ധാരാളം ഗുണങ്ങളുള്ള ഒന്നാണ് തുളസി. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറല്‍ അണുബാധുകളെ നേരിടാനും വിവിധ മുടി, ചര്‍മ്മ രോഗങ്ങളെ ?പ്രതിരോധിക്കാനും തുളസി സിദ്ധൗഷധമാണ്?. ആയുര്‍വേദം, പ്രകൃതി ചികിത്സ എന്നിവയ്ക്ക് തുളസി പ്രധാനമാണ്
വിവിധ അസുഖങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഒ?ട്ടേറെ എണ്ണകളില്‍ തുളസിയിലയുടെ സാന്നിധ്യം അനിവാര്യമാണ്?. തുളസിയിലയില്‍ കാണുന്ന എണ്ണയുടെ അംശം നമ്മുടെ ശ്വസന വ്യവസ്?ഥകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവയാണ്?. പ്രമേഹത്തെ ലഘൂകരിക്കുന്നതിനും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറക്കാനും ഇത് സഹായിക്കും.
ശരീരത്തിലെ ഫാറ്റ് കുറയ്ക്കാന്‍ തുളസി ഇലയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.
തുളസിയില്‍ കാണുന്ന ലിനോലേക് ആസിഡ് ചര്‍മത്തിന് ഗുണകരമാണ്. തുളസിക്ക് അലര്‍ജിക്കും അണുബാധക്കും എതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. തുളസി പേസ്റ്റ്, പൊടി എന്നിവയും ഒട്ടേറെ സൗന്ദര്യവര്‍ധക വസ്?തുക്കളും ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്നു. വേപ്പ്, മഞ്ഞള്‍, തുളസി എന്നിവ ചേര്‍ത്ത് മുഖക്കുരു സാധ്യതയെ പ്രതിരോധിക്കാം.
Post Your Comments