Business
- Jul- 2022 -5 July
വിവോ: 44 ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തി
വിവോയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പണം തട്ടിപ്പ് കേസിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തുടനീളം വിവോയുടെ 44 കേന്ദ്രങ്ങളിലാണ് റെയ്ഡ്…
Read More » - 5 July
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ഹെൽത്ത് വിസ്ത ഇന്ത്യ ലിമിറ്റഡ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് പുത്തൻ ചുവടുകളുമായി ഹെൽത്ത് വിസ്ത ഇന്ത്യ ലിമിറ്റഡ്. ഐപിഒ സംബന്ധിച്ച രേഖകൾ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് സമർപ്പിച്ചിട്ടുണ്ട്. പോർട്ടിയ ബ്രാൻഡിന്റെ ഉടമസ്ഥരാണ് ഹെൽത്ത്…
Read More » - 5 July
ആദ്യ വാർഷിക ജനറൽ ബോഡി യോഗം നടത്താനൊരുങ്ങി എൽഐസി, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ആദ്യ വാർഷിക ജനറൽ ബോഡി യോഗം നടത്താനൊരുങ്ങുന്നു. ഇത് സംബന്ധിച്ച തീരുമാനങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ…
Read More » - 5 July
ഐസിഐസിഐ ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ വായ്പ നിരക്കുകൾ വർദ്ധിപ്പിച്ചു
വായ്പ നിരക്കുകളിൽ പുതിയ മാറ്റങ്ങളുമായി ഐസിഐസിഐ ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ വായ്പ നിരക്കുകളാണ് ബാങ്ക് ഉയർത്തിയത്. അടിസ്ഥാന നിരക്കിൽ 20 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ വായ്പ…
Read More » - 5 July
ഒഎൻഡിസി: 75 നഗരങ്ങളിൽ ഉടൻ പ്രവർത്തനം ആരംഭിക്കും
ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) ഉടൻ പ്രവർത്തനമാരംഭിക്കും. സർക്കാർ പിന്തുണയുള്ള വികേന്ദ്രീകൃത ഇ- കൊമേഴ്സ് ശൃംഖലയാണ് ഒഎൻഡിസി. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് മാസം മുതലാണ്…
Read More » - 5 July
7,500 ലധികം തൊഴിലവസരങ്ങൾ, തമിഴ്നാട്ടിൽ 60 കമ്പനികൾ നിക്ഷേപത്തിന് ഒരുങ്ങുന്നു
തൊഴിൽ രംഗത്ത് മുഖച്ഛായ മാറ്റാനൊരുങ്ങി തമിഴ്നാട് സർക്കാർ. പുതിയ റിപ്പോർട്ടുകൾ പ്രകാരം, വിവിധ മേഖലകളിലായി 7,5000 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. കൂടാതെ, 60 ഓളം കമ്പനികൾ തമിഴ്നാട്ടിൽ നിക്ഷേപത്തിന്…
Read More » - 5 July
ചാഞ്ചാട്ടത്തിനൊടുവിൽ ഇടിവ്, രണ്ടാം ദിനം വിപണി നഷ്ടത്തിൽ അവസാനിച്ചു
ആരംഭത്തിലെ നേട്ടങ്ങൾ കൈവിട്ടതോടെ നഷ്ടത്തിൽ അവസാനിച്ച് വിപണി. ആഴ്ചയുടെ ആദ്യ ദിനമായ ഇന്നലെ നേട്ടം കുതിച്ചുയർന്നെങ്കിലും രണ്ടാം ദിനം ഇടിവ് നേരിട്ടു. സെൻസെക്സ് 0.19 ശതമാനമാണ് ഇടിഞ്ഞത്.…
Read More » - 5 July
ആകാശ എയർ: ഈ മാസം അവസാനത്തോടെ പറന്നുയരും
ആദ്യ പറക്കലിന് തയ്യാറെടുത്ത് ആകാശ എയർ. ഈ മാസം അവസാനത്തോടെയാണ് സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈൻ എന്ന സവിശേഷതയും ആകാശ എയറിന് ഉണ്ട്.…
Read More » - 5 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 5 July
ഫ്ലിപ്കാർട്ട് ഷോപ്സി: ഇന്ത്യയിലെ പ്രവർത്തനത്തിന് ഒരു വയസ്
ഫ്ലിപ്കാർട്ട് ഷോപ്സിയുടെ ഇന്ത്യയിലെ പ്രവർത്തനത്തിന് ഒരു വയസ് തികയുന്നു. ഫ്ലിപ്കാർട്ടിന്റെ സോഷ്യൽ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഷോപ്സിക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. 2021 ജൂലൈയിലാണ് ഷോപ്സി ഇന്ത്യയിൽ പ്രവർത്തനം…
Read More » - 5 July
വികസ്വര വ്യവസ്ഥയിൽ 28 ശതമാനം ജിഎസ്ടി സ്ലാബ് അനിവാര്യം, പുതിയ അറിയിപ്പുമായി കേന്ദ്രം
ചരക്ക് സേവനം നികുതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്രം. ജിഎസ്ടിയുടെ 28 ശതമാനം സ്ലാബ് ഒഴിവാക്കില്ലെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതേസമയം, മറ്റ് സ്ലാബുകളായ 5, 12, 18…
Read More » - 5 July
ഫെഡറൽ ബാങ്കിന് ആദരവുമായി കേന്ദ്ര നികുതി വകുപ്പ്, കാരണം ഇങ്ങനെ
രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്കിന് കേന്ദ്ര നികുതി വകുപ്പിന്റെ ആദരം. 2021-22 സാമ്പത്തിക വർഷത്തിലെ മികവിനാണ് ഫെഡറൽ ബാങ്കിന് ആദരം ലഭിച്ചത്. 2021-22 സാമ്പത്തിക വർഷത്തിൽ…
Read More » - 5 July
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു, കേരളത്തിന്റെ റാങ്ക് നില ഇങ്ങനെ
രാജ്യത്ത് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ മികച്ച നേട്ടം കൈവരിച്ച് കേരളം. ഒരു വർഷത്തിനുള്ളിൽ റാങ്ക് നിലയിൽ വൻ മുന്നേറ്റമാണ് കേരളം നടത്തിയത്. 2019 ലെ കണക്കുകൾ…
Read More » - 5 July
ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷവുമായി ലുലു മാൾ, ഫ്ലാറ്റ് ഫിഫ്റ്റി സെയിലിന് തുടക്കം
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ലുലു മാൾ. ഈ വർഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷത്തിനാണ് തിരി തെളിയുന്നത്. വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാൻ ഫ്ലാറ്റ് ഫിഫ്റ്റി സെയിലാണ്…
Read More » - 5 July
മുത്തൂറ്റ് ഫിനാൻസ്: പുതിയ ശാഖകൾ തുറക്കാൻ ആർബിഐ അനുമതി
രാജ്യത്തുടനീളം പുതിയ ശാഖകൾ തുറക്കാൻ മുത്തൂറ്റ് ഫിനാൻസിന് അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പുതുതായി 150 ശാഖകൾ തുറക്കാനുള്ള അനുമതിയാണ് ആർബിഐ നൽകിയത്. രാജ്യത്തെ…
Read More » - 4 July
നിർബന്ധിത ടിപ്പ് ഈടാക്കൽ, പുതിയ ഉത്തരവുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
ഹോട്ടലുകളിൽ നിന്ന് നിർബന്ധിത ടിപ്പ് അല്ലെങ്കിൽ സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. പല റസ്റ്റോറന്റുകളും നിർബന്ധിത…
Read More » - 4 July
5 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഇ-ഇൻവോയിസിംഗ് നിർബന്ധമാക്കാൻ സാധ്യത
ഇ- ഇൻവോയിസിംഗുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, അഞ്ചു കോടി രൂപയ്ക്കും അതിനു മുകളിലും വിറ്റുവരവുളള സ്ഥാപനങ്ങൾക്കാണ് ജിഎസ്ടി ഇ-…
Read More » - 4 July
ഒടുവിൽ സ്റ്റോക്ക് എക്സ്ചേഞ്ച് അനുമതി ലഭിച്ചു, ഇനി എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ഒന്നാകും
സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ അനുമതി ലഭിച്ചതോടെ, എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ലയനത്തിന് ഒരുങ്ങുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇ, എൻഎസ്ഇ എന്നിവയാണ് ലയനത്തിനുള്ള അനുമതി നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ…
Read More » - 4 July
മുത്തൂറ്റ് ഫിനാൻസ്: ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
വിദ്യാഭ്യാസ രംഗത്ത് വേറിട്ട പ്രവർത്തനവുമായി മുത്തൂറ്റ് ഫിനാൻസ്. അർഹരായ 30 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത്. എറണാകുളം അവന്യൂ റീജന്റിലാണ് സ്കോളർഷിപ്പ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. മുത്തൂറ്റ്…
Read More » - 4 July
സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ മെറ്റ, പുതിയ നിയമനങ്ങൾ വെട്ടിച്ചുരുക്കുന്നു
കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ കരകയറാൻ പുതിയ മാർഗ്ഗങ്ങൾ അവലംബിച്ച് മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ നിയമനങ്ങളുടെ എണ്ണം വെട്ടി കുറച്ചു. കൂടാതെ, സാമ്പത്തിക മാന്ദ്യം നേരിടാൻ ജീവനക്കാർക്ക്…
Read More » - 4 July
ആഴ്ചയുടെ ആദ്യ ദിനത്തിൽ നേട്ടത്തിൽ അവസാനിപ്പിച്ച് വിപണി
മൂന്നു ദിവസത്തെ നഷ്ടത്തിന് ശേഷം ആഴ്ചയുടെ ആദ്യ ദിനത്തിൽ തന്നെ നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് വിപണി. സെൻസെക്സും നിഫ്റ്റിയും കുതിച്ചുയർന്നു. സെൻസെക്സ് 327 പോയിന്റാണ് നേട്ടം…
Read More » - 4 July
പഞ്ചാബ് നാഷണൽ ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ വായ്പ നിരക്കുകൾ വർദ്ധിപ്പിച്ചു
വായ്പ നിരക്കുകളിൽ പുതിയ മാറ്റങ്ങളുമായി പഞ്ചാബ് നാഷണൽ ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ വായ്പ നിരക്കുകളാണ് ബാങ്ക് ഉയർത്തിയത്. അടിസ്ഥാന നിരക്ക് 25 ബേസിസ് പോയിന്റാണ് വർദ്ധിപ്പിച്ചത്. ഇതോടെ,…
Read More » - 4 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 4 July
നാല് സെക്കന്റിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ ആക്സിലറേഷൻ, ജാഗ്വാറിന്റെ ‘എഡിഷൻ 1988’ ഉടൻ എത്തും
ജാഗ്വാറിന്റെ ആദ്യ ലിമിറ്റഡ് എഡിഷൻ മോഡലായ എഫ്-പേസ് എസ്.വി.ആർ ‘എഡിഷൻ 1988’ അവതരിപ്പിച്ചു. നാല് സെക്കന്റിനുള്ളിൽ മണിക്കൂറിൽ100 കിലോമീറ്റർ ആക്സിലറേഷൻ സാധ്യമാക്കുന്നതാണ് ഈ എഡിഷന്റെ പ്രധാന പ്രത്യേകത.…
Read More » - 4 July
തേജസ്: ഇന്ത്യൻ ലഘു യുദ്ധ വിമാനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് മലേഷ്യ
ഇന്ത്യയുടെ ലഘു യുദ്ധ വിമാനമായ തേജസ് വിമാനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് മലേഷ്യ. റിപ്പോർട്ടുകൾ പ്രകാരം, പഴയ യുദ്ധ വിമാനങ്ങൾക്ക് പകരമായാണ് തേജസ് സ്വന്തമാക്കാൻ മലേഷ്യ താൽപര്യം…
Read More »