Life Style
- Jun- 2021 -14 June
മുഖക്കുരു ഇല്ലാതാകാൻ ഫലപ്രദം ഈ വഴികൾ
ഒരിക്കലെങ്കിലും മുഖക്കുരു വരാത്തവര്‍ കുറവായിരിക്കും. ഇത്തരത്തില്‍ ചര്‍മ്മത്തിലുണ്ടാകുന്ന മുഖക്കുരു ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരാം. അതുപോലെ തന്നെ മുഖക്കുരുവിന് പ്രതിവിധികളും…
Read More » - 14 June
നാൽപത് കടന്നവർ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ
നാൽപത് വയസ് കഴിഞ്ഞാൽ മിക്കവരിലും ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യക കൂടുതലാണ്. വ്യായാമമില്ലായ്മ, സമ്മർദ്ദം, ക്രമം തെറ്റിയ ഭക്ഷണരീതി, ജോലി തിരക്ക്, എന്നിവയെല്ലാം പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. ഇത്തരക്കാർ ഭക്ഷണ…
Read More » - 14 June
ലോകത്തിലെ ഏറ്റവും നീളമുള്ള കൺപീലികൾ: സ്വന്തം റെക്കോര്‍ഡ് വീണ്ടും തിരുത്തി യുവതി
ബെയ്ജിങ്ങ് : ലോകത്തിലെ ഏറ്റവും നീളമുള്ള കൺപീലികളുള്ള യുവതി ഒരിക്കൽക്കൂടി തന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള യൂ ജിയാൻസിയ എന്ന യുവതിയാണ് റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്. 2016…
Read More » - 13 June
ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യം അപകടത്തിലാകും
പല ഔഷധക്കൂട്ടുകളിലും ഇഞ്ചി ഒരു പ്രധാന ഘടകമാണ്. ശരീരത്തിലെ വിഷവസ്തുക്കള്‍ പുറന്തള്ളുന്നതിന് പേരുകേട്ടതാണ് ഇഞ്ചി.ഇഞ്ചിക്ക് ചില പരിമിതികളും ഉണ്ട്. അതിന്റെ ഗുണങ്ങള്‍ എല്ലാവര്ക്കും അത്ര നല്ലതാവണമെന്നില്ല. ഈ…
Read More » - 13 June
കൊവിഡ് രോഗികളില്‍ ഓക്സിജന്‍ നില താഴുന്നത് വളരെ അപകടകരം
കോവിഡ് -19 ന് കാരണമാകുന്ന SARS-CoV-2, വൈറസ് ശരീരത്തിലെ ചുവന്ന രക്താണുക്കളെ (RBC) ബാധിക്കുകയും രക്തത്തിലെ ഓക്സിജന്‍ കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് പഠനത്തില്‍…
Read More » - 13 June
മത്സരത്തിനിടെ കുഴഞ്ഞു വീണ ക്രിസ്റ്റ്യൻ എറിക്സണെ രക്ഷിച്ചത് സി.പി.ആർ: ചെയ്യേണ്ടത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം വിഷമത്തിലാക്കിയ സംഭവമായിരുന്നു യൂറോ കപ്പിൽ ഡെന്മാർക്ക്-ഫിൻലൻഡ് മത്സരത്തിനിടെ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണത്. താരം ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കുകയാണ്. താരത്തെ രക്ഷപ്പെടുത്തിയത്…
Read More » - 13 June
തൊഴില്‍ രംഗത്ത് വിജയം ഉറപ്പാക്കാൻ ഒരു മന്ത്രം
തൊഴില്‍രംഗത്തെ മാന്ദ്യം ജീവിതത്തെ ആകെത്തന്നെ ബാധിക്കും. തൊഴില്‍രംഗത്ത് തളര്‍ച്ചയുണ്ടാകുമ്പോള്‍ സാമ്പത്തികമായി പിന്നോട്ടുപോകുകയും അത് പലവിധത്തിലുള്ള മാനസികവിഷമത്തിലേക്കും നയിക്കാനും ഇടയുണ്ട്. ഇത് ചിലപ്പോള്‍ ബന്ധങ്ങളില്‍തന്നെ വിള്ളലിനും ഇടയാക്കും. തൊഴില്‍…
Read More » - 13 June
ഈ നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികൾക്ക് രക്ഷിതാക്കളോട് പ്രത്യേക സ്നേഹമുണ്ടാകും, ദൈവവിശ്വാസിയായിരിക്കും !
ഒരു കുഞ്ഞ് ജനിക്കുന്ന സമയം കണക്കിലെടുത്താണ് ജന്മനക്ഷത്രം കണക്കാക്കുന്നത്. ജാതകമെഴുതുന്നതും വിവാഹത്തിന് മുഹൂർത്തം കുറിക്കുന്നതിനും മനപ്പൊരുത്തം നോക്കുന്നതിനും എല്ലാം ഹിന്ദു വിശ്വാസ പ്രകാരം ജന്മ നക്ഷത്രം ഒഴിച്ച്…
Read More » - 12 June
ഗായത്രി മന്ത്രം ദിവസവും ജപിച്ചു നോക്കൂ : ഫലം ഉടൻ
ഗായത്രി മന്ത്രം ചൊല്ലുന്നത് നല്ലതാണ് അത് ഏത് ഗായത്രിമന്ത്രം ആയാലും ശരി. ‘ഗായത്രി’ എന്ന വാക്കിനർത്ഥം ഗായന്തം ത്രായതേ അതായത് ചൊല്ലുന്നവനെ രക്ഷിക്കുന്നത് എന്നതാണ്. മഹാവിഷ്ണു ഗായത്രിയെ…
Read More » - 12 June
ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ഇവയൊക്കെ
നമ്മെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നൊരു അവസ്ഥയാണ് ഹൃദയാഘാതം. പല കാരണങ്ങള്‍ കൊണ്ട് ഹൃദയാഘാതം സംഭവിക്കാം. ജീവിതശൈലിയിലെ അനാരോഗ്യകരമായ ശീലങ്ങള്‍ മുതല്‍ പാരമ്പര്യം വരെ ഇതിന് കാരണമാകാറുണ്ട്. അത്തരത്തില്‍ ഹൃദയാഘാതത്തിലേക്ക്…
Read More » - 12 June
ദിവസവും ഉണക്കമുന്തിരിയിട്ട തിളപ്പിച്ച വെള്ളം കുടിക്കൂ: ആരോഗ്യഗുണങ്ങൾ നിരവധി
ഡ്രൈ ഫ്രൂട്ട്സുകളില്‍ പെട്ടെന്ന് ലഭ്യമാകുന്ന താരതമ്യേന വിലക്കുറവുള്ള ഒന്നാണ് ഉണക്കമുന്തിരി. ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഈ ഉണക്കമുന്തിരി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യകരമായ ഒന്നും. അയേണ്‍, പൊട്ടാസ്യം,…
Read More » - 11 June
വർക്ക് ഫ്രം ഹോം ‘ഇരട്ടി പണി’ ആകും, കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാം: 8 വഴികൾ
കോവിഡ് വ്യാപനത്തെ തുടർന്ന് സ്വകാര്യ ഐ ടി കമ്പനികൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുകയാണ്. രണ്ടാം തരംഗം കൂടുതൽ കരുത്തോടെ ആയതോടെ ഇനി ഓഫീസിലെത്തി ജോലി…
Read More » - 11 June
അകാലനര അകറ്റാൻ ഇതാ ചില വഴികൾ
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. മുടി നരക്കുന്നത് വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത്. എന്നാൽ ,ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും…
Read More » - 11 June
ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
ലോകത്ത് 100 കോടിയിലധികം ജനങ്ങൾ ഉയർന്ന രക്തസമ്മർദത്തിന് ബാധിതരാണെന്നാണ് കണക്കുകൾ. ഉയർന്ന രക്തസമ്മർദം ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും വരെ നയിക്കാം. എന്നാൽ ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും ലളിതമായ ചില ജീവിതശൈലി…
Read More » - 11 June
ശത്രുദോഷങ്ങൾ മാറ്റാൻ ഈ മന്ത്രങ്ങൾ ജപിക്കൂ
ജീവിതത്തിലെ ചില ദോഷങ്ങളിൽ പ്രധാനമാണ് ശത്രുദോഷവും. ഇത് വഴി നമുക്ക് പല ദോഷങ്ങളും ജീവിതത്തില്‍ നേരിടേണ്ടി വരും. എന്നാൽ ഈ ദോഷങ്ങൾ പൂജകളും വഴിപാടുകളും വഴി മാറ്റാമെന്നാണ്…
Read More » - 11 June
ആരും സഹായിച്ചില്ല: കോവിഡ് രോഗിയായ ഭർത്താവിന്റെ അച്ഛനെ തോളിലേറ്റി യുവതി
ദിസ്പൂർ : കോവിഡ് രോഗിയായ ഭർതൃപിതാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിക്കുന്ന ഒരു യുവതിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. നിഹാരിക എന്ന യുവതിയാണ് 75-കാരനായ ഭർതൃപിതാവിനെ…
Read More » - 10 June
തല മുടിയുടെ സംരക്ഷണത്തിന് ഉലുവ: ഉപയോഗിക്കേണ്ടത് ഇങ്ങനെ
തല മുടിയുടെ സംരക്ഷണത്തിന് കൃത്രിമവഴികളേക്കാൾ നല്ലത് എപ്പോഴും നാടൻ രീതികളാണ്. നമ്മുടെ വീട്ടിലുള്ള പല കൂട്ടുകളും ഉപയോഗിച്ച് നമുക്ക് കേശസംരക്ഷണം സാധ്യമാക്കാം. പാർശ്വഫലങ്ങളോ അമിത പണച്ചെലവോ ഇല്ല…
Read More » - 10 June
വാക്സിന് എടുത്തിട്ട് ഒരു പാര്‍ശ്വഫലവും ഇല്ല: വാക്സിന് ഏറ്റില്ല എന്നാണോ അർത്ഥം?, വിദഗ്ദർ പറയുന്നു
ഡൽഹി: കോവിഡ് വാക്സിനേഷന് പിന്നാലെ ചിലർക്കെല്ലാം ക്ഷീണം, തലവേദന, പനി തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. അതേസമയം ഒട്ടുമിക്കവർക്കും ഇത്തരത്തില്‍ ശാരീരിക പ്രശ്നങ്ങൾ ഒന്നുമുണ്ടാകുന്നില്ല. ‘ശാരീരിക പ്രശ്നങ്ങൾ ഉള്ളവരിലാണ്…
Read More » - 10 June
മഹാദേവനെ ഇങ്ങനെ ഭജിച്ചാൽ ഇരട്ടിഫലം
മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് ആയുർ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ ശിവപ്രീതിക്ക് വേണ്ടി നമ്മൾ നോക്കുന്ന വ്രതമാണ് പ്രദോഷ വ്രതം. ഈ ദിവസം വൈകുന്നേരം അതായത് ശിവപാര്‍വതിമാര്‍ ഏറ്റവും…
Read More » - 9 June
ജൂണ്‍ 10 ന് ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം: ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കുക..
സൂര്യഗ്രഹണത്തിന് ജ്യോതിഷപരമായി ഏറെ പ്രത്യേകതകളുണ്ട്. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ജൂണ്‍ 10 ന് നടക്കും. എന്നാല്‍, ഈ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. എന്നിരുന്നാല്‍പ്പോലും സൂര്യഗ്രഹണത്തിനെ തുടര്‍ന്ന്…
Read More » - 9 June
ദഹന പ്രശ്നങ്ങൾ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദഹന പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുണ്ടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ, ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ…
Read More » - 8 June
മറുക് കാന്‍സര്‍ ആകുമോ ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ
ശരീരത്തില്‍ മറുകുകള്‍ ഇല്ലാത്ത മനുഷ്യര്‍ ഇല്ലെന്നു തന്നെ പറയാം. പല നിറത്തിലും വലുപ്പത്തിലും ഇവ ശരീരത്തില്‍ കാണപ്പെടാറുണ്ട്. എന്നാല്‍ ഈ മറുകുകളില്‍ ചിലത് അപകടകാരികളാണ്. എന്നുമാത്രമല്ല…
Read More » - 8 June
അമിതവണ്ണമുള്ളവരില്‍ മദ്യപാനശീലം ഉണ്ടോ ? എങ്കില്‍ ഈ രോഗത്തിന് സാദ്ധ്യതകള്‍ ഏറെ
അമിതവണ്ണമുള്ളവരില്‍ മദ്യപാനശീലം മറ്റുള്ളവരെ അപേക്ഷിച്ച് കരള്‍ രോഗത്തിന് എളുപ്പത്തില്‍ സാധ്യതകളെ വളര്‍ത്തുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. സിഡ്നി യൂണിവേഴ്സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ചാള്‍സ് പെര്‍ക്കിന്‍സ് സെന്റര്‍’ ആണ്…
Read More » - 8 June
കൊറോണ സമയത്ത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍
കൊറോണ വൈറസ് പോലെയുള്ള പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിനുളള ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം ഇടയ്ക്കിടെ വൃത്തിയായി കൈകള്‍ കഴുകി, ‘സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും,’ ‘സെല്‍ഫ് ക്വാറന്റൈനും’ കൃത്യമായി പാലിച്ച് വീടിനുള്ളില്‍…
Read More » - 8 June
പല്ല് തേക്കുമ്പോൾ രക്തം വരുന്നത് എന്തുകൊണ്ട്? ശദ്ധിക്കേണ്ട 5 കാര്യങ്ങൾ
എല്ലു മുറിയെ പണിതാൽ പല്ലു മുറിയെ തിന്നാമെന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാൽ, തിന്നാൻ നേരത്ത് ആരോഗ്യമുള്ള പല്ല് ഇല്ലെങ്കിൽ എന്തു ചെയ്യും. പല്ലിന് വൃത്തിയില്ലാത്ത കാരണത്താൽ കൂട്ടത്തിൽ കൂടാതെ…
Read More »