Life Style
- Jul- 2018 -17 July
ശരീഅത്ത് നിയമത്തിന്റെ പേര് പറഞ്ഞ് ഭർതൃപിതാവിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചു: പരാതിയുമായി യുവതി
ലഖ്നൗ: ശരീഅത്ത് നിയമത്തിന്റെ പേരില്‍ മുസ്ലിം യുവതിയോട് ക്രൂരമായി പെരുമാറിയെന്ന് ആരോപണം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ യുവതി പരാതി നൽകി. യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ…
Read More » - 17 July
25 വര്‍ഷം ലൈംഗികബന്ധം നിഷേധിച്ച ഭര്‍ത്താവിനൊപ്പം കഴിഞ്ഞതിനെ കുറിച്ച് ഒരു സ്ത്രീ പറയുന്നത്
ദാമ്പത്തിക ജീവിതത്തില്‍ പുരുഷനും സ്ത്രീക്കും ഒരേ ഉത്തരവാദിത്വങ്ങളാണുള്ളത്. ഒരോ തീരുമാനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും ഇരുവരുടെയും തീരുമാനത്തിന് സ്ഥാനമുണ്ട്. ലൈംഗിക ജീവിതത്തിലും ഇരുവരും ഒന്നിച്ചായിരിക്കണം നീങ്ങേണ്ടത്. ഇപ്പോള്‍ 25 വര്‍ഷം…
Read More » - 17 July
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നത് നല്ലതോ? സൂക്ഷിക്കുക
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നത് നല്ലതാണോ? ഇത് എല്ലാവര്‍ക്കുമുള്ളൊരു സംശയമാണ്. പലരും രാവിലെ ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കാറുമുണ്ട്. എന്നാല്‍ അത് അത്ര നല്ലതല്ലെന്നാണ്…
Read More » - 17 July
ബ്രേക്ക്ഫാസറ്റിന് തയാറാക്കാം സ്പെഷ്യല്‍ ഇടിയപ്പം ബിരിയാണി
അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു വെറൈറ്റി ബിരിയാണിയാണ് ഇടിയപ്പം ബിരിയാണി. ഇടിയപ്പവും ചിക്കനും കൊണ്ടാണ് ഇടിയപ്പം ബിരിയാണി തയാറാക്കുന്നത്. ഇടിയപ്പം കൊണ്ടുള്ള കിടിലന്‍ ബിരിയാണിയുണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകള്‍…
Read More » - 17 July
കർക്കിടകത്തിലെ ദുസ്ഥിതികൾ നീക്കി മനസ്സിനു ശക്തി പകരാന്‍ രാമായണം; പാരായണം ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
ഇന്ന് കര്‍ക്കിടം ഒന്ന്.. ഇനി രാമായണ ശീലുകളുടെ നാളുകള്‍… നിലവിളക്കിനു മുന്പില് ശുഭ്ര വസ്ത്രധാരിയായി രാമായണ കഥ പാരായണം ചെയ്യുന്ന അമ്മമാര്‍. കർക്കടകത്തിലെ ദുസ്ഥിതികൾ നീക്കി മനസ്സിനു…
Read More » - 16 July
രാമായണ പാരായണത്തിന്റെ ചിട്ടകളെ കുറിച്ച് മനസ്സിലാക്കാം
കര്ക്കടകത്തിന് രാമായണ മാസം എന്ന പുണ്യനാമം കൂടിയുണ്ട്. കര്‍ക്കടകം മൊത്തം രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്. കര്‍ക്കടകമാസം പൊതുവെ നിഷ്ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ്. ഇതില്‍ നിന്നുള്ള മോചനത്തിന്…
Read More » - 16 July
ഭാരതീയ സ്ത്രീ സങ്കല്‍പ്പത്തിലെ ശക്തി രാമായണത്തിലെ സീതയുടെ പാതിവ്രത്യം
വീണ്ടുമൊരു രാമായണ മാസം വന്നെത്തി. രാമായണമെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് രാമനായിരിക്കാം. എന്നാല്‍ രാമനേക്കാള്‍ ഒട്ടും കുറവല്ലാത്ത സ്ഥാനവും പ്രാധാന്യവും സീതയ്ക്കുമുണ്ട്. സീതയുടെ പതറാത്ത പാതിവ്രത്യവും…
Read More » - 16 July
കര്‍ക്കടം രോഗ കാലം; കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
പഞ്ഞമാസക്കാലം എന്നാണു കര്‍ക്കടകത്തെ പഴമക്കാര്‍ വിശേഷിപ്പിക്കുന്നത്. രോഗകാലമായത് കൊണ്ട് തന്നെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഓരോ അസുഖങ്ങളുടെ പിടിയിലാകുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചില…
Read More » - 16 July
കര്‍ക്കിടക ചികിത്സയുടെ പ്രാധാന്യം ഇവയൊക്കെ
കര്‍ക്കിടകത്തില്‍ എന്നതുപോലെതന്നെ ഓരോ കാലത്തിനും, അസുഖത്തിനും അനുസരിച്ച് ഓരോരോ ഔഷധങ്ങളാണ് രോഗശമനത്തിനും രോഗപ്രതിരോധത്തിനുമായി ഉപയോഗിക്കുന്നത്. അല്ലാതെ കര്‍ക്കിടകത്തില്‍ മാത്രമല്ല പ്രതിരോധ ചികിത്സ വിധിക്കുന്നത്. കര്‍ക്കിടക ചികിത്സയ്ക്ക് ഉപയോഗിക്കുന്ന…
Read More » - 16 July
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍? ശ്രദ്ധിയ്ക്കുക!
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും രാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ,…
Read More » - 16 July
കര്‍ക്കിടകത്തില്‍ ആവശ്യക്കാര്‍ ഏറെയുള്ള ഞവര
ഔഷധനെല്ലിനങ്ങളില്‍ പ്രധാനിയാണ് ഞവര. കര്ക്കിടമാസത്തില് ആവശ്യക്കാര്‍ കൂടുതലുള്ള ഞവര രണ്ടു പതിറ്റാണ്ടു മുമ്പുവരെ കേരളത്തില്‍ സാധാരണ കൃഷി ചെയ്തിരുന്നു. ഔഷധമൂല്യമേറെയുള്ള ഈ നെല്ലിനെക്കുറിച്ച് അഷ്ടാംഗഹൃദയത്തിലും സുശ്രുതസംഹിതയിലും പരാമര്‍ശമുണ്ട്.…
Read More » - 16 July
കര്‍ക്കിടക കഞ്ഞി കുടിയ്ക്കുന്നതിന്റെ പ്രാധാന്യം ഇതാണ്
ഓരോ കാലാവസ്ഥക്കനുസരിച്ചുള്ള ഭക്ഷണക്രമങ്ങള്‍ പ്രകൃതി നമുക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്.ആഹാരക്രമം കൃത്യമായിരുന്നാല്‍ രോഗങ്ങള്‍ ശരീരത്തെ ബാധിക്കില്ല. ഭക്ഷണകാര്യത്തില്‍ നമ്മള് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട മാസമാണ് കര്‍ക്കടകം. സൂര്യന് ചലിക്കുന്നതനുസരിച്ച്…
Read More » - 16 July
കര്‍ക്കടക മാസം ആചരിക്കേണ്ട രീതികൾ എങ്ങനെയെന്ന് അറിയാം
കൊല്ലവര്‍ഷത്തിലെ 12-ആമത്തെ മാസമാണ് കര്‍ക്കടകം.സൂര്യന് കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം. ജൂലൈ – ഓഗസ്റ്റ് മാസങ്ങള്‍ക്ക് ഇടക്കായി ആണ് കര്‍ക്കടക മാസം വരുന്നത്. കേരളത്തില്‍ കനത്ത…
Read More » - 16 July
കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന്റെ കാരണമിതാണ്
കര്‍ക്കിടകം – വറുതിപിടിമുറുക്കുന്ന ആടി മാസം – ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ…
Read More » - 16 July
പനിനീര് പൂക്കളും ആദ്യരാത്രിയും തമ്മിലുള്ള ചില ബന്ധങ്ങള്‍
സിനിമകള്‍ കാണുന്നവരാണ് നമ്മളില്‍ അധികം പേരും. സിനിമകളിലെ ആദ്യ രാത്രി ചിത്രീകരണത്തില്‍ പൂക്കള്‍ കൊണ്ടലങ്കരിച്ച മണിയറ നിര്‍ബന്ധമാണ്. പൂക്കള്‍ കൊണ്ടാലങ്കരിച്ച കട്ടില്. പനിനീര് പൂക്കളുടെ ഇതളുകള്‍ വിതറിയ…
Read More » - 16 July
അപസ്മാരത്തില്‍ നിന്ന് രക്ഷനേടാന്‍ ഭക്തര്‍ മീനും മദ്യവും കാണിക്ക വയ്ക്കുന്ന അപൂര്‍വ്വ ക്ഷേത്രം
ദേവീ ദേവന്മാരുടെ പ്രതിഷ്ഠയിലും പൂജാ കര്‍മ്മങ്ങളിലും പല ക്ഷേത്രങ്ങളും വ്യത്യസ്തപ്പെട്ടിരിക്കുന്നു. ക്ഷേത്രങ്ങളില്‍ മുഖ്യ പ്രസാദം പൂവും ചന്ദനവും കുങ്കുമവും ഭാസ്മവുമാണ്. എന്നാല്‍ മദ്യവും മീനും പ്രസാദമായി നല്കുന്ന…
Read More » - 15 July
വെള്ളം ചൂടാക്കി കുടിക്കുന്നതിന്റെ ഗുണങ്ങൾ
ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. അവ എന്താണെന്ന് നോക്കാം.സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും . തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ആര്‍ത്തവ…
Read More » - 15 July
രുദ്രാക്ഷത്തില്‍ സ്പര്‍ശിച്ചാല്‍…
ശിവചൈതന്യവുമായി ബന്ധപ്പെട്ട ഒന്നാണ് രുദ്രാക്ഷം. രുദ്രാക്ഷം ദര്‍ശിച്ചാല്‍ തന്നെ പുണ്യമാണ്. സ്പർശിച്ചാൽ അതിലേറെ പുണ്യമാണ്. അക്ഷയമായ ദാനങ്ങളില് ഉത്തമമാണ് രുദ്രാക്ഷദാനം. ഒരു രുദ്രാക്ഷമെങ്കിലും ധരിച്ചിട്ടുള്ളവര് മാംസഭോജനവും മദ്യപാനവും ചണ്ഡാലസഹവാസവും…
Read More » - 14 July
ഇന്ത്യയിലെ ഈ 11 നഗരങ്ങളില്‍ വളരെ മെച്ചപ്പെട്ട തെരുവു ഭക്ഷണം ലഭിക്കുന്നു
ഭക്ഷണങ്ങള്‍ക്ക് സ്ഥലങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഏവരും പറയുന്നത്. ഓരോ നഗരത്തിന്റെയും ആത്മാവ് അറിയണമെങ്കില്‍ അവിടുത്തെ ഭക്ഷണങ്ങള്‍ രുചിച്ചിരിക്കണം, പ്രത്യേകിച്ച് തെരുവു ഭക്ഷണങ്ങള്‍. ഇത്തരം ഭക്ഷണങ്ങള്‍ ഓരോ നഗരത്തെയും…
Read More » - 14 July
പാർവ്വതീദേവിയോടു പിണങ്ങിയ സുബ്രഹ്മണ്യൻ സർപ്പാകൃതി പൂണ്ട് ഒളിച്ചിരുന്നു
ഓരോ ദേവന്മാര്ക്കും പ്രാധാന്യമുള്ള ചില ദിനങ്ങളുണ്ട്. ശിവ-പാര്‍വ്വതീ പുത്രനായ സുബ്രഹ്മണ്യന്റെ പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. അതിനു പിന്നിലെ ചില ഐതീഹ്യം അറിയാം. ഒരിക്കൽ പാർവ്വതീദേവിയോടു…
Read More » - 13 July
പല്ലിലെ മഞ്ഞനിറം മാറാനൊരു എളുപ്പ വഴി
പലരും ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്നമാണ് പല്ലിലെ മഞ്ഞ നിറം. എന്നാല്‍ അത് മാറാന്‍ കുറച്ച് എളുപ്പ വഴികളുണ്ട്. നിങ്ങള്‍ എന്നും ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിനൊപ്പം…
Read More » - 13 July
പുരുഷന്മാര്ക്ക് കഷണ്ടി വരാതിരിക്കാന്‍ ഒരു എളുപ്പ വഴി
കഷണ്ടി വന്നു കഴിഞ്ഞു പരിഹാരം തേടുന്നതിനേക്കാള്‍ കഷണ്ടി വരാതെ നോക്കുന്നതാണ് കൂടുതല്‍ നല്ലത്. കഷണ്ടി തടയാന്‍, വരാതിരിയ്ക്കാന്‍ പല വഴികളുണ്ട്. ഇവ കൃത്യമായി പാലിയ്ക്കുന്നത് ഒരു പരിധി…
Read More » - 13 July
ബ്രേക്ക്ഫാസ്റ്റിനുണ്ടാക്കാം സ്പെഷ്യല്‍ ബീഫ് ചമ്മന്തി
ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും കുറച്ച് ദിവസം കേടുകൂടാതെ ഉപയോഗിക്കാനും സാധിക്കുന്ന ഒന്നാണ് ബീഫ് ചമ്മന്തി. തേങ്ങ ചേര്‍ത്ത് പലതരത്തിലുള്ള ചമ്മന്തികള്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ടെങ്കിലും ആരും ബീഫ് ചമ്മന്തി…
Read More » - 13 July
ഭക്ഷണത്തിനു ശേഷം വിഷ്ണു പൂജ പാടില്ല; കാരണം
ഓരോ ദേവി ദേവന്മാര്ക്കും പൂജാ രീതികള്‍ പലതാണ്. വിഷ്ണു ഭഗവാനെ പൂജിക്കുന്നതിനു അതിന്റേതായ ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇത് പാലിക്കാതിരുന്നാല്‍ വിപരീത ഫലമാകുമുണ്ടാകുകയെന്നു ആചാര്യന്മാര് പറയുന്നു. അത്തരം ചില…
Read More » - 12 July
എണ്ണ ചൂടാക്കി തലയില്‍ പുരട്ടുന്നത് നല്ലതോ? ശ്രദ്ധിയ്ക്കുക
മുടികൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇന്ന് സ്ത്രീപുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. എണ്ണകള്‍ അല്പം ചൂടാക്കി തലയോട്ടിയില്‍ പുരട്ടുന്നതു രക്തസഞ്ചാരം വര്‍ധിപ്പിക്കുന്നു. അതുവഴി തലമുടിയുടെ ചുവടുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുകയും…
Read More »