Business
- Aug- 2022 -8 August
ഇനി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, പുതിയ മാറ്റങ്ങളുമായി കാനറ ബാങ്ക്
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് കാനറ ബാങ്ക്…
Read More » - 8 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 8 August
ബംഗ്ലാദേശിൽ ഇന്ധനവില കുതിക്കുന്നു, കനത്ത പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത്
ബംഗ്ലാദേശിൽ ഇന്ധനവില കുത്തനെ ഉയർത്തി. റിപ്പോർട്ടുകൾ പ്രകാരം, ഒറ്റയടിക്ക് 52 ശതമാനം വർദ്ധനവാണ് ഇന്ധനവിലയിൽ ഉണ്ടായിട്ടുള്ളത്. ഭരണകൂടത്തിന്റെ പുതിയ നീക്കത്തെ തുടർന്ന് വൻ ജനരോഷമാണ് ബംഗ്ലാദേശിലെ തെരുവുകളിൽ…
Read More » - 8 August
ആകാശ എയർ: ആദ്യ സർവീസ് ആരംഭിച്ചു
എയർലൈൻ രംഗത്തെ പുതുമുഖമായ ആകാശ എയറിന്റെ ആദ്യ സർവീസ് ആരംഭിച്ചു. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കാണ് ആദ്യ യാത്ര ആരംഭിച്ചത്. ബംഗളൂരുവിനെയും കൊച്ചിയെയും ബന്ധിപ്പിച്ചാണ് അടുത്ത സർവീസ് നടത്തുക.…
Read More » - 8 August
ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് നേരിയ തിരിച്ചടി, കയറ്റുമതി വരുമാനത്തിൽ ഇടിവ്
ഇന്ത്യയുടെ കയറ്റുമതി മേഖല കിതയ്ക്കുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി കയറ്റുമതി രംഗത്തെ ബാധിച്ചതോടെ കയറ്റുമതി വരുമാനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ…
Read More » - 8 August
ലോകത്ത് വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു, ഇന്ത്യയുടെ സ്ഥാനം അറിയാം
ലോകത്ത് ഏറ്റവും അധികം വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യ. ഇത്തവണ റഷ്യയെ പിന്തള്ളി നാലാം സ്ഥാനത്തേക്കാണ് ഇന്ത്യയുടെ കുതിപ്പ്. ജൂലൈ 29…
Read More » - 7 August
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഓഫർ: റെഡ്മി കെ50ഐ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അവസരം
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2022 ആരംഭിച്ചു. സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവാണ് ഒരുക്കിയിട്ടുള്ളത്. റെഡ്മിയുടെ ഏറ്റവും പുതിയ…
Read More » - 7 August
നിങ്ങൾ ഒരു ജിയോ ഉപയോക്താവാണോ? ഈ പ്ലാനുകളെ കുറിച്ച് അറിയാം
ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ നൽകുന്ന സേവന ദാതാക്കളാണ് ജിയോ. ഇത്തവണ 155 രൂപയുടെ അൺലിമിറ്റഡ് പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.…
Read More » - 7 August
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സാന്നിധ്യം ഇനി ബംഗ്ലാദേശിലേക്കും
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സാന്നിധ്യം ഇന്ത്യയുടെ അയൽ രാജ്യത്തേക്കും വ്യാപിപ്പിക്കുന്നു. ഇത്തവണ ബംഗ്ലാദേശിലാണ് നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ…
Read More » - 7 August
മണപ്പുറം ഫിനാൻസ്: ആദ്യ പാദത്തിലെ അറ്റാദായം അറിയാം
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചിരിക്കുകയാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. ഇത്തവണ 281.92 കോടി രൂപയുടെ അറ്റാദായമാണ് കൈവരിക്കാൻ കഴിഞ്ഞത്. മുൻ വർഷം ഇതേ…
Read More » - 7 August
ലുലു ഗ്രൂപ്പ്: ഇന്ത്യയിലെ ബിസിനസ് സാന്നിധ്യം കൂട്ടുന്നു, ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഇതാണ്
ഇന്ത്യയിൽ ബിസിനസ് സാന്നിധ്യം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. അടുത്ത മൂന്നുവർഷത്തിനുള്ളിൽ ഇന്ത്യയിലെ വളർച്ച ഇരട്ടിയാക്കി ഉയർത്താനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്. ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി…
Read More » - 7 August
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. ഇന്നലെ രണ്ട് തവണയാണ് സ്വർണ വില പരിഷ്കരിച്ചത്. രാവിലെ 320 രൂപ കുറഞ്ഞെങ്കിലും മണിക്കൂറുകൾക്കുശേഷം 240 രൂപ വർദ്ധിപ്പിക്കുകയായിരുന്നു. ഇന്നലെ…
Read More » - 7 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 7 August
നൈക: അറ്റാദായം കുതിച്ചുയർന്നു
പ്രമുഖ ഫാഷൻ ബ്രാൻഡായ നൈകയുടെ അറ്റാദായത്തിൽ ഇത്തവണ വൻ കുതിച്ചുചാട്ടം. നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിലെ കണക്കുകളാണ് നൈക പുറത്തുവിട്ടിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ പാദത്തിൽ…
Read More » - 7 August
വിദേശ യാത്രയ്ക്ക് ട്രാവൽ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് ഐസിഐസിഐ ലൊംബാർഡ്
രാജ്യത്ത് കോവിഡിന് ശേഷം വിദേശ യാത്രയ്ക്ക് ട്രാവൽ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. കോവിഡ് മഹാമാരിക്ക് മുൻപ് ട്രാവൽ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണം 50 ശതമാനം ആയിരുന്നെങ്കിൽ…
Read More » - 7 August
റെക്കോർഡ് നഷ്ടം നേരിട്ട് എച്ച്പിസിഎൽ, കാരണം ഇതാണ്
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഇത്തവണ നേരിട്ടത് കോടികളുടെ റെക്കോർഡ് നഷ്ടം. ഇന്ധനവില കൂട്ടാത്തതിനെ തുടർന്നാണ് എച്ച്പിസിഎല്ലിന് വൻ തുക നഷ്ടം നേരിടേണ്ടി വന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 7 August
ഇന്ത്യൻ ഓവർസീസ് ബാങ്ക്: ഒന്നാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു
ഓവർസീസ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, 392 കോടി രൂപയാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 327…
Read More » - 6 August
ആർബിഐ: ക്രെഡിറ്റ് സ്കോറിലെ പ്രശ്നങ്ങൾക്ക് ഇനി ഉടനടി പരിഹാരം
മിക്ക ആളുകൾക്കും ക്രെഡിറ്റ് സ്കോറുകൾ സംബന്ധിച്ച് സംശയങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ക്രെഡിറ്റ് സ്കോറുകളെ കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചുള്ള പരാതികൾ ഉടനടി പരിഹരിക്കാനുള്ള സേവനവുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്…
Read More » - 6 August
എസ്ബിഐ: ജൂൺ പാദത്തിലെ അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തി
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ പാദത്തിൽ 6,068 കോടി രൂപയാണ് അറ്റാദായം. മുൻ…
Read More » - 6 August
പേടിഎം: ആദ്യ പാദത്തിലെ വരുമാനം കുതിച്ചുയർന്നു
നടപ്പു സാമ്പത്തിക വർഷം നേട്ടം കൈവരിച്ചിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം. ജൂൺ പാദത്തിൽ 1,679.6 കോടി വരുമാനമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവുമായി…
Read More » - 6 August
വിറ്റത് നിലവാരം കുറഞ്ഞ കുക്കർ, ആമസോണിനെതിരെ നടപടി സ്വീകരിച്ചു
പ്രമുഖ ഇ- കോമേഴ്സ് ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിനെതിരെ നിയമ നടപടി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. നിലവാരം കുറഞ്ഞ പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനെ…
Read More » - 6 August
സിഎൻജി വില കുതിച്ചുയരുന്നു
പെട്രോൾ, ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ബദൽ മാർഗ്ഗം എന്ന നിലയിലായിരുന്നു രാജ്യത്ത് സിഎൻജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ അവതരിപ്പിച്ചത്. കുറഞ്ഞ വിലയിൽ ലഭിക്കുന്ന പരിസ്ഥിതി സൗഹൃദ…
Read More » - 6 August
ആമസോൺ: വമ്പിച്ച ഓഫറുകളുമായി ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഇന്നാരംഭിച്ചു
വമ്പിച്ച ഓഫറുകളുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. ഉപഭോക്താക്കൾക്കായി ഇത്തവണ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്നാണ് ഓഫർ വിൽപ്പന തുടങ്ങിയത്. അഞ്ച് ദിവസം…
Read More » - 6 August
റേഷൻ കാർഡിന് പൊതു രജിസ്ട്രേഷൻ ആരംഭിച്ച് കേന്ദ്രം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് റേഷൻ കാർഡിനുള്ള വെബ് അധിഷ്ഠിത പൊതു രജിസ്ട്രേഷൻ ആരംഭിച്ച് കേന്ദ്ര സർക്കാർ. ഏകദേശം 1.58 കോടിയോളം ഗുണഭോക്താക്കൾക്ക് റേഷൻ ആനുകൂല്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യ…
Read More » - 6 August
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രൂഡോയിൽ വിതരണക്കാരായി റഷ്യ, പിന്തള്ളിയത് സൗദി അറേബ്യയെ
രാജ്യത്ത് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി വർദ്ധിക്കുന്നു. ഇന്ത്യയിലെ ആവശ്യകത അനുസരിച്ച് ദിനംപ്രതി ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ബ്ലൂംബെർഗ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, ഇത്തവണ ഇന്ത്യയിലെ…
Read More »