Business
- Dec- 2023 -23 December
ഇന്ത്യക്കാർക്കിടയിൽ ക്രിപ്റ്റോ നാണയങ്ങൾക്ക് പ്രിയമേറുന്നു, നിക്ഷേപകരുടെ എണ്ണത്തിൽ വർദ്ധനവ്
ഇന്ത്യക്കാർക്കിടയിൽ ക്രിപ്റ്റോ നാണയങ്ങൾക്ക് സ്വീകാര്യത വർദ്ധിക്കുന്നതായി റിപ്പോർട്ട്. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ആളുകളാണ് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ കോയിൻ സ്വിച്ചിന്റെ…
Read More » - 23 December
ഓർഡറുകൾക്ക് 400 രൂപ വരെ ക്യാഷ്ബാക്ക്! ഉപഭോക്താക്കൾക്ക് സർപ്രൈസുകൾ ഒരുക്കി ആമസോൺ ഫ്രഷ് വിന്റർ സ്റ്റോർ
ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ മുഖാന്തരം ഷോപ്പിംഗ് നടത്തുമ്പോൾ ക്യാഷ്ബാക്കുകള് ലഭിക്കുന്നത് സാധാരണയാണ്. ഇത്തവണ ഓർഡറുകൾക്ക് 400 രൂപ വരെ ക്യാഷ് ബാക്ക് ഒരുക്കിയിരിക്കുകയാണ് ആമസോൺ. ഫ്രഷ് വിന്റർ സ്റ്റോറിൽ…
Read More » - 23 December
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നേരിട്ട് കാണാം, അതും കുറഞ്ഞ ചെലവിൽ! ടിക്കറ്റുകൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് ഈ കമ്പനി
ആഡംബരത്തിന്റെയും വിനോദത്തിന്റെയും സാംസ്കാരിക സമൃദ്ധിയുടെയും ഘടകങ്ങൾ ഒത്തുചേരുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ കുറഞ്ഞ ചെലവിൽ കാണാൻ അവസരം. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള…
Read More » - 23 December
അമുലിന് എഐ കൊടുത്തത് മുട്ടൻ പണി! ഇതുവരെ പുറത്തിറക്കാത്ത ഉൽപ്പന്നം സോഷ്യൽ മീഡിയയിൽ വൈറൽ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരെയധികം വളർച്ച പ്രാപിച്ചതോടെ ഈ മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുന്ന തിരക്കിലാണ് ഭൂരിഭാഗം കമ്പനികളും. ചില അവസരങ്ങളിൽ എഐ കൊണ്ട് വലിയ രീതിയിലുള്ള തലവേദനയും കമ്പനികൾ…
Read More » - 22 December
റെസ്റ്റോറന്റുകളിൽ നിന്നും കളക്ഷൻ ഫീസ് ഈടാക്കാൻ ഇനി സ്വിഗ്ഗിയും! റെസ്റ്റോറന്റുകൾക്ക് തിരിച്ചടിയാകുമോ?
റെസ്റ്റോറന്റുകളിൽ നിന്ന് കളക്ഷൻ ഫീസ് ഈടാക്കാനൊരുങ്ങി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. റെസ്റ്റോറന്റുകളിൽ നിന്നും എല്ലാ ഓർഡറുകൾക്കും 2 ശതമാനം കളക്ഷൻ ഫീസ് ഈടാക്കാനാണ്…
Read More » - 22 December
ആപ്പിളിന് തിരിച്ചടി! വാച്ചുകളുടെ വിലക്ക് സ്റ്റേ ചെയ്യാനുള്ള അപേക്ഷ തള്ളി ഐടിസി
കാലിഫോർണിയ: ആപ്പിൾ വാച്ച് മോഡലുകളുടെ ഇറക്കുമതിക്കും വിൽപ്പനയ്ക്കും ഏർപ്പെടുത്തിയ വിലക്ക് വൈകിപ്പിക്കാൻ നൽകിയ അപേക്ഷ തള്ളി. യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷനാണ് ആപ്പിളിന്റെ അപേക്ഷ തള്ളിയത്. പേറ്റന്റ്…
Read More » - 22 December
വാലിന്റെ അറ്റം നിലത്ത് തട്ടി! ഇൻഡിഗോയ്ക്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി ഡിജിസിഎ
ന്യൂഡൽഹി: വിമാനത്തിന്റെ വാലിന്റെ അറ്റം നിലത്ത് തട്ടിയതോടെ ഇൻഡിഗോയ്ക്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 4…
Read More » - 22 December
തുടർച്ചയായ രണ്ടാം നാളിലും മുന്നേറ്റം തുടർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തിലേറി വ്യാപാരം
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര സൂചികകൾ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നത്. ഐടി, ലോഹം, റിയൽറ്റി, ഫാർമ ഓഹരികളിൽ…
Read More » - 22 December
സംസ്ഥാനത്ത് വീണ്ടും കത്തിക്കയറി സ്വർണവില! രണ്ട് ദിവസത്തിനിടെ ഉയർന്നത് 480 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയായി.…
Read More » - 22 December
ആധാർ വെരിഫിക്കേഷൻ പ്രക്രിയ ഇനി കൂടുതൽ കർശനം! വിവരങ്ങളുടെ ആധികാരികത നേരിട്ട് പരിശോധിക്കും
രാജ്യത്ത് ആധാർ വേരിഫിക്കേഷൻ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങി യുഐഡിഎഐ. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആദ്യമായി ആധാറിന് അപേക്ഷ സമർപ്പിക്കുമ്പോൾ, പാസ്പോർട്ടിന് സമാനമായ രീതിയിൽ ഫിസിക്കൽ…
Read More » - 22 December
കൈനിറയെ ഉൽപ്പന്നങ്ങൾ! ആകർഷകമായ നിരക്കിൽ ക്രിസ്തുമസ് സ്റ്റോറുമായി ആമസോൺ
പുതുവർഷം എത്താറായതോടെ ഉൽപ്പന്നങ്ങൾക്ക് ഗംഭീര കിഴിവുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഇക്കുറി ക്രിസ്തുമസ് സ്റ്റോറുകൾക്കാണ് ആമസോൺ തുടക്കമിട്ടിരിക്കുന്നത്. ഇതിലൂടെ ആകർഷകമായ വിലക്കുറവിൽ കൈനിറയെ ഉൽപ്പന്നങ്ങൾ…
Read More » - 22 December
അപ്രതീക്ഷിത തീരുമാനം! ചെന്നൈയിലെ പ്ലാന്റ് വിൽക്കാനുള്ള നടപടികളിൽ നിന്ന് പിന്മാറി ഫോർഡ്
ന്യൂഡൽഹി: ചെന്നൈയിലെ പ്ലാന്റ് വിൽക്കാനുള്ള നടപടികളിൽ നിന്ന് പിന്മാറി പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോർഡ്. മാസങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയിലെ കാർ നിർമ്മാണവും വിൽപ്പനയും ഫോർഡ് അവസാനിപ്പിച്ചിരുന്നെങ്കിലും,…
Read More » - 21 December
പാചകവാതക ബുക്കിംഗ് നടത്തുന്നവരാണോ? പുതുതായി വന്ന ഈ മാറ്റം അറിഞ്ഞോളൂ
പാചകവാതക ബുക്കിംഗ് നടത്തുന്നവർക്ക് പുതിയ അറിയിപ്പുമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ. കമ്പനിയുടെ പാചകവാതക ബുക്കിംഗിന് പുതിയ നമ്പറാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ബുക്കിംഗ്…
Read More » - 21 December
ഓഫർ നിരക്കിൽ പറക്കാം! ടിക്കറ്റുകൾക്ക് ഗംഭീര കിഴിവുമായി വിസ്താര എയർലൈൻ
ക്രിസ്തുമസ്-ന്യൂ ഇയർ എത്താറായതോടെ വിമാന ടിക്കറ്റുകൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ വിസ്താര. എക്കണോമി ക്ലാസുകൾക്കും, പ്രീമിയം എക്കോണമി ക്ലാസുകൾക്കും ആകർഷകമായ നിരക്കുകളാണ് ഒരുക്കിയിരിക്കുന്നത്.…
Read More » - 21 December
ക്രിസ്തുമസ് അവധി: ഈ സംസ്ഥാനങ്ങളിലെ ബാങ്കുകൾ അടഞ്ഞുകിടക്കുക 5 ദിവസം
ക്രിസ്തുമസും പുതുവത്സരവും എത്താറായതോടെ ബാങ്കുകൾ സന്ദർശിക്കുന്നവർ നിരവധിയാണ്. 2023-ലെ അവസാന മാസമായ ഡിസംബറിൽ ബാങ്കിൽ പോകാൻ പ്ലാൻ ഉള്ളവർ അവധി ദിനങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതാണ്. ക്രിസ്തുമസ് പ്രമാണിച്ച്…
Read More » - 21 December
ആഭ്യന്തര സൂചികകൾ മുന്നേറ്റത്തിൽ, നേട്ടത്തിലേറി ഓഹരി വിപണി
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. ഇന്നലെ നഷ്ടത്തിലേക്ക് തകിടം മറിഞ്ഞ ആഭ്യന്തര സൂചികകളാണ് ഇന്ന് നേട്ടത്തിലേക്ക് കുതിച്ചുകയറിയത്. നഷ്ടത്തോടെയാണ് ഇന്ന് മുഖ്യസൂചികകൾ വ്യാപാരം…
Read More » - 21 December
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം. ഒരു പവൻ സ്വർണത്തിന് 46,200 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,775 രൂപയാണ്. ഇന്നലെ…
Read More » - 21 December
അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടികൾ! ആർബിഐയുടെ ഞെട്ടിക്കുന്ന കണക്കുകൾ ഇതാ
അവകാശികളില്ലാതെ രാജ്യത്തെ വിവിധ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 42,270 കോടി രൂപയാണ് ആർക്കും വേണ്ടാതെകിടക്കുന്നത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്…
Read More » - 21 December
പുതുവർഷം ആഘോഷമാക്കാൻ ഫെഡറൽ ബാങ്കും! പുതിയ ക്യാമ്പയിനിനെ കുറിച്ച് കൂടുതൽ അറിയാം
പുതുവർഷം എത്താറായതോടെ ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ പദ്ധതികളുമായി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക്. പുതുവർഷത്തിനു മുന്നോടിയായി ക്രെഡിറ്റ് കാർഡ് ക്യാമ്പയിനാണ്…
Read More » - 21 December
ഇന്ത്യയുടെ ഉള്ളി കയറ്റുമതി നിരോധനം തിരിച്ചടിയായി! ബദൽ മാർഗ്ഗങ്ങൾ തേടി ഏഷ്യൻ രാജ്യങ്ങൾ
ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്താനും, വിലക്കയറ്റം നിയന്ത്രണവിധേയമാക്കാനും ഉള്ളിയുടെ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതോടെ, ബദൽ മാർഗ്ഗങ്ങൾ തേടി ഏഷ്യൻ രാജ്യങ്ങൾ. കയറ്റുമതിക്ക് നിയന്ത്രണം തുടരുന്നതിനാൽ മിക്ക…
Read More » - 21 December
കുറഞ്ഞ ചെലവിൽ മലേഷ്യയിലേക്ക് പറക്കാം! നിരക്കുകൾ പ്രഖ്യാപിച്ച് എയർഏഷ്യ
കൊച്ചി: കേരളത്തിൽ നിന്നും മലേഷ്യയിലേക്കുള്ള പ്രത്യേക സർവീസുകളുടെ നിരക്കുകൾ പ്രഖ്യാപിച്ച് പ്രമുഖ എയർലൈനായ എയർഏഷ്യ. എല്ലാ ദക്ഷിണേന്ത്യൻ റൂട്ടുകളിൽ നിന്നും മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലേക്കാണ് എയർഏഷ്യ സർവീസുകൾ…
Read More » - 21 December
ഗ്രാമീണ മേഖലകളിലും യുപിഐ ഇടപാടുകൾ വമ്പൻ ഹിറ്റ്! പണമിടപാടുകളിൽ 118 ശതമാനം വർദ്ധനവ്
ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ മേഖലകളിലും, നഗരപ്രദേശങ്ങളിലും വമ്പൻ ഹിറ്റായി യുപിഐ ഇടപാടുകൾ. പ്രമുഖ ഫിൻടെക് കമ്പനിയായ പേ നിയർബൈ (PayNearby) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം,…
Read More » - 21 December
വ്യോമയാന വിപണിയിൽ സ്ഥാനമുറപ്പിച്ച് ഇൻഡിഗോ: ഒരു വർഷത്തിനിടെ സഞ്ചരിച്ചത് 10 കോടി ആളുകൾ
വ്യോമയാന വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ കൂട്ടിയുറപ്പിച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോ. ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എയർലൈൻ എന്ന…
Read More » - 19 December
സമയത്തെ വെല്ലുന്ന പ്രകടനവുമായി ആകാശ എയർ, കൃത്യനിഷ്ഠതയുടെ കാര്യത്തിൽ ഇക്കുറി സ്വന്തമാക്കിയത് ഒന്നാം സ്ഥാനം
എയർലൈനുകൾക്ക് അനിവാര്യമായ ഏറ്റവും മികച്ച ക്വാളിറ്റിയിൽ ഒന്നാണ് കൃത്യസമയം. വൈകിയുള്ള സർവീസുകളും, റദ്ദാക്കലുകളും പലപ്പോഴും ഉപഭോക്തൃ സേവനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇപ്പോഴിതാ എയർലൈനുകളുടെ കൃത്യനിഷ്ഠതയെ കുറിച്ചുള്ള ഏറ്റവും…
Read More » - 19 December
‘പോക്കറ്റ് ഹീറോ’ പദ്ധതിയുമായി സ്വിഗ്ഗി! ഇനി പോക്കറ്റ് കാലിയാക്കാതെ ഭക്ഷണം ഓർഡർ ചെയ്യാം
പോക്കറ്റ് കാലിയാക്കാതെ ഭക്ഷണം ഓർഡർ ചെയ്യാൻ ‘പോക്കറ്റ് ഹീറോ’ പദ്ധതിയുമായി സ്വിഗ്ഗി രംഗത്ത്. പുതിയ പദ്ധതിയിലൂടെ കുറഞ്ഞ തുകയ്ക്ക് ഭക്ഷണം ഓർഡർ ചെയ്യാനുള്ള അവസരമാണ് സ്വിഗ്ഗി ഒരുക്കുന്നത്.…
Read More »