Nattuvartha
- Jan- 2022 -16 January
സ്ത്രീപുരുഷസമത്വം പ്രകൃതിവിരുദ്ധം, നടപ്പാക്കാൻ ശ്രമിച്ച പാശ്ചാത്യ രാജ്യങ്ങളിലെ ദുരവസ്ഥ പഠനവിധേയമാക്കണം
കോഴിക്കോട്: പ്രകൃതിവിരുദ്ധമായ സ്ത്രീപുരുഷസമത്വം നടപ്പാക്കാൻ ശ്രമിച്ചതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ദുരവസ്ഥ പഠനവിധേയമാക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന ഓറിയന്റേഷൻ…
Read More » - 16 January
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾക്ക് കേരളത്തിൽ ജോലി സൃഷ്ടിക്കാനാണ് കെ റെയിൽ: തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾക്ക് കേരളത്തിൽ ജോലി സൃഷ്ടിക്കാനാണ് കെ റെയിൽ പദ്ധതിയെന്ന് തോമസ് ഐസക്. ആഗോള പരിസ്ഥിതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇനി കൂടുതൽ റെയിൽപാളങ്ങളോ റോഡുകളോ…
Read More » - 16 January
ധീരജിന്റെ കൊലപാതകം കെപിസിസി പ്രസിഡന്റിന്റെ അറിവോടെ, സുധാകരന് പൊലീസില്‍ കീഴടങ്ങണമെന്ന് കോടിയേരി
തിരുവനന്തപുരം: ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് കൊല്ലപ്പെട്ട സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പൊലീസില്‍ കീഴടങ്ങണമെന്ന്…
Read More » - 16 January
സഖാവിനെ കൊന്നിട്ട് രണ്ടാം ദിവസം യോഗം നടത്തണ്ടെന്ന് സിപിഎം:നിങ്ങൾക്ക് തിരുവാതിര കളിക്കുന്നതിന് അത് തടസമല്ലേയെന്ന് വനിതകൾ
കണ്ണൂർ: മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി ഗുണ്ടികയിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപവത്കരണ യോഗം സിപിഎം പ്രവർത്തകർ തടഞ്ഞു. ‘നമ്മളെ സഖാവിനെ കൊന്നിട്ട് രണ്ട് ദിവസായിട്ടില്ല, എന്നിട്ട് പരിപാടി…
Read More » - 16 January
ഒരാളെയും കണ്ണീർ കുടിപ്പിക്കില്ല, ഭൂമി തരുന്നവർക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടി തരുന്നുണ്ടല്ലോ: കോടിയേരി
തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്നവരില്‍ ഒരാളെയും കണ്ണീര് കുടിപ്പിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്. ഭൂമി തരുന്നവർക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടി തരുന്നുണ്ടെന്നും, നിലവിൽ…
Read More » - 16 January
ഇത്തരം ചില തിരുത്തലുകളും വിദ്വെഷ പ്രചാരണങ്ങളും അനാവശ്യം, ‘മേപ്പടിയാൻ’ വ്യാജ പ്രചാരണത്തിനെതിരെ ഉണ്ണി മുകുന്ദൻ
കൊച്ചി: മേപ്പടിയാൻ ചിത്രത്തിനെതിരെ ആസൂത്രിതമായി നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത് . ‘മേപ്പടിയാൻ’ തീർത്തും ഒരു കുടുംബ ചിത്രമാണെന്നും സിനിമയ്ക്കെതിരെ വരുന്ന…
Read More » - 16 January
കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച എലിസബത്തിന്റെ ഉറ്റവരെ ആശ്വസിപ്പിക്കാനെത്തി സുരേഷ് ഗോപി: നന്ദി പറഞ്ഞ് കുടുംബം
കോട്ടയം: ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ച പാല പുതുമനയിൽ എലിസബത്ത് ജോസിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി എംപി. ഗർഭിണിയായിരുന്ന എലിസബത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശക്തമായ…
Read More » - 16 January
സംഘപരിവാർ രാഷ്ട്രീയത്തെ തോൽപ്പിച്ച് മതനിരപേക്ഷതയുടെ വിജയമുറപ്പിക്കാൻ സിപിഐഎമ്മിന് സാധിച്ചു: എ എ റഹീം
തിരുവനന്തപുരം: സംഘപരിവാർ രാഷ്ട്രീയത്തെ തോൽപ്പിച്ച് മതനിരപേക്ഷതയുടെ വിജയമുറപ്പിക്കാൻ തിരുവനന്തപുരം ജില്ലയിലെ സിപിഐഎമ്മിന് സാധിച്ചുവെന്ന് എ എ റഹീം. കഴിഞ്ഞ കാലയളവിൽ തിരുവനന്തപുരം ജില്ലയിലെ സിപിഐഎം സംഘടനാപരമായി വലിയ…
Read More » - 16 January
ദുരന്തങ്ങള്‍ സംഭവിക്കുമ്പോൾ പോലീസും ഫയര്‍ഫോഴ്സും കഴിഞ്ഞാല്‍ ഞാന്‍ മുന്നില്‍ കണ്ടിട്ടുള്ള സംഘടനയാണ് സേവാഭാരതി: വിഷ്ണു
പാലക്കാട്: ഉണ്ണി മുകുന്ദന് നായകനായ മേപ്പടിയാന് സിനിമക്കെതിരായ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി സംവിധായകന് വിഷ്ണു മോഹന്‍. സിനിമ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഹിന്ദുത്വ സംഘടനയെ വെള്ളപൂശുന്നതായും ആരോപിച്ച് ചിത്രത്തിനെതിരെ…
Read More » - 16 January
തിരുവനന്തപുരത്തെ മെഗാ തിരുവാതിര വിവാദത്തില്‍ സിപിഎം ക്ഷമാപണം
തിരുവനന്തപുരം: ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ച് മെഗാ തിരുവാതിര നടത്തിയ സംഭവത്തില്‍ ക്ഷമാപണവുമായി സിപിഎം. സ്വാഗതസംഘം കണ്‍വീനര്‍ അജയകുമാറാണ് തിരുവാതിര വിവാദത്തില്‍ ക്ഷമാപണം…
Read More » - 16 January
കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ എന്തിനാടോ കേസിൽനിന്ന് പിന്മാറാൻ ആ കന്യാസ്ത്രീയ്ക്ക് ക്യാഷ് ഓഫർ ചെയ്തത്
തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട സംഭവത്തില്‍ പ്രതികരിച്ച് ഡോ. അനുജ ജോസഫ്. ഇടയന്റെ വേഷം കെട്ടി ആളുകളെ പറ്റിക്കുന്ന…
Read More » - 16 January
ഉറങ്ങാൻ കഴിയുന്നില്ല, എപ്പോഴും ടെൻഷനാണ്: പൾസർ സുനിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
തൃശൂര്‍: ദിവസങ്ങളായി ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിരന്തരമായ മാനസിക സംഘര്‍ഷങ്ങളാണ് ഉറക്കക്കുറവിന് കാരണമെന്നാണ്…
Read More » - 16 January
ഇടമലക്കുടിയിൽ കാട്ടാന ആക്രമണം : മധ്യവയസ്കന് ദാരുണാന്ത്യം
മൂന്നാർ: ഇടമലക്കുടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. വളയാംപാറ കുടിയിലെ വേണുഗോപാൽ (50) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്നലെ വൈകിട്ട് കുടിയിലെ വീടിൻ്റെ അടുത്തു…
Read More » - 16 January
ജില്ലാ കമ്മിറ്റിയില്‍ നിന്ന് ആര്യ രാജേന്ദ്രൻ പുറത്ത്: സമ്പത്തിന് പകരം ഷിജു ഖാനെ ഉൾപ്പെടുത്തി
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും മുന്‍ ആറ്റിങ്ങല്‍ എംപി എ സമ്പത്തും സി പി ഐ എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയിൽ നിന്ന് പുറത്തേക്ക്. പകരം ശിശുക്ഷേമ…
Read More » - 16 January
ആശുപത്രി ജീവനക്കാരനെ മർദിച്ചെന്ന് പരാതി : യുവാവ് പിടിയിൽ
കട്ടപ്പന: ഇരുപതേക്കർ താലൂക്ക് ആശുപത്രി അറ്റൻഡറെ മർദിച്ചുവെന്ന് പരാതി. കട്ടപ്പന, വലിയപാറ സ്വദേശി ശരത് രാജീവിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന താലൂക്ക് ആശുപത്രി ഗ്രേഡ്…
Read More » - 16 January
ഭാര്യയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
ആലപ്പുഴ: കൈനകരി തോട്ടുവാകരയില് ഭാര്യയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പനമുക്ക് അപ്പച്ചന്, ഭാര്യ ലീലാമ്മ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപ്പച്ചനെ…
Read More » - 16 January
‘തിരുവാതിര പാർട്ടിയുടെ ഔദ്യോഗിക കലാരൂപമാക്കും, ഈ പാർട്ടിക്ക് ആരെങ്കിലും തിരുവാതിരയിൽ കൈവിഷം കൊടുത്തിട്ടുണ്ടോ?’: പരിഹാസം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനമുണ്ടായാതായി സൂചന ലഭിക്കുമ്പോഴും അതിന്റെയൊന്നും യാതൊരു ആശങ്കയുമില്ലാതെ സി പി എം വിവിധ ഇടങ്ങളിൽ തിരുവാതിര കളിക്കുകയാണ്. തിരുവനന്തപുരത്തിന് പിന്നാലെ തൃശൂരും…
Read More » - 16 January
ഭാര്യയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവും പിഴയും
കോട്ടയം: ഭാര്യയെ കിണറ്റിൽ തള്ളിയിട്ട് നെഞ്ചിൽ ചവിട്ടി വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഭാര്യ…
Read More » - 16 January
തലസ്ഥാനത്ത് പൊലീസിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം : ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പെട്രോളിംഗിനിടെ പൊലീസിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ തേമ്പാംമൂട് സ്വദേശി റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അർദ്ധരാത്രിയിൽ പെട്രോളിംഗിനിടെയാണ് ആക്രമണം. മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ വെഞ്ഞാറമൂട്…
Read More » - 16 January
പതിനാലുകാരിയെ മകൻ പീഡിപ്പിച്ചു, പുറത്തറിയാതിരിക്കാൻ പെൺകുട്ടിയെ കൊലപ്പെടുത്തി ഉമ്മ: തെളിഞ്ഞത് 2 കൊലപാതകം
തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയായ ശാന്താകുമാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്ത പോലീസ് ഞെട്ടി. തെളിഞ്ഞത് ഒരു വർഷം മുൻപത്തെ മറ്റൊരു കൊലപാതകം. തിരുവനന്തപുരത്ത് വയോധികയെ…
Read More » - 16 January
ഭർത്താവിന് വഴിവിട്ട ബന്ധം, കൊന്നുകളയുമെന്ന് ഭീഷണി: യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റില്‍
ചവറ: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീയാണ്…
Read More » - 16 January
എസ്.ഐ ഓടിച്ച കാര്‍ പൂക്കടയിലേക്ക് ഇടിച്ച് കയറി : എസ്.ഐയും പൂക്കടക്കാരനും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു
ഓയൂര്‍: പൂയപ്പള്ളി എസ്.ഐയുടെ കാര്‍ ഓയൂര്‍ ജങ്ഷനില്‍ പൂക്കടയിലേക്ക് ഇടിച്ച് കയറി അപകടം. അപകടത്തിൽ എസ്.ഐ അഭിലാഷും പൂക്കടക്കാരന് വിനോദും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച അതിരാവിലെ…
Read More » - 16 January
ചവറയില്‍ യുവതിയുടെ ആത്മഹത്യ : ഭർത്താവ് പിടിയിൽ
ചവറ: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജ് ആണ് പിടിയിലായത്. ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22) യെ…
Read More » - 16 January
ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് പരിക്ക്
കിളിമാനൂര്‍ : ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് പരിക്ക്. തെലങ്കാന സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…
Read More » - 16 January
വെള്ളാട്ടം കെട്ടിയാടുന്നതിനിടെ തെയ്യം കലാകാരൻ ഹൃദയസ്തംഭനം മൂലം മരിച്ചു
ചേളന്നൂർ: വെള്ളാട്ടം കെട്ടിയാടുന്നതിനിടെ തെയ്യം കലാകാരൻ ഹൃദയസ്തംഭനം മൂലം മരിച്ചു. ചേളന്നൂർ കുമാരസ്വാമി വാളപ്പുറത്ത് ജീജീഷ് (39) ആണ് വെള്ളാട്ടം കഴിഞ്ഞ് ചമയങ്ങൾ അഴിച്ചുമാറ്റുന്നതിനിടെ ഹൃദയാഘാതംമൂലം മരിച്ചത്.…
Read More »