Business
- Jan- 2024 -24 January
മുട്ടുമടക്കാതെ ആഭ്യന്തര സൂചികകൾ, മികച്ച നേട്ടത്തിൽ ഓഹരി വിപണി
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് മികച്ച നേട്ടം കൈവരിച്ച് ആഭ്യന്തര സൂചികകൾ. ഇന്നലെ നേരിട്ട കനത്ത ഇടിവിന്റെ ട്രാക്കിൽ നിന്നാണ് ഇന്ന് നേട്ടത്തിലേക്ക് കര കയറിയത്. ബിഎസ്ഇ…
Read More » - 24 January
സോവറിൻ ഗോൾഡ് ബോണ്ട്: പുതുവർഷത്തിലെ ആദ്യത്തെ സബ്സ്ക്രിപ്ഷൻ തീയതി പ്രഖ്യാപിച്ചു
മുംബൈ: നിക്ഷേപകർക്കിടയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് തരംഗമായി മാറിയവയാണ് സോവറിൻ ഗോൾഡ് ബോർഡുകൾ. യഥാർത്ഥ സ്വർണത്തിന് പകരമുള്ള സുരക്ഷിതമായി നിക്ഷേപം എന്ന നിലയിലാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ…
Read More » - 24 January
ദുബായിൽ വീട് വാങ്ങിക്കൂട്ടി ഇന്ത്യൻ പ്രവാസികൾ, ഇക്കുറി കടത്തിവെട്ടിയത് റഷ്യക്കാരെയും ബ്രിട്ടീഷുകാരെയും
പ്രവാസി ഇന്ത്യക്കാരുടെ പറുദീസയെന്ന് വിശേഷിപ്പിക്കാവുന്ന രാജ്യങ്ങളിൽ ഒന്നാണ് ദുബായ്. മൊത്തം പ്രവാസികളിൽ ഏകദേശം 30 ശതമാനവും ഇന്ത്യക്കാർ തന്നെയാണ്. ഇപ്പോഴിതാ ഇന്ത്യക്കാരെ കുറിച്ച് രസകരമായ കണക്കുകൾ പുറത്തുവിട്ടിയിരിക്കുകയാണ്…
Read More » - 24 January
വിശന്നിരിക്കുമ്പോൾ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവരാണോ? സ്വിഗ്ഗിയിൽ എത്തുന്ന പുതിയ മാറ്റം അറിഞ്ഞോളൂ
വിശന്നിരിക്കുമ്പോഴും ആഹാരം പാകം ചെയ്യാൻ മടിയുള്ളപ്പോഴും മിക്ക ആളുകളുടെയും ആശ്രയം ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളാണ്. ഇഷ്ടമുള്ള ഭക്ഷണം മണിക്കൂറുകൾക്കകം മുന്നിൽ എത്തുന്നതിനാൽ ഇത്തരം ഫുഡ് ഡെലിവറി…
Read More » - 24 January
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! വിലയിൽ ഇന്നും മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,240 രൂപയും, ഗ്രാമിന് 5,780 രൂപയുമാണ് ഇന്നത്തെ വില നിലവാരം. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ…
Read More » - 24 January
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് വേൾഡ് ഗോൾഡ് കൗൺസിൽ
ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായ പങ്കുവഹിക്കുന്ന ഒന്നാണ് സ്വർണശേഖരം. ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഒരുപാട് രാജ്യങ്ങളിൽ ടൺ കണക്കിന് സ്വർണശേഖരം ഉണ്ട്. വിശ്വസനീയവും സ്ഥിരതയുള്ളതും മൂല്യമുള്ളതുമായ…
Read More » - 24 January
വാട്സ്ആപ്പ് മുഖാന്തരമുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നു! ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: വാട്സ്ആപ്പ് മുഖാന്തരമുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വാട്സ്ആപ്പ് തട്ടിപ്പുകൾ രാജ്യത്ത് വർദ്ധിച്ച് വരുകയാണെന്നും, ഇതിനെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നുമാണ് കേന്ദ്ര ആഭ്യന്തര…
Read More » - 24 January
കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ട് പറക്കാം! പുതിയ സർവീസ് മാർച്ച് 31 മുതൽ ആരംഭിക്കും
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും തായ്ലന്റിന്റെ തലസ്ഥാന നഗരിയായ ബാങ്കോക്കിലേക്കുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിക്കും. തായ് എയർവെയ്സ് മാർച്ച് 31 മുതലാണ് പ്രീമിയം ക്ലാസ്…
Read More » - 24 January
മദ്യത്തിൽ നിന്ന് വ്യോമയാന ഇന്ധനം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ കമ്പനി, പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഉടൻ
മദ്യത്തിൽ നിന്ന് വ്യോമയാന ഇന്ധനം ഉണ്ടാക്കാനുള്ള പുതിയ പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി ഇന്ത്യൻ കമ്പനി. പൂനയിലെ വ്യാവസായിക കമ്പനിയായ പ്രാജ് ഇൻഡസ്ട്രീസാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രാജ് ഇൻഡസ്ട്രീസിന്…
Read More » - 23 January
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
രണ്ട് ദിവസത്തെ അവധിക്ക് ശേഷം നേട്ടം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ സൂചികൾക്ക് ഇന്ന് കനത്ത തിരിച്ചടി. ശനിയാഴ്ചത്തെ അപ്രതീക്ഷിത വ്യാപാരത്തിനും, തിങ്കളാഴ്ചത്തെ അയോധ്യ അവധിക്കും ശേഷം ഇന്നാണ് വ്യാപാരം…
Read More » - 23 January
വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ച് കാനഡ! പഠന വിസയിൽ കടുത്ത നിയന്ത്രണങ്ങൾ
വിദേശ വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ച് പ്രമുഖ യൂറോപ്യൻ രാജ്യമായ കാനഡ. വിദ്യാർത്ഥികൾക്കുള്ള പഠന വിസയിൽ കടുത്ത നിയന്ത്രണമാണ് കാനഡ ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പാർപ്പിട പ്രതിസന്ധി പരിഹരിക്കുന്നതിന്റെയും, സ്വകാര്യ…
Read More » - 23 January
പൊതുവിപണിയിൽ ജീരകത്തിന് ഡിമാൻഡ് കുറയുന്നു, വില കുത്തനെ താഴേക്ക്
മുംബൈ: പൊതുവിപണിയിൽ ജീരകത്തിന്റെ വില കുത്തനെ ഇടിഞ്ഞു. ശരാശരി വില 50 ശതമാനത്തോളമാണ് കുറഞ്ഞത്. നിലവിൽ, ഗുജറാത്തിലെ ഉജ്ജയിൽ ജീരകത്തിന്റെ വില കിലോയ്ക്ക് 300 രൂപയാണ്. നേരത്തെ…
Read More » - 22 January
പ്രതിഷ്ഠാ ദിന അവധി: ഇന്ന് മാറ്റിവച്ചത് നോവ അഗ്രിടെക്കിന്റെ ഉൾപ്പെടെ നിരവധി കമ്പനികളുടെ ഐപിഒകൾ
അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധിയായതോടെ മാറ്റിവയ്ക്കപ്പെട്ടത് നിരവധി ഐപിഒകൾ. ഇന്ന് നടക്കേണ്ടിയിരുന്ന ഐപിഒ, ലിസ്റ്റിംഗ് എന്നിവ മറ്റൊരു ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ഇപാക്…
Read More » - 22 January
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,240 രൂപയും, ഗ്രാമിന് 5,780 രൂപയുമാണ് ഇന്നത്തെ വില നിലവാരം. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ…
Read More » - 21 January
തൊഴിൽ വിസയിൽ പുതിയ ഭേദഗതിയുമായി യുഎഇ
ദുബായ്: തൊഴിൽ വിസയിൽ പുതിയ ഭേദഗതികൾ പ്രഖ്യാപിച്ച് യുഎഇ. തൊഴിൽ വിസയിൽ 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകണമെന്ന നിയമമാണ് യുഎഇ നടപ്പാക്കിയിരിക്കുന്നത്. യുഎഇയുടെ പുതിയ…
Read More » - 21 January
ഹരിത ഹൈഡ്രജൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്, ആദ്യ പ്ലാന്റ് അടുത്ത വർഷം സജ്ജമാകും
ഗുജറാത്ത്: ഹരിത ഹൈഡ്രജൻ ഉൽപ്പാദന രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് കോർപ്പറേറ്റ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്തെ ആദ്യ ഹൈഡ്രജൻ പ്ലാന്റ്…
Read More » - 21 January
വഞ്ചനാപരമായ വ്യാപാര നടപടി: രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ വിറ്റഴിച്ച മധുരപലഹാരങ്ങൾ നീക്കം ചെയ്ത് ആമസോൺ
ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രസാദമെന്ന വ്യാജേന വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്ത മധുരപലഹാരങ്ങൾ നീക്കം ചെയ്ത് ആമസോൺ. രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ രഘുപതി നെയ്യ് ലഡു, ഖോയ ഖോബി…
Read More » - 21 January
താഴേക്കിറങ്ങാതെ സ്വർണവില! അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,240 രൂപയും, ഗ്രാമിന് 5,780 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന്…
Read More » - 20 January
വ്യോമയാന വിപണിയിൽ ചടുല നീക്കവുമായി ആകാശ എയർ, പുതിയ വിമാനങ്ങൾക്കുള്ള ഓർഡറുകൾ നൽകി
വ്യോമയാന വിപണിയിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എയർലൈനായ ആകാശ എയർ. ഇത്തവണ വമ്പൻ ഓർഡറുകളാണ് ആകാശ എയർ നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ…
Read More » - 20 January
ഐപിഎൽ: ടൈറ്റിൽ സ്പോൺസർഷിപ്പ് 5 വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ടാറ്റ ഗ്രൂപ്പ്
ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് വീണ്ടും ദീർഘിപ്പിച്ച് ടാറ്റ ഗ്രൂപ്പ്. 5 വർഷത്തേക്ക് കൂടിയാണ് ടൈറ്റിൽ സ്പോൺസർഷിപ്പ് നീട്ടിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2500 കോടി രൂപയ്ക്ക്…
Read More » - 20 January
മാലിദ്വീപ് യാത്ര റദ്ദ് ചെയ്തോ? എങ്കിൽ ‘മിസ്റ്റർ ബട്ടൂര’യിലേക്ക് പോന്നോളൂ, വിചിത്രമായ ഐക്യദാർഢ്യം ഇങ്ങനെ
ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് വിചിത്രമായൊരു ഐക്യദാർഢ്യ പ്രഖ്യാപനം. മാലിദ്വീപിലേക്കുള്ള യാത്ര റദ്ദ് ചെയ്യുന്നവർക്ക് സൗജന്യ ഭക്ഷണം നൽകിയാണ് ഒരു റസ്റ്റോറന്റ്…
Read More » - 20 January
അയോധ്യ പ്രാണപ്രതിഷ്ഠ ദിനം: രാജ്യത്തെ എല്ലാ റിലയൻസ് ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ റിലയൻസ് ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.…
Read More » - 20 January
രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ മധുരപലഹാരങ്ങൾ വിറ്റഴിച്ച് ആമസോൺ, നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രസാദമെന്ന വ്യാജേന ലഡു അടക്കമുള്ള മധുരപലഹാരങ്ങൾ വിറ്റഴിച്ച് ആമസോൺ. കമ്പനിയുടെ ഔദ്യോഗിക പേജിൽ മധുരപലഹാരങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ…
Read More » - 20 January
രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: തിങ്കളാഴ്ച ഓഹരി വിപണിക്കും അവധി, പകരം ഇന്ന് പ്രവര്ത്തി ദിനം
മുംബൈ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വിപണിക്ക് അവധിയാകുമെന്ന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. പകരം ഇന്ന് വിപണി രാവിലെ ഒമ്പത് മുതല്…
Read More » - 19 January
ഡിജിറ്റൽ പരിവർത്തനത്തിന് കൂടുതൽ ഊർജ്ജം, രാജ്യത്തെ ആദ്യ ഗ്രാഫീൻ കേന്ദ്രം കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു
രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ കേന്ദ്രമായ ഇന്ത്യ ഇന്നോവേഷൻ സെന്റർ ഫോർ ഗ്രാഫീൻ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. കൊച്ചിയിലെ മേക്കേഴ്സ് വില്ലേജിലാണ് ഗ്രാഫീൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി…
Read More »