Life Style
- Jan- 2020 -31 January
ഭാര്യയുടെ ഭക്ഷണ ശീലം : ഭര്ത്താക്കന്മാര്ക്ക് മുന്നറിയിപ്പ്
ഭക്ഷണവും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കൃത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് നിങ്ങളെ ഗുരുതരമായി ബാധിക്കും. സമയത്ത് ഭക്ഷണം കഴിക്കാത്ത സ്ത്രീകള്‍ സൂക്ഷിക്കണം. സ്ത്രീകള്‍ക്ക് ക്രമം…
Read More » - 31 January
അമിത വണ്ണം കുറയ്ക്കണോ ? എങ്കില്‍ ധാരാളം വെള്ളം കുടിയ്ക്കുക
അമിത വണ്ണമാണ് എല്ലാരുടെയും പ്രശ്നം. അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. ഭക്ഷണക്രമീകരണം നടത്തിയിട്ടും കൃത്യമായി വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ല എന്നു പറയുന്നവരുമുണ്ട്. വെള്ളം…
Read More » - 31 January
സനാതന ധര്‍മ്മത്തിന്റെ ബാലപാഠങ്ങള്‍ അറിയാം
എന്താണ് സനാതന ധർമ്മം ..? ഭാരതത്തിന്റെ വൈവിധ്യങ്ങളായ ആചാര അനുഷ്ടാനങ്ങൾ ഒരുമിക്കുന്ന ഈ നാടിന്റെ പൈതൃകം ആകുന്നു സനാതന ധർമ്മം. തനിക്കു ചുറ്റുമുള്ള ഈ പ്രകൃതിയുടെ ലീലാവിലാസങ്ങൾ…
Read More » - 31 January
തലയണയ്ക്ക് ഉറക്കത്തിനുള്ള സ്ഥാനം
തലയണ ഇല്ലാതെ ഉറങ്ങുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ഈ തലയണയോ തലയണയുറയോ മാറ്റാറുണ്ടോ? മാറ്റേണ്ടതുണ്ടോ ? താഴെ പറയുന്ന ഈ കാരണങ്ങള്‍ പറയും അതിനുള്ള ഉത്തരം.…
Read More » - 30 January
മുരിങ്ങയിലയുടെ ഗുണങ്ങള്‍
മുരിങ്ങയിലയെ അത്ര നിസാരമായി കാണേണ്ട. പലര്‍ക്കും മുരിങ്ങയില കഴിച്ചാലുള്ള ആരോ?ഗ്യ?ഗുണങ്ങളെ കുറിച്ച് അറിയില്ല. നിരവധി രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുരിങ്ങയില കഴിച്ചാലുള്ള…
Read More » - 30 January
രോഗ പ്രതിരോധത്തിന് ഏറ്റവും ബെസ്റ്റ് തുളസി
ധാരാളം ഗുണങ്ങളുള്ള ഒന്നാണ് തുളസി. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറല്‍ അണുബാധുകളെ നേരിടാനും വിവിധ മുടി, ചര്‍മ്മ രോഗങ്ങളെ ?പ്രതിരോധിക്കാനും തുളസി സിദ്ധൗഷധമാണ്?.…
Read More » - 30 January
ഈ കാര്യങ്ങള്‍ മാനസികാരോഗ്യത്തെ ബാധിയ്ക്കും
തിരക്ക് പിടിച്ച ഈ ജീവിതത്തില്‍ പലരും അവരുടെ മാനസികാരോഗ്യത്തെ കുറിച്ച് ചിന്തിക്കാറുപോലുമില്ല. ഉത്കണ്ഠ, വിഷാദം മുതലായ മാനസികപ്രശ്നങ്ങള്‍ ഇന്ന് പലരെയും അലട്ടുന്നുണ്ട്. മാനസികാരോഗ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്യാം,…
Read More » - 30 January
ആരും കാര്യമായി എടുക്കാത്ത കൈ-കാല് തരിപ്പ് ഈ അസുഖങ്ങളുടെ മുന്നറിയിപ്പ്
കൈ കാല് തരിപ്പ് പലര്‍ക്കുമുളള പ്രശ്നമാണ്. ഏത് സമയത്തും ആര്‍ക്കും കൈ കാല് തരിപ്പ് അനുഭവപ്പെടാം. പലരും ഇത് വലിയ കാര്യമായി എടുക്കാറില്ല. എന്നാല്‍ അങ്ങനെയല്ല. കൈ…
Read More » - 30 January
കൊറോണ വൈറസ് തിരിച്ചറിയുന്നതിങ്ങനെ
പ്രധാനമായും പക്ഷിമൃഗാദികളില്‍ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതല്‍ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും…
Read More » - 30 January
അനിഷ്ടകാര്യങ്ങൾ ഒഴിവാക്കാം; രാഹു ദോഷം മാറ്റാൻ നാരങ്ങ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചോളു
രാഹു ദോഷത്തിൻറെ പരിഹാരത്തിനായി ദേവീക്ഷേത്രങ്ങളിൽ നടത്താറുള്ള വഴിപാടാണ് നാരങ്ങാവിളക്ക്. രാഹു നവഗ്രഹങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും കേവലം തമോഗ്രഹമാണ്. രാഹു ലോകത്തിന്അനിഷ്ടകാരിയാണ്. രാഹുവിന്റെ ദശയിലും മറ്റ് ദശകളിൽ രാഹുവിന്റെ…
Read More » - 29 January
ഭാരതീയ സംസ്കാരവും വേദങ്ങളും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
എന്താണ് വേദം എന്ന് ഒറ്റവാക്കിൽ ഒരാൾ ചോദിച്ചാൽ, അത് ഈശ്വരൻറെ വാണി (വാക്ക്) യാണെന്നതാണ് ഉത്തരം, അതുകൊണ്ട് പരമാണു സംഘാതം മുതൽ പരമമായ സൂക്ഷ്മസ്ഥലം വരെ വേദത്തിന്റെ…
Read More » - 28 January
മുടി സമൃദ്ധമായി വളരാന്‍ ഉലുവ വിദ്യ
ടി ആരോഗ്യത്തോടെ തഴച്ച് വളരണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ. എങ്കില്‍ ഇനി മുതല്‍ അല്പം ഉലുവ ഉപയോഗിക്കൂ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. മുടി തഴച്ച് വളരാന്‍…
Read More » - 28 January
കുഞ്ഞുങ്ങള്‍ക്ക് നല്ല ഉറക്കം കിട്ടുന്നതിന് രക്ഷിതാക്കള്‍ ശ്രദ്ധിയ്ക്കേണ്ടത് ഈ കാര്യങ്ങള്‍
ചില കുഞ്ഞുങ്ങള്‍ രാത്രി വളരെ വൈകിയാണ് ഉറങ്ങാറുള്ളത്. കുഞ്ഞുങ്ങള്‍ രാത്രിയില്‍ നന്നായി ഉറങ്ങാന്‍ എന്ത് ചെയ്യണമെന്ന് ചില രക്ഷിതാക്കള്‍ ചോദിക്കാറുണ്ട്. ഈ നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍…
Read More » - 28 January
വേനല്‍ക്കാലത്തെ ചര്‍മ സംരക്ഷണം
ചര്‍മത്തിന്റെ ആരോഗ്യം ചില്ലറക്കാര്യമല്ല. വിയര്‍പ്പും പൊടിയുമെല്ലാം ചര്‍മത്തെ ശ്വാസം മുട്ടിക്കും. രാവിലെയും രാത്രി കിടക്കുന്നതിനു മുന്‍പും ഫെയ്സ്വാഷോ ക്ലെന്‍സറോ ഉപയോഗിച്ചു ചര്‍മം വൃത്തിയായി കഴുകണം. മുഖം…
Read More » - 28 January
പുരുഷന്മാര്ക്കും വേണം ചര്‍മ സംരക്ഷണം : അവര്‍ക്കായി ഇതാ ബ്യൂട്ടി കിറ്റ്
പ്രതീക്ഷിതമായി ചര്‍മം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനും പെട്ടെന്ന് ഒരുങ്ങാനും ഇത് സഹായിക്കും. പുരുഷന്മാര് നിര്‍ബന്ധമായും കിറ്റില്‍ കരുതേണ്ട വസ്തുക്കള്‍ ഇവയാണ്. ഫയ്സ് വാഷ് ഓഫിസിലേക്കുള്ള സ്കിന്‍കെയര്‍ കിറ്റില്‍…
Read More » - 28 January
മുഖത്തിന് തിളക്കം കിട്ടാന്‍ പഞ്ചസാര വിദ്യ
മുഖത്തെ മൃതകോശങ്ങളെ അകറ്റാന്‍ പഞ്ചസാര പോലെ ചെലവു കുറഞ്ഞ മറ്റൊരു മാര്‍ഗമില്ല. പഞ്ചസാര ചെറിയ തരികളാക്കി മുഖത്ത് സാവധാനം സ്ക്രബ് ചെയ്താല്‍ തിളക്കവും മൃദുത്വവും ലഭിക്കും. മുഖത്തിന്…
Read More » - 28 January
മുഖ സൗ്ന്ദര്യത്തിന് ഇതാ ഗ്രീന്‍ ടീ അത്ഭുതം
ആരോഗ്യം മാത്രമല്ല സൗന്ദര്യം വര്‍ധിപ്പിക്കാനും ഗ്രീന്‍ടീ ഉത്തമമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ സൂര്യപ്രകാശത്തില്‍നിന്നു നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കുക മാത്രമല്ല സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പ് അകറ്റുകയും സ്കിന്‍ കാന്‍സര്‍…
Read More » - 28 January
കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫെങ്ങ്ഷുയി : ഇതൊന്ന് പരീക്ഷിച്ചാല്‍ ഇരട്ടി ഫലം
ഫെങ്ങ്ഷുയി പ്രകാരം വീടിന്റെ തെക്കുപടിഞ്ഞാറ് മൂല ‘സ്നേഹത്തിന്റെ കോണ്‍’ എന്നാണ് പറയുന്നത്. കല്യാണപ്രായമായ കുട്ടികള്‍ക്ക് കല്യാണം നടക്കാതെ വരിക, അമ്മമാര്‍ക്ക് അസുഖം ബാധിക്കുക. ഒക്കെ ഈ ദിശയ്ക്ക്…
Read More » - 28 January
പാരസെറ്റമോള്‍ ഉപയോഗം ഓട്ടിസത്തിന് കാരണമാകുമോ? ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ
സ്ത്രീകള്‍ ഗര്‍ഭാവസ്ഥയില്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നത് കുഞ്ഞിന് ഓട്ടിസം വരാന്‍ കാരണമാകുമെന്ന വാര്‍ത്തകള്‍ തള്ളി ശാസ്ത്രജ്ഞര്‍.ഓട്ടിസം സന്നദ്ധ സംഘടനയായ ഓട്ടിസ്റ്റിക്കയുടെ സയന്‍സ് ഡയറക്ടര്‍ ഡോ.ജയിംസ് കുസാക്ക് ആണ് ആ…
Read More » - 28 January
തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം
തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 29 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ചാവക്കാട് താലൂക്കിലെ ഗുരുവായൂര്‍…
Read More » - 27 January
കോക്രോച്ച് മില്‍ക് പാലിനേക്കാള്‍ ഗുണപ്രദമാണ്
പാറ്റയെ കണ്ടാല്‍ നമ്മള് ആദ്യം എന്തുചെയ്യും തല്ലികൊല്ലും അല്ലെങ്കില്‍ കറുത്ത ഹിറ്റ് പ്രയോഗിക്കും അല്ലേ…എന്നാല്‍ ചൈനക്കാര്‍ അങ്ങനെയല്ല, അവര്‍ക്ക് ഭക്ഷണമാണ് പാറ്റ. അതുകൊണ്ടുത ന്നെ പാറ്റയെ വളര്‍ത്തുന്നവരും…
Read More » - 27 January
പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുണ്ടോ? തിരിച്ചറിയാം നല്ല പ്ലാസ്റ്റിക്
കുപ്പിവെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നമ്മള്. എന്നിട്ട് ആ കുപ്പി ഒഴിവാക്കുന്നതിന് പകരം വീണ്ടും വീണ്ടും അത് ഉപയോഗിച്ചുകൊണ്ടിരിക്കും. സോഫ്റ്റ് ഡ്രിങ്ക്സ് നിറച്ച് വരുന്ന കുപ്പികല്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍…
Read More » - 27 January
സണ്‍സ്ക്രീന്‍ ഉണ്ടാക്കാം വീട്ടില്‍ തന്നെ
വേനല്ക്കാലമായി ഇനി മുഖസംരക്ഷണത്തിന് സണ്‍സ്ക്രീനുകള്‍ തന്നെ വേണം. സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുമ്പോള്‍ നിലവാരമുള്ള ബ്രാന്‍ഡഡ് സണ്‍സ്ക്രീനുകള്‍ വേണം ഉപയോഗിക്കാന്‍. കാരണം നിലവാരം കുറഞ്ഞ സണ്‍സ്ക്രീനുകള്‍ ഉപയോഗിച്ചാല്‍ വിപരീത ഫലമാവും…
Read More » - 27 January
വേനലില്‍ കുഞ്ഞുങ്ങള്‍ക്ക് ഉടുപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
വേനലാകുന്നതോടെ ഭക്ഷണക്രമത്തിലും ശരീര സൗന്ദര്യത്തിലും ഏറെ ആകുലരാണ് നമ്മള്. ഒപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ് വസ്ത്രം. വേനല്‍ക്കാലങ്ങളിലെ വസ്ത്രധാരണം മുതിര്‍ന്നവരേക്കാള്‍ ശ്രദ്ധിക്കേണ്ടത് കുട്ടികളിലാണ്. കാരണം കുട്ടികളുടെ ചര്‍മ്മം മുതിര്‍ന്നവരേക്കാള്‍…
Read More » - 27 January
യുവാക്കളിലെ മുടികൊഴിച്ചിലിനും കഷണ്ടിക്കും പ്രധാന കാരണം കണ്ടെത്തി
മുടികൊഴിച്ചിലും കഷണ്ടിയും പ്രധാന പ്രശ്നങ്ങളായി നേരിടുന്നവരാണ് യുവാക്കള്‍. മുടികൊഴിച്ചിലിനു പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തവരായി ചുരുക്കം ആളുകളെ ഉണ്ടാവൂ. മുടി കൊഴിച്ചിലിനു പിന്നിലെ കാരണങ്ങള്‍ തേടി നിരവധി പഠനങ്ങള്‍…
Read More »