Nattuvartha
- Feb- 2022 -14 February
സിഐടിയുവിന്റെ സമരം തൊഴിൽ സംരക്ഷണത്തിന് വേണ്ടി, ചുമട്ട് തൊഴിലാളികൾ ഗ്രാമങ്ങളിലെ നന്മയുടെ പ്രതീകങ്ങളാണ്: എം.വി ജയരാജൻ
കണ്ണൂർ: മാതമംഗലത്തെ സിഐടിയു സമരത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്തെത്തി. ‘സിഐടിയു തൊഴിൽ സംരക്ഷണം ലക്ഷ്യം വെച്ചുകൊണ്ടാണ് മാതമംഗലത്ത് സമരം ചെയ്യുന്നത്’ അദ്ദേഹം…
Read More » - 14 February
‘ബോംബ് നിർമ്മാണം നേരിട്ട് കണ്ടു, താറാവ് മുട്ടയുടെ വെള്ളയിൽ വെടിമരുന്ന് കുഴയ്ക്കുന്നത് കണ്ടു’: കെ.വി അനിലിന് പറയാനുള്ളത്
കണ്ണൂര്‍: തോട്ടടയില്‍ വിവാഹസംഘത്തിനുനേരേ എറിഞ്ഞ ബോംബ് പൊട്ടി യുവാവ് മരിച്ച സംഭവം ചർച്ചയാകുമ്പോൾ എഴുത്തുകാരനും തിരക്കഥാകൃത്തുമായ കെ.വി അനിൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജയകൃഷ്ണൻ മാസ്റ്റർ…
Read More » - 14 February
യുവാവിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
പുനലൂരിൽ യുവാവിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.പുനലൂർ ഭരണിക്കാവ് ഗിരീഷ് ഭവനിൽ ഗിരീഷ് (35)ആണ് മരിച്ചത്. കിടപ്പ് മുറിയിൽ തറയിൽ കിടക്കുകയാണ് മൃതദേഹം. മൃതദേഹത്തിനു മൂന്ന്…
Read More » - 14 February
പൊലീസിനെ പാര്‍ട്ടിയുടെ കാല്‍ക്കീഴിലാക്കിയ മുഖ്യമന്ത്രിക്ക് ഇനി എന്ത് പറയാനുണ്ട്? രൂക്ഷ വിമർശനവുമായി വിഡി സതീശൻ
തിരുവനന്തപുരം: കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല പാര്‍ട്ടിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ രൂക്ഷ വിമർശനം. പാര്‍ട്ടി തീരുമാനിക്കുന്നു, നടപ്പാക്കുന്നു. മുഖ്യമന്ത്രിക്ക് പോലും നിയന്ത്രണമില്ല. പ്രവാസികളെ നിക്ഷേപത്തിന് ക്ഷണിക്കുന്നു. നിക്ഷേപകരെ…
Read More » - 14 February
കൊലപാതകം നടന്ന സെല്ലിൽ നിന്നും യുവതി ചുമര് തുരന്ന് ചാടിപ്പോയി: സുരക്ഷാ വീഴ്ച തുടർക്കഥയാകുന്നു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാർഡിൽ തന്നെ വീണ്ടും ഗുരുതര സുരക്ഷ വീഴ്ച നടന്നു. അതെ വാർഡിലെ അന്തേവാസിയായ സ്ത്രീ ഇന്ന്…
Read More » - 14 February
കണ്ട വിദേശീയര്‍ കൊണ്ടുവന്ന പ്രണയദിനം ആഘോഷിക്കുന്നവർ പെണ്ണിന് പകരം മണ്ണിനെ സ്നേഹിച്ച ധീര സൈന്യരെ ഓർക്കണം: വൈറൽ വീഡിയോ
തിരുവനന്തപുരം: എല്ലാവരും വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ പുൽവാമയിൽ വീരമൃത്യു വരിച്ച ധീര സൈനികരെ ഓർമ്മിപ്പിച്ച് കൊണ്ട് യുവാവിന്റെ ഫേസ്ബുക് വീഡിയോ. കണ്ട വിദേശീയര്‍ കൊണ്ടുവന്ന പ്രണയദിനം ആഘോഷിക്കുന്നവർ…
Read More » - 14 February
ബോയ് ഫ്രണ്ട് ഇല്ലാത്തവർക്ക് ഒപ്പിച്ചു നൽകും, ഫ്ലാറ്റിൽ ചിലവഴിക്കാൻ സൗകര്യം നൽകി ദൃശ്യങ്ങൾ പകർത്തും: അഞ്ജലിയുടെ രീതികൾ
കൊച്ചി: റോയ് വയലറ്റിന് എതിരായ പോക്സോ കേസിൽ പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച വനിത വ്യവസായി അഞ്ജലിയ്ക്കെതിരെ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പെണ്‍കുട്ടികളെ ജോലിക്ക് എടുത്ത…
Read More » - 14 February
സിപിഎം രാഷ്ട്രീയഭീകര സംഘടനയായി മാറി : കെ. സുധാകരന് എംപി
സിഐടിയു ഏര്‍പ്പെടുത്തിയ ഊരുവിലക്കിനെ തുടര്‍ന്ന് കണ്ണൂര്‍ മാതമംഗലത്ത് വ്യാപാരസ്ഥാപനം അടച്ചുപൂട്ടേണ്ടി വരുകയും ഈ കടയില്‍ നിന്ന് സാധനം വാങ്ങിയ വ്യക്തിയെ അടിച്ചോടിക്കുകയും ചെയ്ത സിപിഎം രാഷ്ട്രീയ ഭീകര…
Read More » - 14 February
അംബാനിയും അദാനിയും മോദിയുടെ ശിങ്കിടികൾ, ഇന്ത്യയുടെ താക്കോൽ ഇപ്പോൾ അവന്മാരുടെ കയ്യിലാണ്: ഡോ തോമസ് ഐസക്
തിരുവനന്തപുരം: ഇന്ത്യയുടെ താക്കോൽ കുത്തക മുതലാളിമാരുടെ കയ്യിലാണെന്ന രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. അംബാനിയും അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശിങ്കിടികൾ ആണെന്നും, നഷ്ടത്തിലായാലും ലാഭത്തിലായാലും…
Read More » - 14 February
മുഖ്യൻ വരില്ലെങ്കിൽ വേണ്ട, ഞങ്ങൾ തുറക്കാം: നിർമ്മാണം കഴിഞ്ഞിട്ടും മാസങ്ങളായി പൂട്ടിക്കിടന്ന പാർക്ക് തുറന്ന് കോൺഗ്രസ്
കൊച്ചി: നിർമ്മാണം പൂർത്തിയാക്കി നാല് മാസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ ഉദ്ഘാടകനായി ലഭിക്കാത്തതിനാൽ അടച്ചിട്ട പാർക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മകമായി പൊതുജനത്തിന് തുറന്നുകൊടുത്തു. കൊച്ചി മെട്രോ കമ്പനി നിർമ്മാണം…
Read More » - 14 February
ഇനി സർക്കാരിന് ശ്വാസം വിടാം: സിൽവർ ലൈൻ സർവ്വേ തുടരാൻ അനുമതി നൽകി ഹൈക്കോടതി, ഡിപിആറിന്റെ വിശദാംശങ്ങൾ വേണ്ട
കൊച്ചി: സിൽവർ ലൈൻ സാമൂഹ്യാഘാത സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് സർക്കാർ…
Read More » - 14 February
മരുന്ന് തരൂ സർക്കാരെ: വയനാട്ടിലെ തലാസീമിയ രോഗികളോട് അയിത്തം പ്രഖ്യാപിച്ച് കേരളം, മാളിക വിട്ട് മുഖ്യൻ താഴോട്ടിറങ്ങണം
വയനാട്ടിലെ തലാസീമിയ രോഗികളോട് സർക്കാർ കാണിക്കുന്ന അനാസ്ഥ വളരെ വലുതാണ്. കാലങ്ങളായി ഇവിടെ മരുന്നില്ല മന്ത്രവുമില്ല, ആകെയുള്ളത് ദുരിതം മാത്രമാണ്. ജില്ലാ ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടൽ കൊണ്ട്…
Read More » - 14 February
തോട്ടടയിൽ പൊട്ടിയത്ത് രണ്ടാമത്തെ ബോംബ്, പൊട്ടിക്കാൻ വെച്ചത് 7 ഗുണ്ടുപടക്കവും: മിസൈല്‍ വല്ലോം ഉണ്ടായിരുന്നോ എന്ന് ചോദ്യം
തോട്ടട: കണ്ണൂര്‍ തോട്ടടയ്ക്കുസമീപം വിവാഹ സംഘത്തോടൊപ്പം എത്തിയവര്‍ നടത്തിയ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നതിൽ ആദ്യത്തെ ബോംബ് എറിഞ്ഞെങ്കിലും…
Read More » - 14 February
പ്ലസ്ടു കോഴ്സ് അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയ കേസ്: കെ.എം ഷാജിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു
കോഴിക്കോട്: പ്ലസ്ടു കോഴക്കേസില്‍ കെ.എം ഷാജിയെ വീണ്ടും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. നോട്ടീസ് നൽകി വിളിച്ച് വരുത്തിയാണ് ഇഡി ഉദ്യോഗസ്ഥർ കെ.എം ഷാജിയെ ചോദ്യം ചെയ്യുന്നത്. പ്ലസ്ടു…
Read More » - 14 February
ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
തിരുവനന്തപുരം: ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും സംസ്ഥാന സെക്രട്ടറിയേറ്റും പിരിച്ചുവിട്ടു. പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവിലാണ് തീരുമാനം. ഇതോടെ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷനായി അഡ്ഹോക്…
Read More » - 13 February
വീട്ടുകാർ അറിയാതെ 35 പവന് സ്വര്‍ണം പണയത്തിൽ, ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാടുകൾ: 31കാരിയുടെ മരണത്തിൽ ദുരൂഹത
കോഴിക്കോട് : കൊയിലാണ്ടി ചേലിയയിലെ മലയില്‍ വിജിഷയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി. വിജിഷ ഓണ്‍ലൈന്‍ തട്ടിപ്പില്പ്പെടുകയായിരുന്നുവെന്നും ലോട്ടറി ചൂതാട്ടത്തിലും ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും…
Read More » - 13 February
ചെറാട് കുര്‍മ്പാച്ചി മലയുടെ മുകളില്‍ വീണ്ടും ആളുകള്‍, ഫ്ലാഷ് ലൈറ്റുകള്‍ തെളിഞ്ഞു: വനം വകുപ്പ് തിരച്ചില്‍ തുടങ്ങി
പാലക്കാട്: ചെറാട് കുര്‍മ്പാച്ചി മലയുടെ മുകളില്‍ വീണ്ടും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. മലയുടെ മുകള്‍ഭാഗത്ത് നിന്ന് ഫ്ലാഷ് ലൈറ്റുകള്‍ തെളിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം വനം വകുപ്പ്…
Read More » - 13 February
മുസ്ലിം പേര് കേൾക്കുമ്പോൾ അധികാരികൾക്ക് സംശയം വരും, ഇന്ത്യയിലെ സാഹചര്യങ്ങൾ വാർത്തകളിലൂടെ കാണുന്നുണ്ട്: മാലാ പാർവതി
കൊച്ചി: നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ അഭിനേത്രിയാണ് മാലാ പാർവതി. മലയാളം കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം മാല പാർവതി തന്റെ സാന്നിധ്യം അറിയിച്ചു.…
Read More » - 13 February
ബോംബ് വീണ് തല ചിതറിത്തെറിച്ചു, റോഡില്‍ തലയില്ലാത്ത മൃതദേഹം: ഒരേപോലെ ഡ്രസ് ധരിച്ചവർ ഓടുന്നതുകണ്ടു
കണ്ണൂര്‍: തോട്ടടയില്‍ ബോംബ് പൊട്ടി ഒരു യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തിൽ ബോംബെറിഞ്ഞത് ഏച്ചൂരിൽ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘാംഗംതന്നെയെന്നാണു വിവരം. സംഘത്തിൽ പതിനെട്ടോളം പേരുണ്ടായിരുന്നുവെന്നും ബോംബ് പൊട്ടി…
Read More » - 13 February
ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല: കൊല്ലപ്പെട്ടത് ബോംബ് കൊണ്ടുവന്ന സംഘത്തിലുള്ളയാള്‍, രണ്ട് പേര് പിടിയിൽ
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര് പോലീസ് കസ്റ്റഡിയില്‍. കൊല്ലപ്പെട്ട ഏച്ചൂര്‍ സ്വദേശി ജിഷ്ണു ബോംബ് കൊണ്ടുവന്ന സംഘത്തിലുള്ളയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.…
Read More » - 13 February
മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭാ സുബിനെതിരെ വനിതാ നേതാവിന്റെ പരാതി
തൃശൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിനെതിരെ വനിതാ നേതാവിന്റെ പരാതി. ശോഭാ സുബിന് ഉൾപ്പെടെയുള്ളവർ തന്റെ പേരും പദവിയും സഹിതം മോര്‍ഫ് ചെയ്ത്…
Read More » - 13 February
ചൈനീസ് പാര്‍ട്ടിയുടെ അംഗസഖ്യ മറികടന്നു, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി ബിജെപി മാറി: കെ സുരേന്ദ്രന്
ആലപ്പുഴ: ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി ബിജെപി മാറിയെന്നും നാല് കൊല്ലം മുമ്പ് ചൈനീസ് പാര്‍ട്ടിയുടെ അംഗസഖ്യ മറികടന്നുകൊണ്ടാണ് ഈ നേട്ടം പാര്‍ട്ടി കൈവരിച്ചതെന്നും…
Read More » - 13 February
ബാബുവിന്റെ രക്ഷാദൗത്യം: അഗ്നിരക്ഷാ സേനയ്ക്ക് വീഴ്ച ഉണ്ടായതായി നിരീക്ഷണം, ജില്ലാ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടീസ്
പാലക്കാട്: മലമ്പുഴ ചെറാട് മലനിരകളില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാദൗത്യത്തിൽ അഗ്നി രക്ഷാ സേനയ്ക്ക് വീഴ്ച സംഭവിച്ചതായി നിരീക്ഷണം. സംഭവത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ പാലക്കാട് ജില്ലാ…
Read More » - 13 February
കേരളത്തിന്റേത് മികച്ച ആരോഗ്യരംഗം, മകളുടെ കാഴ്ച തിരിച്ചു തന്നതിന് നന്ദി, ആയുർവേദം കെനിയയിലും വേണം: മുന്‍ പ്രധാനമന്ത്രി
കൊച്ചി: കേരളത്തിന്റെ ആരോഗ്യരംഗത്തെയും ആയുർവേദ ചികിത്സാ രീതിയെയും പ്രശംസിച്ചുകൊണ്ട് മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗ. തന്റെ മകളുടെ കാഴ്ചശക്തി തിരിച്ചു തന്ന കേരളത്തിലെ ആശുപത്രിക്ക് നന്ദി…
Read More » - 13 February
‘കെപിസിസിയിൽ തർക്കമില്ല, കെ. സുധാകരന് പൂർണ്ണ പിന്തുണ നൽകുന്നു’: വിവാദം മാധ്യമ സൃഷ്ടിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെപിസിസിയിൽ ഒരു തർക്കവുമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ‘കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി നല്ല ബന്ധമാണ് എനിക്ക് ഉള്ളത്. ഞാൻ പ്രസിഡന്റിന്…
Read More »