കത്തിച്ച ഉടന്‍ തന്നെ വിളക്ക് കെട്ടാല്‍ അത് ആ വ്യക്തിയുടെ ദു:ഖത്തെയാണ് സൂചിപ്പിയ്ക്കുന്നത്. ഉടന്‍ തന്നെ ആ വ്യക്തിയ്ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം എന്നാണ് സൂചന.
*വീണ്ടും കൊളുത്തിക്കെടുമ്പോള്‍
വീണ്ടും വിളക്ക് കത്തിച്ച് അത് കെട്ടു പോകുകയാണെങ്കില്‍ ദു:ഖവാര്‍ത്തയെന്തെങ്കിലും കേള്‍ക്കാനിടവരും എന്നാണ് വിശ്വാസം.
*ദീപത്തിന്റെ തെളിച്ചം
ദീപം നല്ലതുപോലെ തെളിഞ്ഞ് കത്തുകയാണെങ്കില്‍ അത് കുടുംബത്തിന് ഐശ്വര്യം കൊണ്ടുവരും എന്നാണ് വിശ്വാസം.
*ദീപം വിറച്ചു കൊണ്ടിരുന്നാല്‍
വിളക്കിലെ ദീപം വിറച്ച് കൊണ്ടിരുന്നാല്‍ ഉടന്‍ തന്നെ കുടുംബത്തിന്റെ ഐശ്വര്യത്തിന് കോട്ടം തട്ടും എന്നാണ് പറയപ്പെടുന്നത്.
*ദീപത്തിന്റെ പ്രകാശം
നല്ല പ്രകാശത്തോടെയാണ് ദീപം കത്തുന്നതെങ്കില്‍ അത് ജീവിതത്തില്‍ ശുഭാനുഭവങ്ങള്‍ ഉണ്ടാകും എന്നതിന്റെ സൂചനയാണ്.
Post Your Comments