്ങൾ, പണം തിരികെ കിട്ടാതെ വെട്ടിലായി എച്ച്ഡിഎഫ്സി ബാങ്ക്
അപ്രതീക്ഷിതമായി എച്ച്ഡിഎഫ്സി ബാങ്കിലെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയത് ലക്ഷങ്ങൾ. ഉപഭോക്താക്കൾ പണം തിരിച്ചു നൽകാൻ വിസമ്മതിച്ചതോടെ, വെട്ടിലായി എച്ച്ഡിഎഫ്സി ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഏതാണ്ട് 4468…
Read More » - 2 July
സ്വർണ വില: രാവിലെ കൂടിയത് 320 രൂപ, ഉച്ചയ്ക്ക് കുറഞ്ഞത് 200 രൂപ
സംസ്ഥാനത്ത് ഇന്ന് ചാഞ്ചാടി സ്വർണ വില. രാവിലെ പരിഷ്കരിച്ച വിലയാണ് ഉച്ചയ്ക്ക് വീണ്ടും പരിഷ്കരിച്ചത്. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 320 രൂപയായിരുന്നു വർദ്ധിച്ചത്. ഇതോടെ,…
Read More » - 2 July
വമ്പിച്ച വിലക്കിഴിവ്: അഞ്ചലിൽ പ്രദർശന വിപണന വ്യാപാര മേള ആരംഭിച്ചു
അഞ്ചൽ: തിരിച്ചുവരവിൻ്റെ ഉത്സവകാലത്തിന് തുടക്കം കുറിച്ചു കൊണ്ട് അഞ്ചലിൽ പ്രദർശന വിപണന വ്യാപാര മേള ആരംഭിച്ചു. അഞ്ചൽ ചന്തമുക്ക് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ ‘അഞ്ചൽ ഷോപ്പിംഗ് ഫെസ്റ്റ്…
Read More » - 2 July
ഇന്നത്തെ ഇന്ധനവില അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 2 July
ക്രൂഡോയിൽ ഇറക്കുമതി: ഇന്ത്യക്ക് പ്രിയപ്പെട്ട ക്രൂഡോയിൽ വിതരണക്കാരായി റഷ്യ
ന്യൂഡൽഹി: രാജ്യത്ത് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി വീണ്ടും വർദ്ധിച്ചു. ഇതോടെ, ഇന്ത്യക്ക് പ്രിയപ്പെട്ട ക്രൂഡോയിൽ വിതരണക്കാരായി റഷ്യ മാറി. ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം, ഇറാഖിനെ…
Read More » - 2 July
രാജ്യത്ത് പ്രതിമാസ ജിഎസ്ടി വരുമാനം കുതിച്ചുയർന്നു
രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വളർച്ച രേഖപ്പെടുത്തി. ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം, 1.44 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. കൂടാതെ, ഇറക്കുമതി വരുമാനം 55…
Read More » - 2 July
ഇന്ത്യൻ ഓയിൽ കേരളയുടെ തലപ്പത്തേക്ക് ഇനി സജീവ് കുമാർ ബഹ്റ, പുതിയ നിയമനം ഇങ്ങനെ
ഇന്ത്യൻ ഓയിൽ കേരള തലപ്പത്തേക്ക് ഇനി പുതിയ മേധാവി. ചീഫ് ജനറൽ മാനേജറും സംസ്ഥാന മേധാവിയുമായി സഞ്ജീബ് കുമാർ ബഹ്റയാണ് സ്ഥാനമേറ്റത്. ഗുജറാത്തിൽ ചില്ലറ വിൽപ്പന വിഭാഗത്തിന്റെ…
Read More » - 2 July
ആകർഷക ഓഫറുമായി മൈജി, ഗ്രേറ്റ് ജൂലൈ സെയിലിന് തുടക്കം
മൈജിയിൽ ഗ്രേറ്റ് ജൂലൈ സെയിലിന് തുടക്കം കുറിക്കും. ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളാണ് മൈജി ഒരുക്കിയിട്ടുള്ളത്. മൈജി ഷോറൂമുകളിൽ നിന്നും മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ നിന്നും ഉൽപ്പന്നം വാങ്ങുന്നവർക്കാണ്…
Read More »