Life Style
- Aug- 2019 -31 August
തൈറോയ്ഡ് അറിയാതെ പോകുന്ന ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക
ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. കഴുത്തിന്റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ശരീരത്തിന്റെ വളര്‍ച്ചയിലും…
Read More » - 31 August
നിങ്ങള്‍ക്ക് പ്രമേഹരോഗമുണ്ടോ? എങ്കില്‍ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയരുതേ…
പ്രമേഹരോഗികള്‍ ഒരു കാരണവശാലും പ്രഭാതഭക്ഷണം മുടക്കരുത്. രാവിലെ ആഹാരം കഴിക്കാതിരുന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനാകുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമെന്നാണ്…
Read More » - 31 August
ലൈംഗികതയുടെ അഭാവം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് പഠനം
സെക്സിന്റെ അഭാവം പുരുഷന്മാരിലെ രോഗസാധ്യത സാധാരണനിലയില്‍ നിന്നും മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 50 വയസ്സിന് മുകളില്‍ പ്രായമുള്ള 5,700 പുരുഷന്മാരില് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 31 August
ക്ഷേത്രത്തിൽ തൊഴുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്ഷേത്രത്തിൽ തൊഴാൻ നിൽക്കുമ്പോൾ ചില കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം. നടയ്ക്കു നേരെ നിന്നു തൊഴരുതെന്നാണ് അതിൽ പ്രധാനം. നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോട്ടോ വലത്തോട്ടോ നീങ്ങി ഏകദേശം…
Read More » - 31 August
ഡെങ്കിപ്പനിയെ ചെറുക്കുന്ന ഭക്ഷണങ്ങള്‍ ഇവ
ഒന്ന്… ‘സിട്രസ് ഫ്രൂട്ട്സ്’ എന്ന ഗണത്തില്‍പ്പെടുന്ന പഴങ്ങളെല്ലാം ഇതിന് ഒന്നാന്തരം തന്നെ. ഓറഞ്ച്, നാരങ്ങ, മുന്തിരി, കിവി- തുടങ്ങിയവയെല്ലാം ‘സിട്രസ് ഫ്രൂട്ട്സ്’ ഗണത്തില്‍പ്പെടുന്നവയാണ്. ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി…
Read More » - 31 August
രക്താര്‍ബുദം : ശരീരം നല്കുന്ന സൂചനകള്‍ ഇവ
രക്താര്‍ബുദം പെട്ടെന്ന് കണ്ടുപിടിയാക്കാന് സാധിച്ചില്ലെങ്കിലും ശരീരം ചില സൂചനകള്‍ നല്‍കും. രക്തോല്‍പാദനം കുറയുന്നതാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ.ബ്ലഡ് ക്യാന്‍സര്‍ പലപ്പോഴും ആദ്യം തിരിച്ചറിയാന്‍ സാധിക്കില്ലെങ്കിലും പലപ്പോഴും…
Read More » - 30 August
ഓട്സ് ആരോഗ്യത്തിന് ഗുണകരം തന്നെ; പക്ഷേ ഇങ്ങനെ കഴിക്കണം
ഏത് പ്രായക്കാര്‍ക്കും ഉത്തമമായൊരു ഭക്ഷണമാണ് ഓട്സ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ തന്നെ അത് പെട്ടെന്ന് ദഹിക്കുകയും ചെയ്യും. എല്ലുകള്‍ക്കും പല്ലുകള്‍ക്കും കൂടുതല്‍ ബലം കിട്ടാന്‍ സഹായിക്കുന്ന…
Read More » - 30 August
നിത്യജപത്തിനായുള്ള മന്ത്രങ്ങള്‍
ശ്രീ മഹാവിഷ്ണു. മഹാവിഷ്ണു ജപത്തിനുള്ള മന്ത്രം താഴെ കൊടുത്തിരിക്കുന്നു. നിത്യ പാരായണത്തിനു ഈ മന്ത്രം ഉത്തമമാണ്. ധ്യാനം:- ഉദ്യത്കോടിദിവാകരാഭമനിശം ശംഖം ഗദാം പങ്കജം ചക്രം ബിഭ്രതമിന്ദിരാവസുമതീസംശോഭിപാര്‍ശ്വദ്വയം കോടിരാംഗദഹാരകുണ്ഡലധരം…
Read More » - 30 August
പുരുഷന്മാര് നിസാരമായി കാണുന്ന ഈ രോഗലക്ഷണങ്ങള്‍ അതീവ ഗുരുതരം
പുരുഷന്മാര് നിസാരമായി കാണുന്ന ഈ രോഗലക്ഷണങ്ങള്‍ പിന്നീട് ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. മിക്ക പ്രശ്നങ്ങള്‍ക്കും ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികില്‍സിച്ചാല്‍ അസുഖം ഭേദമാക്കാനാകും. താഴെ പറയുന്ന ഈ ലക്ഷണങ്ങള്‍…
Read More » - 29 August
വീടുകളിൽ പൂജ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ചില കാര്യങ്ങൾ
എല്ലാ ഹിന്ദു ഭവനങ്ങളിലും ഒരു പൂജാ മുറി ഉണ്ടായിരിക്കും. വീട്ടിലെ പൂജാമുറിയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. വൃത്തിയായ പൂജാമുറിയില്‍ വേണം എപ്പോഴും ആരാധന നടത്താന്‍.…
Read More » - 28 August
നിങ്ങള്‍ക്കറിയാമോ? ഈ ഭക്ഷണങ്ങള്‍ ഡെങ്കിപ്പനിയെ തടയും
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധികളില്‍ ഡെങ്കിപ്പനി മുന്‍പന്തിയിലാണ്. എന്നാല്‍ ഭക്ഷണത്തില്‍ ഇത്തിരി ശ്രദ്ധവെച്ചാല് ഡെങ്കിപ്പനിയെ തുരത്താം. രോഗ പ്രതിരോധശേഷി കുറയുന്നതാണ് പലപ്പോഴും എളുപ്പത്തില്‍ ഡെങ്കിപ്പനി പിടിപെടാന്‍…
Read More » - 28 August
ശനി ദോഷ പരിഹാരത്തിന് അയ്യപ്പ ഭജനം
ജനിച്ച കൂറിന്റെ 1, 4, 7, 10 ഭാവങ്ങളില്‍ ശനി വരുന്ന കാലത്തെയാണു ജ്യോതിഷത്തില്‍ കണ്ടകശ്ശനികാലം എന്നു പറയുന്നത്. 12, 1, 2 ഭാവങ്ങളില്‍ ശനി വരുന്ന…
Read More » - 28 August
എലിപ്പനിക്കെതിരെ കര്‍ശന ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
പ്രളയത്തിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ കര്‍ശന ജാഗ്രത വേണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രളയത്തില്‍ വെള്ളക്കെട്ടില്‍ ഇറങ്ങിയവരും വീട്ടില്‍ വെള്ളം കയറിയവരും ശുചീകരകണ…
Read More » - 27 August
ഒറ്റയടിക്ക് വീഴുമെങ്കിലും പ്രതിവര്‍ഷം ഏഴുലക്ഷം പേരെ കൊന്നൊടുക്കുന്ന ഒരാളെ പരിചയപ്പെടാം
ഒറ്റയടിക്ക് താഴെയിടാമെങ്കിലും കൊതുകുകള്‍ അത്ര നിസാരക്കാരനാണെന്ന് കരുരുത്. ലോകത്തിലെ ഏറ്റവും മാരകമായ പ്രാണികളിലൊന്നായി മാറിയിരിക്കുകയാണ് ഇവയിപ്പോള്‍. ഒറ്റ കടി കൊണ്ട് ഈ ചെറിയ പ്രാണിക്ക് നിരവധി പേരെ…
Read More » - 27 August
നിലവിളക്കിലെ ദീപം കത്തുന്ന രീതിയിൽ നിന്നും കണ്ടെത്താനാകുന്ന ചില കാര്യങ്ങൾ
കത്തിച്ച ഉടന്‍ തന്നെ വിളക്ക് കെട്ടാല്‍ അത് ആ വ്യക്തിയുടെ ദു:ഖത്തെയാണ് സൂചിപ്പിയ്ക്കുന്നത്. ഉടന്‍ തന്നെ ആ വ്യക്തിയ്ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം എന്നാണ് സൂചന.…
Read More » - 26 August
നിരയൊത്ത പല്ലുകളാണോ.. പല്ലുകള്‍ക്കിടയില്‍ വിടവുണ്ടോ; നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഇങ്ങനെയൊക്കെയാണ്
ശാരീരിക സവിശേഷതകളെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പ്രവചിക്കാന്‍ സാമുദ്രിക ശാസ്ത്രം വഴി കഴിയുമെന്നാണ് ഇന്ത്യന്‍ വിശ്വാസം. ഈ ശാസ്ത്രപ്രകാരം ഒരാളുടെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും വിശദീകരിക്കാന്‍…
Read More » - 26 August
മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രവും പ്രതിഷ്ഠയും വഴിപാടുകളും
കോട്ടയം ജില്ലയില്‍ മാഞ്ഞൂര്‍ പഞ്ചായത്തിലാണ് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം. ശ്രീകൃഷ്ണനും ഗണപതിയും ഒന്നിച്ചു വാഴുന്നുവെന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച മഹാക്ഷേത്രമാണിത്. മഹാഗണപതി തന്റെ മടിയിലിരുത്തി അമ്പാടിക്കണ്ണനെ താലോലിക്കുന്ന രൂപമാണ് മള്ളിയൂരിലെ…
Read More » - 26 August
ബാഗ് നിങ്ങളെ രോഗിയാക്കുമോ? ഇതൊന്ന് വായിക്കൂ…
എവിടെപ്പോയാലും കൈയില്‍ ഒരു ബാഗുമായി ഇറങ്ങാത്തവര്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകള്‍. മേക്കപ്പ് വസ്തുക്കള്‍ മുതല്‍ കുടയും വെള്ളവും അത്യാവശ്യം മരുന്നുകളും ഒക്കെയടങ്ങിയ ചെറിയൊരു ഡ്യൂട്ടീ ഫ്രീ ഷോപ്പുതന്നെയായിരിക്കും…
Read More » - 26 August
ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം: ചില ജ്യോതിഷ വിചാരങ്ങൾ
കരുതിക്കൂട്ടിയോ മറ്റുള്ളവരുടെ പ്രേരണയാലോ ചെയ്തു കൂട്ടുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ , മറ്റുള്ളവരെ ദ്രൊഹിക്കൽ , ഇതൊക്കെ ആ വേദനിക്കുന്ന മനസ്സുകളിൽ ശാപ വചനങ്ങളായി ഉരുവിടും . അത്…
Read More » - 25 August
ഇല്ലാഗര്‍ഭം അഭിനയമല്ല; ഈ അപൂര്‍വ്വരോഗത്തിന് പിന്നില്‍
ആര്‍ത്തവം മുടങ്ങുക, ക്ഷീണം -തളര്‍ച്ച, ചിലരിലാണെങ്കില്‍ ഛര്‍ദ്ദി, മനംപിരട്ടല്‍, 'മോണിംഗ് സിക്ക്നെസ്' ലക്ഷണങ്ങള്‍ എല്ലാം ഗര്ഭാവസ്ഥയിലേത്. എന്നാല്‍ ഗര്ഭിണിയല്ലെങ്കിലോ? ഗര്‍ഭിണിയില്‍ കാണുന്ന എല്ലാ ലക്ഷണങ്ങളും ഉള്ള ഒരു…
Read More » - 25 August
ഗണപതി ഭഗവാന് മുന്നിൽ ഏത്തമിടുന്നതിന്റെ പ്രാധാന്യം
ഗണപതിയെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ. തടസ്സങ്ങള്‍ എല്ലാം നീക്കി കാര്യങ്ങള്‍ ശുഭകരമാക്കുന്ന ദേവനാണ് ഗണപതി. എന്നാല്‍ മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ പാടില്ല എന്നാണ് വിശ്വാസം.…
Read More » - 23 August
പഴത്തൊലി കൊണ്ട് ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്
നമ്മൾ വലിച്ചെറിയുന്ന പഴത്തൊലിയിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പതിവായി ഒരു മിനിറ്റ് നേരം പഴത്തൊലി കൊണ്ട് പല്ല് തേയ്ക്കുന്നത് വെളുത്ത് തിളക്കമുള്ള പല്ലുകൾ ലഭിക്കാൻ സഹായിക്കും. പഴത്തൊലി…
Read More » - 23 August
ശ്രദ്ധിക്കൂ… അമിതമായ മുടി കൊഴിച്ചിലിനു പിന്നില്‍ ഈ കാരണമാകാം
ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കാത്തതും കാലാവസ്ഥാ വ്യതിയാനവും താരന് പോലുള്ള പ്രശ്നങ്ങളും ഉറക്കക്കുറവും അമിത സമ്മര്‍ദ്ദവും ഒക്കെ മുടികൊഴിച്ചിലിന്റെ കാരണങ്ങളാണ്.…
Read More » - 23 August
ഈ ഓണക്കാലത്ത് ചക്ക കൊണ്ട് കിടിലൻ ചക്ക പ്രഥമൻ തയ്യാറാക്കുന്നതിങ്ങനെ
ചക്ക കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ഇവയിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായൊരു വിഭവമാണ് ചക്ക പ്രഥമൻ.
Read More » - 22 August
പൊണ്ണത്തടി കുറയ്ക്കാം പട്ടിണി കിടക്കാതെ; ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ…
അമിതവണ്ണം ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. ആഹാരശീലങ്ങളും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളുമൊക്കെയാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണം. ശരീരഭാരം കുറയ്ക്കാന്‍ പലതരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുണ്ട്. പട്ടിണി കിടന്ന്…
Read More »