Business
- Aug- 2022 -10 August
ക്രോമ: ഇൻഡിപെൻഡൻസ് ഡേ സെയിൽ പ്രഖ്യാപിച്ചു
സ്വാതന്ത്രദിനാചരണത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രോമ. ഇതിന്റെ ഭാഗമായുളള ഇൻഡിപെൻഡൻസ് ഡേ സെയിലാണ് ക്രോമയിൽ ആരംഭിച്ചിട്ടുള്ളത്. എല്ലാവിധ ഉൽപ്പന്നങ്ങളും ആകർഷണീയമായ വിലയിൽ ഈ സെയിൽ മുഖാന്തരം…
Read More » - 10 August
കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ്: ആജീവനാന്ത പരിരക്ഷ നൽകുന്ന ഈ പോളിസിയെ കുറിച്ച് അറിയാം
ഇന്ന് നിരവധി തരത്തിലുള്ള പോളിസികൾ ലഭ്യമാണ്. ഇത്തരത്തിൽ ഉപഭോക്താക്കൾക്കായി വ്യത്യസ്ഥവും നൂതനവുമായ പോളിസി അവതരിപ്പിച്ചിരിക്കുകയാണ് കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ്. ഒറ്റത്തവണ പ്രീമിയം അടച്ചുകൊണ്ട് ആജീവനാന്ത ഇൻഷുറൻസ്…
Read More » - 9 August
ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഇനി വീടുകളിൽ ഉൽപ്പാദിപ്പിക്കാം, ഓണത്തിന് സൗരോർജ്ജം എത്തുന്നത് 25,000 വീടുകളിൽ
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 25,000 വീടുകളിൽ സൗരോർജ്ജം എത്തിക്കാനൊരുങ്ങി കെഎസ്ഇബി. പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായാണ് വീടുകളിലേക്ക് സൗരോർജ്ജം എത്തിക്കുന്നത്. ഇതോടെ, ഗാർഹിക ആവശ്യങ്ങൾക്കുളള വൈദ്യുതി സൗരോർജ്ജം ഉപയോഗിച്ച്…
Read More » - 9 August
റവയ്ക്കും മൈദയ്ക്കും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ
രാജ്യത്ത് റവ, മൈദ എന്നിവയ്ക്ക് കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. കേന്ദ്ര സർക്കാരാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചിട്ടുള്ളത്. ആട്ടയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് റവയുടെയും മൈദയുടെയും…
Read More » - 9 August
സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കായുള്ള ലഘുസമ്പാദ്യ പദ്ധതിയെക്കുറിച്ച് അറിയാം
പെൺകുട്ടികളുടെ ക്ഷേമം മുൻനിർത്തി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015 ലാണ് ഈ പദ്ധതി നിലവിൽ വരുന്നത്. പെൺകുട്ടികളുടെ ഉപരിപഠനം ഉൾപ്പെടെയുള്ള…
Read More » - 9 August
ധനലക്ഷ്മി ബാങ്ക്: ഒന്നാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ചു
നടപ്പു സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ കനത്ത നഷ്ടവുമായി ധനലക്ഷ്മി ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 26.4 കോടി രൂപയുടെ അറ്റനഷ്ടമാണ് രേഖപ്പെടുത്തിയത്. ചിലവ് ഉയർന്നതാണ് ഒന്നാം…
Read More » - 9 August
തുടർച്ചയായ രണ്ടാം വർഷവും ഒരു രൂപ പോലും ശമ്പളം വാങ്ങാതെ മുകേഷ് അംബാനി, കാരണം അറിയാം
റിലയൻസിൽ നിന്ന് ഇത്തവണയും ശമ്പളം കൈപ്പറ്റാതെ മുകേഷ് അംബാനി. തുടർച്ചയായ രണ്ടാം വർഷമാണ് റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് ഒരു രൂപ പോലും ശമ്പളം വാങ്ങാതെ നിൽക്കുന്നത്. 15…
Read More » - 9 August
എട്ടാം ശമ്പള കമ്മീഷൻ ഉടനില്ല, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്താൻ സാധ്യത
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രം. ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷനെ നിയമിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.…
Read More » - 9 August
ആർബിഐയുടെ നിയമങ്ങൾ പാലിച്ചില്ല, ഈ ബാങ്കുകൾ ലക്ഷങ്ങൾ പിഴയടയ്ക്കണം
ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രാജ്യത്തെ നിരവധി ബാങ്കുകൾക്ക് പിഴ ചുമത്തി. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ എട്ടു ബാങ്കുകളാണ് പിഴ അടയ്ക്കേണ്ടത്. ഒരു ലക്ഷം രൂപ മുതൽ…
Read More » - 9 August
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,795 രൂപയും പവന് 38,360…
Read More » - 9 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 9 August
സിർമ എസ്ജിഎസ് ടെക്: പ്രാരംഭ ഓഹരി വിൽപ്പന ഓഗസ്റ്റ് 12 മുതൽ ആരംഭിക്കും
പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുക്കാൻ ഒരുങ്ങി സിർമ എസ്ജിഎസ് ടെക്. ഓഗസ്റ്റ് 12 മുതലാണ് ഐപിഒ ആരംഭിക്കുക. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ ഓഗസ്റ്റ് 18 ന്…
Read More » - 9 August
കല്യാൺ ജ്വല്ലേഴ്സ്: പുതിയ ഷോറൂം നാളെ ഉദ്ഘാടനം ചെയ്യും
കല്യാൺ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ഓഗസ്റ്റ് 10 ന് നാടിന് സമർപ്പിക്കും. കോഴിക്കോട് മാവൂർ റോഡിലെ പറയഞ്ചേരിയിലാണ് പുതിയ ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്. ഉദ്ഘാടനത്തിന്റെ മുന്നോടിയായി ഉപഭോക്താക്കൾക്ക്…
Read More » - 9 August
മുൻകൂർ പണമടച്ചെങ്കിലും സ്റ്റോക്ക് നൽകാൻ വിസമ്മതിച്ച് പൊതുമേഖല എണ്ണ കമ്പനികൾ, കാരണം ഇതാണ്
സംസ്ഥാനത്ത് താളം തെറ്റി ഇന്ധന വിൽപ്പന. പെട്രോൾ പമ്പുകളിലേക്ക് ആവശ്യാനുസരണം ഇന്ധനം എത്താത്തതോടെയാണ് വിൽപ്പന താറുമാറായത്. മുൻകൂർ പണമടച്ച പെട്രോൾ പമ്പുകളിലേക്ക് പോലും ഇന്ധനം വിതരണം ചെയ്യാൻ…
Read More » - 8 August
ഫോർഡിന്റെ ഗുജറാത്തിലെ പ്ലാന്റ് സ്വന്തമാക്കാൻ ഒരുങ്ങി ടാറ്റ
ഗുജറാത്തിലെ ഫോർഡിന്റെ നിർമ്മാണ യൂണിറ്റ് ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, 725.7 കോടി രൂപയുടെ കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. ടാറ്റ പാസഞ്ചർ ഇലക്ട്രിക്…
Read More » - 8 August
എസ്ബിഐ: നിയമനങ്ങളും മറ്റും കൈകാര്യം ചെയ്യാൻ ഉപസ്ഥാപനം ആരംഭിച്ചേക്കും
ചിലവുകൾ നിയന്ത്രിക്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഉപസ്ഥാപനം നിർമ്മിക്കാനാണ് എസ്ബിഐ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 8 August
എയർടെൽ: അറ്റാദായത്തിൽ വർദ്ധനവ്
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ എയർടെലിന്റെ അറ്റാദായം കുതിച്ചുയർന്നു. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ- ജൂൺ കാലയളവിൽ 1,606.9 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം…
Read More » - 8 August
ശ്രീലങ്കയിലെ ഇന്ധന ക്ഷാമത്തിന് പരിഹാരം കാണാനൊരുങ്ങി എൽഐഒസി, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ധന ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയിൽ പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി ലങ്ക ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (എൽഐഒസി) റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഇന്ധന സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കാനാണ് എൽഐഒസി പദ്ധതിയിടുന്നത്. നിലവിൽ,…
Read More » - 8 August
റിലയൻസ്: വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 29 ന്
വാർഷിക ജനറൽ ബോഡി യോഗം ചേരാൻ ഒരുങ്ങി റിലയൻസ്. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം 29 നാണ് വാർഷിക ജനറൽ ബോഡി യോഗം ചേരുക. തലമുറ മാറ്റത്തിനുശേഷം…
Read More » - 8 August
കുതിച്ചുയർന്ന് ഓഹരി വിപണി, നേട്ടം കൈവരിച്ച കമ്പനികൾ ഇതാണ്
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരം ആരംഭിക്കുന്ന ഘട്ടത്തിൽ നഷ്ടം നേരിട്ടെങ്കിലും പിന്നീട് ഓഹരികൾ കുതിച്ചുയരുകയായിരുന്നു. സെൻസെക്സ് 465 പോയിന്റാണ് ഉയർന്നത്.…
Read More » - 8 August
ഇനി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, പുതിയ മാറ്റങ്ങളുമായി കാനറ ബാങ്ക്
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് കാനറ ബാങ്ക്…
Read More » - 8 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 8 August
ബംഗ്ലാദേശിൽ ഇന്ധനവില കുതിക്കുന്നു, കനത്ത പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്
ബംഗ്ലാദേശിൽ ഇന്ധനവില കുത്തനെ ഉയർത്തി. റിപ്പോർട്ടുകൾ പ്രകാരം, ഒറ്റയടിക്ക് 52 ശതമാനം വർദ്ധനവാണ് ഇന്ധനവിലയിൽ ഉണ്ടായിട്ടുള്ളത്. ഭരണകൂടത്തിന്റെ പുതിയ നീക്കത്തെ തുടർന്ന് വൻ ജനരോഷമാണ് ബംഗ്ലാദേശിലെ തെരുവുകളിൽ…
Read More » - 8 August
ആകാശ എയർ: ആദ്യ സർവീസ് ആരംഭിച്ചു
എയർലൈൻ രംഗത്തെ പുതുമുഖമായ ആകാശ എയറിന്റെ ആദ്യ സർവീസ് ആരംഭിച്ചു. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കാണ് ആദ്യ യാത്ര ആരംഭിച്ചത്. ബംഗളൂരുവിനെയും കൊച്ചിയെയും ബന്ധിപ്പിച്ചാണ് അടുത്ത സർവീസ് നടത്തുക.…
Read More » - 8 August
ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് നേരിയ തിരിച്ചടി, കയറ്റുമതി വരുമാനത്തിൽ ഇടിവ്
ഇന്ത്യയുടെ കയറ്റുമതി മേഖല കിതയ്ക്കുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി കയറ്റുമതി രംഗത്തെ ബാധിച്ചതോടെ കയറ്റുമതി വരുമാനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ…
Read More »