KottayamLatest NewsKeralaNattuvarthaNews

അ​മേ​രി​ക്ക​യി​ൽ കോ​ട്ട​യം നീ​ണ്ടൂ​ർ സ്വ​ദേ​ശി വെ​ടി​യേ​റ്റ് മ​രി​ച്ചു

നീ​ണ്ടൂ​ർ കൈ​പ്പു​ഴ കാ​വി​ൽ സ​ണ്ണി​യു​ടെ മ​ക​ൻ ജാ​ക്സ​ൻ(17) ആ​ണ് മരിച്ചത്

കോ​ട്ട‌​യം: അ​മേ​രി​ക്ക​യി​ൽ കോ​ട്ട​യം നീ​ണ്ടൂ​ർ സ്വ​ദേ​ശി വെ​ടി​യേ​റ്റ് മ​രി​ച്ചു. നീ​ണ്ടൂ​ർ കൈ​പ്പു​ഴ കാ​വി​ൽ സ​ണ്ണി​യു​ടെ മ​ക​ൻ ജാ​ക്സ​ൻ(17) ആ​ണ് മരിച്ചത്. കാ​ലി​ഫോ​ർ​ണി​യ​യി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭിക്കുകയായിരുന്നു.

Read Also : വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞു; ജിം ട്രെയ്‌നറായ ഫിറ്റ്നസ് താരത്തിന് ദാരുണാന്ത്യം

മ​റ്റ് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മല്ല.1992-ൽ ​ആ​ണ് സ​ണ്ണി​യും കു​ടുംബ​വും യു​എ​സി​ലേ​ക്ക് പോ​യ​ത്. 2019-ൽ ​ആ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ നാ​ട്ടി​ൽ എ​ത്തി​യ​ത്. ജാ​ക്സ​ന്‍റെ അ​മ്മ റാ​ണി യു​എ​സി​ൽ ന​ഴ്സാ​ണ്.

Read Also : ‘വിനായകൻ പുള്ളിക്കറിയാവുന്ന ഭാഷയിൽ ഒരഭിപ്രായം പറഞ്ഞു, അതിനയാളുടെ ഫ്ലാറ്റ് അക്രമിക്കണോ’:  സജീവന്‍ അന്തിക്കാട്

ജാ​ക്സ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ: ജ്യോ​തി, ജോ​ഷ്യ, ജാ​സ്മി​ൻ. സം​സ്കാ​രം യു​എ​സി​ൽ​ തന്നെ ന​ട​ത്തു​മെ​ന്നാ​ണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button