Nattuvartha
- Jan- 2022 -6 January
രാജീവിനെ വധിക്കാൻ സോണിയയുടെ ക്വട്ടേഷൻ, സുബ്രമണ്യം സ്വാമിയുടെ ആരോപണത്തിനെതിരെ കോൺഗ്രസ് നിയമനടപടി എടുത്തിട്ടില്ല
തൃശൂർ: പ്രധാനമന്ത്രി നരേന്ദ് മോദിയുടെ വാഹനവ്യൂഹം പഞ്ചാബിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ ആഹ്ലാദിക്കുന്ന യൂത്ത് കോൺഗ്രസിനെതിരെ…
Read More » - 6 January
നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റിൽ
അടൂർ: വിവിധ ഇടങ്ങളിലെ നിരവധി മോഷണക്കേസുകളിൽ പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുളവന ആൽത്തറമൂട് കാഞ്ഞിരോട് ചേരിയിൽ മുകളുവിള വീട്ടിൽ രമണൻ ശ്യാംകുമാറിനെ (32)…
Read More » - 6 January
സില്‍വര്‍ ലൈന്‍ പദ്ധതി നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല: പ്രത്യേക സമ്മേളനം വിളിക്കണമെന്ന് വിഡി സതീശന്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംബന്ധിച്ച് നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകാതിരുന്ന മുഖ്യമന്തി പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. തുടക്കം മുതല്‍…
Read More » - 6 January
കണ്ണൂരിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: മാരക മയക്കുമരുന്നായ 18.38 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കണ്ണൂരിൽ പിടിയിലായി. തയ്യിൽ സ്വദേശി ചെറിയ ചിന്നപ്പന്റവിട സി സി അൻസാരി (33), കണ്ണൂർ മരക്കാർക്കണ്ടി…
Read More » - 6 January
കോന്നി വനമേഖലയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
പത്തനംതിട്ട: കോന്നി വനമേഖലയിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സെപ്റ്റംബറിൽ വനത്തിനുള്ളിൽ കാണാതായ ദമ്പതികൾക്ക് വേണ്ടി വനംവകുപ്പ് സംഘം പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഉൾവനത്തിൽ തലയോട്ടിയും…
Read More » - 6 January
ചികിത്സയ്ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്
തിരുവനന്തപുരം: ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 15ന് ആണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ചികിത്സയുടെ ഭാഗമായി ജനുവരി 29 വരെ…
Read More » - 6 January
കേരളം വൈകാതെ ഉത്തരേന്ത്യന്‍ അരക്ഷിത ശൈലിയിലേക്കെത്തും: ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
കോഴിക്കോട്: കേരളത്തില്‍ ഫാസിസ്റ്റ് വാഴ്ചയാണുണ്ടായി കൊണ്ടിരിക്കുന്നതെന്നും ഏറെ താമസിയാതെ കേരളം ഉത്തരേന്ത്യന്‍ അരക്ഷിത ശൈലിയിലേക്ക് വരുമെന്നും സാഹിത്യകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ്. ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ കോഴിക്കോട്…
Read More » - 6 January
ആനക്കൊമ്പുമായി മൂന്ന് പേര് വിജിലന്‍സ് പിടിയില്‍
വയനാട് : ആനക്കൊമ്പുമായി മൂന്ന് പേര് വിജിലന്‍സ് പിടിയില്‍. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരാണ് വിജിലൻസ് പിടിയിലായത്. ഇന്ന്…
Read More » - 6 January
രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
അരൂര്‍: രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മാത്താനം കോളനി കോടാലിച്ചിറ വീട്ടില്‍ ശരത്തിനെ (24) ആണ് അറസ്റ്റ് ചെയ്തത്. അരൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 6 January
ഈ സ്ത്രീയെ സംരക്ഷിച്ചു പിടിക്കാൻ പറ്റുന്നില്ലെങ്കിൽ ഈ സ്റ്റേറ്റ് ലജ്ജിക്കണം: ബിന്ദു അമ്മിണി വിഷയത്തിൽ ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കോഴിക്കോട് ബീച്ചില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി അഡ്വ. ഹരീഷ് വാസുദേവൻ രംഗത്ത്. ഹിന്ദുത്വ മിലിറ്റൻസിനെ തെരുവിൽ നേരിടുന്ന ഈ സ്ത്രീയെ…
Read More » - 6 January
മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി നാല് യുവാക്കൾ അറസ്റ്റിൽ
തലശ്ശേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കോടിയേരിയിലെ മുഹമ്മദ് ഫായിസ് (19), വടക്കുമ്പാട് കൂളിബസാർ സ്വദേശികളായ മുഹമ്മദ് സിദാൻ (20),…
Read More » - 6 January
സര്‍ക്കാര്‍ ചെയ്യുന്നത് നാടിന് ആവശ്യവുമില്ലാത്ത പദ്ധതികൾ, ശബരിമല വിമാനത്താവളത്തിന് പിന്നിൽ ഹിഡന്‍ അജണ്ട: ഇ ശ്രീധരന്
തൃശൂർ: സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത് നാടിന് ആവശ്യമുള്ള പദ്ധതികളല്ലെന്ന് മെട്രോ മാൻ ഇ ശ്രീധരന്. സർക്കാരിന് ആവശ്യമുള്ള കാര്യങ്ങള്‍ക്കാണ് അവര്‍ മുന്‍ഗണന കൊടുക്കുന്നതെന്നും ഉള്‍നാടന്‍ ജലഗതാഗത പദ്ധതി,…
Read More » - 6 January
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും
പത്തനംതിട്ട: അയ്യപ്പഭക്തരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് നഗരസഭാ ചെയര്മാന് അഡ്വ. ടി സക്കീര്‍ ഹുസൈന് പറഞ്ഞു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇടത്താവളത്തില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്തി…
Read More » - 6 January
സഖാക്കളുടെ സ്റ്റാറ്റസിൽ മാത്രം ഒതുങ്ങി ജിഷ്ണു പ്രണോയ്: നീതിയില്ലാതെ അഞ്ചുവർഷങ്ങൾ
നാദാപുരം: ജിഷ്ണു പ്രണായ് എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ചുവർഷം തികയുന്നു. 2017 ജനുവരി ആറിനാണ് നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ജിഷ്ണുവിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച…
Read More » - 6 January
എം ശിവശങ്കര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചു: പുതിയ തസ്തികയില്‍ തീരുമാനം ഉടന്‍
തിരുവനന്തപുരം: സസ്പെന്ഷന് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തിരികെ സര്‍വീസില്‍ പ്രവേശിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. സെക്രട്ടേറിയറ്റില്‍ എത്തിയ ശിവശങ്കര്‍ സസ്പെന്ഷന് പിന്‍വലിച്ച ഉത്തരവ്…
Read More » - 6 January
കല്ലുകൾ പിഴുതെറിഞ്ഞാൽ കെ റയിൽ ഇല്ലാതാവില്ലെന്ന് കോടിയേരി, ഡിഎൻഎ ഫലം പൂഴ്ത്തിവച്ചാൽ പിതൃത്വം ഇല്ലാതാവില്ലെന്ന് ജനങ്ങൾ
തിരുവനന്തപുരം: കല്ലുകൾ പിഴുതെറിഞ്ഞാൽ കെ റയിൽ ഇല്ലാതാവില്ലെന്ന കോടിയേരിയുടെ പ്രസ്ഥാവനയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ജനങ്ങൾ രംഗത്ത്. കല്ലുകൾ പിഴുതെറിഞ്ഞാൽ കെ റയിൽ ഇല്ലാതാവില്ലെന്ന് പറഞ്ഞ…
Read More » - 6 January
മരത്തിൽ കയറി ആത്മഹത്യാ ഭീഷണിയുമായി മധ്യവയസ്കൻ
കാഞ്ഞങ്ങാട്: മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി 52കാരൻ. ടാപ്പിങ് തൊഴിലാളി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജി തോമസാണ് മരത്തില്‍ കയറി പരാക്രമം കാട്ടിയത്. ബുധനാഴ്ച രാവിലെ…
Read More » - 6 January
കാണാതായ എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: കാണാതായ എക്സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പംമേട് ചെക്ക്പോസ്റ്റിലെ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന് സജിത് കുമാര്‍(40)ആണ് മരിച്ചത്. തോവാളപ്പടിയിലെ വീട്ടുവളപ്പിലാണ് സജിത്തിനെ മരിച്ച നിലയില്‍…
Read More » - 6 January
പള്ളിപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയില്‍
തിരുവനന്തപുരം: പള്ളിപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയില്‍. അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ് വീടുകളില്‍ കയറി ഭീഷണിപ്പെടുത്തിയതിലും കേസുകളുണ്ട്. മംഗലപുരം പൊലീസാണ് പ്രതിയെ…
Read More » - 6 January
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം : രണ്ടുപേര്‍ക്ക് പരിക്ക്
പാണത്തൂര്‍: ബാപ്പുങ്കയത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാണത്തൂര്‍ പുത്തൂരടുക്കത്തെ ക്രിസ്റ്റോ (20), ഷാമില്‍ ബെന്നി (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിൽ…
Read More » - 6 January
വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ തേപ്പ് തൊഴിലാളിയായ യുവാവ് പൊലീസ് പിടിയിൽ. രാവണീശ്വരം സ്വദേശിയായ രാജേന്ദ്രൻ (29) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മുതിയാക്കലിൽ…
Read More » - 6 January
ഇങ്ങനെ പോയാൽ വിശദീകരിച്ച് തന്നെ കൊല്ലങ്ങൾ കടന്നു പോകും: സിൽവർ ലൈൻ വിശദീകരണ യോഗം എറണാകുളത്തും
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് എറണാകുളത്തും വിശദീകരണ യോഗം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായാണ്…
Read More » - 6 January
ഗുണ്ടകൾ വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി : സംഭവം പള്ളിപ്പുറത്ത്
മംഗലപുരം: പള്ളിപ്പുറത്ത് ഗുണ്ടകൾ വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. നാലു പേരടങ്ങുന്ന സംഘം നിരവധി വീടുകളിൽ കയറി ഭീഷണി മുഴക്കിയെന്നാണ് പരാതിയിൽ…
Read More » - 6 January
കൊടുങ്ങല്ലൂർ അമ്മയുടെ പുണ്യം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50.66 കോടി നേടിയ മലയാളിയുടെ ഭൂമി കൊടുങ്ങല്ലൂരമ്മയ്ക്ക്
അബുദാബി: തനിക്ക് ലഭിച്ച ഭാഗ്യത്തിൽ നിന്ന് അർഹതപ്പെട്ടവരിലേക്ക് അതിന്റെ പുണ്യമെത്തിക്കാൻ തയ്യാറെടുക്കുകയാണ് പ്രവാസിയായ ഹരിദാസ്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50.66 കോടി രൂപ (2.5 കോടി…
Read More » - 6 January
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കെഎസ്ആർടിസി ബസിൽ നിന്നും കഞ്ചാവ് പിടികൂടി
സുൽത്താൻ ബത്തേരി: വാഹന പരിശോധനയ്ക്കിടെ ആളില്ലാത്ത നിലയിൽ കെഎസ് ആർടിസി ബസിൽ നിന്നും കഞ്ചാവ് പിടികൂടി. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ആണ് സംഭവം. ബാഗിൽ സൂക്ഷിച്ചിരുന്ന…
Read More »