Life Style
- Jul- 2018 -2 July
വന്ധ്യത അകറ്റാന് തക്കാളി? പഠനം പറയുന്നത് ഇങ്ങനെ
മലയാളികള് പൊതുവേ എല്ലാ ദിവസവും തക്കാളി ഉപയോഗിക്കുന്നവരാണ്. നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും അതുപോലെ രോഗങ്ങളുണ്ടാക്കാനും സഹായിക്കുന്ന ഒന്നുകൂടിയാണ് തക്കാളി. എന്നാല് ഇതുവരെ ആര്ക്കും അറിയാത്ത ഒരു പുതിയ…
Read More » - 2 July
ബ്രേക്ക്ഫാസ്റ്റിന് പഴം ഉപയോഗിക്കുന്നവരാണോ നിങ്ങള്? എങ്കില് സൂക്ഷിക്കുക
മലയാളികളുടെ പ്രധാന ഭക്ഷണമാണ് പുട്ടും പഴവും. നമ്മുടെ ആരോഗ്യത്തിനും പുട്ടും പഴവും വളരെ നല്ലതാണെന്നാണ് നമ്മുടെയൊക്കെ കാഴ്ച്ചപ്പാട്. എന്നാല് ഇനി ആരും സ്ഥിരമായി രാവിലെ പഴം കഴിക്കേണ്ട.…
Read More » - 2 July
നിനച്ചിരിക്കാതെ ജീവിതത്തെ തകിടം മറിച്ച് കളയുന്ന ഒരു അപകടകാരിയായ കാലസർപ്പയോഗം
ഓരോരുത്തരുടെയും ജീവിതത്തില് ഭാഗ്യനിര്ഭാഗ്യങ്ങള് ഉണ്ടാകും. ജാതകത്തില് വിശ്വസിക്കുന്നവരാണ് നമ്മളില് പലരും. അമംഗളമായ ഒരു ഗ്രഹയോഗമാണ് കാലസർപ്പയോഗം. നിനച്ചിരിക്കാതെ ജീവിതത്തെ തകിടം മറിച്ച് കളയുന്ന ഒരു അപകടകാരിയായ യോഗമാണ്…
Read More » - 1 July
ഗന്ധം പെട്ടന്ന് തിരിച്ചറിയുന്ന സ്ത്രീകളിലെ ലൈംഗിക താല്പര്യം ഇപ്രകാരമെന്ന് പഠനം
പല സ്ത്രീകളിലും ലൈംഗിക താല്പര്യം പല രീതിയില് ആയിരിക്കും. ചിലരില് അത് വളരെ കൂടുതലായും മറ്റു ചിലരില് തീര്ത്തും കുറവുള്ള അവസ്ഥയിലും കാണാം. സ്ത്രീ ലൈംഗികത എന്നത്…
Read More » - 1 July
പ്രഗ്നന്സി കിറ്റ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക
ഇന്നത്തെ കാലത്ത് എല്ലാ സ്ത്രീകളും പൊതുവായി ഉപയോഗിക്കുന്നയൊന്നാണ് പ്രഗ്നന്സി കിറ്റ്. ഗര്ഭിണിയാണോ എന്ന് അറിയുന്നതിന് മുന്പ് സ്ത്രീകളില് മാനസികമായി സമ്മര്ദ്ദമുണ്ടാകും. എന്നാല് പ്രഗ്നന്സി കിറ്റ് ഉപയോഗിക്കുന്നവര് മുഖ്യമായും…
Read More » - 1 July
നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ആപത്തോ? ഇതുകൂടി അറിയുക
ദാഹിക്കുമ്പോള് നമ്മള് ആദ്യം ചെയ്യുന്നത് വെള്ളം കുടിയ്ക്കുകയാണ്. അപ്പോള് നമ്മള് നിന്നുകൊണ്ടാണോ ഇരുന്നുകൊണ്ടാണോ വെള്ളം കുടിയ്ക്കുക എന്ന് ആരും ശ്രദ്ധിക്കാറില്ല. എന്നാല് ഇനിമുതല് അതുംകൂടി ശ്രദ്ധിച്ചിട്ടുവേണം വെള്ളം…
Read More » - 1 July
നിമിഷങ്ങള്ക്കുള്ളില് കണ്ണിന് തിളക്കം നാല് വഴികള്
നമ്മുടെ ശരീതത്തിലെ ഏറ്റവും മനോഹരമായ ഒരു അവയവമാണ് കണ്ണ്. നമ്മുടെ എല്ലാ സ്വഭാവങ്ങളും നമ്മുടെ ശീലങ്ങളും കണ്ണിലൂടെ വായിച്ചെടുക്കാന് കഴിയും. ഒരു വ്യക്തിയുടെ മനസ് അയാളുടെ കണ്ണുകളില്…
Read More » - 1 July
വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കാതെപോകുന്ന ‘ലൈറ്റ് ‘കാര്യങ്ങൾ
വാഹനങ്ങളിൽ ലൈറ്റിനുള്ള പ്രാധാന്യം വളരെ വലുതാണ്. രണ്ടു വാഹനങ്ങൾ തമ്മിലുള്ള ആശയവിനിമയം നടക്കുന്നതുതന്നെ ലൈറ്റിലൂടെയാണ്. എന്നാൽ വാഹനങ്ങളിലെ വിവിധ ലൈറ്റുകളെപ്പറ്റിയും അവയുടെ ഉപയോഗരീതിയെപ്പറ്റിയും പലരും മനസിലാക്കാറില്ല. ബ്രേക്ക്…
Read More » - 1 July
ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ദോശയ്ക്കൊപ്പം സ്പെഷ്യല് നിലക്കടല മിന്റ് ചട്നി
ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ പൊതുവേ നമ്മള് ഉപയോഗിക്കുന്നത് തേങ്ങാ ചട്നിയോ തക്കാളി ചട്നിയോ ഒക്കെയാണ്. എന്നാല് ഇന്നത്തെ ബ്രേക്ക്ഫാസ്റ്റിന് ഒരു കര്ണാടക സ്റ്റൈല് ചട്ണി തയാറാക്കി…
Read More » - Jun- 2018 -30 June
യാത്രയ്ക്കിടെ ചര്ദ്ദിക്കുന്നവരാണോ നിങ്ങള് ? പരിഹാര മാര്ഗങ്ങള് കേള്ക്കൂ
യാത്ര ചെയ്യുന്നതിനിടെ ചര്ദ്ദിക്കാന് തോന്നുന്നത് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. ഇത് സ്ത്രീകളിലാണ് കൂടുതലായുള്ളതെന്നും ആരോഗ്യ വിദഗ്ധര് പറയുന്നു. മരുന്നുകള് പലും കഴിച്ചിട്ടും ഈ അവസ്ഥ…
Read More » - 30 June
പൗഡറിന്റെ ഉപയോഗം കാരണം ക്യാന്സര് പിടിപെട്ടയാൾക്ക് 376 കോടി നല്കാന് കോടതി ഉത്തരവ്
ന്യൂയോര്ക്ക്: പൗഡറിന്റെ ഉപയോഗത്തിലൂടെ ഗര്ഭാശയ ക്യാന്സര് പിടിപെട്ടുവെന്ന കേസില് പരാതിക്കാരിക്ക് 376 കോടി(55 മില്ല്യണ് ഡോളര്) നല്കാന് അമേരിക്കയിലെ മിസൗറി അപ്പീല് കോടതി ഉത്തരവിട്ടു. ജോണ്സണ് ആന്റ്…
Read More » - 30 June
ആര്ത്തവം മുടങ്ങിയാല് അതിനു കാരണം ഗര്ഭധാരണമോ? വിവാഹിതര് സൂക്ഷിക്കുക
വിവാഹിതരായ സ്ത്രീകള്ക്ക് പൊതുവേയുള്ളൊരു സംശയമാണ് ആര്ത്തവം മുടങ്ങിയാല് അതിനു കാരണം ഗര്ഭധാരണമാണോ എന്നത്. ആര്ത്തവം മുടങ്ങിയാല് അതിനു കാരണം ഗര്ഭമാണ് എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ…
Read More » - 30 June
ആര്ക്കും അറിയത്ത ബ്ലൂ ടീയുടെ അത്ഭുത ഗുണങ്ങള് ഇങ്ങനെ
ഗ്രീന് ടീയും ബ്ലാക്ക് ടീയും എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. എല്ലാവരും ഇതുരണ്ടും കുടിച്ചിട്ടുമുണ്ടാകും. എന്നാല് ആര്ക്കെങ്കിലും ബ്ലൂ ടീയെ കുറിച്ച് അറിയുമോ? പൊതുവേ ആര്ക്കും അത്ര പരിചയമില്ലാത്ത…
Read More » - 30 June
സ്ത്രീകളിലെ ലൈംഗികത, ഗവേഷകരുടെ പുതിയ കണ്ടെത്തല് ഞെട്ടിക്കുന്നത്
സ്ത്രീകളിലെ ലൈംഗിക താത്പര്യങ്ങളെ കുറിച്ച് ഗവേഷകരുടെ പുതിയ കണ്ടെത്തല്. ഗന്ധം നന്നായി തിരിച്ചറിയാന് സാധിക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം മികച്ചതായിരിക്കുമെന്നാണ് പുതിയ കണ്ടെത്തല്. 18 മുതല് 36…
Read More » - 30 June
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; പ്രസവാനന്തരം അമ്മമാര്ക്ക് മാത്രമല്ല നിങ്ങള്ക്കുമുണ്ടാകും വിഷാദം
പുരുഷന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, പ്രസവാനന്തരം അമ്മമാര്ക്ക് മാത്രമല്ല നിങ്ങള്ക്കുമുണ്ടാകും വിഷാദം. ഒരുപക്ഷേ ആര്ക്കും ഇത് അത്രപെട്ടെന്ന് വിശ്വസിക്കാന് കഴിഞ്ഞുവെന്ന് വരില്ല. എന്നാല് പുതിയ പഠനങ്ങള് വ്യക്തമാക്കുന്നത് ആദ്യമായി…
Read More » - 29 June
കാപ്പികുടിയും ഹൃദ്രോഗവും തമ്മില് ബന്ധമുണ്ടോ ? ഇക്കാര്യങ്ങള് ഓര്ക്കണമെന്ന് വിദഗ്ധര്
കാപ്പികുടിയും ഹൃദ്രോഗവും തമ്മില് എന്ത് ബന്ധം. പലര്ക്കും സംശയമുള്ള കാര്യമാണിത്. കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തെ നശിപ്പിക്കുമോ ഇല്ലയോ എന്നതില് വ്യക്തമായ ഉത്തരം നല്കുകയാണ് വിദഗ്ധര്. കാപ്പി ഹൃദയത്തിന്റെ…
Read More » - 29 June
തൈരിനൊപ്പം ഇവ കഴിച്ചാല് സോറിയായിസിന് വരെ സാധ്യതയെന്ന് വിദഗ്ധര്
ചില ആഹാര പദാര്ഥങ്ങള് ഒരുമിച്ച് കഴിക്കരുതെന്ന് പഴമക്കാര് നമുക്ക് പറഞ്ഞു തന്നിട്ടുള്ള ഒന്നാണ്. എന്നാല് പഴമയുടെ മൂല്യത്തെ മറന്ന ഇന്നിന്റെ തലമുറയ്ക്ക് ഭക്ഷണ രീതിയിലെ പല വശങ്ങളും…
Read More » - 29 June
തുടര്ച്ചയായി വിശക്കുന്നവരാണോ നിങ്ങള് ? എങ്കില് ഇക്കാര്യങ്ങള് സൂക്ഷിക്കുക
ഭക്ഷണം എത്ര കഴിച്ചാലും ചിലര്ക്ക് വിശപ്പ് മാറാറില്ല. എന്നാല് കഴിക്കുന്നതിനൊത്ത് ശരീരം വണ്ണം വയ്ക്കാറുമില്ല. ഒരു തവണ ഭക്ഷണം കഴിച്ച് ഏതാനും നിമിഷം കഴിഞ്ഞ ശേഷവും വിശപ്പ്…
Read More » - 29 June
ഈ രോഗത്തിനുള്ള മരുന്ന് കഷണ്ടിക്കും ഫലപ്രദമെന്ന് പഠനം
മരുന്നുകള് പലതും പരീക്ഷിച്ചിട്ടും മിക്കവര്ക്കും പരിഹരിക്കാന് കഴിയാത്ത പ്രശ്നമാണ് കഷണ്ടി. മുടി കൊഴിച്ചില് സംബന്ധിച്ചുളള പ്രശ്നങ്ങള് അനുഭവിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്ധിച്ചു വരികയാണ്. ഇത്തരത്തില് സങ്കടം…
Read More » - 29 June
മഴക്കാലത്ത് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ !
മഴക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്നമാണ് നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുക എന്നത്. നനഞ്ഞ വസ്ത്രങ്ങൾ തുടരെ ധരിച്ചു നടന്നാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.…
Read More » - 29 June
കുളിച്ചാല് കുറി തൊടണം എന്ന ആചാരത്തിനു പിന്നിലെ വിശ്വാസം
കുളിച്ചാലൊന്നു തൊടാത്തവരെ കണ്ടാല് ഒന്ന് കുളിക്കണമെന്നു ഒരു പഴമൊഴിയുണ്ട്. ഇതില് നിന്നും തന്നെ കുളിയ്ക്കും കുറിയ്ക്കുമുള്ള പ്രാധാന്യം മനസിലാകും. സ്ത്രീകള് വീടിന്റെ ഐശ്വര്യമാണ്. അതുകൊണ്ട് തന്നെ അതിരാവിലെ…
Read More » - 28 June
ഇക്കാര്യങ്ങള് പതിവാക്കുന്നവര്ക്ക് വായ്നാറ്റം മാറില്ലെന്ന് വിദഗ്ധര്, പരിഹാരമിങ്ങനെ
പ്രായഭേദമന്യേ ഏവരും അനുഭവിക്കുന്ന പ്രശ്നമാണ് വായ്നാറ്റമെന്നത്. അതിനെ എങ്ങനെ ഒഴിവാക്കാമെന്ന് വിചാരിച്ച് പലതും ചെയ്തിട്ടും പ്രയോജനമില്ലെന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല. ഹാലിറ്റോസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ശുചിത്വ…
Read More » - 28 June
വന്ധ്യത തടയാനും ബീജോല്പാദനത്തിനും യോഗ, വിദഗ്ധര് പറയുന്നതിങ്ങനെ
വന്ധ്യത അനുഭവിക്കുന്ന പുരുഷന്മാരുടെ എണ്ണം വര്ധിക്കുന്നുവെന്നത് സമൂഹത്തെ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മാറിയ ഭക്ഷണ രീതി ഉള്പ്പടെയുളള കാര്യങ്ങളാണ് ഇതിന് കാരണമെന്ന് വിദഗ്ധര് പറയുന്നു. എന്നാല് ഭാരതത്തിന്റെ…
Read More » - 28 June
വയറിലെ സ്ട്രെച്ച് മാര്ക്ക് ദിവസങ്ങള് കൊണ്ട് മായിക്കാന് വെളിച്ചെണ്ണകൊണ്ടൊരു വിദ്യ
പൊതുവേ സ്ത്രീകള് നേരിടുന്ന ഒരു വലിയ പ്രശ്നമാണ് അവരുടെ ശരീരത്തിലെ സ്ട്രെച്ച് മാര്ക്കുകള്. സാധാരണയായി ഇത്തരം വലിഞ്ഞ പാടുകള് വയറ്, മാറിടം, നിതംബം, തുടകള്, കയ്യുടെ മേല്ഭാഗം…
Read More » - 28 June
മുടി കൊഴിച്ചിലിനൊരു ഒറ്റമൂലി
സ്ത്രീയും പുരുഷനും ഒരുപോലെ ഭയപ്പെടുന്ന ഒന്നാണ് മുടികൊഴിച്ചില് പല തരത്തിലുള്ള എണ്ണകളും മരുന്നുകളും ഉപയോഗിച്ചാലും മുടികൊഴിച്ചില് അത്ര പെട്ടെന്നൊന്നും നില്ക്കില്ല. എന്നാല് അത്തരത്തില് വിഷമിച്ചിരിക്കുന്നവര്ക്കൊരു സന്തോഷ വാര്ത്ത.…
Read More »