Life Style
- Apr- 2020 -6 April
വീട്ടിൽ പൂജമുറി പണിയുമ്പോൾ പാലിക്കേണ്ട ചിട്ടകള്‍
വീട്ടിലെ പൂജാമുറിയും പൂജകളും കൃത്യമായ ഫലം തരണമെങ്കില്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എപ്പോഴും പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന വിധത്തില്‍ പൂജാമുറി പണിയുക. അതായത്…
Read More » - 5 April
ഡോ. ബോബി ചെമ്മണൂർ നൽകുന്ന ചില ഹെൽത്ത് ടിപ്പുകൾ
ഡോ. ബോബി ചെമ്മണൂർ *ദിവസേന മൂന്ന് നാല് കുപ്പി വെള്ളം കുടിക്കുക. *രണ്ടു മൂന്ന് കിലോമീറ്റർ ഓടുക. ഇല്ലെങ്കിൽ വേഗതയിൽ നടന്നു, നന്നായി വിയർക്കുക. എല്ലാവർക്കും ഓടാൻ…
Read More » - 5 April
കര്‍പ്പൂരം കത്തിക്കുന്നതിലെ പ്രാധാന്യം
പൂജാവസാനത്തിലും മറ്റും കര്‍പ്പൂരം കത്തിക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ബോധത്തിന്റെ സൂചകമായാണ് ഇത് കത്തിക്കുന്നത്. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ് കര്‍പ്പൂരം. അപ്രകാരം, ശുദ്ധവര്‍ണ്ണവും അഗ്നിയിലേക്ക് എളുപ്പം…
Read More » - 4 April
കോവിഡ് വൈറസ് ഓരോ ദിവസവും ശരീരത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എന്തെക്കെ ? പഠനം പറയുന്നത്
കോവിഡ് വൈറസ് ഓരോ ദിവസവും ശരീരത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എന്തെക്കെയാണെന്ന് നോക്കാം.കോവിഡ് ബാധിച്ചവരുടെ അനുഭവങ്ങളിലൂടെ കണ്ടെത്തിയതാണ് ഈ റിപ്പോര്‍ട്ട്. കോവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്നു…
Read More » - 4 April
ശിവലിംഗത്തിന്റെ പ്രാധാന്യവും,മാഹാത്മ്യങ്ങളും
ശിവന്റെ പ്രതിരൂപമാണ് ശിവലിംഗം. സകല ഭൂതങ്ങളും യാതൊന്നില്‍നിന്നു ഉദ്ഭവിക്കുന്നോ യാതൊന്നില്‍ ലയിക്കുകയും ചെയ്യുന്നുവോ ആ പരമാകാരത്തെയാണ് ലിംഗമെന്നു പറയപ്പെടുന്നത്. ശിവലിംഗം രണ്ട് തരത്തിലുണ്ട്. ഇളകുന്നവയെന്നും ഇളകാത്തവയെന്നും.ക്ഷേത്രത്തിനുളളില്‍ സ്വയം…
Read More » - 3 April
മരണതാണ്ഡവമാടുന്ന കോവിഡ് എന്ന് പിന്‍വാങ്ങുമെന്നും രോഗ ശാന്തത എപ്പോള്‍ കൈവരിയ്ക്കുമെന്ന വിവരങ്ങള്‍ പുറത്തുവിട്ട് ജ്യോതിഷശാസ്ത്രം
ലോകത്തെ ആകമാനം മരണതാണ്ഡവമാടി കോവിഡ് മെയ് അവസാനം പിന്‍വാങ്ങുമെന്ന് ജ്യോതിശാസ്ത്രം. 2019 ഡിസംബര്‍ അവസാനവാരം ആറു ഗ്രഹങ്ങള്‍ ധനുരാശിയില്‍ യോഗം ചെയ്യുകയും ഇതേ യോഗകാലത്ത് സൂര്യഗ്രഹണം…
Read More » - 3 April
ക്ഷേത്രങ്ങളില്‍ ദീപാരാധനയ്ക്കുള്ള പ്രാധാന്യം അറിഞ്ഞിരിക്കാം
പഞ്ചഭൂതങ്ങളില്‍ ഒന്നാണ് അഗ്നി. മറ്റുള്ളവയെയും സ്വയവും ശുദ്ധമാകുന്ന അഗ്നിയ്ക്ക് പ്രാധാന്യം ഏറെയാണ്. ഒട്ടുമിക്ക ഹിന്ദുമത വിശ്വാസികളും അഗ്നിയെ സാക്ഷിയാക്കി മാത്രമാണ് എല്ലാ പുണ്യ കര്‍മ്മങ്ങളും. അനുഷ്ഠിക്കുന്നത്. ക്ഷേത്രങ്ങളിലാകാട്ടെ ഏറ്റവും…
Read More » - 2 April
ഈ ലോക്ക്ഡൗണ്‍ കാലത്ത് അടിയന്തിര ചികിത്സ തേടേണ്ട നേത്രരോഗങ്ങള്‍ ഏതൊക്കെയാണ്? പ്രശസ്ത നേത്രരോഗ വിദഗ്ധന്‍ ഡോ.ദേവിന് പ്രഭാകര്‍ സംസാരിക്കുന്നു
കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യസര്‍വീസുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. ഈ കാലഘട്ടത്തില്‍ ആശുപത്രികളും മറ്റും പോകുന്നതിന് നിയന്ത്രണങ്ങളുണ്ട്. വൈറസ്…
Read More » - 2 April
വിളക്ക് കത്തിക്കുന്നതിന് മുൻപ്, തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും എങ്ങനെ ആയിരിക്കണമെന്ന് അറിഞ്ഞിരിക്കാം
വിളക്കിലെ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട് ദീപംകൊളുത്താം.…
Read More » - 1 April
മതചിഹ്നങ്ങൾ, അവയ്ക്ക് പിന്നിലെ ചരിത്രവും അർത്ഥങ്ങളും അറിഞ്ഞിരിക്കാം
ദൈവികമായ പല ചിഹ്നങ്ങളും പലപ്പോഴും നമ്മള് കാണാറുണ്ട് എന്നാല്‍ യാഥാര്‍ത്ഥത്തില്‍ ഇതിന്റെ അര്‍ത്ഥം അറിഞ്ഞു എന്ന് വരില്ല. അതുപോലെ ചില സാധാരണ മതചിഹ്നങ്ങള്‍ ഏറെ പ്രചാരം നേടും…
Read More » - Mar- 2020 -31 March
ഹനുമാന് സ്വാമിക്ക് വെറ്റില മാല സമർപ്പിക്കുന്നതിന് പിന്നിൽ
ഹനുമാന് സ്വാമിക്ക് വെറ്റില മാല ഏറെ പ്രിയപ്പെട്ടതാണെന്നു പറയപ്പെടുന്നു. രാമന്റെ ദൂതുമായി ലങ്കയില്‍ സീതയെക്കാണുന്നതിന് വേണ്ടി എത്തിയ ഹനുമാന് സന്തോഷവതിയായ സീത അടുത്ത് നിന്ന് വെറ്റില ചെടിയില്‍…
Read More » - 30 March
വിഷ്ണുപൂജയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിഷ്ണുപൂജ ചെയ്യാനായി ചില ചിട്ടകളുണ്ട്. രാവിലെ കുളിച്ചതിന് ശേഷം മാത്രം വിഷ്ണുപൂജ ചെയ്യുക. ഒരിക്കലൂം ഭക്ഷണശേഷം ചെയ്യരുത്. പൂജയ്ക്ക് മുൻപ് കാൽ കഴുകേണ്ടത് നിർബന്ധമാണ്. വീട്ടിലായാലും അമ്പലത്തിലായാലും…
Read More » - 29 March
ജീവിതത്തിൽ ഐശ്വര്യം വന്നു ചേരാനായി ജപിക്കാം ധന്വന്തരീമന്ത്രം
ജീവിതത്തിൽ ഐശ്വര്യം വന്നു ചേരാനായി ജപിക്കാം ധന്വന്തരീമന്ത്രം. അതിന്റെ പ്രാധാന്യവും ഐതിഹ്യവും ചുവടെ പറയുന്നു. പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദേവന്മാരുടെ വൈദ്യനും…
Read More » - 28 March
നിലവിളക്ക് തെളിയിക്കുന്നതിന് മുൻപായി പാലിക്കേണ്ട ചിട്ടകൾ അറിഞ്ഞിരിക്കാം
ഹൈന്ദവ ഭവനങ്ങളിൽ നിലവിളക്കു കത്തിയ്ക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. സന്ധ്യാദീപം എന്നാണ് ഇതിനെ പറയുന്നതെങ്കിലും പ്രഭാതത്തിലും ശുഭകാര്യങ്ങള്‍ക്കും വിളക്കു തെളിയിക്കാറുണ്ട്. വിളക്കിന്റെ തിരി തെളിയിക്കുന്ന ദിക്കു മുതല്‍…
Read More » - 27 March
ഗണപതിക്കല്ലാതെ മറ്റു ദേവീദേവന്മാർക്ക് മുന്നില്‍ ഏത്തമിടാൻ പാടില്ല, എന്ന് പറയുന്നതിന് പിന്നിലെ കാരണം
ഗണപതിയെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ. മറ്റു ദേവീദേവന്മാർക്ക് മുന്നില്‍ അത് പാടില്ല എന്നാണ് വിശ്വാസം. കാരണം ഗണേശപ്രീതിക്ക് മാത്രമായുളള കര്മ്മമാണിതെന്നു പറയപ്പെടുന്നു.തടസ്സങ്ങള്‍ എല്ലാം നീക്കി…
Read More » - 26 March
നിലവിളക്ക് കത്തിക്കേണ്ട രീതികളെ കുറിച്ച് അറിഞ്ഞിരിക്കാം
ഏത് മംഗളകർമ്മമായാലും പൂജയായാലും നിലവിളക്കുകൾ തെളിയിക്കുന്നത് ഒഴിവാക്കാനാകില്ല.നിലവിളക്ക് കത്തിക്കുന്നതിന് പലരീതികളുണ്ട് അവയെ കുറിച്ചാണ് ചുവടെ പറയുന്നത്. നിലവിളക്കിൽ തിരിയിടുന്നതിനും ദീപം കത്തിക്കുന്നതിനും ചില രീതികളുണ്ട്. വെറും നിലത്തോ…
Read More » - 25 March
വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേട് ഒഴിവാക്കാൻ, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നാണ് പൂജാമുറി. അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും നമ്മള് പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകുന്നു. ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍…
Read More » - 24 March
ശ്രീകൃഷ്ണൻ പിറവിയെടുത്തത് ദ്വാപരയുഗത്തിൽ; ദ്വാപര യുഗത്തിന്റെ പ്രാധാന്യം മനസിലാക്കാം
ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) മൂന്നാമത്തേതാണ് ദ്വാപരയുഗം. (ദ്വാ=രണ്ട് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെരണ്ട് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു
Read More » - 23 March
ക്ഷേത്രപ്രദക്ഷിണത്തിനു മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്ക
ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പ്രദക്ഷിണം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.തെറ്റായ രീതിയില്‍ ക്ഷേത്ര പ്രദക്ഷിണം നടത്തിയാല്‍ അത് പലപ്പോഴും മോശം ഫലങ്ങളാണ് നമുക്ക് നല്‍കുക.…
Read More » - 23 March
പ്രമേഹ രോഗികള്‍ക്ക് എളുപ്പം കൊറോണ പിടിപെടാം… പഠന റിപ്പോര്‍ട്ട് പുറത്ത്
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന കാലത്ത് രോഗപ്രതിരോധ ശേഷിയുടെ പ്രസക്തിയെക്കുറിച്ച് ഒട്ടുമിക്ക ആളുകളും മനസിലാക്കിയിട്ടുണ്ടാവാം. നിങ്ങളിലെ അടിസ്ഥാന മെഡിക്കല്‍ അവസ്ഥകള്‍ ആരോഗ്യപരമായ അപകടങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. അതിലൊന്നാണ് പ്രമേഹം.…
Read More » - 22 March
ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നതിനായി മുൻപായി ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നതിനായി മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ചുവടെ പറയുന്നു. വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍ വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍ നിലം കൈമുട്ടാലെ പലകുറി…
Read More » - 21 March
ക്ഷേത്ര നടയ്ക്കു നേരെ നിന്ന് തൊഴാൻ പാടില്ല, കാരണമിതാണ്
ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴുതാല്‍ അറിവുള്ളവര്‍ ശാസിക്കാറുണ്ട്. മിക്ക അമ്പലങ്ങളിലും ഇതൊഴിവാക്കാനായി വേലി കെട്ടിയിരിക്കുകയാണ് പതിവ്. നടയ്ക്കു നേരെനില്‍ക്കാതെ ഇടത്തോ, വലത്തോ…
Read More » - 20 March
ശിവപ്രീതിക്കായാണ് പ്രദോഷവ്രതം
ശിവപ്രീതിക്കായാണ് പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്. ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവർ ആ ദിനത്തിൽ ഉപവാസം…
Read More » - 19 March
വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ പലതാണ്
ദിവസവും വെള്ളരിക്ക, കുക്കുംബര്‍ പോലുള്ള പച്ചക്കറികള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍. അത് വെള്ളരിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട് .…
Read More » - 19 March
ക്രിസ്തുമത വിശ്വാസികൾ കുരിശടയാളം വരക്കുന്നതിന് പിന്നിൽ,കാരണമിതാണ്
ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം കുരിശു വരയ്ക്കുക എന്നത് അവരുടെ വിശ്വാസത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഒരു സ്വയം സമർപ്പണത്തിന്റെ, വിശുദ്ധീകരണത്തിൻെറ ഒക്കെ പ്രതീകമാണ് കുരിശു വരയ്ക്കുന്നത്. കത്തോലിക്ക…
Read More »