Nattuvartha
- Jul- 2023 -22 July
ഇന്‍ഡിഗോ വിമാനക്കമ്പനി തെറ്റുതിരുത്തിയാൽ തീരുമാനം മാറ്റും: ഇപി ജയരാജൻ
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനക്കമ്പനി മാനേജ്മെന്റ് ചെയ്യാൻ പാടില്ലാത്ത കാര്യമാണ് തനിക്കെതിരെ ചെയ്തതെന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പത്രസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ജയരാജന് ഇക്കാര്യം…
Read More » - 22 July
ഡിവിഷൻ നിലനിർത്താനും അധ്യാപക തസ്തിക നഷ്ടമാകാതിരിക്കാനും വ്യാജ രേഖയുണ്ടാക്കി: മുൻ പ്രിൻസിപ്പലിന് 7 വർഷം തടവ്
തിരുവനന്തപുരം: ഡിവിഷൻ നിലനിർത്താനും അധ്യാപക തസ്തിക നഷ്ടമാകാതിരിക്കാനും വേണ്ടി വ്യാജ രേഖയുണ്ടാക്കിയ കേസിൽ മുൻ പ്രിൻസിപ്പലിന് ഏഴ് വർഷം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം ജോൺ എഫ്…
Read More » - 22 July
‘ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസം’: ഷംസീർ ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന് ഹിന്ദു ഐക്യവേദി
കോഴിക്കോട്: ഹൈന്ദവവിശ്വാസത്തെ അവഹേളിച്ച് സ്പീക്കർ എഎൻ ഷംസീർ നടത്തിയ വിവാദ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ…
Read More » - 22 July
‘കുരുക്ക്’: ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ഐടി ഉദ്യോഗസ്ഥരായ റൂബിൻ – സ്നേഹ ദമ്പതിമാരുടെ ഞെട്ടിപ്പിക്കുന്ന മരണത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന കുരുക്ക് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രമുഖ ചലച്ചിത്ര താരങ്ങളുടെയും…
Read More » - 22 July
ദേഹത്തേയ്ക്ക് മരശിഖരം ഒടിഞ്ഞു വീണു: സ്കൂൾ വിദ്യാർത്ഥിയ്ക്ക് പരിക്ക്
തൃശൂർ: സ്കൂൾ വിദ്യാർത്ഥിയുടെ ദേഹത്തേയ്ക്ക് മരശിഖരം ഒടിഞ്ഞു വീണ് പരിക്ക്. സെന്റ് ജോസഫ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കെ.ആർ. അഭിനവിനാണ് പരിക്കേറ്റത്. Read Also :…
Read More » - 22 July
കൈക്കൂലി കേസ്: മുൻ സബ് ഇൻസ്പെക്ടർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും
മൂവാറ്റുപുഴ: കൈക്കൂലി കേസിൽ മുൻ (ഗ്രേഡ്) പൊലീസ് സബ് ഇൻസ്പെക്ടർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോതമംഗലം പൊലീസ്…
Read More » - 22 July
കൈക്കൂലി കേസ്: വില്ലേജ് ഓഫീസർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
മൂവാറ്റുപുഴ: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ആയിരുന്ന…
Read More » - 22 July
വധശ്രമം: നാല് പ്രതികള്‍ പിടിയിൽ
തൃപ്പൂണിത്തുറ: വധശ്രമക്കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. ചോറ്റാനിക്കര, എരുമേലി, ഇങ്ങിണിശ്ശേരി വീട്ടില്‍ ജിനുരാജ് (34), ചോറ്റാനിക്കര അമ്പാടിമല, സുകുമാര്‍ വിലാസത്തില്‍ ശരത് ഉണ്ണികൃഷ്ണന് (28), തിരുവാങ്കുളം മോളത്ത്…
Read More » - 22 July
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: പത്തൊമ്പതുകാരന് ദാരുണാന്ത്യം
കൊണ്ടോട്ടി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പെരിന്തൽമണ്ണ കരയിൽ ബാലന്റെ മകൻ ആദർശ് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സബീഷ് പരിക്കുകളോടെ…
Read More » - 22 July
എന്റെ മനസിൽ മികച്ച ബാലതാരം ദേവനന്ദ, ജനപ്രീതി നേടിയ സിനിമ ‘മാളികപ്പുറം’: തുറന്നു പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച ബാലതാരത്തിനുള്ള അവാർഡിനെ ചൊല്ലി ചർച്ചകൾ ഉയരുകയാണ്. മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവനന്ദയ്ക്ക് പ്രത്യേക…
Read More » - 22 July
തെരുവുനായ ശല്യം രൂക്ഷം: പശുക്കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നു, ഒരു കുട്ടിക്കും പരിക്ക്
കല്ലടിക്കോട്: മേലേ മഠം, പാറോക്കോട്, കാഞ്ഞിരാനി പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം. മേലേമഠം ഇടപറമ്പിൽ വീട് സുനിൽ രാജിന്റെ മൂന്നുമാസം പ്രായമുള്ള പശുക്കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നു. Read…
Read More » - 22 July
ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റിൽ വാനിൽ കടത്തിയ 1,200 കിലോ തമിഴ്നാട് റേഷനരി പിടികൂടി
ഗോവിന്ദാപുരം: ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ വാനിൽ കടത്തിയ 1,200 കിലോ റേഷനരി പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. Read Also : സ്വകാര്യ…
Read More » - 22 July
ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം: ഒരാൾക്ക് പരിക്ക്
ഹരിപ്പാട്: ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കാർത്തികപ്പള്ളി മഹാദേവികാട് നന്ദനത്തിൽ പരേതനായ സജികുമാറിന്റെ മകൻ ആകാശ് (22) ആണ് മരിച്ചത്.…
Read More » - 22 July
വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു. ഈങ്ങാപ്പുഴ പുറ്റേന്‍കുന്ന് അനിത(52)യെ ആണ് കിണറ്റില്‍ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : പള്ളി വികാരിയായ പ്രിൻസിപ്പാൾ…
Read More » - 22 July
സ്വകാര്യ ബസും പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: 26 പേര്‍ക്ക് പരിക്ക്, സംഭവം കണ്ണൂരിൽ
കണ്ണൂര്‍: ജില്ലയിൽ സ്വകാര്യ ബസും പാഴ്സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ 26 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. Read Also : പള്ളി…
Read More » - 22 July
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം: യുവതി ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍, കൊന്നതെന്ന് ബന്ധുക്കള്‍
പാറ്റ്ന: വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം പിന്നിടവെ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് വിവാഹിതയായ നിഷ എന്ന യുവതിയാണ് മരിച്ചത്.…
Read More » - 22 July
ഇടുക്കിയിൽ ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നു, സഹോദരിയെ പീഡിപ്പിച്ചു: ബന്ധുവിന് വധശിക്ഷയും പിഴയും
ഇടുക്കി: ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു…
Read More » - 22 July
കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്: വലഞ്ഞ് യാത്രക്കാർ
കോഴിക്കോട്: കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു. കൊയിലാണ്ടി-കോഴിക്കോട് റൂട്ടിലാണ് സ്വകാര്യ ബസുകൾ ഇന്ന് രാവിലെ…
Read More » - 22 July
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം: പ്രതി അറസ്റ്റിൽ
ഇടുക്കി: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജിഷ്ണു ആണ് പിടിയിലായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ ജിഷ്ണു…
Read More » - 22 July
പാമ്പുകടിയേറ്റ് ആദിവാസി യുവാവിന് ദാരുണാന്ത്യം
കരിക്കോട്ടക്കരി: പാമ്പുകടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. കൊട്ടുകപാറ ഐഎച്ച്ഡിപി കോളനിയിലെ കുമാരൻ-ജാനു ദമ്പതികളുടെ മകൻ ഷാജി (നന്ദു-20) ആണ് മരിച്ചത്. Read Also : താൻ സ്പീക്കറല്ല…
Read More » - 22 July
മുതലപ്പൊഴിയില്‍ വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി:കടലില്‍ വീണ മത്സ്യതൊഴിലാളി നീന്തിക്കയറി
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധനവള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി അപകടം. ഒരാള്‍ വെള്ളത്തില്‍ വീണെങ്കിലും നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. Read Also : താൻ സ്പീക്കറല്ല തനി വർഗ്ഗീയവാദിയാണ്,…
Read More » - 22 July
അമേരിക്കയിൽ കോട്ടയം നീണ്ടൂർ സ്വദേശി വെടിയേറ്റ് മരിച്ചു
കോട്ടയം: അമേരിക്കയിൽ കോട്ടയം നീണ്ടൂർ സ്വദേശി വെടിയേറ്റ് മരിച്ചു. നീണ്ടൂർ കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൻ(17) ആണ് മരിച്ചത്. കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം…
Read More » - 22 July
കോളനിയിൽ പുറത്ത് നിന്നുള്ളവരെ വിലക്കിയതിൽ വിരോധം: യുവാക്കളെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
കഴക്കൂട്ടം: കോളനിയിൽ പുറത്ത് നിന്നുള്ളവർ വരാൻ പാടില്ലെന്ന് വിലക്കിയതിലുള്ള വിരോധത്താൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പുത്തൻതോപ്പ് കനാൽ പുറംപോക്കിൽ ആറ്റരികത്ത് വീട്ടിൽ രാജേഷ് (35),…
Read More » - 22 July
ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകൾ മോഷ്ടിച്ചു: പ്രതി പിടിയിൽ
അമ്പലപ്പുഴ: നീർക്കുന്നം രക്തേശ്വരി ക്ഷേത്രത്തിലെ ഉപദേവാലയങ്ങൾ തുറന്ന് നിലവിളക്കുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തൃശൂർ അയ്യപ്പൻകാവ് ചാലക്കുടി മടപ്പറമ്പ് മഠം വീട്ടിൽ വാസുദേവൻ(56) ആണ് അറസ്റ്റിലായത്. ബുധനാഴ്ച…
Read More » - 22 July
കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മദ്രസ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കുളത്തിൽ കുളിക്കാനിറങ്ങിയ മദ്രസാ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ…
Read More »