Business
- Dec- 2023 -21 December
പുതുവർഷം ആഘോഷമാക്കാൻ ഫെഡറൽ ബാങ്കും! പുതിയ ക്യാമ്പയിനിനെ കുറിച്ച് കൂടുതൽ അറിയാം
പുതുവർഷം എത്താറായതോടെ ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ പദ്ധതികളുമായി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക്. പുതുവർഷത്തിനു മുന്നോടിയായി ക്രെഡിറ്റ് കാർഡ് ക്യാമ്പയിനാണ്…
Read More » - 21 December
ഇന്ത്യയുടെ ഉള്ളി കയറ്റുമതി നിരോധനം തിരിച്ചടിയായി! ബദൽ മാർഗ്ഗങ്ങൾ തേടി ഏഷ്യൻ രാജ്യങ്ങൾ
ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്താനും, വിലക്കയറ്റം നിയന്ത്രണവിധേയമാക്കാനും ഉള്ളിയുടെ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതോടെ, ബദൽ മാർഗ്ഗങ്ങൾ തേടി ഏഷ്യൻ രാജ്യങ്ങൾ. കയറ്റുമതിക്ക് നിയന്ത്രണം തുടരുന്നതിനാൽ മിക്ക…
Read More » - 21 December
കുറഞ്ഞ ചെലവിൽ മലേഷ്യയിലേക്ക് പറക്കാം! നിരക്കുകൾ പ്രഖ്യാപിച്ച് എയർഏഷ്യ
കൊച്ചി: കേരളത്തിൽ നിന്നും മലേഷ്യയിലേക്കുള്ള പ്രത്യേക സർവീസുകളുടെ നിരക്കുകൾ പ്രഖ്യാപിച്ച് പ്രമുഖ എയർലൈനായ എയർഏഷ്യ. എല്ലാ ദക്ഷിണേന്ത്യൻ റൂട്ടുകളിൽ നിന്നും മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലേക്കാണ് എയർഏഷ്യ സർവീസുകൾ…
Read More » - 21 December
ഗ്രാമീണ മേഖലകളിലും യുപിഐ ഇടപാടുകൾ വമ്പൻ ഹിറ്റ്! പണമിടപാടുകളിൽ 118 ശതമാനം വർദ്ധനവ്
ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ മേഖലകളിലും, നഗരപ്രദേശങ്ങളിലും വമ്പൻ ഹിറ്റായി യുപിഐ ഇടപാടുകൾ. പ്രമുഖ ഫിൻടെക് കമ്പനിയായ പേ നിയർബൈ (PayNearby) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം,…
Read More » - 21 December
വ്യോമയാന വിപണിയിൽ സ്ഥാനമുറപ്പിച്ച് ഇൻഡിഗോ: ഒരു വർഷത്തിനിടെ സഞ്ചരിച്ചത് 10 കോടി ആളുകൾ
വ്യോമയാന വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ കൂട്ടിയുറപ്പിച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോ. ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എയർലൈൻ എന്ന…
Read More » - 19 December
സമയത്തെ വെല്ലുന്ന പ്രകടനവുമായി ആകാശ എയർ, കൃത്യനിഷ്ഠതയുടെ കാര്യത്തിൽ ഇക്കുറി സ്വന്തമാക്കിയത് ഒന്നാം സ്ഥാനം
എയർലൈനുകൾക്ക് അനിവാര്യമായ ഏറ്റവും മികച്ച ക്വാളിറ്റിയിൽ ഒന്നാണ് കൃത്യസമയം. വൈകിയുള്ള സർവീസുകളും, റദ്ദാക്കലുകളും പലപ്പോഴും ഉപഭോക്തൃ സേവനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇപ്പോഴിതാ എയർലൈനുകളുടെ കൃത്യനിഷ്ഠതയെ കുറിച്ചുള്ള ഏറ്റവും…
Read More » - 19 December
‘പോക്കറ്റ് ഹീറോ’ പദ്ധതിയുമായി സ്വിഗ്ഗി! ഇനി പോക്കറ്റ് കാലിയാക്കാതെ ഭക്ഷണം ഓർഡർ ചെയ്യാം
പോക്കറ്റ് കാലിയാക്കാതെ ഭക്ഷണം ഓർഡർ ചെയ്യാൻ ‘പോക്കറ്റ് ഹീറോ’ പദ്ധതിയുമായി സ്വിഗ്ഗി രംഗത്ത്. പുതിയ പദ്ധതിയിലൂടെ കുറഞ്ഞ തുകയ്ക്ക് ഭക്ഷണം ഓർഡർ ചെയ്യാനുള്ള അവസരമാണ് സ്വിഗ്ഗി ഒരുക്കുന്നത്.…
Read More » - 19 December
ചരിത്രനീക്കം! ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് സ്പൈസ് ജെറ്റ്
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസുകൾ നിർത്തലാക്കിയ ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് പ്രമുഖ വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. ഗോ ഫസ്റ്റിനെ ഏറ്റെടുക്കുന്നതിലൂടെ ശക്തവും, ലാഭക്ഷമതയുള്ള…
Read More » - 19 December
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,920 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,740 രൂപയാണ്. ഇന്നലെ…
Read More » - 19 December
ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവാകുന്നു! ആശങ്കയോടെ വ്യാപാരികൾ
ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെ യമനിലെ ഹൂദി സായുധ വിഭാഗങ്ങളുടെ ആക്രമണം പതിവാകുന്നു. യൂറോപ്പും ഏഷ്യയുമായുള്ള ചരക്ക് വ്യാപാരം സുഗമമാക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർ ചെങ്കടൽ, സൂയസ് കനാൽ മുഖാന്തരം…
Read More » - 18 December
സ്വർണ സമ്പാദ്യ പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവരാണോ? സോവറീൻ ഗോൾഡ് ബോണ്ടിൽ ഇന്ന് മുതൽ നിക്ഷേപിക്കാം
കേന്ദ്രസർക്കാറും റിസർവ് ബാങ്കും സംയുക്തമായി അവതരിപ്പിച്ച സോവറീൻ ഗോൾഡ് ബോണ്ടിൽ ഇന്ന് മുതൽ നിക്ഷേപം നടത്താൻ അവസരം. ദീർഘകാല ലാഭം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സുരക്ഷിതമായ സമ്പാദ്യ…
Read More » - 18 December
മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്! നോമിനിയെ ചേർക്കാൻ രണ്ടാഴ്ച കൂടി അവസരം
മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും, ഡിമാൻഡ് അക്കൗണ്ട് ഉടമകൾക്കും നോമിനിയെ ചേർക്കാൻ ഇനി രണ്ടാഴ്ച കൂടി അവസരം. ഡിസംബർ 31ന് മുൻപ് നോമിനിയുടെ പേര് നിർബന്ധമായും അക്കൗണ്ട് ചേർക്കണമെന്ന്…
Read More » - 18 December
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്തെ ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,920 രൂപയായി.…
Read More » - 18 December
കനത്ത മഴ: തിരുനെൽവേലിയിൽ റെയിൽവേ ട്രാക്ക് വെള്ളത്തിനടിയിൽ, 10 ട്രെയിനുകൾ ഭാഗികമായി റദ്ദ് ചെയ്തു
തിരുനൽവേലി: തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് തിരുനെൽവേലിയിലെ റെയിൽവേ ട്രാക്കിൽ വെള്ളം കയറി. ട്രാക്കുകൾ വെള്ളത്തിനടിയിലായതോടെ 2 ട്രെയിനുകൾ പൂർണമായും,…
Read More » - 18 December
ഇന്ത്യക്കാർക്ക് എന്നും പ്രിയം ബിരിയാണി തന്നെ, ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി
ഡൽഹി: ഇന്ത്യക്കാർക്ക് എക്കാലവും പ്രിയപ്പെട്ട ഭക്ഷണമായി ബിരിയാണി. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയിൽ ഏറ്റവും അധികം ആളുകൾ ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണിയാണ്. തുടർച്ചയായ എട്ടാം…
Read More » - 17 December
സംസ്ഥാനത്ത് കത്തിക്കയറി മുല്ലപ്പൂവില
തിരുവനന്തപുരം: വിവാഹ സീസണുകൾ എത്താറായതോടെ സംസ്ഥാനത്ത് കത്തിക്കയറി മുല്ലപ്പൂ വില. നിലവിൽ, ഒരു കിലോ മുല്ലപ്പൂവിന് 2,700 രൂപയാണ് വിപണി വില. ഇതോടെ, ഒരു മീറ്റർ മുല്ല…
Read More » - 17 December
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,840 രൂപയും, ഗ്രാമിന് 5,730 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ…
Read More » - 17 December
ഐപിഒ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം! ആങ്കർ നിക്ഷേപകരിൽ നിന്നും ഇത്തവണ സമാഹരിച്ചത് കോടികൾ
മുത്തൂറ്റ് ഗ്രൂപ്പിന് കീഴിലെ പ്രമുഖ മൈക്രോ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ആങ്കർ നിക്ഷേപകരിൽ നിന്നും ഇത്തവണ സമാഹരിച്ചത് കോടികൾ. പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് മുന്നോടിയായാണ് നിക്ഷേപകരിൽ…
Read More » - 17 December
ഐഎഎൻഎസ് ഇനി അദാനി ഗ്രൂപ്പിന്റെ കൈകളിൽ ഭദ്രം, സ്വന്തമാക്കിയത് പകുതിയിലധികം ഓഹരികൾ
രാജ്യത്തെ പ്രമുഖ വാർത്ത ഏജൻസിയായ ഐഎഎൻഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ ഏറ്റെടുത്ത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. ഐഎഎൻഎസിന്റെ പകുതിയിലധികം ഓഹരികളാണ് അദാനി ഗ്രൂപ്പ്…
Read More » - 17 December
ആഭ്യന്തര ഉൽപാദനം ഉണർവിൽ! നവംബറിൽ വ്യാപാര കമ്മി കുറഞ്ഞു
ന്യൂഡൽഹി: ആഭ്യന്തര ഉൽപാദനം കൂടുതൽ കരുത്താർജ്ജിച്ചതോടെ വ്യാപാര കമ്മി താഴേക്ക്. ഉൽപാദന രംഗത്ത് പുത്തൻ ഉണർവ് കൈവരിച്ചതോടെ നവംബർ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുത്തനെ ഇടിഞ്ഞു. ഏറ്റവും പുതിയ…
Read More » - 17 December
ലുലു ഗ്രൂപ്പിന്റെ പേരിൽ ഈ സന്ദേശങ്ങൾ നിങ്ങൾക്കും വന്നോ? എങ്കിൽ കരുതിയിരുന്നുള്ളൂ, തട്ടിപ്പ് സംഘം പിന്നാലെയുണ്ട്
കൊച്ചി: ലുലു ഹൈപ്പർ മാർക്കറ്റിന്റെ പേരിൽ വ്യാജ പ്രചരണം നടത്തി, വ്യക്തികളെ കബളിപ്പിക്കുന്ന തട്ടിപ്പുകൾക്കെതിരെ ലുലു ഗ്രൂപ്പ് രംഗത്ത്. ക്രിസ്തുമസ്, പുതുവത്സരം എന്നിവ എത്താറായതോടെ ലുലു ഗ്രൂപ്പിന്റെ…
Read More » - 16 December
സോവറീൻ ഗോൾഡ് ബോണ്ടിൽ ഡിസംബർ 18 മുതൽ നിക്ഷേപിക്കാം, വില പ്രഖ്യാപിച്ചു
കേന്ദ്രസർക്കാരും റിസർവ് ബാങ്കും സംയുക്തമായി അവതരിപ്പിച്ച സോവറീൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപം നടത്താൻ അവസരം. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം സീരീസിന്റെ വിൽപ്പന ഡിസംബർ 18 മുതൽ…
Read More » - 16 December
സ്വർണം വാങ്ങാൻ മികച്ച സമയം! പവന് ഇന്ന് കനത്ത ഇടിവ്
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,840…
Read More » - 16 December
ചരിത്ര നേട്ടത്തിനരികെ എൽഐസി! മൂല്യം വീണ്ടും കുതിച്ചുയർന്നു
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) മൂല്യം കുതിച്ചുയർന്നു. എൽഐസിയുടെ കൈവശമുള്ള വിവിധ കമ്പനികളുടെ ഓഹരികളുടെ മൂല്യത്തിൽ കഴിഞ്ഞ 50 ദിവസത്തിനിടയിൽ…
Read More » - 16 December
യുഎഇയിൽ കത്തിക്കയറി ഉള്ളിവില! തിരിച്ചടിയായത് ഇന്ത്യയുടെ കയറ്റുമതി നിരോധനം
യുഎഇയിലെ വിപണികളിൽ കത്തിക്കയറി ഉള്ളിവില. ഉള്ളി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യുഎഇയിൽ വില കുതിച്ചുയർന്നത്. ഡിസംബർ ആദ്യവാരമാണ് ഇന്ത്യ ഉള്ളി കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തിയത്.…
Read More »