Business
- Jul- 2022 -14 July
ആർബിഐ: ഒല ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് പിഴ ചുമത്തിയത് കോടികൾ
മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഒല ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി. പ്രീ-പെയ്ഡ് പേയ്മെന്റ് ഇടപാടുമായി ബന്ധപ്പെട്ടുളള വ്യവസ്ഥകളും ഉപഭോക്തൃ…
Read More » - 14 July
നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി, നേട്ടത്തിലുള്ള ഓഹരികൾ അറിയാം
ആഴ്ചയുടെ നാലാം ദിവസമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആദ്യം നേട്ടത്തിൽ ആരംഭിച്ചെങ്കിലും പിന്നീട് ഓഹരികൾ നഷ്ടത്തിൽ തുടരുകയായിരുന്നു. സെൻസെക്സ് 98 പോയിന്റ് ഇടിഞ്ഞ് 53,416…
Read More » - 14 July
ആദിത്യ ബിർള ഫിനാൻസുമായി കൈകോർത്ത് എസ്ബിഐ, പുതിയ മാറ്റങ്ങൾ ഇങ്ങനെ
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ആദിത്യ ബിർള ഫിനാൻസുമായി കൈകോർത്താണ് പുതിയ മാറ്റത്തിന് എസ്ബിഐ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ…
Read More » - 14 July
നിസാൻ മാഗ്നൈറ്റ്: റെഡ് എഡിഷന്റെ വില പ്രഖ്യാപിച്ചു
നിസാൻ മോട്ടോർ ഇന്ത്യ പുതുതായി പുറത്തിറക്കിയ നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപിച്ചു. റെഡ് എഡിഷന്റെ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഡൽഹി എക്സ് ഷോറൂമുകളിൽ 7,86,500 ലക്ഷം…
Read More » - 14 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 14 July
കുറഞ്ഞ നിരക്കിൽ ഊബർ പ്രീമിയറിലേക്ക് ആക്സസ്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്ഊബർ. റൈഡുകളിൽ പ്രത്യേക ഇളവുകൾ നൽകിയാണ് ഊബർ ഉപയോക്താക്കളെ ആകർഷിക്കാൻ ഒരുങ്ങുന്നത്. ആമസോൺ-ഊബർ സഹകരണത്തിന്റെ ഭാഗമായി, പ്രൈം അംഗങ്ങൾക്കാണ് ഈ ഓഫറിന്റെ ആനുകൂല്യം…
Read More » - 14 July
ഔഡി ഫ്ലാഗ്ഷിപ്പ് സെഡൻ: ഔഡി എ8എൽ വിപണിയിൽ അവതരിപ്പിച്ചു
വിപണിയിൽ തരംഗമാകാൻ ഔഡിയുടെ പുതിയ കാർ അവതരിപ്പിച്ചു. ഹൈബ്രിഡ് പെട്രോൾ എൻജിൻ കരുത്ത് പകരുന്ന ഔഡി എ8എൽ ആണ് അവതരിപ്പിച്ചത്. കൂടാതെ, നിരവധി സവിശേഷതകൾ പുതിയ മോഡലിൽ…
Read More » - 14 July
സ്പൈസ്ജെറ്റിന് വീണ്ടും സാങ്കേതിക തകരാർ, ദുബായ്- മധുര സർവീസ് വൈകി
സ്പൈസ്ജെറ്റിൽ വീണ്ടും സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു. ദുബായിൽ നിന്ന് മധുരയിലേക്ക് സർവീസ് നടത്തേണ്ട വിമാനത്തിനാണ് തകരാർ സംഭവിച്ചത്. ബോയിംഗ് ബി737 മാക്സ് വിമാനത്തിലാണ് സാങ്കേതിക തകരാർ…
Read More » - 14 July
അറ്റലാഭം പ്രഖ്യാപിച്ച് ഐടിയു ബാങ്ക്
ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്കിന്റെ അറ്റലാഭം പ്രഖ്യാപിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ ബാങ്ക് നേടിയിട്ടുള്ള അറ്റലാഭമാണ് ബാങ്ക് പുറത്തുവിട്ടിട്ടുള്ളത്. 11.06 കോടി രൂപയുടെ അറ്റലാഭമാണ് ഇത്തവണ നേടിയിട്ടുള്ളത്.…
Read More » - 14 July
നിശ്ചിത താപനിലയിൽ ഇനി ഇൻസുലിൻ സൂക്ഷിക്കാം, പുതിയ ഇൻസുലികൂളുമായി ഗോദ്റേജ്
നിശ്ചിത താപനിലയിൽ ഇൻസുലിൻ കൃത്യമായി സൂക്ഷിച്ചുവെയ്ക്കാനുള്ള ഇൻസുലികൂളുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ കമ്പനിയായ ഗോദ്റേജ്. ഇൻസുലിൻ ഉപയോഗിക്കുന്ന പ്രമേഹ രോഗികൾക്ക് അവ നിശ്ചിത താപനിലയിൽ സുരക്ഷിതമായി സൂക്ഷിക്കാനുള്ള…
Read More » - 12 July
5ജി: ടെലികോം രംഗത്തെ ഉപകരണങ്ങൾ വാങ്ങുന്നതിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
ടെലികോം രംഗത്ത് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. രാജ്യത്ത് 5ജി ടെലികോം സേവനം ലഭ്യമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനാണ് കമ്പനികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്. ഉപകരണങ്ങൾ…
Read More » - 12 July
ഇൻഡിഗോ: എയർക്രാഫ്റ്റ് ടെക്നീഷ്യന്മാരുടെ ശമ്പളം വർദ്ധിപ്പിക്കും
എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്നീഷ്യന്മാരുടെ പ്രതിഷേധത്തിനൊടുവിൽ ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് പ്രമുഖ എയർലൈനായ ഇൻഡിഗോ. ടെക്നീഷ്യന്മാരിൽ വലിയൊരു വിഭാഗം അവധിയെടുത്തുകൊണ്ടാണ് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. കോവിഡ് പ്രതിസന്ധി…
Read More » - 12 July
പുതിയ മാറ്റത്തിനൊരുങ്ങി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ, അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഉടൻ ആരംഭിക്കും
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഉടൻ നടപ്പാക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം അവസാനത്തോടെ പുതിയ സംവിധാനമായ അക്കൗണ്ട് അഗ്രിഗേറ്ററിന്റെ ഭാഗമാകാൻ പൊതുമേഖല…
Read More » - 12 July
ഇത്തിഹാദ് എയർവേയ്സ്: ജൂലൈ 15 മുതൽ കൊച്ചിയിൽ നിന്ന് ഇന്ധനം നിറയ്ക്കും
കൊളംബിയയിൽ നിന്നും കൊച്ചി വഴി വിദേശ സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേയ്സ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ധനം നിറയ്ക്കും. ജൂലൈ 15 മുതലാണ് ഇന്ധനം നിറയ്ക്കാൻ…
Read More » - 12 July
കടലിലെ കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദനം, തമിഴ്നാട് തീരത്ത് ഉടൻ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കും
കരയിൽ സ്ഥാപിച്ചിട്ടുള്ള കാറ്റാടി യന്ത്രങ്ങളിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ, വേറിട്ട മാർഗ്ഗത്തിലൂടെയാണ് തമിഴ്നാട് തീരത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കാനൊരുങ്ങുന്നത്. കരയിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് പകരം…
Read More » - 12 July
ഒൻഡിസി: പൈലറ്റ് പദ്ധതിയുടെ ഭാഗമാകാനൊരുങ്ങി കേരളത്തിലെ ഈ രണ്ട് ജില്ലകൾ
ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് പദ്ധതിയുടെ പരീക്ഷണ പങ്കാളികളാകാനൊരുങ്ങി കേരളത്തിലെ രണ്ട് ജില്ലകൾ. കേന്ദ്ര സർക്കാർ പിന്തുണയുള്ള വികേന്ദ്രീകൃത ഇ- കൊമേഴ്സ് ശൃംഖലയായ ഒഎൻഡിസിയുടെ പരീക്ഷണങ്ങൾ…
Read More » - 12 July
അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് ഇനി രൂപ ഉപയോഗിക്കാൻ സാധ്യത, പുതിയ മാറ്റത്തിനൊരുങ്ങി ആർബിഐ
അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിൽ പുതിയ മാറ്റം വരുത്താനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, കയറ്റുമതി, ഇറക്കുമതി ഇടപാടുകൾ രൂപയിലേക്ക് മാറ്റാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര…
Read More » - 12 July
ആഴ്ചയുടെ രണ്ടാം ദിനം നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ഓഹരി വിപണി നഷ്ടത്തിൽ അവസാനിപ്പിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണിയിൽ നഷ്ടം നേരിടുന്നത്. സെൻസെക്സ് 8.03 പോയിന്റ് താഴ്ന്ന് 53018.94…
Read More » - 12 July
5ജി സ്പെക്ട്രം: അപേക്ഷകരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു
രാജ്യത്ത് 5ജി സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു. പ്രധാനമായും നാല് കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. അദാനി ഡാറ്റ നെറ്റ്വർക്ക് ലിമിറ്റഡ്, റിലയൻസ്…
Read More » - 12 July
വർക്ക് ഫ്രം ഹോം ഇനി മുതൽ നിയമപരം, പാർലമെന്റിൽ ബിൽ പാസാക്കി നെതർലാൻഡ്
വർക്ക് ഫ്രം ഹോം നിയമപരമാക്കാൻ പാർലമെന്റിൽ ബിൽ പാസാക്കിയിരിക്കുകയാണ് നെതർലാൻഡ്. ഡച്ച് പാർലമെന്റിലാണ് ഇത് സംബന്ധിച്ച ബിൽ അവതരിപ്പിച്ചിട്ടുള്ളത്. നിയമനിർമ്മാണത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഇനി നെതർലാൻഡിൽ…
Read More » - 12 July
മാരുതി: ഗ്രാൻഡ് വിറ്റാരയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു
പ്രമുഖ വാഹന നിർമ്മാതാക്കളായ ഗ്രാൻഡ് വിറ്റാരയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചു. മാരുതി ഉടൻ വിപണിയിൽ അവതരിപ്പിക്കുന്ന ഇടത്തരം എസ് യുവി വിഭാഗത്തിലെ വാഹനമാണ് ഗ്രാൻഡ് വിറ്റാര. 11,000…
Read More » - 12 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 12 July
സ്ത്രീ ശാക്തീകരണം: മഹിള വ്യാപാർ യോജന പദ്ധതിക്ക് തുടക്കം
സ്ത്രീ ശാക്തീകരണത്തിലൂടെ വനിതാ സംരംഭകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മഹിള വ്യാപാർ യോജന പദ്ധതിക്ക് തുടക്കം. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ മൈക്രോ ഫിനാൻസ് വിഭാഗമാണ് സ്ത്രീകൾക്കായി വായ്പ…
Read More » - 12 July
ഇനി കുറഞ്ഞ ചിലവിൽ റബ്ബർ പാലിന്റെ ഗുണനിലവാരം പരിശോധിക്കാം, പുതുക്കിയ നിരക്ക് ഇങ്ങനെ
റബ്ബർ പാലിന്റെ ഗുണനിലവാരം ഇനി ഏറ്റവും കുറഞ്ഞ നിരക്കിൽ പരിശോധിക്കാം. റബർ പാലിന്റെ ഗുണനിലവാര പരിശോധനയായ ഡ്രൈ റഹർ കണ്ടന്റ് (ഡിആർസി) പരിശോധനയുടെ നിരക്കാണ് കുറച്ചിട്ടുള്ളത്. നിലവിൽ,…
Read More » - 12 July
അസറ്റ് ക്വാളിറ്റി റിവ്യൂ: മൊത്തം നിഷ്ക്രിയ ആസ്തി കുറഞ്ഞു
ഇന്ത്യൻ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി കുറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആറു വർഷത്തെ താഴ്ചയായ 5.9 ശതമാനത്തിലാണ് എത്തിനിൽക്കുന്നത്. റിസർവ് ബാങ്കിന്റെ പരിശ്രമത്തിനൊടുവിലാണ് കിട്ടാക്കട നിരക്കുകൾ…
Read More »