Business
- Aug- 2022 -14 August
രണ്ടു കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ട് കൂപ്പണുകളും, അജ്മൽ ബിസ്മിയിൽ ഗ്രേറ്റ് ഫ്രീഡം ഓഫറിന് തുടക്കം
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി അജ്മൽ ബിസ്മി. ഇത്തവണ ഗ്രേറ്റ് ഫ്രീഡം – തകർത്തോഓണം ഓഫറുകളാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. ഗ്രേറ്റ് ഫ്രീഡം ഓഫർ മുഖാന്തരം രണ്ട് കോടി രൂപയുടെ…
Read More » - 14 August
രാജ്യത്ത് വാണിജ്യാധിഷ്ഠിത കയറ്റുമതിയിൽ വർദ്ധനവ്
രാജ്യത്ത് വാണിജ്യാധിഷ്ഠിത കയറ്റുമതി വളർച്ച പ്രാപിക്കുന്നു. ജൂലൈ മാസത്തിൽ കയറ്റുമതി 2.14 ശതമാനമാണ് ഉയർന്നത്. ഇതോടെ, കയറ്റുമതി വരുമാനം 3,627 കോടി രൂപയായി. അതേസമയം, ഇറക്കുമതി ചിലവ്…
Read More » - 14 August
രാജ്യത്ത് കോർപ്പറേറ്റ് നികുതി സമാഹരണം കുതിച്ചുയരുന്നു
രാജ്യത്ത് കോർപ്പറേറ്റ് നികുതി സമാഹരണത്തിൽ വൻ കുതിച്ചുചാട്ടം. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ കോർപ്പറേറ്റ് നികുതി സമാഹരണം 34 ശതമാനം വരെയാണ് ഉയർന്നത്. 2021-22 സാമ്പത്തിക…
Read More » - 14 August
രാജ്യത്ത് നേരിയ ആശ്വാസം, നാണയപ്പെരുപ്പം 6.75 ശതമാനത്തിലേക്ക്
രാജ്യത്ത് നാണയപ്പെരുപ്പം കുറയുന്നു. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മാസത്തിലെ നാണയപ്പെരുപ്പം 6.71 ശതമാനമാണ്. നാണയപ്പെരുപ്പം കുറയുന്നത് കേന്ദ്ര സർക്കാറിനും സാമ്പത്തിക ലോകത്തിനും സാധാരണക്കാർക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ്.…
Read More » - 12 August
ബ്ലിങ്കിറ്റ് ഇനി സൊമാറ്റോയ്ക്ക് സ്വന്തം, ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി
ബ്ലിങ്കിറ്റിനെ സ്വന്തമാക്കാനുള്ള നടപടികൾ പൂർത്തീകരിച്ച് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ബ്ലിങ്കിറ്റ്, വെയർഹൗസിംഗ്, അനുബന്ധ സേവന ബിസിനസ് എന്നിവയുടെ ഏറ്റെടുക്കൽ നടപടിയാണ് പൂർത്തിയാക്കിയിട്ടുള്ളത്. പ്രമുഖ ക്വിക്ക്…
Read More » - 12 August
ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെ നടപടിയുമായി ഇ.ഡി, കാരണം ഇതാണ്
ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെ നടപടിയുമായി എത്തിയിരിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഒരു മാസത്തിനിടെ രണ്ടാമത്തെ ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെയാണ് ഇ.ഡി നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ബാങ്ക് അക്കൗണ്ടുകളിലെ 370 കോടി…
Read More » - 12 August
ടിം ഹോർട്ടൻസിന്റെ രുചി ഇനി ഇന്ത്യയിലും, കൂടുതൽ വിവരങ്ങൾ അറിയാം
ലോകത്തിലെ ഏറ്റവും മികച്ച കാപ്പി ഇനി ഇന്ത്യയിലേക്കും. കാനഡയിലെ കോഫി ബ്രാൻഡായ ടിം ഹോർട്ടൻസാണ് പ്രവർത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നത്. പുത്തൻ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ടിം ഹോർട്ടൻസ് ഇന്ത്യൻ…
Read More » - 12 August
ആദ്യ പാദത്തിൽ മികച്ച പ്രവർത്തനഫലം കാഴ്ചവച്ച് ഹിൻഡാൽകോ
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഏകീകൃത അറ്റാദായം 4,119 കോടി രൂപയാണ് രേഖപ്പെടുത്തിയത്. മുൻ…
Read More » - 12 August
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്: ജൂൺ പാദത്തിൽ കൈവരിച്ചത് മികച്ച അറ്റാദായം
ജൂൺ പാദത്തിൽ ഉയർന്ന അറ്റാദായവുമായി മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, 105.97 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം…
Read More » - 12 August
എയർ ഇന്ത്യ: അടുത്തയാഴ്ച മുതൽ കൂടുതൽ ആഭ്യന്തര സർവീസുകൾക്ക് ഒരുങ്ങുന്നു
കൂടുതൽ ആഭ്യന്തര സർവീസുകളുമായി എയർ ഇന്ത്യ എത്തുന്നു. ഓഗസ്റ്റ് 20 മുതൽ പുതിയ ആഭ്യന്തര സർവീസുകളാണ് എയർ ഇന്ത്യ നടത്തുക. ഡൽഹിയിൽ നിന്ന് മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു…
Read More » - 12 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 12 August
ഉഴുന്നുപരിപ്പിന്റെ വില കുതിച്ചുയരുന്നു, ഇഡ്ഡലിക്കും ദോശയ്ക്കും ഇനി ചിലവേറും
സംസ്ഥാനത്ത് കുതിച്ചുയർന്ന് ഉഴുന്നുപരിപ്പിന്റെ വില. ഒരു മാസം കൊണ്ട് ഏതാണ്ട് 15 ശതമാനത്തോളമാണ് വിലക്കയറ്റം ഉണ്ടായിട്ടുള്ളത്. ഉഴുന്നുപരിപ്പിന് പുറമേ, തുവരപ്പരിപ്പിനും കത്തിക്കയറുന്ന വിലയാണ്. ഇതോടെ, മലയാളികളുടെ ഇഷ്ട…
Read More » - 12 August
ലോകോത്തര നിലവാരത്തിലേക്ക് മുന്നേറി ലുലു കൺവെൻഷൻ സെന്റർ
സംസ്ഥാനത്തെ ഏറ്റവും വലിയ ഐക്കണിക് ഇവന്റ് ഡെസ്റ്റിനേഷൻ എന്ന പദവിയിലേക്ക് ഉയർന്ന് തൃശ്ശൂരിലെ ലുലു കൺവെൻഷൻ സെന്റർ. ഒരേസമയം 5,000 ലധികം ആൾക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഇവന്റ്…
Read More » - 12 August
ലക്കി ബിൽ: ജിഎസ്ടി വകുപ്പിന്റെ മൊബൈൽ ആപ്പ് ഉടൻ ജനങ്ങളിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ മൊബൈൽ ആപ്പ് ഉടൻ ജനങ്ങളിലേക്ക് എത്തുന്നു. ലക്കി ബിൽ മൊബൈൽ ആപ്പിനാണ് ജിഎസ്ടി വകുപ്പ് രൂപം നൽകിയിട്ടുള്ളത്. 16 ന് വൈകിട്ട് ധനകാര്യ…
Read More » - 12 August
ക്രെഡായ്: സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയേറുന്നു
റിയൽ എസ്റ്റേറ്റ് മേഖലയിലെ നവീന രീതികളെക്കുറിച്ച് അവതരിപ്പിക്കുന്ന കോൺഫിഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) സംസ്ഥാന ഘടകമായ ക്രെഡായ് കേരളയുടെ സംസ്ഥാന…
Read More » - 12 August
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി സോണി ഇന്ത്യ
വ്യത്യസ്ഥതരം ഓഫറുകളിലൂടെ ഓണത്തെ അതിഗംഭീരമായി വരവേൽക്കാൻ ഒരുങ്ങുകയാണ് സോണി ഇന്ത്യ. ഓണാഘോഷങ്ങളുടെ മുന്നോടിയായി ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ ഉൽപ്പന്നങ്ങൾക്കും പ്രത്യേക കിഴിവും ക്യാഷ് ബാക്ക്…
Read More » - 11 August
ബിസിനസ് മേഖല കൂടുതൽ വിപുലീകരിക്കാനൊരുങ്ങി ഗൗതം അദാനി, വിവരങ്ങൾ അറിയാം
ബിസിനസ് മേഖലയിൽ പുതിയ മാറ്റത്തിന് ഒരുങ്ങുകയാണ് ഗൗതം അദാനി. റിപ്പോർട്ടുകൾ പ്രകാരം, അലുമിനിയം റിഫൈനറി സ്ഥാപിക്കാനാണ് അദാനി എന്റർപ്രൈസ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 5.2 ബില്യൺ ഡോളർ…
Read More » - 11 August
ഓൺലൈൻ വായ്പ: പെരുമാറ്റച്ചട്ടം കർശനമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ഓൺലൈൻ വായ്പ തട്ടിപ്പുകൾ വർദ്ധിച്ചതിനെ തുടർന്ന് പുതിയ മാർഗ്ഗനിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നിരവധി പേരാണ് ഓൺലൈൻ വായ്പ തട്ടിപ്പുകളിൽ ഇരയായിട്ടുള്ളത്. റിസർവ്…
Read More » - 11 August
പെപ്സികോ: രണ്ടുവർഷമായി പൂട്ടിക്കിടന്ന കഞ്ചിക്കോട് ഉള്ള കമ്പനി ഇനി തുറക്കില്ല
രണ്ടുവർഷം മുൻപ് കമ്പനി സമരത്തെ തുടർന്ന് പൂട്ടിക്കിടന്ന കഞ്ചിക്കോട് ഉള്ള പെപ്സികോ ഇനി തുറക്കില്ല. തിരുവനന്തപുരത്ത് നടന്ന ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന ചർച്ചയിലാണ് പെപ്സികോ മാനേജ്മെന്റ്…
Read More » - 11 August
കുറ്റവാളികളെ രാജ്യം വിടാൻ അനുവദിക്കില്ല, പഴുതടച്ചുള്ള നടപടികൾക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ
കുറ്റകൃത്യങ്ങൾ ചെയ്തതിനുശേഷം വിദേശ രാജ്യങ്ങളിലേക്ക് കടക്കുന്ന കുറ്റവാളികൾക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ആൻഡ് കസ്റ്റംസിന് കൈമാറാനാണ്…
Read More » - 11 August
കുതിച്ചുയർന്ന് ഓഹരി വിപണി
ഇന്ന് ഓഹരി വിപണിയിൽ വൻ മുന്നേറ്റം. നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ തന്നെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 515 പോയിന്റ് ഉയർന്നു. ഇതോടെ, സെൻസെക്സ് 59,332 ൽ…
Read More » - 11 August
അടുത്ത വർഷം ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയരും, കൂടുതൽ വിവരങ്ങൾ അറിയാം
അടുത്ത വർഷം ഏഷ്യയിലെ ഏറ്റവും ശക്തവും മികച്ചതുമായ സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതാകുമെന്ന് വിലയിരുത്തൽ. രാജ്യാന്തര ബ്രോക്കിംഗ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയിലെ സാമ്പത്തിക വിദഗ്ധരാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നടപ്പു…
Read More » - 11 August
അടൽ പെൻഷൻ യോജന: പുതിയ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ
അടൽ പെൻഷൻ യോജന പദ്ധതിയിൽ അടിമുടി മാറ്റവുമായി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ആദായ നികുതി അടയ്ക്കുന്നവർക്ക് അടൽ പെൻഷൻ യോജന പദ്ധതിയുടെ ഭാഗമാകാൻ സാധിക്കില്ല. 18…
Read More » - 11 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 11 August
ഫെഡറൽ ബാങ്ക്: ലൈഫ് മിഷൻ പദ്ധതിക്ക് നൽകിയത് ഒന്നര ഏക്കർ ഭൂമി
വേറിട്ട പ്രവർത്തനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്ക്. ഇത്തവണ ലൈഫ് മിഷൻ പദ്ധതിക്കാണ് സഹായ ഹസ്തവുമായി ഫെഡറൽ ബാങ്ക് എത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ലൈഫ്…
Read More »